Tuesday, November 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

കോട്ടയത്തെ വീട്ടുമുറ്റത്തെ വെള്ളക്കാറിന് തിരുവനന്തപുരത്തെ ചുവന്ന കാറിന്റെ നിയമലംഘന നോട്ടീസ് അയച്ച് എംവിഡി

by Brave India Desk
Jul 8, 2023, 08:43 am IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ വീട്ടുമുറ്റത്ത് പാർക്ക് ചെയ്ത കാറിന് തിരുവനന്തപുരത്ത് നിയമലംഘനം നടത്തിയതിനുള്ള മോട്ടോർവാഹന വകുപ്പിന്റെ പിഴ നോട്ടീസ്. തിരുവനന്തപുരം കൃഷ്ണനഗർ സ്‌നേഹപുരിയിൽവെച്ച് നിയമലംഘനം കണ്ടെത്തിയെന്നാണ് നോട്ടീസിലുള്ളത്.കാഞ്ഞിരപ്പള്ളി മുക്കാലി കൈതപ്പറമ്പിൽ ടി എം സഹിലിനാണ് നോട്ടീസ് കിട്ടിയത്.

വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെയാണ് KL 34 F 2454 എന്ന നമ്പറിലുള്ള കാർ മോട്ടോർ വാഹന നിയമം ലംഘിച്ചതായി കാണിച്ച് സഹിലിന്റെ മൊബൈൽ ഫോണിൽ സന്ദേശം ലഭിച്ചത്. ഈ സമയം കാഞ്ഞിരപ്പള്ളി പാറത്തോട് മുക്കാലിയിലെ വീട്ടുമുറ്റത്തായിരുന്നു കാർ.

Stories you may like

പാർട്ടിയിൽ പിണറായിസം മാത്രമേയുള്ളൂ, കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ നഷ്ടമായി’; കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരൻ സി.പി.എം വിടുന്നു

ബൈക്കിൽ മരുന്ന് വിറ്റുനടന്ന ഡോക്ടർ| ബ്രീത്ത് ഈസിയിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ പങ്കജകസ്തൂരി

തുടർന്ന് പരിവാഹൻ സൈറ്റിൽ നിന്ന് ഇ-ചെലാൻ ഡൗൺലോഡ് ചെയ്തു. ചുവന്ന നിറത്തിലുള്ള ഹോണ്ടാ കാറാണ് ഇതിൽ കാണിച്ചിരുന്നത്. എന്നാൽ പിഴ കിട്ടിയിരിക്കുന്നത് വെള്ള നിറത്തിലുള്ള ഹ്യുണ്ടായ് ഇയോൺ കാറിനും. മോട്ടോർ വാഹനവകുപ്പിന്റെ പരാതി പരിഹാര സെല്ലിൽ വിവരം അറിയിച്ച് കാത്തിരിക്കുകയാണ് സഹിൽ.

Tags: MVDcar
Share1
Tweet
Send
Share

Latest stories from this section

കേരള യൂണിവേഴ്സിറ്റി കാര്യവട്ടം ക്യാമ്പസിൽ ഡെങ്കിപ്പനി പടരുന്നു; 13 പേർക്ക് രോഗം സ്ഥിരീകരിച്ചു; കോളേജും ഹോസ്റ്റലും മൂന്ന് ദിവസത്തേക്ക് അടച്ചു

ഇനി വന്നാൽ നീ കുടുംബക്കല്ലറയിൽ ആയിരിക്കും’; ഇടുക്കിയിൽ മരണപ്പാച്ചിൽ നടത്തിയ ജീപ്പുകൾ പിടികൂടിയ എം.വി.ഡി ഉദ്യോഗസ്ഥന് സി.ഐ.ടി.യു പ്രവർത്തകരുടെ വധഭീഷണി

ആ ഉറ്റസുഹൃത്തിനെ തകർക്കണം!’; ചാല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ 25 ലക്ഷത്തിന്റെ ക്വട്ടേഷൻ; തലേദിവസം റിഹേഴ്‌സൽ

മാനവീയം വീഥി സ്വകാര്യ സ്വത്താക്കാൻ അനുവദിക്കില്ല; പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ വാർത്തകളെന്ന് മേയർ വി.വി. രാജേഷ്

Latest News

പാർട്ടിയിൽ പിണറായിസം മാത്രമേയുള്ളൂ, കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ നഷ്ടമായി’; കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരൻ സി.പി.എം വിടുന്നു

പാർട്ടിയിൽ പിണറായിസം മാത്രമേയുള്ളൂ, കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ നഷ്ടമായി’; കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരൻ സി.പി.എം വിടുന്നു

കശ്മീർ കാര്യത്തിൽ ഒ.ഐ.സി തലയിടേണ്ട :യു.എന്നിൽ തുർക്കിയെയും പാകിസ്ഥാനെയും കടന്നാക്രമിച്ച് ഇന്ത്യ

സൂം, ബി.ബി.സി, സി.എൻ.എൻ ഉൾപ്പെടെ പ്രമുഖ വെബ്‌സൈറ്റുകളിൽ വൻ മാൽവെയർ ആക്രമണം; ഉപയോക്താക്കളുടെ പണവും വിവരങ്ങളും ചോർത്തിയതായി റിപ്പോർട്ട്

ടെക് ലോകത്തിന് ഇത് ‘പേടിസ്വപ്നങ്ങളുടെ നവംബർ’; മൈക്രോസോഫ്റ്റും ബാങ്കുകളും വിമാനക്കമ്പനികളും നിശ്ചലമായി; 178 വമ്പൻ വെബ്‌സൈറ്റുകളിൽ മാൽവെയർ ആക്രമണം

ആക്രമണത്തിന് തലേന്ന് ലക്ഷ്യം തേടി കറങ്ങി, എല്ലാം സി.സി.ടി.വിയിൽ കുടുങ്ങി; കൊല്ലപ്പെട്ട ഭീകരൻ ലഷ്കർ കമാൻഡർക്ക് മാസങ്ങളോളം ഒളിത്താവളമൊരുക്കി..

പട്ടാളത്തിൽ ചേരാൻ വീടുവിട്ട ബേക്കറി തൊഴിലാളി,പിന്നീട് ലഷ്കർ ഭീകരൻ: കുൽഗാമിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഉമർ നാസിരിന്റെ അന്ത്യം ഇങ്ങനെ

അച്ഛനോട് സ്വത്ത് ചോദിച്ച് മകൾ|TVS-ന്റെ 115 വർഷത്തെ വിജയകഥയും ഇന്നത്തെ കുടുംബത്തർക്കവും

അച്ഛനോട് സ്വത്ത് ചോദിച്ച് മകൾ|TVS-ന്റെ 115 വർഷത്തെ വിജയകഥയും ഇന്നത്തെ കുടുംബത്തർക്കവും

ബൈക്കിൽ മരുന്ന് വിറ്റുനടന്ന ഡോക്ടർ| ബ്രീത്ത് ഈസിയിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ പങ്കജകസ്തൂരി

ബൈക്കിൽ മരുന്ന് വിറ്റുനടന്ന ഡോക്ടർ| ബ്രീത്ത് ഈസിയിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ പങ്കജകസ്തൂരി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology