തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ വൻ മോഷണം. 100 പവന്റെ സ്വർണാഭരണം മോഷ്ടിച്ചു. മണക്കാട് സ്വദേശി രാമകൃഷ്ണന്റെ വീട്ടിലായിരുന്നു മോഷണം. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു. രാവിലെയോടെയായിരുന്നു...
തിരുവനന്തപുരം: സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനം. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മാറ്റം വരുത്തി. അതേസമയം മഴയ്ക്ക് നേരിയ ശമനം...
തൃശ്ശൂർ: അതുല്യ കലാകാരൻ ആർട്ടിസ്റ്റ് നമ്പൂതിരിയുടെ വിയോഗത്തിൽ അനുശോചിച്ച് ബിജെപി അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. അദ്ദേഹത്തിന്റെ വിയോഗം കേരളത്തിന് തീരാ നഷ്ടമാണെന്ന് സുരേന്ദ്രൻ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം...
കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ക്രൈസ്തവ സന്ന്യാസത്തെ അവഹേളിച്ചുവെന്ന വിമർശനവുമായി കത്തോലിക്ക കോൺഗ്രസ് രംഗത്ത്. സിപിഎം നേതാവിന്റെ പ്രസ്താവന അനുചിതവും പ്രതിഷേധാർഹവുമാണെന്ന് കത്തോലിക്ക...
തിരുവനന്തപുരം : പോലീസ് സ്റ്റേഷനുകളിൽ ഇനി കാത്തിരുന്ന് സമയം കളയേണ്ടെന്ന് ഡിജിപി ഷെയ്ഖ് ദർവേസ് സാഹിബ്. വിവിധ ആവശ്യങ്ങൾക്കായി പോലീസ് സ്റ്റേഷനിൽ എത്തുന്നവർക്ക് ഉദ്യോഗസ്ഥരെ കാണുന്നതിൽ കാലതാമസമുണ്ടാകാൻ...
തൃശൂർ: രണ്ടരവയസുകാരി വെള്ളക്കെട്ടിൽ വീണ് മരിച്ചു. തൃശൂരിൽ പുന്നയൂർ ക്കുളത്താണ് ദാരുണസംഭവം. പാലക്കൽ വീട്ടിൽ അതിഥിയാണ് മരിച്ചത്. സനീഷ്-വിശ്വനി ദമ്പതികളുടെ മകളാണ് അശ്വനി. വീടിനോട് ചേർന്നുള്ള ചാലിലെ...
ആലപ്പുഴ : ആലപ്പുഴയിൽ അപൂർവരോഗം റിപ്പോർട്ട് ചെയ്തു. പ്രൈമറി അമീബിക്ക് മെനിഞ്ചോ എങ്കഫലൈറ്റിസ് കേസ് ആണ് റിപ്പോർട്ട് ചെയ്തത്. പാണാവള്ളി സ്വദേശിയായ 15 കാരൻ രോഗം ബാധിച്ച്...
കൊച്ചി: മുൻമന്ത്രി കെടി ജലീലിന് പിന്നാലെ, ബാംഗ്ലൂർ സ്ഫോടക്കേസിലെ പ്രതിയായ പിഡിപി ചെയർമാൻ അബ്ദുൽ നാസർ മദനിയെ സന്ദർശിച്ച് മന്ത്രി അഹമ്മദ് ദേവർകോവിൽ. ജാമ്യവ്യവസ്ഥയിൽ ഇളവ് കിട്ടി...
തിരുവനന്തപുരം : വീട്ടുജോലി കൂടിവരുന്നതിനാൽ സംസ്ഥാനത്ത് ഭൂരിഭാഗം സ്ത്രീകളും ജോലി ഉപേക്ഷിക്കുന്നതായി കണ്ടെത്തൽ. വിവാഹവും വിവാഹത്തെ തുടർന്നുള്ള സ്ഥലം മാറ്റവും കാരണം 20 ശതമാനം ആളുകൾക്ക് ജോലി...
കൊച്ചി: രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനിയെ കാണാൻ ഇടത് നേതാക്കളുടെ പ്രവാഹം. മുൻ മന്ത്രിയും...
കൊച്ചി: അന്തരിച്ച അതുല്യ കലാകാരൻ ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ഓർമ്മകളിൽ നടൻ മോഹൻലാൽ. ഏറെ വേദന നിറഞ്ഞ ദിവസമാണ് ഇന്നെന്ന് അദ്ദേഹം പറഞ്ഞു. വരയുടെ വരദാനം എന്നുതന്നെ വിശേഷിപ്പിക്കാവുന്ന,...
തിരുവനന്തപുരം: സംസ്ഥാനത്തെ ആശുപത്രികളിൽ മസ്തിഷ്ക മരണം സ്ഥിരീകരിക്കാൻ ഡോക്ടർമാർ മടി കാണിക്കുന്നു. അടുത്തിടെ അവയവദാനുവുമായി ബന്ധപ്പെട്ട് കൊച്ചിയിലെലോക്ഷോർ ആശുപത്രിയുമായി ബന്ധപ്പെട്ട് ഉണ്ടായ കേസാണ് ഡോക്ടർമാരുടെ ഈ വിമുഖതയ്ക്ക്...
കൊച്ചി: ലിവ് ഇൻ റിലേഷനിൽ കഴിഞ്ഞിരുന്ന യുവതി ബന്ധുക്കൾക്കൊപ്പം പോയെങ്കിലും വീണ്ടും തിരിച്ച് പങ്കാളിയുടെ അടുത്ത് തിരിച്ചെത്തി. ലെസ്ബിയൻ പങ്കാളികളിലൊരാളായ അഫീഫയാണ് മാതാപിതാക്കളുടെ അടുത്ത് നിന്ന് വീണ്ടും...
തിരുവനന്തപുരം: 13 കാരിയായ മകളെ 1500 രൂപയ്ക്ക് വിറ്റ് അമ്മ. കുട്ടിയെ വാങ്ങിയ യുവാവ് തിരുവനന്തപുരത്ത് എത്തിച്ച് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു. ഇയാളുടെ കാമുകിയുടെ സഹായത്തോടെയാണ്...
മലപ്പുറം: മുണ്ടുപറമ്പിൽ 4 പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശി സബീഷ് ഭാര്യ ഷീന , മക്കളായ ഹരിഗോവിന്ദ്, ശ്രീവർദ്ധൻ എന്നിവരെയാണ് മരിച്ച...
മലപ്പുറം: ചിത്രകലയിലെ അതുല്യപ്രതിഭ കൊണ്ട് മലയാളികളെ വിസ്മയിപ്പിച്ച ആർട്ടിസ്റ്റ് നമ്പൂതിരി ഇനി ഓർമ്മ.വാർധക്യസഹജമായ രോഗങ്ങളാൽ ചികിത്സയിൽ കഴിയവേ മലപ്പുറം കോട്ടക്കൽ മിംസ് ആശുപത്രിയിൽ രാത്രി 12.21 നാണ്...
കൊച്ചി: ആരോഗ്യനില വഷളായതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അബ്ദുൾ നാസർ മദനിയെ സന്ദർശിച്ച് മുൻ മന്ത്രിയും സിപിഎം എം എൽ എയുമായ കെ...
ഇടുക്കി : കഴിഞ്ഞ ഞായറാഴ്ചയാണ് ഇടുക്കി പനംകുട്ടിയിൽ വാൽവ് ഹൗസ് ജംഗ്ഷന് സമീപം വിശ്വംഭരന്റെ വീടിന് മുകളിലേക്ക് കെഎസ്ഇബി കരാർ കമ്പനിയുടെ ലോറി വീഴുന്നത്. അന്നുമുതൽ തുടങ്ങിയതാണ്...
കൊച്ചി: ഫ്ളാറ്റിനുള്ളിൽ അമ്മയെ വെട്ടിക്കൊന്ന് മകൻ. കൊച്ചി ചമ്പക്കരയിലാണ് സംഭവം. 75കാരിയായ അച്ചാമ്മയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ വിനോദ് എബ്രഹാമിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾക്ക് മാനസികാസ്വസ്ഥ്യം...
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ അഞ്ച് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് പ്രൊഫഷണൽ കോളജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies