Keralam

മഹാരാഷ്ട്രയിൽ ബസ് തലകീഴായി മറിഞ്ഞ് അപകടം; 53 പേർക്ക് പരിക്ക്

പൊട്ടിവീണ വൈദ്യുത കമ്പിയിൽനിന്ന് ഷോക്കേറ്റ് 16 കാരന് ദാരുണാന്ത്യം

പൊട്ടിവീണ വൈദ്യുത കമ്പിയിൽനിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ചു. മണപ്പുറത്ത് താഴെ വയലിന് സമീപമാണ് അപകടം ഉണ്ടായത്. വടകര മണിയൂരിലെ കടയക്കുടി ഹമീദിന്റെ മകൻ മുഹമ്മദ് നിഹാലാണ് മരിച്ചത്....

ഭക്ഷണം കഴിച്ചതിന്റെ പണം ചോദിച്ചു; തട്ടുകട ഉടമയ്ക്കും കുടുംബത്തിനും മർദ്ദനം

കോടതി വരാന്തയിലും കഞ്ചാവ് ; പ്രതിക്ക് കൈമാറാൻ ശ്രമിക്കുന്നതിനിടെ പോലീസ് കൈയ്യോടെ പിടികൂടി; യൂണിഫോം വലിച്ചുകീറി അക്രമം

കോട്ടയം : കോടതി വരാന്തയിൽ വെച്ച് പ്രതിക്ക് കഞ്ചാവ് കൈമാറാൻ ശ്രമം. കോട്ടയം കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് സംഭവം. വിയ്യൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ...

മോദി സർക്കാർ പൊങ്ങച്ചം പറയുന്നതല്ലാതെ കവച് ഫലത്തിൽ ഇല്ലെന്ന് എംഎ ബേബി; മോദി സർക്കാർ വന്നതിൽ പിന്നെ എല്ലാ രംഗത്തും വലിയ തകർച്ചയെന്നും ബേബി

മുസ്ലീം ലീഗുമായി സഹകരിക്കും; എംഎ ബേബി

ന്യൂഡൽഹി : ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ മുസ്ലീം ലീഗുമായി സഹകരിക്കുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. ആർഎസ്എസ് സ്വഭാവമില്ലാത്ത എല്ലാ സംഘടനകളുമായും സഹകരിക്കും....

ജാഗ്രതാ നിർദ്ദേശം; മൃഗശാലയിൽ നിന്ന് ഹനുമാൻ കുരങ്ങ് ചാടിപ്പോയി; രക്ഷപ്പെട്ടത് അക്രമസ്വഭാവമുള്ളത്

മുങ്ങിയവരിൽ ഹനുമാൻ കുരങ്ങും അവസാനം വലയിൽ

തിരുവനന്തപുരം: മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ പിടികൂടി. ജർമ്മൻ സാസ്‌കാരിക കേന്ദ്രത്തിലെ ശുചുമുറിയിൽ നിന്നാണ് മൃഗശാല ജീവനക്കാർ പിടികൂടിയത്. കുറച്ചു ദിവസം മുൻപു വരെ പാളയം...

എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി കൊടും ക്രിമിനൽ; മഹാരാജാസ് വിവാദം കേന്ദ്ര ഏജൻസി അന്വേഷിക്കണം; വിദ്യയെ തള്ളിപ്പറഞ്ഞ് ആർഷോയെ സംരക്ഷിക്കാനാണ് സിപിഎം ശ്രമമെന്ന് കെ.സുരേന്ദ്രൻ

വോട്ട് ബാങ്കിൽ കണ്ണുനട്ടാണ് സി.പി.എമ്മും കോൺഗ്രസും ഏകീകൃത സിവിൽ നിയമത്തെ എതിർക്കുന്നത്; ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് ഇരു കൂട്ടരും പിന്മാറണമെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: രാജ്യത്തെ അപരിഷ്‌കൃതമായ നിയമങ്ങളെ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് ഏകീകൃത സിവിൽ നിയമം എന്ന ആശയം മുന്നോട്ട് വച്ചതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ഏകീകൃത സിവിൽ നിയമത്തിന്...

മറുനാടൻ മലയാളിക്കെതിരെ നടക്കുന്ന കടന്നാക്രമണം മാദ്ധ്യമ സ്വാതന്ത്ര്യത്തിനുള്ള വെല്ലുവിളി; ഇടതുപക്ഷ സർക്കാരിന്റേത് അധികാര ദുർവിനിയോഗം; രൂക്ഷ വിമർശനവുമായി ഡിഎസ്‌ജെപി

മറുനാടൻ മലയാളിക്കെതിരെ നടക്കുന്ന കടന്നാക്രമണം മാദ്ധ്യമ സ്വാതന്ത്ര്യത്തിനുള്ള വെല്ലുവിളി; ഇടതുപക്ഷ സർക്കാരിന്റേത് അധികാര ദുർവിനിയോഗം; രൂക്ഷ വിമർശനവുമായി ഡിഎസ്‌ജെപി

കൊച്ചി: കേരളത്തിലെ മുൻനിര ഓൺലൈൻ ചാനൽ ആയ മറുനാടൻ മലയാളിക്കെതിരെ ഇടതുപക്ഷ സർക്കാർ നടത്തുന്ന കടന്നാക്രമണം മാദ്ധ്യമ സ്വാതന്ത്ര്യത്തിനുള്ള വലിയ വെല്ലുവിളി ആണെന്ന് കുറ്റപ്പെടുത്തി ഡെമോക്രാറ്റിക് സോഷ്യൽ...

എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമായിരുന്ന ദേവകി നിലയങ്ങോട് അന്തരിച്ചു

എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമായിരുന്ന ദേവകി നിലയങ്ങോട് അന്തരിച്ചു

മലപ്പുറം: സാമൂഹ്യ പ്രവർത്തകയും എഴുത്തുകാരിയുമായ ദേവകി നിലയങ്ങോട് (95) അന്തരിച്ചു. തൃശൂരിലെ വസതിയിൽ ഉച്ചയ്ക്ക് 12:15 ഓടെയായിരുന്നു അന്ത്യം. ഏറെനാളായി വാർധക്യസഹജമായ അസുഖത്തെ തുടർന്ന് കിടപ്പിലായിരുന്നു.ബ്രാഹ്‌മണ സമുദായത്തിലെ...

മഴ കനക്കുന്നു; ഇടുക്കി ജില്ലയിൽ റെഡ് അലർട്ട്; പുതുക്കിയ മഴ മുന്നറിയിപ്പ് ഇങ്ങനെ

വരും മണിക്കൂറിൽ മഴ കനക്കും; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം. രണ്ട് ജില്ലകളിൽ റെഡ് അലർട്ട് ഏർപ്പെടുത്തി. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന്...

ഭർത്താവിൽ നിന്നും ഏറ്റുവാങ്ങേണ്ടി വന്നത് ക്രൂര പീഡനങ്ങൾ; യുവതിയെ കാമുകനൊപ്പം വിട്ട് ഉത്തരാഖണ്ഡ് ഹൈക്കോടതി

10 വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു; മദ്രസ അദ്ധ്യാപകന് 31 വർഷം തടവ്

തൃശ്ശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയായ മദ്രസ അദ്ധ്യാപകന് തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. ബ്ലാങ്ങാട് കറുപ്പംവീട്ടിൽ മുഹമ്മദ് കാസിമിനെ (47) ആണ് കോടതി...

റെയിൽവേ ട്രാക്ക് മുറിച്ചു കടന്നത് 25 ഓളം വിദ്യാർത്ഥികൾ; പാഞ്ഞടുത്ത് തീവണ്ടി; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

റെയിൽവേ ട്രാക്ക് മുറിച്ചു കടന്നത് 25 ഓളം വിദ്യാർത്ഥികൾ; പാഞ്ഞടുത്ത് തീവണ്ടി; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

മലപ്പുറം: കുറ്റിപ്പുറത്ത് റെയിൽവേ ട്രാക്ക് മുറിച്ചു കടന്ന് വിദ്യാർത്ഥികൾ. 25 ഓളം വിദ്യാർത്ഥികൾ ആണ് തീവണ്ടി വരുന്ന സമയത്ത് റെയിൽവേ ട്രാക്കിലൂടെ നടന്നത്. വൻ ദുരന്തത്തിൽ നിന്നും...

രണ്ട് സഞ്ചി നിറയെ ചില്ലറ പൈസയുമായി അതിരാവിലെ ബസ് സ്റ്റോപ്പിൽ; ക്ഷേത്രമോഷണത്തിൽ വിദഗ്ധനായ കളളൻ മാത്തുക്കുട്ടി പോലീസിന്റെ പിടിയിലായത് ഇങ്ങനെ

രണ്ട് സഞ്ചി നിറയെ ചില്ലറ പൈസയുമായി അതിരാവിലെ ബസ് സ്റ്റോപ്പിൽ; ക്ഷേത്രമോഷണത്തിൽ വിദഗ്ധനായ കളളൻ മാത്തുക്കുട്ടി പോലീസിന്റെ പിടിയിലായത് ഇങ്ങനെ

തിരുവല്ല: കുപ്രസിദ്ധ ക്ഷേത്ര മോഷണ വിദഗ്ദ്ധൻ മാത്തുക്കുട്ടി പോലീസിന്റെ പിടിയിലായി. അപ്രതീക്ഷിതമായി ലഭിച്ച സൂചനയിൽ നിന്ന്് തിരുവല്ല പോലീസ് നടത്തിയ തന്ത്രപരമായ നീക്കമാണ് പോലീസ് തേടിക്കൊണ്ടിരുന്ന മാത്തുക്കുട്ടിയെ...

മകളുടെ ഉപരിപഠനത്തേക്കുറിച്ച് അറിയാനാണ് മതിൽ ചാടി പോയത്; ഭീഷണിപ്പെടുത്തിയിട്ടില്ല; അർഥന ബിനുവിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി നടൻ വിജയകുമാർ

മകളുടെ ഉപരിപഠനത്തേക്കുറിച്ച് അറിയാനാണ് മതിൽ ചാടി പോയത്; ഭീഷണിപ്പെടുത്തിയിട്ടില്ല; അർഥന ബിനുവിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി നടൻ വിജയകുമാർ

തിരുവനന്തപുരം: വീട്ടിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയെന്ന മകൾ അർഥന ബിനുവിന്റെ ആരോപണത്തിന് മറുപടിയുമായി നടൻ വിജയകുമാർ. ഇളയ മകളുടെ ഉപരിപഠനത്തിന്റെ കാര്യയങ്ങൾ അന്വേഷിക്കാനാണ് വീട്ടിൽ എത്തിയത് എന്നാണ്...

സ്വർണ വിലയിൽ ചാഞ്ചാട്ടം; പവന് 80 രൂപ കുറഞ്ഞു; ഇന്നത്തെ സ്വർണ വില ഇങ്ങനെ

ചാഞ്ചാട്ടത്തിന് ശേഷം വിശ്രമിച്ച് സ്വർണവില; മാറ്റമില്ലാതെ തുടരുന്നു

തിരുവനന്തപുരം: തുടർച്ചയായ ചാഞ്ചാട്ടത്തിന് ശേഷം വിശ്രമിച്ച് സംസ്ഥാനത്തെ സ്വർണ വില. ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. സ്വർണം പവന് 43,400 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ വ്യാപാരം പുരോഗമിക്കുന്നത്....

”സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിയുടെ ഗേൾഫ്രണ്ടാണ്”;  കോൺഗ്രസ് നേതാവിനെതിരെ കേസ്

”സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിയുടെ ഗേൾഫ്രണ്ടാണ്”; കോൺഗ്രസ് നേതാവിനെതിരെ കേസ്

കണ്ണൂർ : മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരാമർശം നടത്തിയ കോൺഗ്രസ് നേതാവിനെതിരെ പോലീസ് കേസ്. എഐസിസി ജനറൽ സെക്രടറി വിശ്വനാഥ പെരുമാളിനെതിരെയാണ് ഐപിസി സെക്ഷൻ 153 പ്രകാരം...

രവീന്ദ്രനെ ഇതിന് മുൻപും ചോദ്യം ചെയ്തിട്ടില്ലേ?; അതിലൊന്നും വലിയ കാര്യമില്ല; എം.വി.ഗോവിന്ദൻ

പള്ളിയിൽ പോകാൻ ആളില്ല; ഇംഗ്ലണ്ടിൽ ആരാധനാലയങ്ങൾ വിൽപ്പനയ്ക്ക് വെച്ചിരിക്കുകയാണ്; 6.5 കോടിയാണ് വില : എംവി ഗോവിന്ദൻ

കണ്ണൂർ : ഇംഗ്ലണ്ടിൽ ആളുകൾ പള്ളിയിൽ പോകാത്തതിനാൽ മിക്ക ആരാധനാലയങ്ങളും വിൽപ്പനയ്ക്ക് വെച്ചിരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കന്യാസ്ത്രീകളുടെ സേവനം അവിടെ തൊഴിൽ പോലെയാണ്....

ഐപിഎസുകാരന്റെ കല്യാണത്തിനെത്തിയ അതിഥികളുടെ പറാവുകാരായി പോലീസുകാർ; പെട്ടിചുമക്കാനും നക്ഷത്രഹോട്ടലുകളിലേക്കുള്ള യാത്രയ്ക്കും സർക്കാർ വാഹനങ്ങളും ഉദ്യോഗസ്ഥരും

കൊച്ചി നഗരത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു

എറണാകുളം: കൊച്ചി നഗരമദ്ധ്യമത്തിൽ യുവാവിനെ കുത്തിക്കൊന്നു. തമിഴ്‌നാട് സ്വദേശി സാബുവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതി റോബിനെ എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തു. ഭിക്ഷ യാചിക്കുന്നവർ തമ്മിലുള്ള...

അശ്ലീല പദപ്രയോഗം; യൂട്യൂബർ തൊപ്പിയ്‌ക്കെതിരെ കേസെടുത്ത് പോലീസ്

ഫോണിൽ വിളിച്ച് അശ്ലീലം പറഞ്ഞു; നമ്പർ പ്രചരിപ്പിച്ചു; ശ്രീകണ്ഠപുരം സ്വദേശിയുടെ പരാതിയിൽ തൊപ്പി നിഹാദിനെതിരെ കേസ്

കണ്ണൂർ: മൊബൈലിൽ വിളിച്ച് ശ്രീകണ്ഠപുരം സ്വദേശിയെ അശ്ലീലം പറയുകയും ഇതിന്റെ വീഡിയോ യുട്യൂബിൽ പ്രചരിപ്പിക്കുകയും ചെയ്‌തെന്ന പരാതിയിൽ യൂട്യൂബർ തൊപ്പി എന്ന മുഹമ്മദ് നിഹാദിനെതിരെ കേസ് എടുത്ത്...

ഡ്യൂട്ടിയ്ക്കിടെ മദ്യപാനം; കൊച്ചി എആർ ക്യാമ്പിലെ പോലീസുകാർക്ക് സസ്‌പെൻഷൻ

കസ്റ്റഡിയിൽ എടുത്ത പ്രതി തള്ളിയിട്ടു; എസ്‌ഐയുടെ കൈ ഒടിഞ്ഞു

പത്തനംതിട്ട: കസ്റ്റഡിയിൽ എടുത്ത യുവാവ് തള്ളിയിട്ടതിനെ തുടർന്ന് എസ്‌ഐയുടെ കൈ ഒടിഞ്ഞു. ആറന്മുള എസ്‌ഐ സജു എബ്രഹാമിനാണ് പരിക്കേറ്റത്. അദ്ദേഹത്തെ ഉടൻ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. പോലീസ് സ്‌റ്റേഷനിൽവച്ചായിരുന്നു...

പെരുമഴ; ഈ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; കണ്ണൂർ സർവ്വകലാശാല പരീക്ഷകൾ മാറ്റി

കനത്ത മഴ; 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ ഇന്ന് വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം ജില്ലയിലെ പെന്നാനി...

മഴ കനക്കുന്നു; ഇടുക്കി ജില്ലയിൽ റെഡ് അലർട്ട്; പുതുക്കിയ മഴ മുന്നറിയിപ്പ് ഇങ്ങനെ

സംസ്ഥാനത്ത് ഇന്നും മഴ ദിനം; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ജാഗ്രത പാലിക്കാൻ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ അടിസ്ഥാനത്തിൽ ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് ഏർപ്പെടുത്തി. സംസ്ഥാനത്ത് കഴിഞ്ഞ രണ്ട്...

Latest News