Tuesday, November 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

സംസ്ഥാനത്ത് ഇന്നും മഴ ദിനം; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ജാഗ്രത പാലിക്കാൻ നിർദ്ദേശം

by Brave India Desk
Jul 6, 2023, 06:34 am IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ അടിസ്ഥാനത്തിൽ ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് ഏർപ്പെടുത്തി. സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസമായി വ്യാപക മഴയാണ് ലഭിക്കുന്നത്.

ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. ആറ് ജില്ലകളിൽ യെല്ലോ അലർട്ടാണ് പത്തനംതട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിൽ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. എങ്കിലും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിച്ചേക്കാം.

Stories you may like

പത്തുവർഷത്തെ നിഴൽയുദ്ധം; 10 സംസ്ഥാനങ്ങളെ വിറപ്പിച്ച കൊടുംകുറ്റവാളി ഒടുവിൽ കേരള പോലീസിന്റെ വലയിൽ

പാർട്ടിയിൽ പിണറായിസം മാത്രമേയുള്ളൂ, കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ നഷ്ടമായി’; കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരൻ സി.പി.എം വിടുന്നു

മഴയ്ക്ക് പുറമേ ശക്തമായ കാറ്റിനും കടൽ ക്ഷോഭത്തിനും സാദ്ധ്യതയുണ്ട്. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ മത്സ്യബന്ധനത്തിന് പോകരുതെന്നാണ് നിർദ്ദേശം.

വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പ്

യെല്ലോ അലർട്ട്

07-07-2023 : മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
08-07-2023 : കോഴിക്കോട്, വയനാട്, കണ്ണൂർ,കാസർകോട്

Tags: rainorange alert
Share21
Tweet
Send
Share

Latest stories from this section

ബൈക്കിൽ മരുന്ന് വിറ്റുനടന്ന ഡോക്ടർ| ബ്രീത്ത് ഈസിയിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ പങ്കജകസ്തൂരി

കേരള യൂണിവേഴ്സിറ്റി കാര്യവട്ടം ക്യാമ്പസിൽ ഡെങ്കിപ്പനി പടരുന്നു; 13 പേർക്ക് രോഗം സ്ഥിരീകരിച്ചു; കോളേജും ഹോസ്റ്റലും മൂന്ന് ദിവസത്തേക്ക് അടച്ചു

ഇനി വന്നാൽ നീ കുടുംബക്കല്ലറയിൽ ആയിരിക്കും’; ഇടുക്കിയിൽ മരണപ്പാച്ചിൽ നടത്തിയ ജീപ്പുകൾ പിടികൂടിയ എം.വി.ഡി ഉദ്യോഗസ്ഥന് സി.ഐ.ടി.യു പ്രവർത്തകരുടെ വധഭീഷണി

ആ ഉറ്റസുഹൃത്തിനെ തകർക്കണം!’; ചാല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ 25 ലക്ഷത്തിന്റെ ക്വട്ടേഷൻ; തലേദിവസം റിഹേഴ്‌സൽ

Latest News

പത്തുവർഷത്തെ നിഴൽയുദ്ധം; 10 സംസ്ഥാനങ്ങളെ വിറപ്പിച്ച കൊടുംകുറ്റവാളി ഒടുവിൽ കേരള പോലീസിന്റെ വലയിൽ

പത്തുവർഷത്തെ നിഴൽയുദ്ധം; 10 സംസ്ഥാനങ്ങളെ വിറപ്പിച്ച കൊടുംകുറ്റവാളി ഒടുവിൽ കേരള പോലീസിന്റെ വലയിൽ

പാർട്ടിയിൽ പിണറായിസം മാത്രമേയുള്ളൂ, കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ നഷ്ടമായി’; കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരൻ സി.പി.എം വിടുന്നു

പാർട്ടിയിൽ പിണറായിസം മാത്രമേയുള്ളൂ, കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ നഷ്ടമായി’; കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരൻ സി.പി.എം വിടുന്നു

കശ്മീർ കാര്യത്തിൽ ഒ.ഐ.സി തലയിടേണ്ട :യു.എന്നിൽ തുർക്കിയെയും പാകിസ്ഥാനെയും കടന്നാക്രമിച്ച് ഇന്ത്യ

സൂം, ബി.ബി.സി, സി.എൻ.എൻ ഉൾപ്പെടെ പ്രമുഖ വെബ്‌സൈറ്റുകളിൽ വൻ മാൽവെയർ ആക്രമണം; ഉപയോക്താക്കളുടെ പണവും വിവരങ്ങളും ചോർത്തിയതായി റിപ്പോർട്ട്

ടെക് ലോകത്തിന് ഇത് ‘പേടിസ്വപ്നങ്ങളുടെ നവംബർ’; മൈക്രോസോഫ്റ്റും ബാങ്കുകളും വിമാനക്കമ്പനികളും നിശ്ചലമായി; 178 വമ്പൻ വെബ്‌സൈറ്റുകളിൽ മാൽവെയർ ആക്രമണം

ആക്രമണത്തിന് തലേന്ന് ലക്ഷ്യം തേടി കറങ്ങി, എല്ലാം സി.സി.ടി.വിയിൽ കുടുങ്ങി; കൊല്ലപ്പെട്ട ഭീകരൻ ലഷ്കർ കമാൻഡർക്ക് മാസങ്ങളോളം ഒളിത്താവളമൊരുക്കി..

പട്ടാളത്തിൽ ചേരാൻ വീടുവിട്ട ബേക്കറി തൊഴിലാളി,പിന്നീട് ലഷ്കർ ഭീകരൻ: കുൽഗാമിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഉമർ നാസിരിന്റെ അന്ത്യം ഇങ്ങനെ

അച്ഛനോട് സ്വത്ത് ചോദിച്ച് മകൾ|TVS-ന്റെ 115 വർഷത്തെ വിജയകഥയും ഇന്നത്തെ കുടുംബത്തർക്കവും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology