തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ അടിസ്ഥാനത്തിൽ നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വടക്കൻ കേരള തീരത്ത് സ്ഥിതിചെയ്യുന്ന...
പാലക്കാട്: ജോലി നേടാൻ മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ സർട്ടിഫിക്കേറ്റ് ഉണ്ടാക്കിയെന്ന് എസ്എഫ്ഐ നേതാവ് വിദ്യ സമ്മതിച്ചതായി പോലീസ്. കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് പോലീസ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്....
ആലപ്പുഴ: വ്യാജ ബിരുദ സർട്ടിഫിക്കേറ്റ് ഉപയോഗിച്ച് ബിരുദാനന്തര ബിരുദത്തിന് പ്രവേശനം നേടിയ സംഭവത്തിൽ പ്രതിയും മുൻ എസ്എഫ്ഐ നേതാവുമായ നിഖിൽ തോമസിനെ കസ്റ്റഡിയിൽ വിട്ട് പോലീസ്. ഒരാഴ്ചത്തേയ്ക്ക്...
കോഴിക്കോട്: പകർച്ചപ്പനി വ്യാപകമാകുന്ന പശ്ചാത്തലത്തിൽ കുട്ടികളെ സ്കൂളിലേക്ക് അയക്കുന്നതുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്ക് നിർദ്ദേശവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. പനിയുള്ള കുട്ടികളെ മൂന്ന് മുതൽ അഞ്ച് ദിവസം വരെ സ്കൂളിൽ...
കോട്ടയം: ഈരാറ്റുപേട്ടയിൽ കൊലപാതക കേസ് പ്രതികൾ തമ്മിൽ സംഘർഷം. ഇതിനിടെ ഒരാൾ കുത്തേറ്റു മരിച്ചു. എറണാകുളം സ്വദേശി ലിജോയ് ആണ് മരിച്ചത്. ലിജോയുടെ അമ്മാവൻ മുതുകാട്ടിൽ ജോസാണ്...
ന്യൂഡൽഹി: തമിഴ്നാട് വനത്തിലുള്ള അരിക്കൊമ്പനെ ഇനിയും മയക്കുവെടി വെക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. അരിക്കൊമ്പന് ചികിത്സയും മരുന്നും ഉറപ്പാക്കാൻ സർക്കാരുകൾക്ക് നിർദേശം നൽകണമെന്നും ഹർജിയിൽ...
കൊച്ചി: രണ്ട് വ്യത്യസ്ത വ്യാജസർട്ടിഫിക്കറ്റ് കേസിലായി പോലീസ് പിടികൂടിയ നിഖിലും കെ വിദ്യയയും എസ്എഫ്ഐ നേതാക്കളല്ലെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. പഠിക്കുന്ന കാലത്ത് ഇവർ എസ്എഫ്ഐ...
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം വൈകാതെ ശക്തിപ്രാപിക്കുമെന്ന് റിപ്പോർട്ട്. ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് ന്യൂനമർദ്ദമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു....
പാലക്കാട്: ജോലി തട്ടാനായി മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കേറ്റ് ചമച്ച സംഭവത്തിൽ എസ്എഫ്ഐ നേതാവ് വിദ്യയ്ക്ക് ജാമ്യം. മണ്ണാർക്കാട് കോടതിയാണ് ജാമ്യം അനുവദിച്ചത്. കർശന...
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ മോൻസൻ മാവുങ്കൽ കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിട്ട് 24 മണിക്കൂർ കഴിഞ്ഞിട്ടും രാഹുൽഗാന്ധി പ്രതികരിക്കാത്തത് സുധാകരൻ കുറ്റം ചെയ്തെന്ന് ബോധ്യമായത് കൊണ്ടാണെന്ന്...
ഇന്നു രാവിലെ മുതൽ നഗരങ്ങളിൽ പലയിടങ്ങളിലായി ഒട്ടിച്ചിരിക്കുന്ന ലുക്ക്ഔട്ട് നോട്ടീസ് കണ്ട് അന്തംവിട്ടിരിക്കുകയാണ് മലയാളികൾ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കൊടുംകുറ്റവാളി നാൽപ്പത്തിയേഴു വയസ്സുകാരൻ അശോകനെ അന്വേഷിച്ചുള്ള...
കോഴിക്കോട്: വെള്ളിമാട്കുന്നിലെ ബാലമന്ദിരത്തിൽ നിന്നും കാണാതായ കുട്ടികളെ കണ്ടെത്തി. കാണാതായ നാല് പേരിൽ മൂന്ന് പേരെയാണ് കണ്ടെത്തിയത്. തീവണ്ടിയിൽ കയറി നാട് വിടാൻ ശ്രമിക്കുകയായിരുന്നു ഇവർ. നാടുവിടാൻ...
പാലക്കാട്: മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ സർട്ടിഫിക്കേറ്റ് ചമച്ച കേസിൽ കോടതിയിൽ പ്രതി വിദ്യയുടെ വൈകാരിക പ്രതികരണങ്ങൾ. താനൊരു സ്ത്രീയാണെന്ന കാര്യവും തന്റെ ആരോഗ്യവും പ്രായവും പരിഗണിച്ച്...
തിരുവനന്തപുരം: ബിജെപി ദേശീയ അദ്ധ്യക്ഷൻ ജഗത് പ്രകാശ് നദ്ദ 26 ന് തിരുവനന്തപുരത്ത് വിവിധ പരിപാടികളിൽ പങ്കെടുക്കും. രാവിലെ ഒമ്പത് മണിക്ക് ആറ്റുകാൽ ദേവീക്ഷേത്രത്തിൽ ദർശനം നടത്തുന്ന...
കോഴിക്കോട്: കോഴിക്കോട് എംഡിഎംഎയുമായി ദമ്പതിമാരടക്കം മൂന്നുപേർ പിടിയിൽ. കോവൂർ സ്വദേശി കാർത്തിക് (19), വടകര ചോമ്പാല സ്വദേശി ശരത്ത് (24), ശരത്തിന്റെ ഭാര്യ കണ്ണൂർ സ്വദേശിനി സ്നേഹ...
കോട്ടയം: സ്വകാര്യബസിന് മുന്നിൽ കൊടികുത്തി സിഐടിയു സർവ്വീസ് തടഞ്ഞ സംഭവത്തിൽ ഉടമയ്ക്ക് അനുകൂലവിധിയുമായി ഹൈക്കോടതി. ബസ് സർവീസ് നടത്താൻ സംരക്ഷണം നൽകണമെന്ന് കോടതി ഉത്തരവിട്ടു. ജസ്റ്റിസ് എൻ.നഗരേഷിന്റേതാണ്...
ആലപ്പുഴ : മുൻ എസ്എഫ്ഐ നേതാവ് നിഖില് തോമസിന്റെ വ്യാജ ബിരുദ സർട്ടിഫിക്കേറ്റുമായി ബന്ധപ്പെട്ട കേസിൽ എസ്എഫ്ഐ മുൻ ഏരിയാ നേതാവ് അബിൻ സി രാജുവും പ്രതിയാകും....
പൊതുവേദിയിൽ അശ്ലീല പദപ്രയോഗം നടത്തിയതിന് യൂട്യൂബറായ തൊപ്പി എന്ന മുഹമ്മദ് നിഹാദിനെതിരെ കേസെടുത്ത സംഭവത്തിൽ പ്രതികരണവുമായി മുരളി തുമ്മാരുകുടി. ആ ചെറുപ്പക്കാരനെ അറസ്റ്റ് ചെയ്യുകയും ജയിലിൽ അടക്കുകയും...
കൊച്ചി: മാളികപ്പുറം സിനിമയുടെ തിരക്കഥ എഴുതുമ്പോൾ അയ്യപ്പനായി മനസിൽ കണ്ടത് നടൻ ദിലീപിനെ ആയിരുന്നുവെന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. ദിലീപിനെ കേന്ദ്രകഥാപാത്രമാക്കി റാഫി തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന...
മലപ്പുറം : പതിനേഴുകാരിയായ മകളെ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ പിതാവിന് 44 വർഷം കഠിന തടവ്. ഇത് കൂടാതെ അഞ്ച് ലക്ഷം രൂപ പിഴയും അടയ്ക്കണം. മഞ്ചേരി...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies