കണ്ണൂർ: റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിച്ച് 13കാരന് ദാരുണാന്ത്യം. തോട്ടട മാതന്റവിട നസ്റിയയുടെയും തൻസീറിന്റെയും മകൻ ഷഹബാസ് ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് ഏഴരയോടെയായിരുന്നു സംഭവം....
പാലക്കാട്: അട്ടപ്പാടിയിലെ ജനവാസ മേഖലയിൽ ഒറ്റയാനിറങ്ങിയത് പ്രദേശവാസികളെ പരിഭ്രാന്തിയിലാഴ്ത്തി. ഷോളയൂർ ജനവാസ മേഖലയിലാണ് ആനയെത്തിയത്. ആനയെ വനംവകുപ്പ് നാട്ടുകാരും ചേർന്ന് ഭയപ്പെടുത്തി തിരികെ കാട്ടിലേക്ക് തന്നെ മടക്കി....
കായംകുളം: കായംകുളം എംഎസ്എം കോളേജിൽ എസ്എഫ്ഐ നേതാവ് വ്യാജ ഡിഗ്രി സമർപ്പിച്ച് പ്രവേശനം നേടിയ വിഷയത്തിൽ കോളേജിനെതിരെ ആരോപണവുമായി വിദ്യാർത്ഥി സംഘടനകൾ.നിഖിലിന്റെ വിവരങ്ങൾ കോളേജ് മാനേജ്മെന്റ് മറച്ചുവച്ചുവെന്നും...
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം വീണ്ടും സജീവമാകുന്നു. സംസ്ഥാനത്ത് എല്ലായിടത്തും ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ അഞ്ച് ജില്ലകളിൽ യെല്ലോ...
മൂന്നു ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലെത്തി. ഇന്നലെ രാത്രിയാണ് ഹവാനയിൽ നിന്നും മുഖ്യമന്ത്രി ദുബായിൽ എത്തിയത്. ഭാര്യ കമലാ വിജയൻ, ചീഫ് സെക്രട്ടറി വി...
'ഉപ്പും മുളകും' എന്ന ജനപ്രിയ പരിപാടിയിലൂടെ അച്ഛനും മകളുമായി പ്രേക്ഷകർക്ക് മുന്നിൽ നിറഞ്ഞാടിയ ബിജു സോപാനവും ശിവാനി മേനോനും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രം 'റാണി' തീയേറ്റർ റിലീസിന്...
തിരുവനന്തപുരം: തനിക്കെതിരെ അപകീർത്തികരമായ പോസ്റ്റ് പങ്കുവച്ചെന്ന എഎ റഹീം എംപിയുടെ പരാതിയിൽ ബിജെപി പ്രവർത്തകനെ പുലർച്ചെ വീട്ടിലെത്തി കൊടും കുറ്റവാളിയെ പോലെ പിടിച്ച പോലീസ് നടപടിയിൽ വിമർശനവുമായി...
ആലപ്പുഴ: കായംകുളത്ത് കള്ള് ഷാപ്പുകളുടെ നടത്തിപ്പിനായി സിപിഎം നേതാവ് ഭീഷണിപ്പെടുത്തി പണം വാങ്ങിയതായി പരാതി. സിപിഎം കായംകുളം ഏരിയാ സെക്രട്ടറി പി. അരവിന്ദാക്ഷനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. വിവിധ...
തൃശ്ശൂർ: അത്താണിയിൽ ബാങ്കിൽ അതിക്രമിച്ച് കയറി ഭീതിപടർത്തി യുവാവ്. അത്താണി ഫെഡറൽ ബാങ്കിൽ വൈകീട്ടോടെയായിരുന്നു സംഭവം. വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്റ് ആയ ലിജോ ചിരിയങ്കണ്ടത്താണ് ബാങ്കിനുള്ളിൽ...
കോഴിക്കോട്: വനിതാ മാദ്ധ്യമ പ്രവർത്തകർക്ക് സ്ഥിരമായി അശ്ലീല കത്ത് അയച്ച കേസിൽ പ്രതി അറസ്റ്റിൽ. പാലക്കാട് ഹേമാംബിക നഗർ സ്വദേശി രാജഗോപാൽ (76) ആണ് അറസ്റ്റിലായത്. കോഴിക്കോട്ടെ...
പത്തനംതിട്ട: സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് ഒരു മരണം കൂടി. അടൂർ പെരിങ്ങനാട് സ്വദേശി രാജൻ ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 27...
കൊച്ചി; ഡിവൈഎഫ്ഐയുടെ ഓഫീസിലെ ചെടിച്ചട്ടി പൊട്ടിയതിനെ കകുറിച്ച് ചിന്താ ജെറോം പങ്കുവച്ച കുറിപ്പ് വൈറലാവുന്നു. ഡിവൈഎഫ്ഐ കൊല്ലം ജില്ലാ കമ്മറ്റി ഓഫീസിലെ ചെടിച്ചട്ടി പൊട്ടിയതിനെ കുറിച്ചും, കതകിന്റെ...
എറണാകുളം: അദ്ധ്യാപക നിയമനത്തിനായി മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കേറ്റ് ചമച്ച സംഭവത്തിൽ എങ്ങുമെത്താതെ അന്വേഷണം. കേസിലെ പ്രതിയും എസ്എഫ്ഐ നേതാവുമായ വിദ്യയെ കണ്ടെത്താൻ കഴിയാത്തതാണ്...
കോഴിക്കോട്: കലോത്സവത്തിനിടെ പോലീസുകാരെ മർദ്ദിച്ച കേസിൽ എസ്എഫ്ഐ നേതാവ് ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ. ഒളവണ്ണ സ്വദേശിയും എസ്എഫ്ഐ കോഴിക്കോട് സൗത്ത് ഏരിയാ സെക്രട്ടറിയുമായ പി. സ്വരാഗ്...
പത്തനംതിട്ട; തനിക്കെതിരെ അപകീർത്തികരമായ പോസ്റ്റ് പങ്കുവച്ചെന്ന എഎ റഹീം എംപിയുടെ പരാതിയിൽ ബിജെപി പ്രവർത്തകനെ പുലർച്ചെ വീട്ടിലെത്തി കൊടും കുറ്റവാളിയെ പോലെ പിടിച്ച് പോലീസ്. സമൂഹമാദ്ധ്യമങ്ങളിൽ ആരോ...
കൊച്ചി: കേരളവർമ്മ കോളേജിലെ അദ്ധ്യാപിക ദീപ നിശാന്തിനെ ട്രോളി സംവിധായകനും നടനുമായ ജോയ് മാത്യു.എട്ട് വർഷം മുൻപുള്ള എന്റെ പോസ്റ്റ് കോപ്പിയടിച്ചതിൽ എനിക്കശേഷം പരിഭവമില്ല. തുടർന്നും കോപ്പി...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ മഴ കനക്കുമെന്ന മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് മുതൽ അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് അതി ശക്തമായ മഴ ലഭിക്കുമെന്നാണ്...
തിരുവനന്തപുരം: മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ വീണ്ടും കാണാതായി. കൂട്ടിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങ് കഴിഞ്ഞ നാല് ദിവസമായി മരത്തിന് മുകളിലാണ് ഉണ്ടായിരുന്നത്. ഇവിടെ...
കോട്ടയം: അഴിമതി കേസുകളിൽ കോൺഗ്രസുമായി സിപിഎമ്മിന് ധാരണയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വിഡി സതീശന്റെ വിദേശ പണപ്പിരിവിന്റെ എല്ലാ തെളിവുകളും സർക്കാരിന്റെ പക്കലുണ്ടായിട്ടും ഒരു നടപടിയുമുണ്ടാകുന്നില്ല....
ആലപ്പുഴ: കായംകുളം എംഎസ്എം കോളേജിൽ എസ്എഫ്ഐ നേതാവ് വ്യാജ ഡിഗ്രി സമർപ്പിച്ച് പ്രവേശനം നേടിയെന്ന ആരോപണം പരിശോധിക്കുമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ. എസ്എഫ്ഐ കായംകുളം...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies