Keralam

പാർട്ടി കുടുംബത്തിൽപ്പെട്ട സ്ത്രീയോട് മോശമായി പെരുമാറി; ജില്ലാ കൗൺസിൽ അംഗത്തെ പുറത്താക്കി സിപിഐ

പാർട്ടി കുടുംബത്തിൽപ്പെട്ട സ്ത്രീയോട് മോശമായി പെരുമാറി; ജില്ലാ കൗൺസിൽ അംഗത്തെ പുറത്താക്കി സിപിഐ

ആലപ്പുഴ: സ്ത്രീയോട് മോശമായി പെരുമാറിയ നേതാവിനെ പാർട്ടിയിൽ നിന്നും പുറത്താക്കി സിപിഐ. ജില്ലാ കൗൺസിൽ അംഗം ജി സോഹനെയാണ് പാർട്ടിയിൽ നിന്നും പുറത്താക്കിയത്. വള്ളികുന്നം പടിഞ്ഞാറ് ലോക്കൽ...

ഹാജരാക്കിയ സർട്ടിഫിക്കേറ്റ് വ്യാജം; എസ്എഫ്‌ഐ നേതാവ് കെ വിദ്യയ്‌ക്കെതിരെ പരാതി നൽകാൻ ഒരുങ്ങി  കരിന്തളം ഗവൺമെൻറ് കോളേജ്

പത്താം ദിവസവും വിദ്യയെ കണ്ടെത്താനാകാതെ പോലീസ്; സൈബർ സെൽ വിദഗ്ധരെ ഉൾപ്പെടുത്തി അന്വേഷണസംഘം വിപുലീകരിച്ചു

കൊച്ചി: എസ്എഫ്‌ഐ നേതാവ് വിദ്യ പ്രതിയായ വ്യാജ സർട്ടിഫിക്കറ്റ് കേസിൽ അന്വേഷണ സംഘം വിപുലപ്പെടുത്തി. സൈബർ സെൽ വിദഗ്ധരെ കൂടി ഉൾപ്പെടുത്തിയാണ് അന്വേഷണ സംഘം വിപുലീകരിച്ചിരിക്കുന്നത്. പുതൂർ,...

വിമാന യാത്രയ്ക്കിടെ മോശമായി പെരുമാറി; നടൻ വിനായകനെതിരെ പരാതിയുമായി സഹയാത്രികൻ; കേസിൽ കക്ഷി ചേർക്കാൻ നിർദ്ദേശിച്ച് ഹൈക്കോടതി

വിമാന യാത്രയ്ക്കിടെ മോശമായി പെരുമാറി; നടൻ വിനായകനെതിരെ പരാതിയുമായി സഹയാത്രികൻ; കേസിൽ കക്ഷി ചേർക്കാൻ നിർദ്ദേശിച്ച് ഹൈക്കോടതി

എറണാകുളം: വിമാന യാത്രയ്ക്കിടെ നടൻ വിനായകൻ മോശമായി പെരുമാറിയെന്ന് പരാതി. പഞ്ചാബിലെ സ്‌കൂളിൽ ജോലി ചെയ്യുന്ന മലയാളിയായ ജിബി ജെയിംസ് ആണ് നടനെതിരെ പരാതിയുമായി രംഗത്ത് എത്തിയിട്ടുള്ളത്....

തൃശ്ശൂരിൽ ഓട്ടോയും ആംബുലൻസും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു; മൂന്ന് വയസ്സുകാരൻ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്

തൃശ്ശൂരിൽ ഓട്ടോയും ആംബുലൻസും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു; മൂന്ന് വയസ്സുകാരൻ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്

തൃശൂർ: എറവിൽ വാഹനപകടത്തിൽ ഒരാൾ മരിച്ചു. ഓട്ടോ ഡ്രൈവറായ ജിത്തുവാണ് മരിച്ചത്. ജിത്തു ഓടിച്ചിരുന്ന ഓട്ടോയും ആംബുലൻസും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഇന്ന് പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം....

സംസ്ഥാനത്തെ വാഹനങ്ങളുടെ പുതിയ വേഗപരിധി അറിയാമോ? ഇല്ലെങ്കിൽ പെട്ടുപോകും; ബൈക്കുകളുടെ പരമാവധി വേഗപരിധി 10 കിലോമീറ്റർ കുറച്ചു

സംസ്ഥാനത്തെ വാഹനങ്ങളുടെ പുതിയ വേഗപരിധി അറിയാമോ? ഇല്ലെങ്കിൽ പെട്ടുപോകും; ബൈക്കുകളുടെ പരമാവധി വേഗപരിധി 10 കിലോമീറ്റർ കുറച്ചു

തിരുവനന്തപുരം; സംസ്ഥാനത്തെ റോഡുകളിൽ വാഹനങ്ങളുടെ വേഗപരിധി പുതുക്കി നിശ്ചയിച്ചു. ഗതാഗതമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗത്തിലാണ് തീരുമാനം. ദേശീയ വിജ്ഞാപനത്തിന് അനുസൃതമായിട്ടാണ് വേഗപരിധി പുതുക്കുന്നതെന്ന് മന്ത്രി ആന്റണി...

മുഖ്യമന്ത്രി ക്യൂബയിലേക്ക് യാത്ര തിരിച്ചു;ജോസ് മാർട്ടി സ്മാരകം സന്ദർശിക്കും

മുഖ്യമന്ത്രി ക്യൂബയിലേക്ക് യാത്ര തിരിച്ചു;ജോസ് മാർട്ടി സ്മാരകം സന്ദർശിക്കും

ന്യൂയോർക്ക്: മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ക്യൂബയിലേക്ക് തിരിച്ചു. ഹവാനയിലേക്ക് പോകുന്ന മുഖ്യമന്ത്രിയെയും സംഘത്തെയും ന്യൂയോർക്കിലെ ഇന്ത്യൻ കോൺസൽ ജനറൽ രൺധിർ ജയ്സ്വാൾ യാത്രയയച്ചു. നാളെയും മറ്റന്നാളും...

കോവിഡ് സെന്ററിലെ സഹപ്രവർത്തകയെ പീഡനത്തിനിരയാക്കിയ കേസ്; ഡിവൈഎഫ്‌ഐ മുൻ മേഖലാ സെക്രട്ടറി മൂന്ന് വർഷത്തിന് ശേഷം പിടിയിൽ

കോവിഡ് സെന്ററിലെ സഹപ്രവർത്തകയെ പീഡനത്തിനിരയാക്കിയ കേസ്; ഡിവൈഎഫ്‌ഐ മുൻ മേഖലാ സെക്രട്ടറി മൂന്ന് വർഷത്തിന് ശേഷം പിടിയിൽ

കൊച്ചി: പീഡനക്കേസിലെ പ്രതിയായ ഡിവൈഎഫ്‌ഐ മുൻ മേഖല സെക്രട്ടറി പിടിയിൽ. പത്തനംതിട്ട സീതത്തോട് സ്വദേശി മനു എന്ന പ്രദീപ് എംപിയാണ് പിടിയിലായത്. ഡൽഹിയിൽ വച്ചാണ് ഇയാൾ പിടിയിലായത്....

കൊൽക്കത്ത വിമാനത്താവളത്തിൽ വൻ തീപിടുത്തം; ആളുകളെ ഒഴിപ്പിക്കുന്നത് തുടരുന്നു

കൊൽക്കത്ത വിമാനത്താവളത്തിൽ വൻ തീപിടുത്തം; ആളുകളെ ഒഴിപ്പിക്കുന്നത് തുടരുന്നു

കൊൽക്കത്ത: പശ്ചിമബംഗാളിലെ കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തീപിടിത്തം. തീ നിയന്ത്രണവിധേയമാക്കാൻ മൂന്ന് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി. തീഅണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.സെക്യൂരിറ്റി ചെക് ഇൻ...

കുസാറ്റ് മാതൃകയിൽ എല്ലാ സർവകലാശാലകളിലും ആർത്തവാവധി നടപ്പിലാക്കുന്നത് പരിഗണനയിൽ; മന്ത്രി ആർ ബിന്ദു

ഐ ടേക്ക് മൈ ഹൗസ് ഇൻ മൈ ഹെഡ്…ആദ്യമായി കേട്ടത് ജെഎൻയു അദ്ധ്യാപികയിൽ നിന്ന്; 30 വർഷമായി ഇത് പറയുന്നു; വീണ്ടും വിശദീകരണവുമായി ആർ ബിന്ദു

തിരുവനന്തപുരം; സ്വകാര്യ ചാനലിലെ പരിപാടിയിലെ വികലമായ ഇംഗ്ലീഷ് ഭാഷാ പ്രയോഗത്തിനെതിരെയുള്ള ട്രോളുകൾക്ക് മറുപടിയുമായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു വീണ്ടും രംഗത്ത്. പ്രയോഗം ഞാൻ ആദ്യം...

‘മോദി സർക്കാർ നിയമ രംഗത്ത് കൊണ്ടു വന്നിട്ടുള്ള മാറ്റങ്ങളും പുതിയ നിയമങ്ങളും’; ലീഗൽ സെൽ സംസ്ഥാന പ്രചാരണം ജൂൺ 30 വരെ

‘മോദി സർക്കാർ നിയമ രംഗത്ത് കൊണ്ടു വന്നിട്ടുള്ള മാറ്റങ്ങളും പുതിയ നിയമങ്ങളും’; ലീഗൽ സെൽ സംസ്ഥാന പ്രചാരണം ജൂൺ 30 വരെ

കൊച്ചി; കേന്ദ്രസർക്കാരിന്റെ 9-ാം വാർഷികത്തിൻറെ ഭാഗമായി ലീഗൽ സെൽ സംസ്ഥാന പ്രചാരണം ജൂൺ 30 വരെ നടത്തും. മോദി സർക്കാർ നിയമ രംഗത്ത് കൊണ്ടു വന്നിട്ടുള്ള മാറ്റങ്ങളും...

തെറ്റുതിരുത്തിയ അദ്ധ്യാപകനെ അധിക്ഷേപിച്ച് മന്ത്രി; വിഡ്ഢിയെന്ന് പരസ്യമായി കുറ്റപ്പെടുത്തി ആർ ബിന്ദു

തെറ്റുതിരുത്തിയ അദ്ധ്യാപകനെ അധിക്ഷേപിച്ച് മന്ത്രി; വിഡ്ഢിയെന്ന് പരസ്യമായി കുറ്റപ്പെടുത്തി ആർ ബിന്ദു

തിരുവനന്തപുരം: സ്വകാര്യ ചാനലിലെ സംവാദ പരിപാടിയിൽ വികലമായി ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്തതിനെ വിമർശിച്ചതിന്റെ ദേഷ്യം മാറാതെ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. തെറ്റ് തിരുത്തി...

കെ.സുഭാഷ് ബിജെപി സംഘടനാ സെക്രട്ടറി:  തീരുമാനം ആർഎസ് എസ് പ്രചാരക് ബൈഠകിൽ

കെ.സുഭാഷ് ബിജെപി സംഘടനാ സെക്രട്ടറി: തീരുമാനം ആർഎസ് എസ് പ്രചാരക് ബൈഠകിൽ

തിരുവനന്തപുരം: ബിജെപി സംഘടനാ സെക്രട്ടറിയായി കെ. സുഭാഷിനെ തിരഞ്ഞെടുത്തു. എം.ഗണേഷായിരുന്നു നേരത്തെ ചുമതലയിലിരുന്നത്.  തിരുവനന്തപുരത്ത് നടക്കുന്ന  ആർഎസ്എസ് പ്രചാരക് ബൈഠകിലാണ് തീരുമാനം. ബിജെപിയുടെ സംഘടന സെക്രട്ടറിയായി തിരഞ്ഞെടുക്കുന്നത്...

രണ്ട് ഹൃദയം, നാല് കൈ നാല് കാല്; അത്ഭുതശിശുവിനെ കാണാൻ ആശുപത്രിക്ക് പുറത്ത് തിരക്ക് കൂട്ടി ജനം

രണ്ട് ഹൃദയം, നാല് കൈ നാല് കാല്; അത്ഭുതശിശുവിനെ കാണാൻ ആശുപത്രിക്ക് പുറത്ത് തിരക്ക് കൂട്ടി ജനം

കൊൽക്കത്ത: നാല് കൈകളും നാല് കാലുകളുമായി പെൺകുഞ്ഞ് പിറന്നു, ബിഹാറിലെ സരൺ ജില്ലയിലെ ഛപ്ര.ിലാണ് സംഭവം. പ്രദേശത്തെ ഒരു നഴ്‌സിംഗ് ഹോമിൽ പ്രസൂത പ്രിയ ദേവി എന്ന...

കൊച്ചിയിൽ പട്ടാപകൽ കാറുകളുടെ മത്സരയോട്ടം; വാഹനം കത്തിനശിച്ചു

കൊച്ചിയിൽ പട്ടാപകൽ കാറുകളുടെ മത്സരയോട്ടം; വാഹനം കത്തിനശിച്ചു

കൊച്ചി : പനമ്പിള്ളിനഗറിൽ മത്സരയോട്ടത്തിനിടെ കാർ കത്തിനശിച്ചു. കാറിലുണ്ടായിരുന്ന യാത്രക്കാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വാഹനം പാലത്തിൽ ഇടിച്ചാണ് കത്തി നശിച്ചത്. അഗ്നിശമന സേനയെത്തി തീ അണച്ചു. ഇന്ന്...

ഇത് വിളിച്ച് പറഞ്ഞതിന്റെ പേരിൽ കഴുമരത്തിൽ കയറേണ്ടി വന്നാലും ലവലേശം ഭയമില്ലാതെ കയറും;അടൂരിലെ ചില പോലീസ് ഏമാൻമാരെ പറ്റിയാണ്, മനുഷ്യത്വം ലവലേശം ഇല്ലാത്ത ചില മനുഷ്യ മൃഗങ്ങളെ പറ്റിയാണ്; മാദ്ധ്യമപ്രവർത്തകന്റെ കുറിപ്പ് ചർച്ചയാകുന്നു

അടൂർ: അടൂർ ബൈപ്പാസിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ച സംഭവത്തിൽ പോലീസിന്റെ അനാസ്ഥയെ കുറിച്ച് ഗുരുതരമായ വെളിപ്പെടുത്തലുമായി യുവ മാദ്ധ്യമപ്രവർത്തകൻ. പോലീസ് സമയോചിതമായി ഇടപെട്ടില്ലെന്നും വാഹനാപകടത്തിൽ സാരമായി പരിക്കേറ്റ...

സർക്കാരിലെ സ്വാധീനം ഉപയോഗിച്ച് സോണ്ട കമ്പനി നിക്ഷേപകരെ ചതിക്കുന്നു; സംരക്ഷിക്കുന്നത് മുഖ്യമന്ത്രി:രാജ്യത്തിന് തന്നെ നാണക്കേടായി; കെ.സുരേന്ദ്രൻ

ശ്രീലങ്കയിലെയും പാകിസ്താനിലെയും അവസ്ഥയിലേക്ക് കേരളത്തെ പിണറായി കൊണ്ടുപോകുന്നു; ജനങ്ങളുടെ നടുവൊടിക്കുകയാണ് സംസ്ഥാന സർക്കാർ; കെ സുരേന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാനത്ത് അവശ്യ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചുനിർത്തുന്നതിൽ സംസ്ഥാന സർക്കാർ പൂർണമായും പരാജയപ്പെട്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സർക്കാരിന്റെ അലംഭാവം കാരണം ജനജീവിതം ദുസഹമായിരിക്കുകയാണെന്നും അദ്ദേഹം...

കാമുകന്റെ സഹതാപം പിടിച്ചുപറ്റി പിണക്കം മാറ്റാൻ 17 കാരിയുടെ അസാമാന്യ തിരക്കഥ;  അന്വേഷിച്ച് വലഞ്ഞ് പോലീസും വീട്ടുകാരും

കാമുകന്റെ സഹതാപം പിടിച്ചുപറ്റി പിണക്കം മാറ്റാൻ 17 കാരിയുടെ അസാമാന്യ തിരക്കഥ; അന്വേഷിച്ച് വലഞ്ഞ് പോലീസും വീട്ടുകാരും

കൊച്ചി : പിണങ്ങിപ്പോയ കാമുകനെ തിരിച്ചുകൊണ്ടുവരാൻ പതിനേഴുകാരി മെനഞ്ഞ തട്ടിക്കൊണ്ട് പോകൽ നാടകം അന്വേഷിച്ച് വലഞ്ഞ് പോലീസ്. രണ്ട് മാസത്തോളം കാലമാണ് പോലീസുകാർ ഇതിന് പിന്നാലെ ഓടിയത്....

അഡ്വ. ഹരീഷ് വാസുദേവനെ വിശ്വാസത്തിലെടുക്കാനാവില്ല,കപട പരിസ്ഥിതിവാദി; ഹൈക്കോടതി അമിക്കസ് ക്യൂറിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം

അഡ്വ. ഹരീഷ് വാസുദേവനെ വിശ്വാസത്തിലെടുക്കാനാവില്ല,കപട പരിസ്ഥിതിവാദി; ഹൈക്കോടതി അമിക്കസ് ക്യൂറിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം

ഇടുക്കി: അമിക്കസ് ക്യൂറി അഡ്വ. ഹരീഷ് വാസുദേവനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം. മൂന്നാർ മേഖലയിലെ 9 പഞ്ചായത്തുകളിൽ ഏർപ്പെടുത്തിയ നിർമ്മാണ നിയന്ത്രണവുമായി ബന്ധപ്പെട്ടാണ് ഹരീഷ് വാസുദേവനെ അമിക്കസ്...

സ്മാർട്ട് മീറ്റർ; ജനങ്ങളെ കൊളളയടിക്കാൻ പറ്റില്ല, വരുന്നത് പ്രീ പെയ്ഡ് ടിവിയും ഫോണും പോലെ  റീച്ചാർജ്ജ് ചെയ്യാൻ പറ്റുന്ന സംവിധാനമെന്ന് എപി അബ്ദുളളക്കുട്ടി; എളമരം കരീമും കൂട്ടരും ശ്രമിക്കുന്നത് കെഎസ്ഇബിയെ കെഎസ്ആർടിസി ആക്കാനെന്നും അബ്ദുളളക്കുട്ടി

കൊച്ചി: മോദി സർക്കാറിന്റെ മറ്റൊരു വികസന വിപ്ലവമാണ് വൈദ്യുതി സ്മാർട്ട് മീറ്ററെന്ന് ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എപി അബ്ദുളളക്കുട്ടി. ഉപഭോക്താവിനെ ബോർഡിന് കൊളളയടിക്കാൻ പറ്റില്ല. വൈദ്യുതി ഉപയോഗം...

19 കാരനായ കാമുകനുമായുള്ള അവിഹിതം ചോദ്യം ചെയ്ത കുട്ടിയെ ക്രൂരമായി മർദ്ദിച്ചു; മൂന്ന് മക്കളുടെ മാതാവായ 35 കാരി അറസ്റ്റിൽ

19 കാരനായ കാമുകനുമായുള്ള അവിഹിതം ചോദ്യം ചെയ്ത കുട്ടിയെ ക്രൂരമായി മർദ്ദിച്ചു; മൂന്ന് മക്കളുടെ മാതാവായ 35 കാരി അറസ്റ്റിൽ

കൊല്ലം: അവിഹിതം ചോദ്യം ചെയ്ത പ്രായപൂർത്തിയാകാത്ത കുട്ടിയെ മർദ്ദിച്ച കേസിൽ യുവതിയും കാമുകനും പിടിയിൽ. ജോനകപ്പുറം സ്വദേശി നിഷിത(35) ഇവരുടെ കാമുകനായ ജോനകപ്പുറം,തോണ്ടലിൽ പുരയിടം വീട്ടിൽ റസൂൽ(19...

Latest News