Saturday, November 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

‘മോദി സർക്കാർ നിയമ രംഗത്ത് കൊണ്ടു വന്നിട്ടുള്ള മാറ്റങ്ങളും പുതിയ നിയമങ്ങളും’; ലീഗൽ സെൽ സംസ്ഥാന പ്രചാരണം ജൂൺ 30 വരെ

by Brave India Desk
Jun 14, 2023, 10:13 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

കൊച്ചി; കേന്ദ്രസർക്കാരിന്റെ 9-ാം വാർഷികത്തിൻറെ ഭാഗമായി ലീഗൽ സെൽ സംസ്ഥാന പ്രചാരണം ജൂൺ 30 വരെ നടത്തും. മോദി സർക്കാർ നിയമ രംഗത്ത് കൊണ്ടു വന്നിട്ടുള്ള മാറ്റങ്ങളും പുതിയ നിയമങ്ങളും സംബന്ധിച്ചായിരിക്കും  ലീഗൽ സെൽ സംസ്ഥാന പ്രചാരണം. ബിജെപി സംസ്ഥാന നേതാക്കളും സീനിയർ അഭിഭാഷകരും ലീഗൽ സെൽ സംഘടിപ്പിക്കുന്ന ചർച്ചകൾക്ക് നേതൃത്വം നൽകുമെന്നും ലീഗൽ സെൽ സംസ്ഥാന കൺവീനൽ അഡ്വക്കേറ്റ് പി കൃഷ്ണദാസ് അറിയിച്ചു.

സംസ്ഥാന ബിജെപി ലീഗൽ സെൽ എല്ലാ ജില്ലകളിലും ചർച്ചകളും സെമിനാറുകളും സംഘടിപ്പിക്കും. ആർട്ടിക്കിൾ 370 നീക്കം ചെയ്തതും ജിഎസ്ടി നടപ്പാക്കിയതും മുത്തലാഖ് നിരോധനവും   ഉൾപ്പെടെയുള്ള   നിയമങ്ങൾ ചർച്ച ചെയ്യപ്പെടും. കാർഷിക നിയമങ്ങൾ, സ്ത്രീ സുരക്ഷാ നിയമങ്ങൾ, സാമ്പത്തിക സംവരണം,  ഉപഭോക്തൃ നിയമം, സുപ്രധാന ഭരണഘടനാ ഭേദഗതികൾ എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള  ചർച്ചകളും  സെമിനാറിൻറെ  ഭാഗമായി നടക്കും.

Stories you may like

കേരളത്തിൽ വീണ്ടും ഭീകരവാദ ബന്ധം; പാലക്കാട് 27-കാരൻ പിടിയിൽ, യു.എ.പി.എ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തി, അന്വേഷണം ഊർജ്ജിതം!

 നയിക്കാൻ ഇനി മലയാളിയോ? എൻവിഡിയയുടെ സി.ഇ.ഒ പദവിയിലേക്ക് കോട്ടയം പാമ്പാടി സ്വദേശി തോമസ് കുര്യനും; പരിഗണനാ പട്ടികയിൽ മറ്റ് മൂന്ന് ഇന്ത്യക്കാരും

ജൂൺ 30ന്  മുൻപായി എല്ലാ ജില്ലകളിലും മണ്ഡലതലത്തിലും ചർച്ചകളും സെമിനാറുകളും പൂർത്തിയാക്കുമെന്നും  ലീഗൽ സെൽ സംസ്ഥാന സമിതി അറിയിച്ചു .  പരിപാടികൾക്ക്  നേതൃത്വം നൽകുന്നത് അഭിഭാഷകരായിരിക്കും.   മോദി സർക്കാർ നടപ്പാക്കിയ വിവിധ പദ്ധതികളെക്കുറിച്ചും നിയമരംഗത്തെ മാറ്റങ്ങളെക്കുറിച്ചും സാധാരണക്കാരിലേക്ക് എത്തിക്കുവാനുള്ള ലഘുലേഖകളും പ്രചാരണത്തിൻറെ ഭാഗമായി   വിതരണം ചെയ്യുമെന്നും കൃഷ്ണദാസ് വ്യക്തമാക്കി.

Tags: bjp legal cellbjp legal cell kerala
Share16
Tweet
Send
Share

Latest stories from this section

കൊച്ചിയിലെ രാത്രികാല ലഹരിക്കച്ചവടം ബാറുകളിലല്ല, ചില ചായക്കടകൾ കേന്ദ്രീകരിച്ച്!’; സർക്കാരിനെ കുടഞ്ഞ് ഹൈക്കോടതി, ‘തൂഫാൻ’ പരിശോധനയിലും രൂക്ഷവിമർശനം

കൊച്ചിയിലെ രാത്രികാല ലഹരിക്കച്ചവടം ബാറുകളിലല്ല, ചില ചായക്കടകൾ കേന്ദ്രീകരിച്ച്!’; സർക്കാരിനെ കുടഞ്ഞ് ഹൈക്കോടതി, ‘തൂഫാൻ’ പരിശോധനയിലും രൂക്ഷവിമർശനം

കാട്ടിലെ തടി തേവരുടെ ആന എന്നാണോ;ശബരിമല സ്വർണ്ണ പാളി വിവാദത്തിൽ സിബിഐ അന്വേഷണം വേണം: ഡി എസ് ജെ പി

ശബരിമല തീർത്ഥാടകർക്ക് വൻ സുരക്ഷാ കവചവുമായി ദേവസ്വം ബോർഡ്; തീർത്ഥാടനത്തിനിടെ മരിച്ചാൽ രണ്ട് ലക്ഷം രൂപ ഇൻഷുറൻസ്,

ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ?’; സ്വർണക്കൊള്ളക്കേസിൽ നിർണ്ണായക പരാമർശവുമായി സുപ്രീം കോടതി!

‘കുട്ടികളുടെ ഉയർന്ന പ്രായം 16 ആയി കുറയ്ക്കാനുള്ള സമയം അതിക്രമിച്ചു’; സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി, 

സത്യം നമ്മെ സ്വതന്ത്രരാക്കും, നുണ നമ്മെ വീട്ടിലിരുത്തും’; കോഴഞ്ചേരി പാലം തർക്കത്തിൽ വീണാ ജോർജിനെ കടന്നാക്രമിച്ച് അബിൻ വർക്കി

സത്യം നമ്മെ സ്വതന്ത്രരാക്കും, നുണ നമ്മെ വീട്ടിലിരുത്തും’; കോഴഞ്ചേരി പാലം തർക്കത്തിൽ വീണാ ജോർജിനെ കടന്നാക്രമിച്ച് അബിൻ വർക്കി

Latest News

കശ്മീരിൽ മൂന്ന് കൊടുംഭീകരരുടെ തലയ്ക്ക് 30 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് പൊലീസ്

കശ്മീരിൽ മൂന്ന് കൊടുംഭീകരരുടെ തലയ്ക്ക് 30 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് പൊലീസ്

ടാങ്കുകളില്ല, സൈനിക പ്രകടനങ്ങളില്ല; റിപ്പബ്ലിക് ദിന പരേഡ് റദ്ദാക്കി! എണ്ണ പ്രതിസന്ധിയിൽ നട്ടെല്ലൊടിഞ്ഞ് പാകിസ്താൻ;; രാജ്യം കടുത്ത ഇരുട്ടിലേക്ക്

പാകിസ്ഥാൻ വീണ്ടും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്; നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ബജറ്റ് മിച്ചത്തിൽ 40% ഇടിവ്!

‘ചിപ്പ് വിപ്ലവത്തിലെ ചാരവല’; ആലീസ് ഹുവാങ് ആരാണ്? എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിന്റെ വിവാഹേതര ബന്ധത്തിന് പിന്നിലെ ചൈനീസ് കണക്ഷൻ!

ലോകം കാണുന്നതിന് മുൻപ് ഭാവി കണ്ടവർ!ചൈനീസ് ചാരവൃത്തിയും $4 ബില്യൺ വിവാദവും!NVIDIA-യ്ക്ക് സംഭവിച്ചതെന്ത്?

36 മണിക്കൂറിലേറെ നീണ്ട ഡിജിറ്റൽ സ്തംഭനത്തിന് വിരാമം! പണിമുടക്കിയ മൈക്രോസോഫ്റ്റ് സേവനങ്ങൾ പൂർണ്ണമായും പുനഃസ്ഥാപിച്ചു

36 മണിക്കൂറിലേറെ നീണ്ട ഡിജിറ്റൽ സ്തംഭനത്തിന് വിരാമം! പണിമുടക്കിയ മൈക്രോസോഫ്റ്റ് സേവനങ്ങൾ പൂർണ്ണമായും പുനഃസ്ഥാപിച്ചു

പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി; ഉസ്താദ് അറസ്റ്റിൽ

കേരളത്തിൽ വീണ്ടും ഭീകരവാദ ബന്ധം; പാലക്കാട് 27-കാരൻ പിടിയിൽ, യു.എ.പി.എ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തി, അന്വേഷണം ഊർജ്ജിതം!

 നയിക്കാൻ ഇനി മലയാളിയോ? എൻവിഡിയയുടെ സി.ഇ.ഒ പദവിയിലേക്ക് കോട്ടയം പാമ്പാടി സ്വദേശി തോമസ് കുര്യനും; പരിഗണനാ പട്ടികയിൽ മറ്റ് മൂന്ന് ഇന്ത്യക്കാരും

 നയിക്കാൻ ഇനി മലയാളിയോ? എൻവിഡിയയുടെ സി.ഇ.ഒ പദവിയിലേക്ക് കോട്ടയം പാമ്പാടി സ്വദേശി തോമസ് കുര്യനും; പരിഗണനാ പട്ടികയിൽ മറ്റ് മൂന്ന് ഇന്ത്യക്കാരും

കൊച്ചിയിലെ രാത്രികാല ലഹരിക്കച്ചവടം ബാറുകളിലല്ല, ചില ചായക്കടകൾ കേന്ദ്രീകരിച്ച്!’; സർക്കാരിനെ കുടഞ്ഞ് ഹൈക്കോടതി, ‘തൂഫാൻ’ പരിശോധനയിലും രൂക്ഷവിമർശനം

കൊച്ചിയിലെ രാത്രികാല ലഹരിക്കച്ചവടം ബാറുകളിലല്ല, ചില ചായക്കടകൾ കേന്ദ്രീകരിച്ച്!’; സർക്കാരിനെ കുടഞ്ഞ് ഹൈക്കോടതി, ‘തൂഫാൻ’ പരിശോധനയിലും രൂക്ഷവിമർശനം

സൂര്യതേജസ്സിൽ തിളങ്ങുന്ന നവഭാരതം: ഊർജ്ജമേഖലയിലെ ഇന്ത്യൻ ഹരിതവിപ്ലവം

സൂര്യതേജസ്സിൽ തിളങ്ങുന്ന നവഭാരതം: ഊർജ്ജമേഖലയിലെ ഇന്ത്യൻ ഹരിതവിപ്ലവം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies