Keralam

പരീക്ഷയെല്ലാം ബുദ്ധിയെ പരീക്ഷിക്കുന്ന ബൂർഷ്വാ സമ്പ്രദായം; പരീക്ഷ എഴുതാതെ പാസാകുന്നത് ഒളിപ്പോരാണ്; എസ്എഫ്‌ഐ നേതാവിനെ പരിഹസിച്ച് ജോയ് മാത്യു

പരീക്ഷയെല്ലാം ബുദ്ധിയെ പരീക്ഷിക്കുന്ന ബൂർഷ്വാ സമ്പ്രദായം; പരീക്ഷ എഴുതാതെ പാസാകുന്നത് ഒളിപ്പോരാണ്; എസ്എഫ്‌ഐ നേതാവിനെ പരിഹസിച്ച് ജോയ് മാത്യു

എറണാകുളം: പരീക്ഷ എഴുതാതെ എസ്എഫ്‌ഐ നേതാവ് പിഎം ആർഷോ വിജയിച്ച സംഭവത്തിൽ പരിഹാസവുമായി ജോയ് മാത്യു. പരീക്ഷയെല്ലാം ബൂർഷ്വാ സമ്പ്രദായം ആണ്. പരീക്ഷ എഴുതാതെ പാസാകുന്നത് തെറ്റല്ല....

ബിപോർജോയ് അതിതീവ്ര ചുഴലിക്കാറ്റായി മാറി; മഴ മുന്നറിയിപ്പിൽ മാറ്റം; ആറ് ജില്ലകളിൽ അലർട്ട്

ബിപോർജോയ് അതിതീവ്ര ചുഴലിക്കാറ്റായി മാറി; മഴ മുന്നറിയിപ്പിൽ മാറ്റം; ആറ് ജില്ലകളിൽ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നതിനിടെ അറബിക്കടലിൽ രൂപപ്പെട്ട ബിപോർജോയ് ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. അടുത്ത 48 മണിക്കൂറിനുള്ളിൽ കാലവർഷം കേരളത്തിൽ എത്താൻ സാധ്യതയെന്ന് കേന്ദ്ര...

കോഴിക്കോട് യുവാവ് ഇടിമിന്നലേറ്റ് മരിച്ചു; രണ്ട് പേർക്ക് പരിക്ക്

കോഴിക്കോട് യുവാവ് ഇടിമിന്നലേറ്റ് മരിച്ചു; രണ്ട് പേർക്ക് പരിക്ക്

കോഴിക്കോട് : യുവാവ് ഇടിമിന്നലേറ്റ് മരിച്ചു. കൊടുവള്ളി സ്വദേശി കക്കോടൻ നസീർ (42) ആണ് മരിച്ചത്. സ്ഥലമിടപാടുമായി ബന്ധപ്പെട്ട് നസീർ അടക്കം മൂന്നു പേർ കിഴക്കോത്ത് പരപ്പാറ...

പോലീസിന്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയുണ്ടായി; ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെങ്കിൽ കോടതിയെ സമീപിക്കും; ശ്രദ്ധയുടെ പിതാവ്

പോലീസിന്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയുണ്ടായി; ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെങ്കിൽ കോടതിയെ സമീപിക്കും; ശ്രദ്ധയുടെ പിതാവ്

എറണാകുളം: മകളുടെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിൽ പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായത് ഗുരുതര വീഴ്ചയെന്ന് ശ്രദ്ധയുടെ പിതാവ് പി.പി സതീഷ്. ഇതിൽ വലിയ നിരാശയുണ്ടായി. ക്രൈംബ്രാഞ്ച് അന്വേഷണം...

ഭരണഘടനയ്ക്കതീതനാണ് മുഖ്യമന്ത്രിയെന്ന ധാരണ തെറ്റ്; ഭീകരവാദികളെ വെള്ളപൂശിയാൽ മതേതരത്വമാകില്ല; പിണറായി വിജയനെ വിമർശിച്ച് കെ. സുരേന്ദ്രൻ

കേരളം ഭരിക്കുന്നത് പിണറായി വ്യാജൻ സർക്കാർ: അഴിമതി ആരും പ്രതിരോധിക്കുന്നില്ലെന്ന വേവലാതിയാണ് മരുമകൻ മന്ത്രിക്കുള്ളത്; കെ.സുരേന്ദ്രൻ

തിരുവനന്തപുരം: പിണറായി വ്യാജൻ സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കർഷക ആത്മഹത്യയിൽ പ്രതിഷേധിച്ച് കർഷകമോർച്ച സെക്രട്ടറിയേറ്റിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം...

ഹോസ്റ്റൽ വരെ ‘ഗേൾസ് ഓൺലി പാലം’ ; അമൽ ജ്യോതിയിലെ ആകാശ നടപ്പാത വീണ്ടും ചർച്ചയാകുമ്പോൾ

ഹോസ്റ്റൽ വരെ ‘ഗേൾസ് ഓൺലി പാലം’ ; അമൽ ജ്യോതിയിലെ ആകാശ നടപ്പാത വീണ്ടും ചർച്ചയാകുമ്പോൾ

കോട്ടയം: കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ ഫുഡ് ടെക്‌നോളജി ബിരുദ വിദ്യാർത്ഥി ശ്രദ്ധ സതീഷ് ആത്മഹത്യ ചെയ്ത സംഭവം ചർച്ചയാകുന്നതിനിടെ, കോളേജിലെ മറ്റ് ക്രൂരനിയമങ്ങൾക്കെതിരെ കൂടുതൽ...

ഏഴ് വയസുകാരനെ പീഡനത്തിന് ഇരയാക്കി; 19 കാരൻ അറസ്റ്റിൽ

ഏഴ് വയസുകാരനെ പീഡനത്തിന് ഇരയാക്കി; 19 കാരൻ അറസ്റ്റിൽ

ആലപ്പുഴ : ഏഴു വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ 19 കാരൻ അറസ്റ്റിൽ. വള്ളികുന്നം താമരക്കുളം കണ്ണനാകുഴി മലയുടെ വടക്കതിൽ നന്ദു പ്രകാശ് (19) ആണ്...

ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ; കമ്യൂണിസ്റ്റ് ഭീകരരെ വളഞ്ഞ് സുരക്ഷാ സേന

ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ; കമ്യൂണിസ്റ്റ് ഭീകരരെ വളഞ്ഞ് സുരക്ഷാ സേന

റായ്പൂർ: ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകരരുമായി ഏറ്റുമുട്ടൽ. ബിജാപൂർ ജില്ലയിലെ അതിർത്തി മേഖലയോട് ചേർന്നുള്ള വനപ്രദേശത്താണ് ഏറ്റുമുട്ടൽ. കമ്യൂണിസ്റ്റ് ഭീകരരെ സുരക്ഷാ സേന വളഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ. ഉച്ചയോടെയായിരുന്നു ഇവിടെ...

പോപ്പുലർ ഫ്രണ്ടിൽ നിന്ന് വധഭീഷണി; പിണറായി വിജയന് പരാതി നൽകി പിഡിപി ജനറൽ സെക്രട്ടറി

പോപ്പുലർ ഫ്രണ്ടിൽ നിന്ന് വധഭീഷണി; പിണറായി വിജയന് പരാതി നൽകി പിഡിപി ജനറൽ സെക്രട്ടറി

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിൽനിന്ന് വധഭീഷണിയുണ്ടെന്ന് കാട്ടി പിഡിപി ജനറൽ സെക്രട്ടറി നിസാർ മേത്തർ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി. രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട...

‘വർഗീയതയുമായി കടുത്ത പോരാട്ടത്തിലാണ് അവർ’; കോൺഗ്രസ്-ബജ്രംഗ് സേന ലയനത്തെ പരിഹസിച്ച് വി.ശിവൻകുട്ടി

‘വർഗീയതയുമായി കടുത്ത പോരാട്ടത്തിലാണ് അവർ’; കോൺഗ്രസ്-ബജ്രംഗ് സേന ലയനത്തെ പരിഹസിച്ച് വി.ശിവൻകുട്ടി

തിരുവനന്തപുരം: മധ്യപ്രദേശിൽ തീവ്രവലതുസംഘടനയായ ബജ്രംഗ് സേന കോൺഗ്രസിൽ ലയിച്ചതിനെ പരിഹസിച്ച് മന്ത്രി വി.ശിവൻകുട്ടി. ''ആ ലയിച്ച സംഘടനയുടെ പേരെന്താന്നോ...?ബജ്രംഗ് സേന. വർഗീയതയുമായി കടുത്ത പോരാട്ടത്തിലാണ് അവർ...'' മന്ത്രി...

30 വർഷം മുൻപ് 100 രൂപ ഓട്ടോക്കൂലി നൽകാനില്ലാത്തതിനാൽ കടം പറഞ്ഞു; ഇന്ന് നൂറിരട്ടിയാക്കി തിരിച്ച് നൽകി യുവാവ്

30 വർഷം മുൻപ് 100 രൂപ ഓട്ടോക്കൂലി നൽകാനില്ലാത്തതിനാൽ കടം പറഞ്ഞു; ഇന്ന് നൂറിരട്ടിയാക്കി തിരിച്ച് നൽകി യുവാവ്

കോലഞ്ചേരി: കടം വാങ്ങുന്നതും പറയുന്നതും പലപ്പോഴും ശത്രുക്കളെ സൃഷ്ടിക്കും എന്ന് കേട്ടിട്ടില്ലേ?. എന്നാൽ കോലഞ്ചേരി സ്വദേശിയായ ഓട്ടോ ഡ്രവർ വല്യത്തുട്ടേൽ ബാബുവിന് കടം നൽകിയതിലൂടെ ചെറുതല്ലാത്ത ഒരു...

ആർഷോ ക്ലാസിൽ വരാത്തതിനാൽ റോൾ ഔട്ടായി, പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടില്ല; വിശദീകരണവുമായി മഹാരാജാസ് പ്രിൻസിപ്പൽ

ആർഷോ ക്ലാസിൽ വരാത്തതിനാൽ റോൾ ഔട്ടായി, പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടില്ല; വിശദീകരണവുമായി മഹാരാജാസ് പ്രിൻസിപ്പൽ

കൊച്ചി: എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ മൂന്നാം സെമസ്റ്റർ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്‌തെന്ന മുൻ പ്രസ്താവന തിരുത്തി മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ. ആർഷോ മൂന്നാം സെമസ്റ്റർ...

മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ് ചമച്ച സംഭവം; പ്രിൻസിപ്പാളിന്റെ മൊഴിയെടുത്തു; കേസ് അന്വേഷണം അഗളി പോലീസിന്

ഗസ്റ്റ് അദ്ധ്യാപികയായിരുന്ന കാലയളവിൽ മൂല്യനിർണയ ക്യാംപുകളിൽ പങ്കെടുത്തു; കരിന്തളം കോളേജിൽ വിദ്യ ഹാജരാക്കിയതും വ്യാജ സർട്ടിഫിക്കറ്റാണോ എന്ന കാര്യത്തിൽ മഹാരാജാസിൽ നിന്ന് വിവരം തേടി

കാസർകോട്: എറണാകുളം മഹാരാജാസ് കോളേജിന്റെ പേരിൽ എസ്എഫ്‌ഐ നേതാവ് വിദ്യ വ്യാജരേഖ ചമച്ച കേസ് പുറത്ത് വന്നതോടെ കാസർകോട് വിദ്യ ഹാജരാക്കിയതും വ്യാജ സർട്ടിഫിക്കറ്റ് ആണോ എന്ന്...

അരിക്കൊമ്പനെ ഇന്ന് മയക്കുവെടിവയ്ക്കും; കമ്പത്ത് നിരോധനാജ്ഞ

അരിക്കൊമ്പനെ പിടികൂടാൻ കേരളം ചെലവാക്കിയത് ഒരു കോടിയിലേറെ രൂപ; തമിഴ്‌നാടിന് ചെലവായത് 50 ലക്ഷം; കണക്കുകൾ പുറത്ത്

തിരുവനന്തപുരം : ഇടുക്കി ചിന്നക്കനാലിലെ ജനവാസമേഖലയിലെ ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയ അരിക്കൊമ്പനെ പിടികൂടാൻ കേരള സർക്കാർ ചെലവഴിച്ചത് ഒരു കോടിയിലേറെ രൂപ. വനം വകുപ്പിന് മാത്രം ചെലവായത് 85...

ഇന്നും സംസ്ഥാനത്ത് മഴ തന്നെ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദ്ദേശം

നാല് ജില്ലകളിൽ യെല്ലോ അലർട്ട്; 48 മണിക്കൂറിനുള്ളിൽ കാലവർഷം കേരള തീരം തൊടും

തിരുവനന്തപുരം: കേരളത്തിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ കാലവർഷം എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മിനിക്കോയ് തീരത്തായുള്ള കാലവർഷം നിലവിൽ ദുർബലമാണെങ്കിലും കേരളാ തീരത്തേക്ക് എത്താൻ അനുകൂല സാഹചര്യം...

വഴിവെട്ട് തർക്കം കൂട്ടയടിയായി; ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ; ഒടുവിൽ 30 വർഷത്തെ തർക്കത്തിന് പരിഹാരം

വഴിവെട്ട് തർക്കം കൂട്ടയടിയായി; ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ; ഒടുവിൽ 30 വർഷത്തെ തർക്കത്തിന് പരിഹാരം

കോഴിക്കോട്: വഴിവെട്ടുന്നതിനെച്ചൊല്ലി ഉണ്ടായ തർക്കം കൂട്ടയടിയിലേക്കെത്തിയത് സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ. കോഴിക്കോട് തിക്കോടിയിൽ ശനിയാഴ്ച നടന്ന സംഭവമാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. അതേസമയം അടിക്ക് പിന്നാലെ നടന്ന ചർച്ചയിൽ 30...

വ്യാജ രേഖ മാത്രമല്ല, ചെറുകഥാ സമാഹാരവും പുറത്തിറക്കി: വിദ്യയുടെ പുസ്തകം പ്രകാശനം ചെയ്തത് സുനിൽ പി ഇളയിടം

വ്യാജ രേഖ മാത്രമല്ല, ചെറുകഥാ സമാഹാരവും പുറത്തിറക്കി: വിദ്യയുടെ പുസ്തകം പ്രകാശനം ചെയ്തത് സുനിൽ പി ഇളയിടം

തിരുവനന്തപുരം : ഗസ്റ്റ് ലക്ചററാകാൻ എറണാകുളം മഹാരാജാസ് കോളേജിന്റെ പേരിൽ വ്യജ സർട്ടിഫിക്കേറ്റ് ചമച്ച് പ്രതിക്കൂട്ടിലായ മുൻ എസ്എഫ്‌ഐ നേതാവ് കെ വിദ്യ സംസ്‌കാരിക രംഗത്തും പ്രശസ്തയാണെന്ന്...

ഇന്ത്യൻ ജനാധിപത്യം ഏറ്റവും മികച്ചത് : പ്രശംസയുമായി വൈറ്റ് ഹൗസ്; രാഹുലിന്റെ കരണത്തേറ്റ അടിയെന്ന് ബിജെപി

വയനാട് ലോക്‌സഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിന് മുന്നൊരുക്കം; കളക്ടറേറ്റിൽ വോട്ടിംഗ് യന്ത്രങ്ങളുടെ പരിശോധന ആരംഭിച്ചു

വയനാട്: രാഹുൽ ഗാന്ധിക്ക് എംപി സ്ഥാനം നഷ്ടമായതിന് പിന്നാലെ ഒഴിവ് വന്ന വയനാട് ലോക്‌സഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളാകുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതിനുളള നീക്കങ്ങൾ ആരംഭിച്ചുവെന്നാണ് വിവരം....

അമൽജ്യോതി കോളേജിലെ വിദ്യാർത്ഥിനിയുടെ ആത്മഹത്യ; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറും

അമൽജ്യോതി കോളേജിലെ വിദ്യാർത്ഥിനിയുടെ ആത്മഹത്യ; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറും

കൊച്ചി : അമൽജ്യോതി കോളേജിലെ വിദ്യാർത്ഥിനിയുടെ ആത്മഹ്യയിൽ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറാൻ തീരുമാനം. കോളേജ് മാനേജ്‌മെന്റും പിടിഎ, വിദ്യാർത്ഥി പ്രതിനിധികളും മന്ത്രിമാരും ചേർന്ന് നടത്തിയ യോഗത്തിലാണ്...

നീരാടുവാൻ…; ക്ലിഫ് ഹൗസിലെ നീന്തൽ കുളത്തിന് വീണ്ടും ഫണ്ട്; നവീകരണ ചുമതല ഊരാളുങ്കലിന്; ഇത് വരെ ചിലവഴിച്ചത് അരക്കോടിയോളം രൂപ

ലക്ഷങ്ങൾ മുടക്കി ക്ലിഫ് ഹൗസിൽ നിർമിച്ചത് പശുതൊഴുത്ത്; ടെൻഡർ രേഖകൾ പുറത്ത്; ചുറ്റുമതിലിനാണ് പണം അനുവദിച്ചതെന്ന മുഖ്യമന്ത്രിയുടെ വാദം പൊളിഞ്ഞു

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയിൽ കാലിത്തൊഴുത്ത് നിർമ്മാണത്തിന് ടെണ്ടർ വിളിച്ചതിന്റെ രേഖകൾ പുറത്ത്. 42.9 ലക്ഷം രൂപയ്ക്ക് ചുറ്റുമതിലിൻറെ പുനർനിർമാണവും പുതിയ കാലിത്തൊഴുത്ത്...

Latest News