തിരുവനന്തപുരം : കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ. എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തിയ ബസിലായിരുന്നു അതിക്രമം. സർക്കാർ ഉദ്യോഗസ്ഥയായ...
ചെന്നൈ : തമിഴ്നാട് വനംവകുപ്പ് പിടികൂടിയ അരിക്കൊമ്പനെ ഇന്ന് തുറന്നുവിടരുത് എന്ന് മദ്രാസ് ഹൈക്കോടതി. അരിക്കൊമ്പനെ തിരുനെൽവേലിയിൽ തുറന്നു വിടുന്നതിനെതിരെ മദ്രാസ് ഹൈക്കോടതിയിൽ നൽകിയ പൊതുതാത്പര്യ ഹർജി...
കോഴിക്കോട്: വയലടയിൽ ഗൂഗിൾ മാപ്പ് നോക്കി ജീപ്പിൽ സഞ്ചരിച്ച വിനോദ സഞ്ചാരികളുടെ സംഘം കൊക്കയിലേക്ക് മറിഞ്ഞു. വയലട മുള്ളൻപാറ ടൂറിസ്റ്റ് കേന്ദ്രത്തിലായിരുന്നു സംഭവം. അപകടത്തിൽ എല്ലാവർക്കും പരിക്കേറ്റു....
തിരുവനന്തപുരം: അറബിക്കടലിൽ ന്യൂനമർദ്ദത്തിന് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നിലവിൽ അറബിക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇത് വരും മണിക്കൂറുകളിൽ ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്....
കണ്ണൂർ: മാഹിയിൽ ജോലിയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞു വീണു മരിച്ചു. തലശ്ശേരി പുന്നോൽ ഈയ്യത്തുങ്കാടിലെ ചന്ദ്ര വിഹാറിൽ എ. വി മനോജ് കുമാർ (52) ആണ് മരിച്ചത്....
ആലപ്പുഴ: വിഭാഗീയതയിൽ ആടിയുലഞ്ഞ് ആലപ്പുഴ സിപിഎം. പ്രശ്നങ്ങൾ പരിധിവിട്ടതോടെ പ്രവർത്തകർക്കും നേതാക്കൾക്കുമെതിരെ കർശന നടപടി സ്വീകരിക്കാനാണ് സിപിഎം നേതൃത്വത്തിന്റെ തീരുമാനം. ഇതിന്റെ ആദ്യ പടിയെന്നോണം പി പി...
കണ്ണൂർ: കണ്ണൂരിൽ ലോറി ഡ്രൈവർ വെട്ടേറ്റ് മരിച്ചു. പുലർച്ചെ മൂന്ന് മണിയോടെ ആയിരുന്നു സംഭവം. കണിച്ചാർ സ്വദേശി വി.ഡി ജിന്റോയാണ് മരിച്ചത്. 39 വയസായിരുന്നു. പോലീസ് സ്റ്റേഷന്...
തൃശ്ശൂർ: വാഹനാപകടത്തിൽപ്പെട്ട നടൻ കൊല്ലം സുധിയുടെ മരണത്തിന് കാരണമായത് തലയ്ക്കേറ്റ ഗുരുതര പരിക്കെന്ന് സൂചന. ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോൾ അദ്ദേഹം അബോധാവസ്ഥയിൽ ആയിരുന്നുവെന്നാണ് രക്ഷാപ്രവർത്തനം നടത്തിയവർ പറയുന്നത്....
ഇടുക്കി: കമ്പത്ത് നിന്നും മയക്കുവെടിവച്ച് പിടികൂടിയ അരിക്കൊമ്പനെ കൊണ്ടുപോകുന്നത് തിരുനൽവേലിയിലെ കടുവാസങ്കേതത്തിലെന്ന് സൂചന. ആനയെ കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിലേക്ക് ആണ് കൊണ്ടുപോകുന്നത് എന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരിൽ...
കോട്ടയം: കോളേജ് അധികൃതരിൽ നിന്നുള്ള മാനസിക പീഡനത്തെ തുടർന്ന് ബിരുദ വിദ്യാർത്ഥിനി ജീവനൊടുക്കിയതായി പരാതി. എറണാകുളം സ്വദേശി സതീഷിന്റെ മകൾ ശ്രദ്ധയാണ് കടുത്ത മാനസിക പീഡനത്തിന് ഇരയായി...
തൃശൂർ: വാഹനാപകടത്തിൽ ഹാസ്യ നടനും റിയാലിറ്റി ഷോ താരവുമായ കൊല്ലം സുധി മരിച്ചു. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. സുധിയ്ക്കൊപ്പമുണ്ടായിരുന്ന മറ്റ് താരങ്ങളായ ബിനു അടിമാലി, ഉല്ലാസ് അരൂർ,...
തിരുവനന്തപുരം: സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങൾക്ക് എഐ ക്യാമറകൾ ഉപയോഗിച്ച് ഇന്ന് മുതൽ പിഴ ഈടാക്കി തുടങ്ങും. ഇന്ന് രാവിലെ എട്ട് മണി മുതലാകും ക്യാമറ പ്രവർത്തനം ആരംഭിക്കുക....
ഇടുക്കി: അരിക്കൊമ്പനെ മയക്കുവെടിവച്ച് തമിഴ്നാട് വനംവകുപ്പ്. ആന വീണ്ടും ജനവാസ മേഖലയിൽ എത്തിയതിനെ തുടർന്നാണ് മയക്കുവെടിവച്ചത്. ആനയെ ഉൾക്കാട്ടിലേക്ക് തുറന്നുവിടും. അർദ്ധരാത്രിയോടെയാണ് ആന വീണ്ടും കമ്പത്തെ ജനവാസ...
ചെങ്കോട്ട: കൊല്ലം എഗ്മോർ എക്സ്പ്രസിന്റെ കോച്ചിൽ വിളളൽ. ചെങ്കോട്ട റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് എസ് 3 കോച്ചിന്റെ അടിഭാഗത്ത് വിളളൽ കണ്ടത്. യാത്രക്കാരാണ് ഇത് ആദ്യം കണ്ടത്....
വയനാട്: കൽപ്പറ്റയിൽ മദ്യ ലഹരിയിൽ നഗ്നതാ പ്രദർശനം നടത്തിയ ആൾ അറസ്റ്റിൽ. കാവുമന്ദം കാലിക്കുനി പുതിയില്ലത്ത് ചന്ദ്രൻ (42) ആണ് അറസ്റ്റിലായത്. അയൽവാസിയുടെ പരാതിയിലാണ് ഇയാളെ പോലീസ്...
മലപ്പുറം: എരമംഗലത്ത് നിക്കാഹ് സൽക്കാരത്തിന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് 140 ഓളം പേർ വിവിധ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം...
കോഴിക്കോട്: സംസ്ഥാനത്ത് ദുർഭരണം തുടരുന്ന പിണറായി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വികസനമെന്ന പേരിൽ വൻ അഴിമതിയാണ് സർക്കാർ നടത്തുന്നത് എന്ന് അദ്ദേഹം...
തിരുവനന്തപുരം: വിരമിച്ച ഡിജിപി ജേക്കബ് തോമസിനെ വേട്ടയാടുന്നത് തുടർന്ന് പിണറായി സർക്കാർ. പുസ്തകം എഴുതിയതിൽ അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ യുപിഎസ്സിയെ സമീപിച്ചു. 'സ്രാവുകൾ നീന്തുമ്പോൾ'...
എറണാകുളം: സ്ത്രീധനത്തിന്റെ പേരിൽ യുവതിയുടെ ദേഹത്ത് ഭർതൃമാതാവ് തിളച്ച വെള്ളമൊഴിച്ചതായി പരാതി. എറണാകുളം പെരുമ്പാവൂരിലാണ് സംഭവം.ഭർത്താവിൻറെ വീട്ടുകാരുടെ ഭാഗത്ത് നിന്ന് സ്ത്രീധനത്തെച്ചൊല്ലി നിരന്തരം പീഡനം നേരിട്ടിരുന്നതായാണ് പെൺകുട്ടിയുടെ...
കൊച്ചി : കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ സവാദിനെ ജയിലിൽ നിന്ന് ഓൾ ഇന്ത്യ മെൻസ് അസോസിയേഷൻ മാലയിട്ട് സ്വീകരിച്ച് ആനയിച്ച സംഭവത്തിൽ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies