തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കടമെടുപ്പുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി വി. മുരളീധരനെതിരെ മന്ത്രി മുഹമ്മദ് റിയാസ്. മലയാളിയായ കേന്ദ്രമന്ത്രി ആരാച്ചാരെപ്പോലെ സന്തോഷത്തോടെ തുളളിച്ചാടുകയാണെന്ന് മുഹമ്മദ് റിയാസ് മാദ്ധ്യമങ്ങളോട് പ്രതികരിക്കവേ പറഞ്ഞു....
ആലപ്പുഴ : ചെങ്ങന്നൂരിൽ കിണർ വൃത്തിയാക്കുന്നതിനിടെ റിംഗുകൾ ഇടിഞ്ഞ് വീണ് അപകടത്തിൽ പെട്ട വയേധികനായ തൊഴിലാളി മരിച്ചു. കോടുകുളഞ്ഞി പെരും കുഴി കൊച്ചു വീട്ടിൽ യോഹന്നാൻ (72...
ആലപ്പുഴ : ആലപ്പുഴ താലൂക്ക് ആശുപത്രിയിൽ ഹോം ഗാർഡിന് നേരെ അതിക്രമം. പോലീസ് എയ്ഡ് പോസ്റ്റിൽ ഡ്യൂട്ടിയിലിണ്ടായിരുന്ന ഹോം ഗാർഡായ രഘുവിനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ വേലഞ്ചിറ ശ്രീനിലയത്തിൽ...
കോഴിക്കോട് : ഇടിമിന്നലേറ്റ് യുവതി മരിച്ചു. കോഴിക്കോടി കൊടുവള്ളിയിലാണ് സംഭവം. കിഴക്കോത്ത് കാരമ്പാറമ്മൽ നെല്ലാങ്കണ്ടി വീട്ടിൽ പ്രകാശന്റെ ഭാര്യ ഷീബ (38) ആണ് മരിച്ചത്. ഇന്ന് വൈകീട്ട്...
തിരുവനന്തപുരം; ഓൺലൈൻ മാദ്ധ്യമമായ മറുനാടൻ മലയാളിയുടെ ചീഫ് എഡിറ്റർ ഷാജൻ സ്കറിയയെ യുകെ വിമാനത്താവളത്തിൽ വെച്ച് കരണത്തടിച്ചുവെന്ന സോഷ്യൽ മീഡിയ ചർച്ചയുടെ യാഥാർത്ഥ്യം എന്തെന്ന് അറിയാതെ സമൂഹമാദ്ധ്യമങ്ങൾ....
കൊല്ലം: പോരുവഴി പഞ്ചായത്തിലെ എട്ടാം വാർഡ് മെമ്പർ നിഖിൽ മനോഹറിനെ പിണറായി സർക്കാർ ജയിലിലടച്ചത് രാഷ്ട്രീയ പകപോക്കലാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. നിഖിലിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ...
കോട്ടയം : ഭൂമിക്കടിയിൽ നിന്ന് ശബ്ദവും മുഴക്കവും കേട്ട് നാട്ടുകാരെ പരിഭ്രാന്തരായിരിക്കുകയാണ്. കോട്ടയം കാഞ്ഞിരപ്പള്ളി മേഖലയിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്. ഇന്ന് പുലർച്ചെയോടെയാണ് ശബ്ദം കേട്ടത്. ഇന്നലെ...
ലണ്ടൻ: ലണ്ടൻ വിമാനത്താവളത്തിൽ വെച്ച് തന്നെ മർദ്ദിച്ചുവെന്ന തരത്തിലുളള പ്രചാരണത്തിൽ പ്രതികരണവുമായി മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയ. തന്നെയല്ല തല്ലിയതെന്നും തെറി വിളിച്ചതിന് താനാണ്...
കൊച്ചി : വീടിനുള്ളിൽ അതിക്രമിച്ച് കയറിയ കള്ളനെ നേരിട്ട പെൺകുട്ടിയെ വീട്ടിലെത്തി അഭിനന്ദിച്ച് നടൻ സുരേഷ് ഗോപി. കൊച്ചി ഇരുമ്പനം സ്വദേശി അനഘയെ ആണ് സുരേഷ് ഗോപി...
തൃശൂർ: തൃശൂർ പൂരത്തെ ഏത് വിധേനയും തകർക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് കൊച്ചിൻ ദേവസ്വം ബോർഡ് പ്രവർത്തിക്കുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ കെ.കെ അനീഷ്കുമാർ. ക്ഷേത്ര സംരക്ഷണമല്ല ക്ഷേത്രധ്വംസനമാണ്...
പാലക്കാട് : ഹോട്ടൽ ഉടമ സിദ്ദീഖിനൻരെ കൊലപാതകത്തിൽ പങ്കില്ലെന്ന വെളിപ്പെടുത്തലുമായി പ്രതികളിലൊരാളായ ഫർഹാന. ഹണിട്രാപ്പ് എന്നത് പച്ചക്കള്ളമാണെന്നും കൊല ചെയ്യുമ്പോൾ മുറിയിൽ നിൽക്കുക മാത്രമാണ് ചെയ്തത് എന്നും...
കൊച്ചി: നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു. കരൾ സംബന്ധമായ അസുഖം ബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വയറുവേദന അനുഭവപ്പെട്ടതോടെയാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. തുടർ പരിശോധനകളിലാണ്...
കാണാൻ ആളിത്തിരി കുഞ്ഞനാണെങ്കിലും ആഢംബര വാഹനശ്രേണിയിൽ വലിയ സ്ഥാനം ഉള്ള കാറുകളാണ് മിനി കൂപ്പറുകൾ. ഇന്ത്യക്കാർക്ക് പ്രത്യേകിച്ച് മലയാളികൾക്ക് ഈ ഇത്തിരികുഞ്ഞൻ കാറുകളോട് വല്ലാത്ത പ്രിയം കൂടി...
കൊച്ചി: കാടാമ്പുഴയിലെ ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനത്തിനായി പണപ്പിരിവ് നടത്തിയ മലബാർ ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. പണപ്പിരിവ് വിവാദമായതോടെയാണ് കോടതിയുടെ ഇടപെടൽ. സഹകരണ സൊസൈറ്റി പോലെ...
കൊച്ചി : അരിക്കൊമ്പനെ തിരികെ നൽകണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ച് ട്വന്റി ട്വന്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ്. അരിക്കൊമ്പന്റെ സുരക്ഷ ഉറപ്പാക്കണമെന്നും മികച്ച ചികിത്സ...
തിരുവനന്തപുരം: വീടുകളിലെയും കെട്ടിടങ്ങളിലെയും മലിന ജല നിർമ്മാർജ്ജനമെന്ന തല വേദനയ്ക്ക് പരിഹാരമാകുന്നു. ഇതിനായി മൊബൈൽ യൂണിറ്റുകൾ ( മൊബൈൽ ട്രീറ്റ്മെന്റ് യൂണിറ്റ്) സ്ഥാപിക്കുന്നതിനുള്ള നീക്കങ്ങൾക്ക് സംസ്ഥാനത്ത് ഒരുക്കമായി....
വയനാട്: പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പ് കേസിലെ പരാതിക്കാരനെ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തി. പുൽപ്പള്ളി കേളക്കവല കിഴക്കേ ഇടയിളത്ത് രാജേന്ദ്രൻ നായർ...
കൊച്ചി: ജാനകിക്കുട്ടിയായി ഉൾപ്പെടെ ഒട്ടേറെ വേഷങ്ങളിൽ മലയാളികളുടെ ഹൃദയത്തിൽ ഇടംപിടിച്ച നടി ജോമോൾ മകളുടെ നൃത്ത അരങ്ങേറ്റവേദിയിൽ നിറഞ്ഞുനിൽക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. അതിഥികളോട് കുശലം പറഞ്ഞും...
കോട്ടയം: കാഞ്ഞിരപ്പള്ളി മേഖലയിൽ ഭൂമിയ്ക്കടിയിൽ മുഴക്കം കേട്ടതായി നാട്ടുകാർ. തിങ്കളാഴ്ച രാത്രിയും ഇന്ന് പുലർച്ചെയുമാണ് മുഴക്കം കേട്ടത്. ഇതേ തുടർന്ന് സ്ഥലത്ത് പരിശോധനയ്ക്കൊരുങ്ങുകയാണ് സംസ്ഥാന ജിയോളജി വകുപ്പ്....
കൊച്ചി: മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങൾ പരസ്യത്തിനായി പതിനയ്യായിരം രൂപ നൽകണമെന്ന ഉത്തരവിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ക്ഷേത്രങ്ങൾ സഹകരണ സംഘങ്ങൾ അല്ലെന്നും രാഷ്ട്രീയ കാര്യങ്ങൾക്ക്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies