ഇടുക്കി: കമ്പത്ത് ജനവാസമേഖലയിലിറങ്ങിയ അരിക്കൊമ്പനെ തമിഴ്നാട് പിടികൂടി കുങ്കിയാക്കട്ടെ എന്ന് ഉടുമ്പോല എംഎൽഎയും മുൻ മന്ത്രിയുമായ എംഎം മണി.അരിക്കൊമ്പൻ ചിന്നക്കനാലിലേക്ക് മടങ്ങിയെത്താൻ യാതൊരു സാധ്യതയുമില്ലെന്ന് അദ്ദേഹം പറഞ്ഞു....
പേരാമ്പ്ര : ഡ്രൈവിംഗ് പരിശീലനത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ഡ്രൈവിംഗ് സ്കൂൾ ഇൻസ്ട്രക്ടർ അറസ്റ്റിൽ. 18 കാരിയായ പെൺകുട്ടിയുടെ പരാതിയിവാണ് നടപടി. പേരാമ്പ്രയാണ് സംഭവം. സ്വാമി നിവാസിൽ...
കോഴിക്കോട്: സ്വകാര്യഭാഗത്ത് ഗുരുതരമായി പരിക്കേറ്റ ഒന്നര വയസ്സുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പന്നിയങ്കര സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിനെയാണ് മാരക പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാദ്ധ്യത. രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മഴ ശക്തമാകുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് കാലാവസ്ഥാ നിരീക്ഷണ...
ഇടുക്കി: കമ്പത്തെ ജനവാസമേഖലയിൽ ഇറങ്ങി ഭീതി പടർത്തിയ അരിക്കൊമ്പനെ ഇന്ന് മയക്കുവെടിവയ്ക്കും. ഇതുമായി ബന്ധപ്പെട്ട നീക്കങ്ങൾ തമിഴ്നാട് വനംവകുപ്പ് അധികൃതർ ആരംഭിച്ചു. അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടുന്നതിന്റെ ഭാഗമായി...
ന്യൂഡൽഹി: സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ച തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രധനമന്ത്രി നിർമല സീതാരാമന് കത്ത് നൽകി എളമരം കരീം എംപി. ധനമന്ത്രാലയത്തിന്റെ തീരുമാനം കേരളത്തിലെ ജനങ്ങളോടുള്ള...
കൊല്ലം: കൊല്ലത്ത് നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് രണ്ട് വിദ്യാർത്ഥികൾ മരിച്ചു. കൊല്ലം ചിതറ കല്ലുവെട്ടാംകുഴിയിൽ വൈകിട്ടോടെ ആയിരുന്നു സംഭവം. സുബിൻ (19), അഫ്സൽ...
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ ഒന്നരക്കോടി രൂപ വിലമതിക്കുന്ന സ്വർണം പിടികൂടി. യുവതി അടക്കം രണ്ടു പേരെ അറസ്റ്റ് ചെയ്തു. കാസർഗോഡ് സ്വദേശികളായ നഫീസത്ത് സൽമ, അബ്ദുൾ റഷീദ്...
കന്യാകുമാരി: നാഗർകോവിൽ കോട്ടാറിൽ ഗൃഹനാഥനെ ഡമ്മി തോക്ക് കാട്ടി ഭീഷണിപ്പെടുത്തി വീട്ടിൽ നിന്ന് 20 പവന്റെ സ്വർണം കവർന്ന മൂന്നു പേർ അറസ്റ്റിൽ. അമർ (47), റഹീം...
ന്യൂഡൽഹി: വ്യവസായി എംഎ യൂസഫ് അലിയെക്കുറിച്ചുളള വാർത്തകൾ ഇനി ഒരു ഉത്തരവുണ്ടാകുന്നത് വരെ പബ്ലീഷ് ചെയ്യരുതെന്ന് ഓൺലൈൻ മാദ്ധ്യമമായ മറുനാടൻ മലയാളിക്ക് നിർദ്ദേശം നൽകി ഡൽഹി ഹൈക്കോടതി....
മലപ്പുറം: കോലഴിയില് ഭാര്യാപിതാവ് മരുമകനെ കുത്തിക്കൊലപ്പെടുത്തി. 49 വയസ്സുള്ള ശ്രീകൃഷ്ണൻ ആണ് മരിച്ചത്. പ്രതി ഉണ്ണികൃഷ്ണനെ വിയ്യൂർ പോലീസ് കസ്റ്റഡിയിലെടുത്തു.കുടുംബതർക്കത്തെതുടർന്നാണ് ആക്രമണം നടന്നതെന്നാണ് റിപ്പോർട്ടുകൾ. വീട്ടിലെ കത്തി...
തൃശൂർ: ഗുരുവായൂർ ദേവസ്വത്തിലെ ആനപ്പാപ്പാന്മാരുടെ തസ്തികയിലേക്കുള്ള അപേക്ഷകരുടെ പ്രാക്ടിക്കൽ പരീക്ഷ അവസാനിച്ചു. 25ന് തുടങ്ങിയ പ്രാക്ടിക്കൽ പരീക്ഷയാണ് ഇന്ന് അവസാനിച്ചത്. 10 ഒഴിവ് മാത്രമാണ് ഉള്ളതെങ്കിലും 109...
കോഴിക്കോട്: തിരൂർ സ്വദേശിയും വ്യാപാരിയുമായ സിദ്ദിഖിനെ കൊലപ്പെടുത്തി വെട്ടിനുറുക്കിയ ശേഷം ട്രോളി ബാഗുകളിലാക്കി ഉപേക്ഷിച്ച കേസിൽ പ്രതികളുമായി തെളിവെടുത്ത് പോലീസ്. കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തു. ഇന്ന്...
തിരുവനന്തപുരം: ഓൺലൈനിലൂടെ വ്യക്തിഹത്യ നടത്തുന്നവർക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തങ്ങൾക്ക് നേരെ ആരും വരില്ലെന്നാണ് ഇത്തരക്കാർ കരുതുന്നത്. ഒരു വിഭാഗം സൈബർ കേസുകളിൽ മാത്രമാണ് പ്രതികൾ...
കമ്പം: തമിഴ്നാട് കമ്പത്തെ ജനവാസമേഖലയിൽ എത്തിയ അരിക്കൊമ്പൻ എന്ന കാട്ടാന വിരണ്ടോടാൻ കാരണക്കാരനായ യൂട്യൂബർ അറസ്റ്റിൽ. ഒരു പുളിന്തോട്ടത്തിൽ ശാന്തനായി നിൽക്കുകയായിരുന്ന ആനയുടെ സമീപത്തേക്ക് ഡ്രോൺ പറത്തിവിട്ടതാണ്...
ചെന്നൈ: ചിന്നക്കനാലിൽ ഭീതിവിതച്ചതിനെ തുടർന്ന് പെരിയാറിലേക്ക് തുറന്നുവിട്ട അരിക്കൊമ്പൻ എന്ന കാട്ടാന തമിഴ്നാട്ടിലെ ജനവാസമേഖലയിൽ നാശനഷ്ടം വിതയ്ക്കുന്നു. നിരവധി വാഹനങ്ങളും മറ്റും നശിപ്പിച്ച ആന അക്രമാസക്തനായതോടെ പ്രദേശത്ത്...
തിരുവനന്തപുരം: നിരോധിതമതതീവ്രവാദസംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ അംഗങ്ങളായ രാജ്യദ്രോഹകേസിലെ പ്രതികളെ പിടികൂടാൻ സഹായിക്കുന്നവർക്ക് ഇനാം പ്രഖ്യാപിച്ച് എൻഐഎ. പാലക്കാട് വല്ലപ്പുഴ പഞ്ചായത്തിൽ പിഎഫ്ഐ ഭീകരരുടെ ഫോട്ടോ സഹിതം പോസ്റ്റർ...
എറണാകുളം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാല് ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തി. വരും ദിവസങ്ങളിലും ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ...
തിരുവനന്തപുരം: ജാഗ്രതാ നിർദ്ദേശങ്ങൾ അവഗണിച്ച് സ്ത്രീകളും കുട്ടികളുമായി കടലിൽ ഉല്ലാസയാത്ര നടത്തിയ മത്സ്യബന്ധന ബോട്ടിന്റെ ഉടമയ്ക്കെതിരെ കടുത്ത നടപടി. ഉടമയായ വിഴിഞ്ഞം സ്വദേശി യൂണജിന് 25,000 രൂപ...
ഇടുക്കി: കമ്പത്തെ ജനവാസ മേഖലയിൽ ഇറങ്ങി ഭീതി പടർത്തുന്ന അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടാൻ തമിഴ്നാട്. ആനയെ മയക്കുവെടി വയ്ക്കാൻ തമിഴ്നാട് വനംവകുപ്പ് ഉത്തരവിറക്കി. രാവിലെ മുതൽ കമ്പത്ത്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies