Keralam

ഇത് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനം; സംസ്ഥാനത്തെ തകർക്കാനുള്ള ഗൂഢ നീക്കം; കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിൽ കേന്ദ്രത്തെ വിമർശിച്ച് എഎ റഹീം

ഇത് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനം; സംസ്ഥാനത്തെ തകർക്കാനുള്ള ഗൂഢ നീക്കം; കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിൽ കേന്ദ്രത്തെ വിമർശിച്ച് എഎ റഹീം

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര നടപടിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി രാജ്യസഭാ അംഗം അഡ്വ. എ.എ റഹീം. കേരളത്തെ തകർക്കാനുള്ള ബിജെപിയുടെ രാഷ്ട്രീയ നീക്കമാണ് ഇതെന്ന്...

സവർക്കറുടെ ജന്മദിനത്തിൽ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നത് രാജ്യത്തിന് നാണക്കേടെന്ന് മുഹമ്മദ് റിയാസ്

സവർക്കറുടെ ജന്മദിനത്തിൽ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നത് രാജ്യത്തിന് നാണക്കേടെന്ന് മുഹമ്മദ് റിയാസ്

കാസർഗോഡ്;  സവർക്കറുടെ ജന്മദിനത്തിൽ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നത് രാജ്യത്തിന് നാണക്കേടെന്ന് മന്ത്രി മുഹമ്മദ് റിയാസ്. സവര്‍ക്കറെ പോലെ രാജ്യത്തിന്റെ സ്വാതന്ത്ര്യസമര പോരാട്ടത്തെ ഒറ്റുകൊടുത്ത വ്യക്തിയുടെ ജന്മദിനത്തിലാണോ...

കളിക്കുന്നതിനിടെ ആരുമറിയാതെ റെയിൽവേ ട്രാക്കിലെത്തി; തീവണ്ടി തട്ടി രണ്ടുവയസ്സുകാരിയ്ക്ക് ദാരുണാന്ത്യം

കളിക്കുന്നതിനിടെ ആരുമറിയാതെ റെയിൽവേ ട്രാക്കിലെത്തി; തീവണ്ടി തട്ടി രണ്ടുവയസ്സുകാരിയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: വർക്കലയിൽ തീവണ്ടി തട്ടി രണ്ട് വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം. ഇടവ പാറയിൽ കണ്ണമ്മൂട് എ കെ ജി വിലാസത്തിൽ ഇസൂസി - അബ്ദുൽ അസീസ് ദമ്പതികളുടെ ഇളയമകൾ...

ഹോട്ടലിൽ എത്തിച്ച് നഗ്ന ചിത്രം പകർത്താൻ ശ്രമിച്ചു; വിസമ്മതിച്ചപ്പോൾ ചുറ്റിക കൊണ്ട് അടിച്ച് വീഴ്ത്തി; കോഴിക്കോട്ടേ വ്യാപാരിയുടെ കൊല ഹണി ട്രാപ്പിനിടെ; നിർണായക വിവരങ്ങൾ പുറത്ത്

ഹോട്ടലിൽ എത്തിച്ച് നഗ്ന ചിത്രം പകർത്താൻ ശ്രമിച്ചു; വിസമ്മതിച്ചപ്പോൾ ചുറ്റിക കൊണ്ട് അടിച്ച് വീഴ്ത്തി; കോഴിക്കോട്ടേ വ്യാപാരിയുടെ കൊല ഹണി ട്രാപ്പിനിടെ; നിർണായക വിവരങ്ങൾ പുറത്ത്

മലപ്പുറം: കോഴിക്കോട് ഹോട്ടൽ വ്യവസായിയെ കൊലപ്പെടുത്തി വെട്ടി നുറുക്കി കഷ്ണങ്ങളാക്കി ട്രോളി ബാഗുകളിൽ ഉപേക്ഷിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. വ്യാപാരി സിദ്ദിഖിനെ ഹണി ട്രാപ്പിൽ കുടുക്കാനായിരുന്നു...

കരടി ചത്ത സംഭവം; കിണറ്റിൽ എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്ന് ശാസ്ത്രീയ പരിശോധന നടത്തണമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ

അതിരുകവിഞ്ഞ ആനപ്രേമമാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം; തമിഴ്‌നാടിന് ഇനി ഉചിതമായ നടപടി സ്വീകരിക്കാം; വിമർശനവുമായി എ.കെ.ശശീന്ദ്രൻ

തിരുവനന്തപുരം: കമ്പം ടൗണിലിറങ്ങി പ്രശ്‌നമുണ്ടാക്കുന്ന അരിക്കൊമ്പൻ കേരളത്തിന്റെ ജനവാസമേഖലയിലേക്ക് കടന്നാൽ വിദഗ്ധസമിതിയുടെ ഉപദേശം തേടുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ. അരിക്കൊമ്പനെതിരെ നടപടി എടുക്കണമെങ്കിൽ ഹൈക്കോടതിയുടെ ഉപദേശം വേണം. ഇപ്പോൾ...

കെഎസ്ആർടിസി ബസിൽവച്ച് മോശമായി പെരുമാറി; യാവാവിന്റെ കരണം പുകച്ച് യുവതി; പ്രതി അറസ്റ്റിൽ

കെഎസ്ആർടിസി ബസിൽവച്ച് മോശമായി പെരുമാറി; യാവാവിന്റെ കരണം പുകച്ച് യുവതി; പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് നേരായ അതിക്രമങ്ങൾ വർദ്ധിക്കുന്നു. തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിൽ യാത്രികയോട് യുവാവ് മോശമായി പെരുമാറി. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. നഴ്‌സായ...

അരിക്കൊമ്പനെ മയക്കുവെടി വയ്ക്കും; കുങ്കിയാനകൾ അടക്കം സജ്ജം; ജനങ്ങൾ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്

അരിക്കൊമ്പനെ മയക്കുവെടി വയ്ക്കും; കുങ്കിയാനകൾ അടക്കം സജ്ജം; ജനങ്ങൾ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്

കമ്പം: കമ്പം ടൗണിലിറങ്ങി പരിഭ്രാന്തി പരത്തുന്ന അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാനൊരുങ്ങി തമിഴ്‌നാട് വനംവകുപ്പ്. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ശ്രീനിവാസ് റെഡ്ഡിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മയക്കുവെടി വച്ച്...

മൂന്ന് ദിവസം കുതിച്ചു കയറി; പിന്നാലെ കിതച്ചു; സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ്

വീണ്ടും കിതച്ച് സ്വർണവില; ഗ്രാമിന് കുറഞ്ഞത് 80 രൂപ; വിലക്കുറവ് പ്രയോജനപ്പെടുത്തി ഉപഭോക്താക്കൾ

എറണാകുളം: ദീർഘനാളത്തെ കയറ്റത്തിന് ശേഷം തുടർച്ചയായി തിരിച്ചിറങ്ങി സംസ്ഥാനത്തെ സ്വർണ വില. ഇന്നും വില കുറഞ്ഞു. ഇന്ന് ഗ്രാമിന് 80 രൂപയുടെ കുറവാണ് ഉണ്ടായിട്ടുള്ളത്. നിലവിൽ സ്വർണം...

കമ്പത്തെ വിറപ്പിച്ച് അരിക്കൊമ്പൻ; മൂന്ന് പേരെ എടുത്തെറിഞ്ഞു; ഒരാളുടെ നില ഗുരുതരം; ടൗണിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ തകർത്തു; ആനയുടെ സഞ്ചാരം ചിന്നക്കനാൽ ഭാഗത്തേക്കെന്ന് വനംവകുപ്പ്

കമ്പത്തെ വിറപ്പിച്ച് അരിക്കൊമ്പൻ; മൂന്ന് പേരെ എടുത്തെറിഞ്ഞു; ഒരാളുടെ നില ഗുരുതരം; ടൗണിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ തകർത്തു; ആനയുടെ സഞ്ചാരം ചിന്നക്കനാൽ ഭാഗത്തേക്കെന്ന് വനംവകുപ്പ്

ഇടുക്കി: കമ്പം ടൗണിൽ അക്രമാസക്തനായി അരിക്കൊമ്പൻ. ആനയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ ആന എടുത്തെറിഞ്ഞ മൂന്ന് പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ജനവാസമേഖലയിൽ തന്നെ ആന...

അരിക്കൊമ്പൻ കമ്പം ടൗണിൽ; നിലയുറപ്പിച്ചിരിക്കുന്നത് ജനവാസമേഖലയിൽ; ആനയെ തുരത്താൻ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രമം

അരിക്കൊമ്പൻ കമ്പം ടൗണിൽ; നിലയുറപ്പിച്ചിരിക്കുന്നത് ജനവാസമേഖലയിൽ; ആനയെ തുരത്താൻ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രമം

ഇടുക്കി: അരിക്കൊമ്പൻ കമ്പം ടൗണിൽ. ഇന്ന് രാവിലെയോടെ കമ്പത്തെ ജനവാസമേഖലയിൽ എത്തി. ലോവർ ക്യാമ്പിൽ നിന്നും വനാതിർത്തിയിലൂടെ എത്തിയതാണെന്നാണ് നിഗമനം. പ്രദേശത്തെ ജനങ്ങളെല്ലാം കടുത്ത പരിഭ്രാന്തിയിലാണെന്ന് അധികൃതർ...

മകനെ എംഡിഎംഎയുമായി എക്‌സൈസ് പിടികൂടി; മനംനൊന്ത് അമ്മ ആത്മഹത്യ ചെയ്തു

സംസ്ഥാനത്ത് ലഹരിസംഘങ്ങൾ നോട്ടമിട്ടിരിക്കുന്ന സ്‌കൂളുകളുടെ എണ്ണത്തിൽ വർദ്ധന; പട്ടികയിൽ 1100 സ്‌കൂളുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിസംഘങ്ങൾ നോട്ടമിട്ടിരിക്കുന്ന പ്രശ്‌നബാധിത സ്‌കൂളുകളുടെ ണ്ണം 1100 ആയി ഉയർന്നുവെന്ന് റിപ്പോർട്ട്. കഴിഞ്ഞ സെപ്തംബറിൽ എക്‌സൈസ് ഇന്റലിജൻസ് തയ്യാറാക്കിയ പട്ടിക പ്രകാരം 250 സ്‌കൂളുകളാണ്...

ഷിബിലിയേയും ഫർഹാനയേയും ചെന്നൈയിൽ നിന്ന് തിരൂരിലെത്തിച്ചു; എസ്പിയുടെ നേതൃത്വത്തിൽ ഇന്ന് ചോദ്യം ചെയ്യും

ഷിബിലിയേയും ഫർഹാനയേയും ചെന്നൈയിൽ നിന്ന് തിരൂരിലെത്തിച്ചു; എസ്പിയുടെ നേതൃത്വത്തിൽ ഇന്ന് ചോദ്യം ചെയ്യും

കോഴിക്കോട്: കോഴിക്കോട്ടെ ഹോട്ടലുടമ സിദ്ദിഖിനെ കൊന്ന് കൊക്കയിൽ തള്ളിയ കേസിലെ പ്രതികളെ ചെന്നൈയിൽ നിന്ന് തിരൂരിലെത്തിച്ചു. ഷിബിലി, ഫർഹാന എന്നിവരെയാണ് പുലർച്ചെ രണ്ടരയോടെ തിരൂർ ഡിവൈഎസ്പി ഓഫീസിൽ...

കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ ആലപ്പുഴയിലെ ഗോഡൗണിൽ തീപിടുത്തം; തീ പടർന്നത് ബ്ലീച്ചിംഗ് പൗഡർ സൂക്ഷിച്ച മുറിയിൽ നിന്ന്

കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ ആലപ്പുഴയിലെ ഗോഡൗണിൽ തീപിടുത്തം; തീ പടർന്നത് ബ്ലീച്ചിംഗ് പൗഡർ സൂക്ഷിച്ച മുറിയിൽ നിന്ന്

തിരുവനന്തപുരം: കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ആലപ്പുഴയിലെ ഗോഡൗണിൽ തീപിടുത്തം. വണ്ടാനത്തുള്ള ഗോഡൗണിലാണ് ഇന്ന് പുലർച്ചെ തീ പടർന്നത്. നാട്ടുകാരുടേയും അഗ്നിരക്ഷാസേനയുടേയും പരിശ്രമഫലമായി വേഗത്തിൽ തന്നെ തീ...

ജസ്റ്റിസ് എസ് വി ഭട്ടി കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായി

ജസ്റ്റിസ് എസ് വി ഭട്ടി കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായി

കൊച്ചി: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സരസ വെങ്കടനാരായണ ഭട്ടിയെ(എസ്.വി.ഭട്ടി) നിയമിച്ചു. ആന്ധ്ര സ്വദേശിയായ എസ്.വി.ഭട്ടി നിലവിൽ ആക്ടിംഗ് ചീഫ് ജസ്റ്റിസാണ്. കേന്ദ്ര നിയമ മന്ത്രാലയമാണ്...

തൃശൂരിൽ ഓട വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളികൾക്ക് ലഭിച്ചത് ലക്ഷങ്ങൾ വിലമതിക്കുന്ന ‘പൊതി’

തൃശൂരിൽ ഓട വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളികൾക്ക് ലഭിച്ചത് ലക്ഷങ്ങൾ വിലമതിക്കുന്ന ‘പൊതി’

തൃശൂർ: മഴക്കാലത്തിന് മുൻപ് നഗരത്തിലെ ഓടകളും കാനകളും വൃത്തിയാക്കാനിറങ്ങിയ ശുചീകരണ തൊഴിലാളികൾക്ക് ലഭിച്ചത് ലക്ഷങ്ങളുടെ മൊതല്. വൃത്തിയാക്കുന്നതിനിടെ വലിയൊരു പൊതിക്കെട്ട് ശുചീകരണ തൊഴിലാളികൾക്ക് ലഭിക്കുകയായിരുന്നു പരിശോധനയിൽ നാല്...

ക്ഷണക്കത്തുമായി സുമതലത ടീച്ചറും സുരേഷേട്ടനും; വിവാഹവേദി പയ്യന്നൂർ കോളേജ്

ക്ഷണക്കത്തുമായി സുമതലത ടീച്ചറും സുരേഷേട്ടനും; വിവാഹവേദി പയ്യന്നൂർ കോളേജ്

കണ്ണൂർ: ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലൂടെ സിനിമാപ്രേമികളുടെ ഹൃദയത്തിലേക്ക് ഇടിച്ചു കയറിയ കഥാപാത്രങ്ങളാണ് സുരേഷൻ കാവുംതാഴെയും,സുമലത എസ് നായരും. രാജേഷ് മാധവനും ചിത്ര നായരുമാണ്...

ഡോക്ടർക്കും എംഎൽഎക്കും എംപിക്കും നാട്ടുകാർക്കും നന്ദി’: വഴിനീളെ ഫ്‌ളെക്‌സുമായി നേതാവ്; തന്റെ അറിവോടെ അല്ലെന്ന് മന്ത്രി കെ ബാബു

ഡോക്ടർക്കും എംഎൽഎക്കും എംപിക്കും നാട്ടുകാർക്കും നന്ദി’: വഴിനീളെ ഫ്‌ളെക്‌സുമായി നേതാവ്; തന്റെ അറിവോടെ അല്ലെന്ന് മന്ത്രി കെ ബാബു

കൊച്ചി: ആശുപത്രിക്കിടക്കയിൽ നിന്ന് മോചനം ലഭിച്ചതോടെ നാട് നീളെ നന്ദിസൂചകമായി ഫ്‌ളക്‌സ് സ്ഥാപിച്ച് കൊച്ചിയിലെ പ്രാദേശിക കോൺഗ്രസ് നേതാവ് ഫ്രാൻസിസ് മാഞ്ഞൂരാൻ. ഫ്രാൻസിസിനെ ചികിത്സിച്ച ഡോ. ജോ...

കാറൽ മാർക്‌സിനെ മുതൽ എംവി ഗോവിന്ദനെ വരെ ട്രോളി; രമേഷ് പിഷാരടിക്കെതിരെ വാളെടുത്ത് സൈബർ സഖാക്കൾ

കാറൽ മാർക്‌സിനെ മുതൽ എംവി ഗോവിന്ദനെ വരെ ട്രോളി; രമേഷ് പിഷാരടിക്കെതിരെ വാളെടുത്ത് സൈബർ സഖാക്കൾ

കൊച്ചി: തൃശൂരിൽ നടന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളന വേദിയിൽ കാറൽ മാർക്‌സിനെ മുതൽ എംവി ഗോവിന്ദനെ വരെ ട്രോളിയ കോൺഗ്രസ് പ്രവർത്തകനും നടനുമായ രമേഷ് പിഷാരടിക്കെതിരെ...

‘സർവകലാശാലകളിൽ ഇഷ്ടക്കാരെ കുത്തി നിറയ്ക്കുന്നത് പൊറുക്കാനാവില്ല, ഇതാണ് അവസ്ഥയെങ്കിൽ മുഖ്യമന്ത്രിയാണ് ചാൻസലർ പദവിക്ക് യോഗ്യൻ‘: ബന്ധുനിയമങ്ങളിൽ മുഖ്യമന്ത്രിയെ നിർത്തിപ്പൊരിച്ച് വീണ്ടും ഗവർണർ

എംജി വിസി പുനർനിയമനം; സർക്കാർ ആവശ്യം തള്ളി ഗവർണർ; 3 അംഗ പാനൽ ആവശ്യപ്പെട്ടു

തിരുവനന്തപുരം: എം ജി വിസി സാബു തോമസിന് പുനർനിയമനം നൽകണം എന്ന സർക്കാർ ആവശ്യം തള്ളി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമനത്തിന് മൂന്നംഗ പാനൽ ആവശ്യപ്പെട്ട്...

ബന്ധുക്കൾ ഏറ്റെടുക്കില്ല; ദുബായിൽ ആത്മഹത്യ ചെയ്ത ജയകുമാറിന്റെ മൃതദേഹം ലിവിങ് ടുഗെതർ പങ്കാളി സഫിയയ്ക്ക് വിട്ട് നൽകി

ബന്ധുക്കൾ ഏറ്റെടുക്കില്ല; ദുബായിൽ ആത്മഹത്യ ചെയ്ത ജയകുമാറിന്റെ മൃതദേഹം ലിവിങ് ടുഗെതർ പങ്കാളി സഫിയയ്ക്ക് വിട്ട് നൽകി

കോട്ടയം: ദുബായിൽ ജീവനൊടുക്കിയ പ്രവാസി മലയാളി ജയകുമാറിന്റെ മൃതദേഹം ലിവിങ് ടു ഗെതർ പങ്കാളി സഫിയയ്ക്ക് വിട്ട് നൽകി. നാല് വർഷത്തോളമായി കുടുംബവുമായി അകന്ന് കഴിയുന്ന ജയകുമാറിന്റെ...

Latest News