തിരുവനന്തപുരം : 58 വയസ്സുകാരിയുടെ കണ്ണിൽ നിന്ന് 11 സെന്റീമീറ്റർ നീളമുള്ള വിരയെ കണ്ടെത്തി പുറത്തെടുത്തു. തിരുവനന്തപുരം കിംസ്ഹെൽത്തിലെ വിദഗ്ദ്ധ സംഘമാണ് രണ്ട് മണിക്കൂർ നീണ്ട് നിന്ന...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബത്തെയും കടന്നാക്രമിച്ച് ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എപി അബ്ദുള്ള കുട്ടി. മന്ത്രി റിയാസിനെ മുഖ്യമന്ത്രിയാക്കാൻ പിണറായി വിജയന് പദ്ധതിയുണ്ടെന്നും ഇതിനായി സിപിഎമ്മിനെ...
പാലക്കാട് : പാലക്കാട് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ വില്ലേജ് ഓഫീസറുടെ താമസസ്ഥലത്ത് നിന്ന് പിടിച്ചെടുത്തത് കോടിക്കണക്കിന് രൂപ. പാലക്കാട് പാലക്കയം വില്ലേജ് ഓഫീസിലെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്...
കോട്ടയം ; കാട്ടുപോത്ത് ആക്രമണം മൂലം മൂന്ന് പേര് മരിച്ച സംഭവത്തിൽ സർക്കാരിനും വനം വകുപ്പിനുമെതിരെ ആഞ്ഞടിച്ച് കാഞ്ഞിരപ്പള്ളി രൂപതാ മെത്രാൻ മാർ ജോസ് പുളിക്കൽ. കാട്ടുപോത്തിന്...
ന്യൂഡൽഹി : യു പി എസ് സി പരീക്ഷയിൽ ആറാം റാങ്ക് നേടിക്കൊണ്ട് കേരളത്തിന്റെ അഭിമാന താരമായി മാറിയിരിക്കുകയാണ് ഗഹന നവ്യ ജെയിംസ്. കോട്ടയം പാലാ സ്വദേശിയായ...
ആലുവ:ആലുവയിൽ കൂലി തർക്കത്തെ തുടർന്ന് കണ്ടയ്നറിൽ ചരക്ക് കെട്ടി കിടക്കുന്നു. കെംടെക് എന്ന സ്ഥാപനത്തിനാണ് ദുരവസ്ഥ. രാവിലെ വന്ന ചരക്ക് കൂലിത്തർക്കത്തെ തുടർന്ന് ഇന്ന് വൈകുന്നേരമായിട്ടും ഇറക്കാൻ...
കാസർകോട്: ട്രെയിൻ യാത്രക്കാരിയായ മെഡിക്കൽ വിദ്യാർത്ഥിനിയ്ക്ക് നേരെ ലൈംഗിക അതിക്രമം. ചെന്നൈ-മംഗളൂരു സൂപ്പർ ഫാസ്റ്റ് ട്രെയിനിൽ ആണ് സംഭവം. മദ്ധ്യവയസ്കനാണ് ലൈംഗികാതിക്രമം നടത്തിയത്. പ്രതിയെന്ന് സംശയിക്കുന്നയാളുടെ ഫോട്ടോ...
തിരുവനന്തപുരം: സ്കൂൾ തുറക്കാനിരിക്കെ ബസ് സമരം പ്രഖ്യാപിച്ച് സ്വകാര്യബസ് ഉടമകൾ. ജൂൺ ഏഴ് മുതൽ അനിശ്ചിതകാല ബസ് പണിമുടക്ക് നടത്താൻ ബസ് ഉടമകൾ തീരുമാനിച്ചു.12 ബസ് ഉടമ...
പാലക്കാട്: കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലേറുണ്ടായ സംഭവത്തിൽ പ്രതി പിടിയിൽ.താനൂർ സ്വദേശി മുഹമ്മദ് റിസ്വാനാണ് അറസ്റ്റിലായത്. കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ സംഭവിച്ച പിഴവാണെന്നും ട്രെയിനിനെ ലക്ഷ്യം...
ന്യൂഡൽഹി: 2022ലെ സിവിൽ സർവീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ആദ്യ നാല് റാങ്കുകളും പെൺകുട്ടികൾക്കാണ്. മലയാളിയായ ഗഹന നവ്യ ജെയിംസ് ആറാം റാങ്കും വി.എം.ആര്യ 36ാം റാങ്കും നേടി....
കൊച്ചി: സെലക്ഷൻ ട്രയൽ തടസ്സപ്പെടുത്തിയ പി.വി.ശ്രീനിജൻ എംഎൽഎയ്ക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബ്ബ് നിയമനടപടി സ്വീകരിക്കുകയാണെങ്കിൽ പൂർണപിന്തുണ നൽകാൻ സംസ്ഥാന സ്പോർട്സ് കൗൺസിൽ തീരുമാനം. കരാർ ഒപ്പിട്ട...
ആലപ്പുഴ: കായംകുളത്ത് വീട്ടിൽ കഞ്ചാവ് ചെടി നട്ട് വളർത്തിയ വിവിധ ഭാഷാ തൊഴിലാളി അറസ്റ്റിൽ. ബംഗാൾ സ്വദേശി അമിത് റായ് ആണ് അറസ്റ്റിലായത്. ഇയാൾ താമസിക്കുന്ന വീടിന്റെ...
എറണാകുളം: കാലടിയിൽ മദ്യപിച്ച് വാഹനം ഓടിച്ച ബസ് ഡ്രൈവർ അറസ്റ്റിൽ. അയ്യമ്പുഴ സ്വദേശി രമേശ് ആണ് അറസ്റ്റിലായത്. ഇയാളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾക്ക് നിർദ്ദേശം നൽകുമെന്ന്...
തിരുവനന്തപുരം: എസ്.സി പ്രമോട്ടർ ജോലിക്ക് പാർട്ടിക്കാരല്ലാത്തവരെ ശുപാർശ ചെയ്യേണ്ടതില്ലെന്ന് ആദിവാസി ക്ഷേമസമിതി നേതാവിന്റെ ശബ്ദസന്ദേശം. കൊടിപിടിക്കാത്തവരെ വേണ്ടെന്നും നിലവിലെ പ്രമോട്ടർമാർ സംഘടനാപ്രവർത്തനത്തിന് തയ്യാറാണെന്ന് പറഞ്ഞാൽ കേൾക്കരുതെന്നും തിരുവനന്തപുരത്തെ...
തിരുവനന്തപുരം: കൊറോണ കാലത്ത് മരുന്ന് വാങ്ങിയ അഴിമതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് മെഡിക്കൽ സർവീസ് കോർപറേഷനിൽ രണ്ടിടത്ത് തീപിടിത്തം നടന്നതെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ബ്ലീച്ചിങ്...
തിരുവനന്തപുരം : എം. വി ഗോവിന്ദന്റെ കൂറ്റനാട് അപ്പം ട്രോൾ ആയതിനു ശേഷം കെ റെയിലുമായി ബന്ധപ്പെട്ട് അമ്മയുണ്ടാക്കുന്ന ഭക്ഷണം അവതരിപ്പിച്ച് സന്ദീപാനന്ദ ഗിരി. കെ റെയിൽ...
തിരുവനന്തപുരം: കിൻഫ്ര പാർക്കിൽ വൻ അഗ്നാബാധയുണ്ടായ കെട്ടിടത്തിൽ മരുന്ന് സംഭരണ കേന്ദ്രം പ്രവർത്തിച്ചിരുന്നത് അംഗീകാരമില്ലാതെ. പ്രാഥമിക അന്വേഷണത്തിന് ശേഷം ഫയർഫോഴ്സ് മേധാവി ബി.സന്ധ്യ മാദ്ധ്യമങ്ങളോട് ആണ് ഇക്കാര്യം...
തിരുവനന്തപുരം: അഗ്നിബാധയുണ്ടായ കിൻഫ്രാ പാർക്കിൽ രക്ഷാ പ്രവർത്തനങ്ങൾക്കിടെ മരിച്ച ഫയർമാൻ ജെ.എസ് രഞ്ജിത്തിന്റെ കണ്ണുകൾ ദാനം ചെയ്യും. ഇതിനായി കുടുംബം സന്നദ്ധത അറിയിച്ചു. ഇന്ന് രാവിലെയായിരുന്നു രക്ഷാപ്രവർത്തനത്തിനിടെ...
തിരുവനന്തപുരം: എംപി സ്ഥാനത്ത് നിന്നും രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയത് ജനങ്ങൾക്ക് ഗുണകരമാകുമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അദ്ദേഹം വയനാട്ടിൽ തന്നെ എംപിയായി തുടർന്നിരുന്നുവെങ്കിൽ അമേഠിയിലെ ജനങ്ങൾക്കുണ്ടായ അതേ...
തിരുവനന്തപുരം: കേരള സർവ്വകലാശാലാ യൂണിയൻ ഭാരവാഹിത്വം ലഭിക്കാൻ കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ എസ്എഫ്ഐ നടത്തിയ ആൾമാറാട്ട കേസുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയത് എഫ്ഐആറിൽ പിഴവ്. എസ്എഫ്ഐ നേതാവും...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies