Keralam

എറണാകുളത്തും ഇടുക്കിയിലും കഞ്ചാവ് ചെടികൾ കണ്ടെടുത്തു; ഒരാൾ പിടിയിൽ

എറണാകുളത്തും ഇടുക്കിയിലും കഞ്ചാവ് ചെടികൾ കണ്ടെടുത്തു; ഒരാൾ പിടിയിൽ

എറണാകുളം: സംസ്ഥാനത്ത് രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി കഞ്ചാവ് ചെടികൾ പിടികൂടി. എറണാകുളം ജില്ലയിലെ കുട്ടമ്പുഴ, ഇടുക്കി ജില്ലയിലെ പീരുമേട് എന്നിവിടങ്ങളിൽ നിന്നുമാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. സംഭവത്തിൽ...

അസ്മിയയുടെ മരണം; കുറ്റക്കാരെ അറസ്റ്റ് ചെയ്യണം; ബാലരാമപുരം പോലീസ് സ്‌റ്റേഷനിലേക്ക് ബിജെപി പ്രതിഷേധം

അസ്മിയയുടെ മരണം; കുറ്റക്കാരെ അറസ്റ്റ് ചെയ്യണം; ബാലരാമപുരം പോലീസ് സ്‌റ്റേഷനിലേക്ക് ബിജെപി പ്രതിഷേധം

തിരുവനന്തപുരം: ബാലരാമപുരത്തെ മതപഠന കേന്ദ്രത്തിൽ ദുരൂഹസാഹചര്യത്തിൽ തൂങ്ങി മരിച്ച അസ്മിയയുടെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി ബിജെപി. ബാലരാമപുരം പോലീസ് സ്റ്റേഷനിലേക്ക് ബിജെപി മാർച്ച്...

ആരോഗ്യപ്രവർത്തകരെ ഗുരുതരമായി ദേഹോപദ്രവം ഏൽപിച്ചാൽ ഏഴ് വർഷം വരെ അകത്താകും; അഞ്ച് ലക്ഷം വരെ പിഴ; ഓർഡിനൻസിന് രൂപം നൽകി മന്ത്രിസഭ

ആരോഗ്യപ്രവർത്തകരെ ഗുരുതരമായി ദേഹോപദ്രവം ഏൽപിച്ചാൽ ഏഴ് വർഷം വരെ അകത്താകും; അഞ്ച് ലക്ഷം വരെ പിഴ; ഓർഡിനൻസിന് രൂപം നൽകി മന്ത്രിസഭ

തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകർക്കെതിരായ അക്രമങ്ങൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ ആശുപത്രി സംരക്ഷണ നിയമഭേദഗതി ഓർഡിനൻസിന് രൂപം നൽകി മന്ത്രിസഭ. അക്രമം നടത്തുന്നവർക്കുളള ശിക്ഷയും പിഴയും വർദ്ധിപ്പിച്ചുകൊണ്ടാണ് ഓർഡിനൻസിന് രൂപം...

പശുക്കളെയും കിടാങ്ങളെയും അനധികൃതമായി കടത്താൻ ശ്രമം; രാജസ്ഥാനിൽ രണ്ട് പേർ അറസ്റ്റിൽ; തോക്ക് പിടിച്ചെടുത്തു

പശുക്കളെയും കിടാങ്ങളെയും അനധികൃതമായി കടത്താൻ ശ്രമം; രാജസ്ഥാനിൽ രണ്ട് പേർ അറസ്റ്റിൽ; തോക്ക് പിടിച്ചെടുത്തു

ജയ്പൂർ: രാജസ്ഥാനിൽ അനധികൃതമായി പശുക്കളെ കടത്താൻ ശ്രമിച്ചവർ അറസ്റ്റിൽ. ഹരിയാന സ്വദേശികളായ ഷാക്കിർ മേവ്, മുഖീം ഖുറേഷി എന്നിവരാണ് അറസ്റ്റിലായത്. ഇവർ കടത്താൻ ശ്രമിച്ച പശുക്കളെ പോലീസ്...

കുലം മുടിക്കാൻ പിറന്ന ഒരു സന്തതി അയാളുടേയും രാജ്യത്തിന്റെയും നാശത്തിന് പരിശ്രമിച്ചു കൊണ്ടേയിരിക്കുന്നു; ഇത് കേരളമാണെന്ന’ പ്രാദേശിക വാദം പറയുന്നവരുടെ മുദ്രാവാക്യം ഇപ്പോഴും ‘സർവ്വരാജ്യത്തൊഴിലാളികളെ സംഘടിക്കുവിൻ’ ;ഇരട്ടത്താപ്പാണോ ‘പിതൃധാരാളിത്ത’മാണോ എന്നു തിരിച്ചറിയാൻ പോലുമാകാത്ത വൈരുദ്ധ്യാത്മകത; കട്ടിങ്ങ് സൗത്ത് ക്യാമ്പയ്‌നെതിരായ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാവുന്നു

കൊച്ചി: രാജ്യം വെട്ടിമുറിക്കാൻ ചില ശക്തികൾ ചേർന്ന് നടത്തുന്ന കട്ടിങ്ങ് സൗത്ത് ക്യാമ്പയ്‌നെതിരെ പ്രതിഷേധം ശക്തമാകുന്നു. ദക്ഷിണേന്ത്യൻ വികാരം ഉയർത്തി ഇന്ത്യയെ വിഭജിക്കുകയെന്ന ലക്ഷ്യം മുന്നിൽ കണ്ട്...

‘പിശക് പറ്റിപ്പോയി’; തിരഞ്ഞെടുപ്പിലെ എസ്എഫ്‌ഐയുടെ ആൾമാറാട്ടം വിവാദമായതിന് പിന്നാലെ മലക്കം മറിഞ്ഞ് പ്രിൻസിപ്പാൾ; തിരുത്തിയെന്നും വിശദീകരണം

‘പിശക് പറ്റിപ്പോയി’; തിരഞ്ഞെടുപ്പിലെ എസ്എഫ്‌ഐയുടെ ആൾമാറാട്ടം വിവാദമായതിന് പിന്നാലെ മലക്കം മറിഞ്ഞ് പ്രിൻസിപ്പാൾ; തിരുത്തിയെന്നും വിശദീകരണം

തിരുവനന്തപുരം: കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിലെ എസ്എഫ്‌ഐയുടെ ആൾമാറാട്ടം വിവാദമായതിന് പിന്നാലെ മലക്കം മറിഞ്ഞ് പ്രിൻസിപ്പാൾ. യുയുസിയുടെ പേര് നൽകിയതിൽ പിശക് പറ്റിയെന്നാണ് പ്രിൻസിപ്പാളിന്റെ വാദം. കാട്ടാക്കട ക്രിസ്ത്യൻ...

മരവിപ്പിച്ചത് 457 കോടിയുടെ സ്വത്ത്; ഇഡിയ്ക്ക് മുമ്പിൽ ഓടിയെത്തി സാന്റിയാഗോ മാർട്ടിൻ

മരവിപ്പിച്ചത് 457 കോടിയുടെ സ്വത്ത്; ഇഡിയ്ക്ക് മുമ്പിൽ ഓടിയെത്തി സാന്റിയാഗോ മാർട്ടിൻ

കൊച്ചി: ലോട്ടറി രാജാവെന്ന് അറിയപ്പെടുന്ന വ്യവസായി സാന്റിയാഗോ മാർട്ടിൻ കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരായി. സാൻറിയാഗോ മാർട്ടിൻറെയും കുടുംബാംഗങ്ങളുടെയും പേരിയുളള 457 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെൻറ്...

ഇരു ചേരികളിലായി നേതാക്കളും പ്രവർത്തകരും; ആലപ്പുഴ സിപിഎമ്മിൽ പ്രതിസന്ധി രൂക്ഷം; രഹസ്യയോഗം ചേർന്ന് നേതാക്കൾ; നേതൃത്വത്തിന് പരാതി

സിപിഎം ബ്രാഞ്ച് അംഗത്തിന്റെ അനധികൃത മണ്ണെടുപ്പ് ചോദ്യം ചെയ്തു; വനിതാ നേതാവിന് മർദ്ദനം; ഭർത്താവിനെ കള്ളക്കേസിൽ കുടുക്കിയതായും പരാതി

കണ്ണൂർ: പയ്യന്നൂരിൽ സിപിഎം വനിതാ നേതാവിന് ബ്രാഞ്ച് അംഗത്തിന്റെ മർദ്ദനം. കാങ്കോൽ ആലപ്പടമ്പ പഞ്ചായത്ത് അംഗം ഷീബ ദിവാകരനാണ് മർദ്ദനമേറ്റത്. അനധികൃത മണ്ണെടുപ്പ് ചോദ്യം ചെയ്തതിനാണ് സി...

കേന്ദ്രത്തിൽ എന്തായാലും  ഇനി ബിജെപിയെ വരൂ; തൃശൂരിൽ സുരേഷ് ഗോപി ജയിച്ചാൽ എന്തെങ്കിലും പ്രയോജനം ഉണ്ടാകും; നടൻ ബൈജു

കേന്ദ്രത്തിൽ എന്തായാലും ഇനി ബിജെപിയെ വരൂ; തൃശൂരിൽ സുരേഷ് ഗോപി ജയിച്ചാൽ എന്തെങ്കിലും പ്രയോജനം ഉണ്ടാകും; നടൻ ബൈജു

കൊല്ലം: രാഷ്ട്രീയക്കാരായ സിനിമാ താരങ്ങളെ കുറിച്ച് നടൻ ബൈജു പറഞ്ഞ വാക്കുകൾ ചർച്ചയാകുന്നു. കൊല്ലത്ത് ഇനി നടൻ മുകേഷിന് സീറ്റ് ലഭിക്കുമെന്ന് അറിയില്ലെങ്കിലും തൃശൂരിൽ ഇത്തവണ സുരേഷ്...

വേദനയെ തുടർന്ന് ആശുപത്രിയിൽ എത്തി; ചികിത്സിയ്ക്കാതെ മടക്കി അയച്ച് ഡോക്ടർ; ബംഗാളിൽ യുവതി ഓട്ടോറിക്ഷയിൽ പ്രസവിച്ചു; കുഞ്ഞ് മരിച്ചു

പുത്തൻതോപ്പിൽ പൊള്ളലേറ്റ കുഞ്ഞും മരിച്ചു

തിരുവനന്തപുരം: പുത്തൻതോപ്പിൽ അമ്മയ്ക്ക് ഒപ്പം പൊള്ളലേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന കുഞ്ഞും മരിച്ചു. ഒൻപത് മാസം പ്രായമുള്ള ഡേവിഡാണ് മരിച്ചത്. ചികിത്സയ്ക്കിടെ ഇന്ന് രാവിലെയോടെയായിരുന്നു മരണം. കുട്ടിയെ മാതാവ്...

വസ്ത്രത്തിൽ ഒളിപ്പിച്ച് 1.17 കോടിയുടെ സ്വർണം; പിടിയിലാകുമെന്ന് മനസിലായതോടെ തന്ത്രപരമായി മാറ്റി; കരിപ്പൂരിൽ സ്വർണവുമായി കുന്നമംഗലം സ്വദേശിനി പിടിയിൽ

വസ്ത്രത്തിൽ ഒളിപ്പിച്ച് 1.17 കോടിയുടെ സ്വർണം; പിടിയിലാകുമെന്ന് മനസിലായതോടെ തന്ത്രപരമായി മാറ്റി; കരിപ്പൂരിൽ സ്വർണവുമായി കുന്നമംഗലം സ്വദേശിനി പിടിയിൽ

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം കടത്താൻ ശ്രമിച്ച യുവതി പിടിയിൽ. കുന്നമംഗലം സ്വദേശിനി ഷബ്‌നയാണ് പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ആയിരുന്നു ഷബ്‌നയെ പിടികൂടിയത്. ഇന്നലെ...

പൊന്നമ്പലമേട്ടിൽ അനധികൃത പൂജ; ഒൻപത് പേർക്കെതിരെ കേസ് എടുത്ത് വനംവകുപ്പ്; അന്വേഷണം ഊർജ്ജിതം

പൊന്നമ്പലമേട്ടിൽ അനധികൃത പൂജ; ഒൻപത് പേർക്കെതിരെ കേസ് എടുത്ത് വനംവകുപ്പ്; അന്വേഷണം ഊർജ്ജിതം

പത്തനംതിട്ട: ശബരിമല പൊന്നമ്പലമേട്ടിൽ അനധികൃതമായി പൂജ നടത്തിയ സംഭവത്തിൽ കേസ് എടുത്ത് വനംവകുപ്പ്. പൂജയ്ക്ക് നേതൃത്വം നൽകിയ നാരായണൻ ഉൾപ്പെടെ ഒൻപത് പേർക്കെതിരെയാണ് കേസ് എടുത്തത്. വനംവകുപ്പിന്റെ...

പഠനത്തിനെത്തിയ വിദ്യാർത്ഥിയെ കാട്ടാന എടുത്തെറിഞ്ഞു; ദാരുണാന്ത്യം

പഠനത്തിനെത്തിയ വിദ്യാർത്ഥിയെ കാട്ടാന എടുത്തെറിഞ്ഞു; ദാരുണാന്ത്യം

കോയമ്പത്തൂർ: കാട്ടാനയുടെ ആക്രമണത്തിൽ വിദ്യാർത്ഥി കൊല്ലപ്പെട്ടു. കേരള - തമിഴ്‌നാട് അതിർത്തിയിൽ ആനക്കട്ടിയിലാണ് സംഭവം. ഇന്നലെ രാത്രിയാണ് വിദ്യാർത്ഥിയെ കാട്ടാന ആക്രമിച്ചത്. ആനക്കട്ടിയിൽ പഠനത്തിനെത്തിയ രാജസ്ഥാൻ സ്വദേശിയാണ്...

കുട്ടി നേതാവിനെ വലിയ നേതാവാക്കാൻ കുറുക്കുവഴി; കോളേജിൽ എസ്എഫ്‌ഐയുടെ ആൾമാറാട്ടം; കൗൺസിലറായി ജയിച്ച പെൺകുട്ടിക്കു പകരം വിദ്യാർത്ഥി നേതാവിനെ തിരുകിക്കയറ്റി

കുട്ടി നേതാവിനെ വലിയ നേതാവാക്കാൻ കുറുക്കുവഴി; കോളേജിൽ എസ്എഫ്‌ഐയുടെ ആൾമാറാട്ടം; കൗൺസിലറായി ജയിച്ച പെൺകുട്ടിക്കു പകരം വിദ്യാർത്ഥി നേതാവിനെ തിരുകിക്കയറ്റി

തിരുവനന്തപുരം: അധികാരത്തിനായി കോളേജിൽ എസ്എഫഐയുടെ ആൾമാറാട്ടം. കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കൗൺസിലർ സ്ഥാനത്തേക്കു മത്സരിച്ചു ജയിച്ച പെൺകുട്ടിക്കു പകരം സംഘടനാനേതാവായ ആൺകുട്ടിയുടെ പേരു ചേർത്താണ് എസ്എഫ്‌ഐയുടെ നേതൃത്വത്തിൽ...

വടക്കുംന്നാഥ ക്ഷേത്ര ഗോപുരത്തിൽ ആചാരലംഘനം!!; മാംസം വിളമ്പിയതിന് തെളിവുമായി ഭക്തൻ

വടക്കുംന്നാഥ ക്ഷേത്ര ഗോപുരത്തിൽ ആചാരലംഘനം!!; മാംസം വിളമ്പിയതിന് തെളിവുമായി ഭക്തൻ

തൃശൂർ: തൃശൂർ പൂരത്തിന് വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരത്തിൽ മാസം വിളമ്പിയെന്ന ഗുരുതര ആരോപണവുമായി ഭക്തൻ രംഗത്ത്. തൃശൂർ സ്വദേശി കെ നാരായണൻകുട്ടി ചിത്രങ്ങൾ സഹിതം കൊച്ചിൻ...

ആശുപത്രി സംരക്ഷണ ഭേദഗതി ഓർഡിനൻസ് മന്ത്രിസഭ ഇന്ന് പരിഗണിക്കും

ആശുപത്രി സംരക്ഷണ ഭേദഗതി ഓർഡിനൻസ് മന്ത്രിസഭ ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: അഹോരാത്രം ജോലിചെയ്യുന്ന ആരോഗ്യപ്രവർത്തകർക്ക് സുരക്ഷ ഉറപ്പാക്കാനാവശ്യമായ നിർദ്ദേശങ്ങൾ ഉൾക്കൊള്ളിച്ചുള്ള ആശുപത്രി സംരക്ഷണ ഭേദഗതി ഓർഡിനൻസ് ഇന്ന് മന്ത്രിസഭ പരിഗണിക്കും. ഡോക്ടർമാരെയും ആരോഗ്യ പ്രവർത്തകരെയും ഉപദ്രവിക്കുന്നവർക്കെതിരെ ശക്തമായ...

25,000 കോടി രൂപയുടെ ലഹരിവേട്ട; പാക് പൗരനെ കസ്റ്റഡിയിൽ വാങ്ങാൻ ഒരുങ്ങി എൻസിബി; സംഭവം എൻഐഎയും അന്വേഷിക്കും

25,000 കോടിയുടെ മയക്കുമരുന്ന് വേട്ട;  പിടിയിലായ പാക് പൗരൻ കാരിയർ,വാഗ്ദാനം ചെയ്തത് വലിയ പ്രതിഫലം; വിശദവിവരങ്ങൾ ഇങ്ങനെ

കൊച്ചി: പുറങ്കടലിൽ 25,000 കോടിരൂപയുടെ മയക്കുമരുന്ന് വോട്ടയോടനുബന്ധിച്ച് പിടിയിലായ പാക് പൗരൻ, കള്ളക്കടക്ക് സംഘത്തിന്റെ കാരിയറെന്ന് നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ. പാകിസ്താൻ സ്വദേശിയായ കള്ളക്കടത്തുകാരനുവേണ്ടിയാണ് മയക്കുമരുന്ന് കടത്തിയതെന്ന്...

നിങ്ങളുടെ സംസ്കാരം ഇങ്ങനെയായിരിക്കും ;കാടാമ്പുഴയിലെ ഡയാലിസിസ് സെന്ററിന്റെ പ്രവർത്തന ചുമതല സായിഗ്രാമത്തിനാണ്;  ഉദ്ഘാടനത്തിന് ക്ഷണിച്ചില്ലെന്ന് സായിഗ്രാമം ഡയറക്ടർ കെ. ആനന്ദ് കുമാർ

നിങ്ങളുടെ സംസ്കാരം ഇങ്ങനെയായിരിക്കും ;കാടാമ്പുഴയിലെ ഡയാലിസിസ് സെന്ററിന്റെ പ്രവർത്തന ചുമതല സായിഗ്രാമത്തിനാണ്; ഉദ്ഘാടനത്തിന് ക്ഷണിച്ചില്ലെന്ന് സായിഗ്രാമം ഡയറക്ടർ കെ. ആനന്ദ് കുമാർ

കാടാമ്പുഴ ക്ഷേത്രത്തിന്റെ വകയായി സൗജന്യ ഡയാലിസിസ് കേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്നാണ് നടന്നത്. ക്ഷേത്രത്തോട് ചേർന്ന് പ്രവർത്തിച്ചിരുന്ന ചെറിയ ക്ലിനിക്കിന് പകരമായാണ് ഇവിടെ എല്ലാവിധ സൗകര്യങ്ങളുമുള്ള ഡയാലിസിസ് കേന്ദ്രം...

ചുമതലയും അധികാരവും സേവനത്തിനുള്ള ഉപാധിയാക്കണം ;  അധികാരത്തിന്റെ പേരിൽ അഹങ്കരിച്ചാൽ സമൂഹത്തിന് നാശമുണ്ടാകുമെന്ന് കെ. വേണു

ചുമതലയും അധികാരവും സേവനത്തിനുള്ള ഉപാധിയാക്കണം ; അധികാരത്തിന്റെ പേരിൽ അഹങ്കരിച്ചാൽ സമൂഹത്തിന് നാശമുണ്ടാകുമെന്ന് കെ. വേണു

കൊല്ലം :അധികാരത്തിന്റെ പിൻബലത്തിൽ അഹങ്കരിച്ചാൽ സമൂഹം സർവ്വനാശത്തിലേക്ക് കൂപ്പ് കുത്തുമെന്ന് രാഷ്ട്രീയ സ്വയംസേവക സംഘം ക്ഷേത്രീയ വ്യവസ്ഥാ പ്രമുഖ് കെ. വേണു. ചുമതലയും അധികാരവും സേവനത്തിനുള്ള ഉപാധിയാക്കണമെന്നും...

100 രോഗികൾക്ക് സൗജന്യ ഡയാലിസിസ്; ആതുരസേവന രംഗത്ത് മാതൃകയായി കാടാമ്പുഴ ക്ഷേത്രത്തിന് സമീപം പുതിയ ഡയാലിസിസ് കേന്ദ്രം

100 രോഗികൾക്ക് സൗജന്യ ഡയാലിസിസ്; ആതുരസേവന രംഗത്ത് മാതൃകയായി കാടാമ്പുഴ ക്ഷേത്രത്തിന് സമീപം പുതിയ ഡയാലിസിസ് കേന്ദ്രം

കാടാമ്പുഴ : കാടാമ്പുഴ ക്ഷേത്രത്തിന് സമീപം ഡയാലിസിസ് കേന്ദ്രം ആരംഭിച്ച് ദേവസ്വം ഭാരവാഹികൾ. ക്ഷേത്രത്തോട് ചേർന്ന് പ്രവർത്തിച്ചിരുന്ന ചെറിയ ക്ലിനിക്കിന് പകരമാണ് ഇവിടെ എല്ലാവിധ സൗകര്യങ്ങളുമുള്ള ഡയാലിസിസ്...

Latest News