എറണാകുളം: ബോട്ട് വഴി 25,000 കോടി രൂപയുടെ മാരക ലഹരിവസ്തുക്കൾ കടത്താൻ ശ്രമിച്ച കേസിൽ അന്വേഷണം ഊർജ്ജിതമാക്കി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ. അറസ്റ്റിലായ പാക് പൗരനെ കസ്റ്റഡിയിൽ...
തൃശ്ശൂർ: പാലക്കാട്- തൃശ്ശൂർ ദേശീയ പാതയിൽ വാഹനാപകടം. സംഭവത്തിൽ 12 പേർക്ക് പരിക്കേറ്റു. വഴക്കുംപാറയിൽ ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു അപകടം ഉണ്ടായത്. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സ തേടി. ലോറിയും...
തിരുവനന്തപുരം: ബാലരാമപുരത്ത് അൽ അമൻ മതപഠനകേന്ദ്രത്തിൽ ദുരൂഹസാഹചര്യത്തിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ 17 കാരി അസ്മിയ പ്രണയനൈരാശ്യം കൊണ്ട് മരിച്ചതെന്ന് പ്രചരിപ്പിക്കാൻ നീക്കം. വാട്സ് ആപ്പ്...
കൊച്ചി: മലയാള സിനിമയിലെ താരങ്ങളുടെ ലഹരിഉപയോഗവും പെരുമാറ്റവും വാർത്തയാവുന്ന സാഹചര്യത്തിൽ പ്രതികരണലുമായി സംവിധായകൻ രഞ്ജൻ പ്രമോദ്. മമ്മൂക്ക ഒരു സ്ക്രിപ്റ്റ് വലിച്ചെറിയുകയാണെങ്കിൽ അത് പൊസിറ്റീവ് ആയൊരു വാർത്ത...
തിരുവനന്തപുരം: മലയാളം ന്യൂസ് ചാനലായ ഏഷ്യാനെറ്റ് ന്യൂസിലെ മാദ്ധ്യമപ്രവർത്തകർക്കെതിരെ അന്വേഷണത്തിനും നിയമനടപടിക്കും ഒരുങ്ങി ബാലാവകാശ കമ്മീഷൻ. ഏഷ്യാനെറ്റ് വാർത്താ അവതാരകൻ വിനു ജോൺ, പാനലിസ്റ്റും മാദ്ധ്യമപ്രവർത്തകനുമായ റോയ്...
തിരുവനന്തപുരം: മൂന്ന് ദിവസത്തെ ട്രെയിൻ സർവ്വീസുകൾ റദ്ദാക്കി. ചില സർവ്വീസുകൾ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. 20, 21, 22 തീയതികളിലെ എട്ട് ട്രെയിനുകളാണ് റദ്ദാക്കിയത്. ആലുവ-അങ്കമാലി സെക്ഷനിൽ അറ്റകുറ്റപണികൾ...
കൊച്ചി: കൊച്ചി ആഴക്കടലിൽ നിന്ന് മയക്കുമരുന്ന് വേട്ടയ്ക്കിടെ പിടികൂടിയത് പാകിസ്താൻ സ്വദേശിയെ തന്നെയെന്ന് സ്ഥിരീകരിച്ച് എൻസിബി. സുധീർ ദെറക്ഷാൻഡേയാണ് പിടിയിലായതെന്ന് എൻസിബി വ്യക്തമാക്കി. ഇന്നലെയാണ് വൻ മയക്കുമരുന്ന്...
പാലക്കാട്: ദുരന്തകാലത്ത് കേന്ദ്രസർക്കാർ കേരളത്തെ സഹായിച്ചില്ലെന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും രംഗത്ത്. പാലക്കാട് എൽഡിഎഫ് റാലിയിലാണ് മുഖ്യമന്ത്രിയുടെ ഈ ആരോപണങ്ങൾ. ദുരന്തങ്ങൾ വരുമ്പോൾ സംസ്ഥാനത്തെ...
ഇടുക്കി: ചിന്നക്കനാൽ വനമേഖലയിൽ നാശം വിതച്ചതിനെ തുടർന്ന് പെരിയാർ കടുവ സങ്കേതത്തിന് സമീപത്തെ വനത്തിലേക്ക് മാറ്റിയ അരിക്കൊമ്പനായി ഫാൻസ് അസോസിയേഷൻ. അണക്കരയിലാണ് കാട്ടാനയുടെ പേരിൽ ഫാൻസ് അസോസിയേഷൻ...
തിരുവനന്തപുരം : ബിനീഷ് കോടിയേരിയുടേത് എന്ന പേരിൽ സമൂഹമാദ്ധ്യമങ്ങളിൽ വാർത്ത പ്രചരിക്കുന്നു. മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി ബിനീഷ് കോടിയേരി പറഞ്ഞ വാക്കുകൾ എന്ന പേരിലാണ് ചിത്രം പ്രചരിക്കുന്നത്....
കാസർകോട്: പരിപാടിക്ക് മണിക്കൂറുകൾക്ക് മുൻപ് പിരിച്ചെടുത്ത പണവുമായി സംഘാടകർ മുങ്ങി. കാസർകോട് ഇളമ്പച്ചി മിനി സ്റ്റേഡിയത്തിലാണ് നാടകീയരംഗങ്ങൾ. സംഘാടകർ ടിക്കറ്റ് തുകയ്ക്കായി പിരിച്ചെടുത്ത 8 ലക്ഷം രൂപയുമായി...
തിരുവനന്തപുരം: ബീമപള്ളിയിൽ വാഹനപരിശോധനയ്ക്കിടെ പോലീസുകാരന് എസ്ഐയ്ക്ക് നേരെ ആക്രമണം. പൂന്തുറ സ്റ്റേഷനിലെ എസ്ഐ എച്ച് ജയപ്രകാശിനാണ് മർദ്ദനമേറ്റത്. ഞായറാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് അഞ്ച് പേർക്കെതിരെ...
തൃശ്ശൂർ: മലപ്പുറത്ത് ബിഹാറി വനവാസി യുവാവ് ആൾക്കൂട്ട മർദ്ദനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.ലോകത്തിനു മുന്നിൽ വീണ്ടും കേരളം നാണം...
ന്യൂഡൽഹി: ശബരിമലയിലെ അരവണ വിഷയത്തിൽ ഇടപെട്ട് സുപ്രീംകോടതി. ഗുണനിലവാരം പരിശോധിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. ഏലക്കയിൽ കീടനാശിനിയുടെ അംശം കണ്ടെത്തിയതിനെ തുടർന്ന് ഹൈക്കോടതി വിതരണം തടഞ്ഞ അരവണയുടെ ഗുണനിലവാരം...
തിരുവനന്തപുരം: ബാലരാമപുരത്തെ അൽ അമൻ എന്ന മതപഠനശാലയിൽ വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ ഗുരുതര ആരോപണവുമായി കുടുംബം വീണ്ടും രംഗത്ത്. മകൾ തന്നെ കൂട്ടിക്കൊണ്ടുപോകണമമെന്ന് ആവശ്യപ്പെട്ടതോടെ മതപഠനശാലയിൽ എത്തിയ...
തിരുവനന്തപുരം: എസ് എസ് എൽ സി പരീക്ഷ മൂല്യനിർണ്ണയത്തിൽ രേഖകൾ നൽകാതെ 3006 അദ്ധ്യാപകർ വിട്ടുനിന്നതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇവർക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. മറുപടി...
തിരുവനന്തപുരം : കർണാടകയിൽ കേൺഗ്രസിന്റേത് ആവേശകരമായ വിജയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കോൺഗ്രസ് കൂടുതൽ ഗൗരവത്തോടെ മുന്നോട്ട് പോകണമെന്നും ബിജെപി വിരുദ്ധ ആശയത്തിന് ഉന്നൽ...
വടശേരിക്കര: നിർധന കുടുംബങ്ങൾക്ക് വീട് നിർമിക്കാനായി സേവാഭാരതിക്ക് 80 സെന്റ് സ്ഥലം ദാനം നൽകി ഗൃഹനാഥൻ. വടശേരിക്കര ഇടക്കുളം പള്ളിക്കമുരുപ്പ് ആതിരയിൽ വീട്ടിൽ കെ.കെ പ്രസാദ് എന്ന...
തിരുവനന്തപുരം: ബാലരാമപുരത്തെ മതപഠനശാലയിൽ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് സ്ഥിരീകരണം. പോസ്റ്റ് മോർട്ടത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. പോസ്റ്റ്മോർട്ടത്തിലെ മറ്റ് വിവരങ്ങൾ ബന്ധപ്പെട്ടവർ പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ...
തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ യുവ വനിതാ ഡോക്ടർ വന്ദന ദാസ് കൊല്ലപ്പെട്ടതിന് പിന്നാലെ നടപടികളുമായി വിദ്യാഭ്യാസ വകുപ്പും. സന്ദീപിനെപ്പോലുള്ള അദ്ധ്യാപകർ സംസ്ഥാനത്തെ സ്കൂളുകളിൽ ഉണ്ടോയെന്ന കാര്യം...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies