Keralam

ലഹരിക്കെതിരെ പറയുകയും അവര്‍ തന്നെ ലഹരി കടത്തുകയും ചെയ്യുന്ന കാലം; രാഷ്ട്രീയം ദുഷിച്ചു പോയി; സിപിഎമ്മിനെതിരെ പരോക്ഷ വിമർശനവുമായി ജി.സുധാകരൻ

കള്ളപ്പണം ചെലവാക്കാനാണ് ചിലർ സിനിമാ രംഗത്തു വരുന്നത്, നടീ നടൻമാർ പെട്ടെന്നാണ് കോടീശ്വരൻമാരാകുന്നത് ;പലരും മയക്കുമരുന്നിന് അടിമകളെന്നും ജി സുധാകരൻ

ആലപ്പുഴ:സിനിമാ മേഖലയിലേക്ക് കോടിക്കണക്കിന് രൂപ വരുന്നുണ്ട്, ഇതിൻറെ ഉറവിടം എവിടെയാണെന്ന്   ആർക്കുമറിയില്ലെന്ന് മന്ത്രി ജി. സുധാകരൻ.   കള്ളപ്പണം ചെലവഴിക്കാനാണ് പലരും സിനിമാ രംഗത്തേക്ക് കടന്നുവരുന്നതെന്നും   സുധാകരൻ വ്യക്തമാക്കി. ...

ജസ്റ്റീസ് ഫോർ അസ്മിയ; മതപഠന കേന്ദ്രത്തിലെ ദുരൂഹമരണം; 17 കാരിയുടെ മരണത്തിന് ഉത്തരവാദികളെ പിടികൂടണമെന്ന് സോഷ്യൽ മീഡിയ

ജസ്റ്റീസ് ഫോർ അസ്മിയ; മതപഠന കേന്ദ്രത്തിലെ ദുരൂഹമരണം; 17 കാരിയുടെ മരണത്തിന് ഉത്തരവാദികളെ പിടികൂടണമെന്ന് സോഷ്യൽ മീഡിയ

തിരുവനന്തപുരം; ബാലരാമപുരത്തെ മതപഠന കേന്ദ്രത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ 17 കാരി അസ്മിയയുടെ മരണത്തിന് ഉത്തരവാദികളായവരെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയ. ജസ്റ്റീസ് ഫോർ അസ്മിയ...

ഐപിഎസുകാരന്റെ കല്യാണത്തിനെത്തിയ അതിഥികളുടെ പറാവുകാരായി പോലീസുകാർ; പെട്ടിചുമക്കാനും നക്ഷത്രഹോട്ടലുകളിലേക്കുള്ള യാത്രയ്ക്കും സർക്കാർ വാഹനങ്ങളും ഉദ്യോഗസ്ഥരും

പരാതി അന്വേഷിക്കാൻ വീട്ടിലെത്തി; പോലീസുകാരനെ അടിച്ച് വീഴ്ത്തി ഗൃഹനാഥൻ

കോട്ടയം: പാമ്പാടിയിൽ പോലീസുകാരനെ മർദ്ദിച്ച് ഗൃഹനാഥൻ. പാമ്പാടി പോലീസ് സ്‌റ്റേഷനിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ ജിതിനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ പ്രതി പാമ്പാടി നെടുംകുഴി സ്വദേശിയായ സാമിനായി...

മാളികപ്പുറം സിനിമയുടെ തിരക്കഥ പുസ്തകമായി; യാഥാർത്ഥ്യമായത് വലിയ ആഗ്രഹങ്ങളിൽ ഒന്നെന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിളള

മാളികപ്പുറം സിനിമയുടെ തിരക്കഥ പുസ്തകമായി; യാഥാർത്ഥ്യമായത് വലിയ ആഗ്രഹങ്ങളിൽ ഒന്നെന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിളള

കൊച്ചി; തിയറ്ററുകളിൽ കളക്ഷൻ റെക്കോഡുകൾ തകർത്ത മാളികപ്പുറം സിനിമയുടെ തിരക്കഥ പുസ്തക രൂപത്തിൽ പുറത്തിറക്കി. സിനിമയുടെ തിരക്കഥാകൃത്ത് അഭിലാഷ് പിളളയാണ് ഇക്കാര്യം സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചത്. കൊച്ചിയിൽ നടന്ന...

ട്രെയിനിൽ വാക്കുതർക്കം; സഹയാത്രികനെ കുത്തിപ്പരിക്കേൽപ്പിച്ച് യുവാവ്

സിയാദ് സ്ത്രീകളെ ശല്യം ചെയ്തു; ചോദ്യം ചെയ്ത യുവാവിനെ ചില്ലുകുപ്പി കൊണ്ട് ആക്രമിച്ചു; പ്രതി മദ്യപിച്ചിരുന്നുവെന്ന് ആർപിഎഫ്

ഷൊർണൂർ : ട്രെയിനിൽ സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിന് യുവാവിനെ കുപ്പികൊണ്ട് ആക്രമിച്ച പ്രതി പിടിയിൽ. പരപ്പനങ്ങാടി സ്വദേശി ദേവദാവിസിനെ സിയാദ് എന്നയാൾ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തിന്...

ബഹളം കേട്ട് അകത്തെത്തി; പിന്നാലെ പുറത്തേക്ക് തന്നെ തിരിച്ചോടി; വന്ദന ആക്രമിക്കപ്പെട്ട സംഭവത്തിൽ പോലീസിനുണ്ടായത് ഗുരുതര വീഴ്ച; ഡിഎംഒയ്ക്ക് റിപ്പോർട്ട് കൈമാറി ആശുപത്രി സൂപ്രണ്ട്

ബഹളം കേട്ട് അകത്തെത്തി; പിന്നാലെ പുറത്തേക്ക് തന്നെ തിരിച്ചോടി; വന്ദന ആക്രമിക്കപ്പെട്ട സംഭവത്തിൽ പോലീസിനുണ്ടായത് ഗുരുതര വീഴ്ച; ഡിഎംഒയ്ക്ക് റിപ്പോർട്ട് കൈമാറി ആശുപത്രി സൂപ്രണ്ട്

കൊല്ലം: യുവ വനിതാ ഡോക്ടർ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ പോലീസിന്റെ വീഴ്ച എണ്ണിപ്പറഞ്ഞ് കൊട്ടാരക്കര താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ റിപ്പോർട്ട്. സമയോജിതമായി ഇടപെടുന്നതിൽ പോലീസിന്റെ ഭാഗത്തു...

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഇടിമിന്നലും മഴയും; കടൽ തീരത്ത് ഉയർന്ന തിരമാലയ്ക്ക് സാദ്ധ്യത; ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു

സംസ്ഥാനത്ത് 11 ജില്ലകളിൽ മഴയ്ക്ക് സാധ്യത; വ്യാഴാഴ്ചവരെ മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന്  നേരിയ മഴലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻറെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.ഇന്ന് മുതൽ മേയ് 18 വരെ ഇടിമിന്നലോട് കൂടിയ...

എം. എസ് പ്രദീപ് അന്തരിച്ചു

എം. എസ് പ്രദീപ് അന്തരിച്ചു

ആലപ്പുഴ : തിരുവല്ല തിരുമൂലപുരം മുൻ മണ്ഡൽ കാര്യവാഹ് ആയിരുന്ന എം.എസ് പ്രദീപ് വാളകത്ത് നടന്ന വാഹനാപകടത്തിൽ മരിച്ചു. ഭാര്യയുമായി സഞ്ചരിക്കവേ ആണ് ബൈക്ക് അപകടത്തിൽ പെട്ടത്....

ഫ്‌ളാറ്റിൽ പരിശോധനക്കെത്തിയ എക്‌സൈസുകാരെ ആക്രമിച്ച് പ്രതി രക്ഷപ്പെട്ടു

ഫ്‌ളാറ്റിൽ പരിശോധനക്കെത്തിയ എക്‌സൈസുകാരെ ആക്രമിച്ച് പ്രതി രക്ഷപ്പെട്ടു

കൊച്ചി; ഫ്‌ളാറ്റിൽ പരിശോധനക്കെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് പ്രതി രക്ഷപ്പെട്ടു. ഇയാൾക്കായി തിരച്ചിൽ ഊർജിതമാക്കി. സംസ്ഥാനത്തെ ലഹരിമാഫിയ സംഘത്തിലെ പ്രധാന കണ്ണിയായ തലശ്ശേരി സ്വദേശി ചിഞ്ചു മാത്യുവാണ്...

തമിഴ്‌നാട്ടിൽ അരിക്കൊമ്പൻ റേഷൻകട ആക്രമിച്ചു

തമിഴ്‌നാട്ടിൽ അരിക്കൊമ്പൻ റേഷൻകട ആക്രമിച്ചു

ഇടുക്കി : ഇടുക്കി ചിന്നക്കനാലിൽ നിന്ന് മയക്കുവെടിവെച്ച് പിടികൂടി പെരിയാർ കടുവ സങ്കേതത്തിൽ കൊണ്ടുവിട്ട അരിക്കൊമ്പൻ ഇപ്പോൾ തമിഴ്‌നാട്ടിൽ എത്തിയിരിക്കുകയാണ്. ജനവാസമേഖലയിലേക്ക് ഇറങ്ങിയ അരിക്കൊമ്പൻ റേഷൻകട ആക്രമിച്ചു....

പാലാ ജനറൽ ആശുപത്രിയിൽ ഡ്യൂട്ടി ഡോക്ടറെയും നഴ്‌സിനെയും കൊല്ലുമെന്ന് ഭീഷണി; പ്രതി അറസ്റ്റിൽ

പാലാ ജനറൽ ആശുപത്രിയിൽ ഡ്യൂട്ടി ഡോക്ടറെയും നഴ്‌സിനെയും കൊല്ലുമെന്ന് ഭീഷണി; പ്രതി അറസ്റ്റിൽ

കോട്ടയം: പാലാ ജനറൽ ആശുപത്രിയിലെ ഡോക്ടർക്ക് നേരെ ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ. പറമ്പുഴ ഇറഞ്ഞാൽ കുന്നംപള്ളിൽ വീട്ടിൽ മനു (34) ആണ് അറസ്റ്റിലായത്. മദ്യലഹരിയിൽ ആശുപത്രിയിൽ...

പ്രതിയെ ഡോക്ടർ പരിശോധിക്കുമ്പോൾ പോലീസ് അടുത്തു വേണ്ടെന്ന് സർക്കാർ ഉത്തരവിറക്കിയത് കഴിഞ്ഞ വർഷം; തങ്ങളുടെ ജീവന് വിലയുണ്ടെന്നും, കൃത്യമായ നിയമസംവിധാനം വേണമെന്നുമുള്ള ആവശ്യത്തിലുറച്ച് ആരോഗ്യപ്രവർത്തകർ

” ഞാൻ കരാട്ടെ ബ്ലാക് ബെൽട്ടാണ്; ” ആരോഗ്യ പ്രവർത്തകരുടെ പെരുമാറ്റം ഇഷ്ടപ്പെടാത്തത് കൊണ്ടാണ് കുത്തിയത്; സന്ദീപിനെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്

തിരുവനന്തപുരം : ഡോ. വന്ദന കൊലക്കേസ് പ്രതി സന്ദീപിനെ കസ്റ്റഡിയിൽ വാങ്ങാനൊരുങ്ങി പോലീസ്. ഇന്ന് അപേക്ഷ നൽകും. പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന സന്ദീപിന് മാനസിക പ്രശ്‌നങ്ങളോ...

കൊച്ചിയിൽ പിടികൂടിയത് 25000 കോടിയുടെ മയക്കുമരുന്നു; പിന്നിൽ ഹാജി സലീം നെറ്റ്‌വർക്ക്; അന്വേഷണം വ്യാപിപ്പിച്ച് കേന്ദ്ര ഏജൻസികൾ

കൊച്ചിയിൽ പിടികൂടിയത് 25000 കോടിയുടെ മയക്കുമരുന്നു; പിന്നിൽ ഹാജി സലീം നെറ്റ്‌വർക്ക്; അന്വേഷണം വ്യാപിപ്പിച്ച് കേന്ദ്ര ഏജൻസികൾ

കൊച്ചി : കൊച്ചിയിൽ നാവിക സേന പിടികൂടിയത് 25000 കോടിയുടെ അതിമാരക മയക്കുമരുന്ന്. പിടിച്ചെടുത്ത ലഹരി വസ്തുക്കളുടെ കണക്കെടുപ്പ് പൂർത്തിയായപ്പോഴാണ് 2525 കിലോഗ്രാം മെത്താംഫെറ്റമീൻ ആണെന്ന് കണ്ടെത്തിയത്....

ട്രെയിനിൽ വാക്കുതർക്കം; സഹയാത്രികനെ കുത്തിപ്പരിക്കേൽപ്പിച്ച് യുവാവ്

ട്രെയിനിൽ വാക്കുതർക്കം; സഹയാത്രികനെ കുത്തിപ്പരിക്കേൽപ്പിച്ച് യുവാവ്

ഷൊർണൂർ : ട്രെയിനിനുളളിൽ യാത്രക്കാരനെ കുത്തിപ്പരിക്കേൽപ്പിച്ചു. മരുസാഗർ എക്‌സ്പ്രസ് ഷൊർണൂരിലെത്തിയപ്പോഴായിരുന്നു അക്രമം. പരപ്പനങ്ങാടി സ്വദേശി ദേവന് ആണ് കുത്തേറ്റത്. സംഭവത്തിിന് പിന്നാലെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഗുരുവായൂർ...

കട്ടപ്പനയിൽ 17 കാരി പ്രസവിച്ചു; യുവാവ് അറസ്റ്റിൽ

മുലപ്പാല് തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ചു

കൊല്ലം: കൊട്ടാരക്കരയിൽ മുലപ്പാല് തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ചു. മൈലം പള്ളിക്കൽ ചരുവിളവീട്ടിൽ ചിഞ്ചുവിന്റെയും ഷൈനിന്റെയും മകൾ ഷൈലശ്രീയാണ് മരിച്ചത്. എട്ട് മാസമായിരുന്നു കുട്ടിയ്ക്ക് പ്രായം. ഞായറാഴ്ചയോടെയായിരുന്നു...

സംസ്ഥാനത്തെ റേഷൻ കടകൾ ഇനി കെ- സ്റ്റോറുകളാകും; ഭക്ഷ്യസാധനങ്ങളുടെ ചോർച്ച തടയാൻ സംവിധാനം ഒരുക്കിയെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ റേഷൻ കടകൾ ഇനി കെ- സ്റ്റോറുകളാകും; ഭക്ഷ്യസാധനങ്ങളുടെ ചോർച്ച തടയാൻ സംവിധാനം ഒരുക്കിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകൾ ഇനി കെ- സ്റ്റോറുകളാകും. ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. പൊതുവിതരണ സംവിധാനത്തെ കാലാനുസൃതമായി നവീകരിക്കുന്നതിന്റെ ഭാഗമായി റേഷൻ കടകളെ...

കർണാടക ജനവിധി ബിജെപിയുടെ ഹുങ്കിനുളള മറുപടിയെന്ന് പിണറായി; സിപിഎമ്മിന്റെ ദയനീയ തോൽവിയെക്കുറിച്ച് മൗനം

കർണാടക ജനവിധി ബിജെപിയുടെ ഹുങ്കിനുളള മറുപടിയെന്ന് പിണറായി; സിപിഎമ്മിന്റെ ദയനീയ തോൽവിയെക്കുറിച്ച് മൗനം

ഒല്ലൂർ: കർണാടക ജനവിധി ബിജെപിയുടെ ഹുങ്കിനുളള മറുപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് എൽഡിഎഫ് ഒല്ലൂരിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം....

12,000 അല്ല 25,000 കോടി; കൊച്ചിയിൽ നിന്നും പിടിച്ചെടുത്ത ലഹരിമരുന്നിന്റെ മൂല്യം പുറത്തുവിട്ട് അധികൃതർ; നടന്നത് രാജ്യത്തെ ഏറ്റവും വലിയ ലഹരി വേട്ട

12,000 അല്ല 25,000 കോടി; കൊച്ചിയിൽ നിന്നും പിടിച്ചെടുത്ത ലഹരിമരുന്നിന്റെ മൂല്യം പുറത്തുവിട്ട് അധികൃതർ; നടന്നത് രാജ്യത്തെ ഏറ്റവും വലിയ ലഹരി വേട്ട

എറണാകുളം: കഴിഞ്ഞ ദിവസം കൊച്ചിയിൽ പിടിച്ചെടുത്തത് 25,000 കോടി രൂപയുടെ മാരക ലഹരിമരുന്ന്. പിടിച്ചെടുത്ത ലഹരിമരുന്നിന്റെ കണക്കെടുപ്പ് പൂർത്തിയായതോടെയാണ് ശരിയായ മൂല്യം വ്യക്തമായത്. ഇന്ത്യയിൽ തന്നെ ആദ്യമായാണ്...

500 രൂപ പിരിവായി ചോദിച്ചു; നൽകാനാകില്ലെന്ന് പറഞ്ഞ വ്യാപാരിയെ ക്രൂരമായി മർദ്ദിച്ച് സിപിഐ പ്രവർത്തകർ; കടയിലെ സാധനങ്ങൾ നശിപ്പിച്ചു

500 രൂപ പിരിവായി ചോദിച്ചു; നൽകാനാകില്ലെന്ന് പറഞ്ഞ വ്യാപാരിയെ ക്രൂരമായി മർദ്ദിച്ച് സിപിഐ പ്രവർത്തകർ; കടയിലെ സാധനങ്ങൾ നശിപ്പിച്ചു

തിരുവനന്തപുരം: ആവശ്യപ്പെട്ട തുക പിരിവ് നൽകാതിരുന്ന വ്യാപാരിയ്ക്ക് നേരെ സിപിഐ പ്രവർത്തകരുടെ ഗുണ്ടായിസം. തമിഴ്‌നാട് സ്വദേശി മാരിയപ്പനെ സിപിഐ പ്രവർത്തകർ മർദ്ദിച്ചു. സംഭവത്തിൽ സിപിഐക്കാർക്കെതിരെ മാരിയപ്പൻ പോലീസിൽ...

പട്ടാമ്പിയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

പട്ടാമ്പിയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

പട്ടാമ്പി; പട്ടാമ്പിയിൽ വള്ളൂർ മേലേ കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. കൊടല്ലൂർ മാങ്കോട്ടിൽ സുബീഷിന്റെ മകൻ അശ്വിൻ(12), വളാഞ്ചേരി പേരശന്നൂർ പന്നികോട്ടിൽ സുനിൽ കുമാറിന്റെ മകൻ...

Latest News