ആലപ്പുഴ : തിരുവല്ല തിരുമൂലപുരം മുൻ മണ്ഡൽ കാര്യവാഹ് ആയിരുന്ന എം.എസ് പ്രദീപ് വാളകത്ത് നടന്ന വാഹനാപകടത്തിൽ മരിച്ചു. ഭാര്യയുമായി സഞ്ചരിക്കവേ ആണ് ബൈക്ക് അപകടത്തിൽ പെട്ടത്. ഭാര്യക്കും ഗുരുതരമായി പരിക്കേറ്റു.
സാമൂഹ്യമാദ്ധ്യമങ്ങളിൽ ദേശീയപക്ഷത്തെ നിറസാന്നിദ്ധ്യമായിരുന്നു എം.എസ് പ്രദീപ്.












