തിരൂർ: മാരുതി ജിപ്സി വാഹനത്തിൽ സ്കൂൾ ഗ്രൗണ്ടിൽ അഭ്യാസം നടത്തി സോഷ്യൽ മീഡിയയിൽ വൈറലായ സംഘം പുലിവാല് പിടിച്ചു. അപകടകരമായ രീതിയിലെ അഭ്യാസപ്രകടനം സോഷ്യൽ മീഡിയയിൽ തരംഗമായതോടെ...
തിരുവനന്തപുരം: കേന്ദ്രസർക്കാരിനെതിരെ സംസ്ഥാന സർക്കാർ നടത്തിയ കളളപ്രചാരണം പൊളിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ. ബഹ്റൈൻ യാത്രയ്ക്കായി മന്ത്രി സജി ചെറിയാൻ അപേക്ഷ സമർപ്പിച്ചത് രണ്ടു ദിവസം മുൻപ്...
പൊന്നാനി: താനൂരിൽ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ട്, ഉടമയായ നാസർ വാങ്ങിയത് 95,000 രൂപയ്ക്ക്. വിനോദസഞ്ചാര ബോട്ട് വാങ്ങാൻ പണമില്ലെന്ന് പറഞ്ഞ് മത്സ്യത്തൊഴിലാളികൾ ഉപേക്ഷിച്ച ബോട്ട് വാങ്ങുകയായിരുന്നു....
ഇടുക്കി : നാടിനോട് കൂറില്ലാത്തവരാണ് പോലീസ്, വനംവരുപ്പ്, റവന്യൂ ഉദ്യോഗസ്ഥരെന്ന് ഉടുമ്പൻചോല എംഎൽഎ എംഎം മണി. നികുതി പണം കൊണ്ട് ശമ്പളം വാങ്ങി ഭക്ഷണം കഴിച്ച് വെറുതെ...
തിരുവനന്തപുരം; വന്ദേഭാരത് എക്സ്പ്രസിന്റെ സമയക്രമം പുതുക്കി. തിരുവനന്തപുരത്ത് നിന്നും കാസർകോടേക്കു പോകുന്ന വന്ദേഭാരതിന്റെ സമയത്തിലാണ് മാറ്റം വരുത്തിയത്. ട്രെയിൻ കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ എന്നീ സ്റ്റേഷനുകളിൽ...
റായ്പൂർ : എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ പുരാണ ഇതിഹാസങ്ങൡലെ ഭസ്മാസുരനോട് ഉപമിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ. എന്ത് തൊട്ടാലും അത് നശിപ്പിക്കുന്ന സാഹചര്യമാണെന്നാണ് അദ്ദേഹം പറയുന്നത്. ഇഡി...
കൊച്ചി : വൈദികന്റെ വേഷമണിഞ്ഞ് പള്ളിയിൽ കയറി മോഷണം നടത്തിയ അടിമാലി സ്വദേശി അറസ്റ്റിൽ. അടിമാലി സ്വദേശി പത്മനാഭൻ ആണ് അറസ്റ്റിലായത്. മലയിടംതുരുത്ത് സെയ്ൻറ് മേരീസ് യാക്കോബായ...
ഇടുക്കി: ചെറുതോണിയിൽ മെഡിക്കൽ സ്റ്റോർ ഉടമയയുടെ ശരീരത്തിൽ ആസിഡ് ഒഴിച്ച സംഭവത്തിൽ പ്രതി പിടിയിൽ. വാഴത്തോപ്പ് സ്വദേശിയായ യുവാവാണ് പിടിയിലായത്. ചെറുതോണി സ്വദേശി ലെെജുവായിരുന്നു ആസിഡ് ആക്രമണത്തിന്...
കോഴിക്കോട്: കുട്ടിയുൾപ്പെടെ മൂന്ന് പേരുടെ ദാരുണ മരണത്തിന് ഇടയാക്കിയ എലത്തൂർ തീവയ്പ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ വീണ്ടും കസ്റ്റഡിയിൽ വിട്ടു. അന്വേഷണ സംഘത്തിന്റെ ആവശ്യ പ്രകാരമാണ്...
എറണാകുളം: താനൂർ ബോട്ട് ദുരന്തത്തിൽ അമിക്കസ് ക്യൂരിയെ നിയമിച്ച് ഹൈക്കോടതി. അഡ്വ. വിഎം ശ്യാംകുമാറിനെയാണ് കോടതി അന്വേഷണത്തിനായി നിയമിച്ചത്. താനൂർ ബോട്ട് ദുരന്തവുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി...
തിരുവനന്തപുരം: റൂറൽ ആശുപത്രികളിൽ നൈറ്റ് ഡ്യൂട്ടിയിൽ നിന്നും ഹൗസ് സർജന്മാരെ ഒഴിവാക്കാൻ തീരുമാനം. പിജി വിദ്യാർത്ഥികൾ ഹൗസ് സർജന്മാർ എന്നിവരുടെ സംഘടനാ പ്രതിനിധികളുമായുള്ള ചർച്ചയ്ക്കൊടുവിലാണ് ഇതുമായി ബന്ധപ്പെട്ട...
കൊട്ടാരക്കര: ജൂനിയർ ഡോക്ടർമാരെ രാവും പകലും ഇല്ലാതെ മണിക്കൂറുകളോളം തുടർച്ചയായി ഡ്യൂട്ടിയെടുപ്പിക്കുന്ന പ്രവണത ഡോ. വന്ദന ദാസിന്റെ മരണത്തോടെ ചോദ്യം ചെയ്യപ്പെടുന്നു. വന്ദനയുടെ സഹപ്രവർത്തകരായിരുന്ന ജൂനിയർ ഡോക്ടർമാരാണ്...
കൊച്ചി : കോടതിക്ക് നേരെ ശക്തമായ സൈബർ ആക്രമണം ഉണ്ടാകുന്നുവെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. താനൂർ ബോട്ട് അപകടത്തെ തുടർന്ന് സ്വമേധയാ കേസ് എടുത്തതിലും നടത്തിയ പരാമർശങ്ങളിലും...
കോട്ടയം: ഏറ്റുമാനൂരിൽ ഓട്ടോ ഡ്രൈവർക്ക് കെ- സ്വിഫ്റ്റ് ജീവനക്കാരുടെ മർദ്ദനം. കടുത്തുരുത്തി കാട്ടാംപാക്ക് സ്വദേശി ഇമ്മാനുവലിനാണ് മർദ്ദനമേറ്റത്. പരിക്കേറ്റതിനെ തുടർന്ന് അദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടി. ഉച്ചയോടെയായിരുന്നു...
തിരുവനന്തപുരം: കാട്ടാക്കടയിൽ മൂർഖൻ പാമ്പിന്റെ കടിയേറ്റ് വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം. പൂഴനാട് എസ്എസ് മന്ദിരത്തിൽ സുനിൽ- മഞ്ജുഷ ദമ്പതികളുടെ മകൻ അഭിനവ് ആണ് മരിച്ചത്. ഇന്നലെ വൈകീട്ടോടെയായിരുന്നു അഭിനവിന്...
കോട്ടയം : കൊട്ടാരക്കക താലൂക്ക് ആശുപത്രിയിൽ വെച്ച് കുത്തേറ്റ് കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ വീട്ടിലെത്തിയ ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. വന്ദന...
എറണാകുളം: പൊതുജനങ്ങളുടെ ജീവന് ഭീഷണിയായി മത്സരയോട്ടം നടത്തിയ സ്വകാര്യ ബസ് ജീവനക്കാർ കസ്റ്റഡിയിൽ. കളമശ്ശേരിയിൽ നിന്നും നാല് ജീവനക്കാരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇവരുടെ ലൈസൻസ് സസ്പെൻഡ്...
മോഖ ചുഴലിക്കാറ്റ് അതി തീവ്ര ചുഴലിക്കാറ്റായി; ഞായറാഴ്ചയോടെ ബംഗ്ലാദേശ്-മ്യാന്മർ തീരം തൊടും. ബംഗ്ളാദേശിലെ കോക്സ്ബസാറിന് സമീപം കരതൊടുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. മണിക്കൂറിൽ 175 കിലോമീറ്റർ വരെ...
തിരുവനന്തപുരം: സിനിമാ രംഗത്തെ ലഹരി ഉപയോഗം സംബന്ധിച്ച് നടത്തിയ വെളിപ്പെടുത്തലിൽ ഉണ്ടാകുന്ന സൈബർ ആക്രമണങ്ങളോട് പ്രതികരിച്ച് നടൻ ടിനി ടോം. ലഹരി ഉപയോഗിച്ച് പല്ല് പൊടിഞ്ഞ നടൻ...
കൊട്ടാരക്കര; കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹൗസ് സർജൻ ഡോ. വന്ദന ദാസിനെ കുത്തിക്കൊന്ന സംഭവത്തിൽ പോലീസിന്റെ വീഴ്ചയ്ക്കെതിരെ സഹപ്രവർത്തകർ. കേരളത്തിൽ പോലീസുകാർക്ക് നൽകുന്നത് പരേഡിനുളള ട്രെയിനിങ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies