Keralam

ഐഫോൺ വാങ്ങി, വ്യാജ സ്‌കീൻഷോട്ട് കാണിച്ച് അതിബുദ്ധി കാണിച്ച് യുവാക്കൾ; ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയവരെ കൈയ്യോടെ പിടികൂടി പോലീസ്

ഐഫോൺ വാങ്ങി, വ്യാജ സ്‌കീൻഷോട്ട് കാണിച്ച് അതിബുദ്ധി കാണിച്ച് യുവാക്കൾ; ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയവരെ കൈയ്യോടെ പിടികൂടി പോലീസ്

കൊച്ചി: മൊബൈൽ ഷോപ്പിൽ ഐഫോൺ വാങ്ങി പണം നൽകാതെ മുങ്ങിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. പെരുമ്പാവൂർ സ്വദേശികളായ ആസാദ് യാസീം, നൗഫൽ ടിഎൻ എന്നിവരെയാണ് എറണാകുളം...

അട്ടപ്പാടിയിൽ വീണ്ടും കാട്ടാന ആക്രമണം ; ഒരാൾ കൊല്ലപ്പെട്ടു

അട്ടപ്പാടിയിൽ വീണ്ടും കാട്ടാന ആക്രമണം ; ഒരാൾ കൊല്ലപ്പെട്ടു

പാലക്കാട് : അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അട്ടപ്പാടി പുതൂർ പഞ്ചായത്തിലെ കന്തസ്വാമി എന്നയാളാണ് കൊല്ലപ്പെട്ടത്. അൻപത് വയസ്സായിരുന്നു. തൊട്ടടുത്ത ഊരിലേക്ക് പോവുകയായിരുന്നു ഇയാൾ. പോകുന്ന...

എന്തൊരു കരച്ചിലാണ്? വന്ദേഭാരത് അവര് വിചാരിച്ചതുകൊണ്ടാണ് വന്നതെന്ന് മനസിലായല്ലോ? അപ്പോ ഇത്രയും കാലം വരാൻ വൈകിയതിനും കാരണം ബിജെപിയാണല്ലോ ല്ലോ….? ട്രോൾ മഴ തീർത്ത് എഎ റഹീമിന്റെ മറുപടി

എന്തിനാണ് വന്ദേഭാരത് ഒന്നിൽ ഒതുക്കിയതെന്ന് റഹീം; വൈകി തരുന്നൂ, ലുബ്ധിച്ച് തരുന്നു; എന്തിനാണ് ഇങ്ങനെ അവഗണനയെന്നും പരാതി; കെ റെയിൽ കേരളത്തിന്റെ മുഖാകൃതി മാറ്റുന്ന പദ്ധതിയെന്നും ഡിവൈഎഫ്‌ഐ നേതാവ്

കോഴിക്കോട്: വന്ദേഭാരത് എന്തിനാണ് ഒന്നിൽ ഒതുക്കിയതെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ അദ്ധ്യക്ഷനും രാജ്യസഭാ എംപിയുമായ എഎ റഹീം. കേരളത്തോട് എന്തിനാണ് അവഗണനയെന്നും വന്ദേഭാരത് തീവണ്ടി വൈകിപ്പോയെന്ന് സൂചിപ്പിച്ച് റഹീം...

‘നോമ്പുകാലത്ത് മാമയുടെ പേര് കളയാൻ വന്നവൻ’; വിഷുസദ്യ കഴിച്ച മമ്മൂട്ടിയുടെ മരുമകനെതിരെ സൈബർ അറ്റാക്കുമായി മതമൗലികവാദികൾ; തെറിവിളികളും ഭീഷണിയും കനക്കുന്നു

‘നോമ്പുകാലത്ത് മാമയുടെ പേര് കളയാൻ വന്നവൻ’; വിഷുസദ്യ കഴിച്ച മമ്മൂട്ടിയുടെ മരുമകനെതിരെ സൈബർ അറ്റാക്കുമായി മതമൗലികവാദികൾ; തെറിവിളികളും ഭീഷണിയും കനക്കുന്നു

കൊച്ചി: സിനിമാ ലൊക്കേഷനിൽ വച്ച് വിഷുസദ്യ കഴിച് യുവതാരത്തിന് നേരെ സൈബർ അറ്റാക്കുമായി മതമൗലികവാദികൾ. മമ്മൂട്ടിയുടെ സഹോദരിയുടെ മകനും നടനുമായ അഷ്‌കർ സൗദാന് നേരെയാണ് ഭീഷണിയും തെറിവിളിയും...

ഈസ്റ്റർ നയതന്ത്രത്തിന് മൂർച്ച കൂട്ടി ബിജെപി; മാർ ആൻഡ്രൂസ് താഴത്തിനെ സന്ദർശിച്ച് കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോൺ ബർല

ഈസ്റ്റർ നയതന്ത്രത്തിന് മൂർച്ച കൂട്ടി ബിജെപി; മാർ ആൻഡ്രൂസ് താഴത്തിനെ സന്ദർശിച്ച് കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോൺ ബർല

തൃശൂർ: ഈസ്റ്റർ നയതന്ത്രത്തിന് മൂർച്ച കൂട്ടി ബിജെപി. കേരളത്തിൽ മൂന്ന് ദിവസത്തെ സന്ദർശനത്തിന് എത്തിയ കേന്ദ്ര ന്യൂനപക്ഷ വകുപ്പ് സഹമന്ത്രി ജോൺ ബർല തൃശൂർ ആർച്ച് ബിഷപ്പ്...

ബ്രഹ്മപുരം തീപിടുത്തം; നൂറു കോടി പിഴയുടെ പിടി വീണിട്ടും വീണ്ടും ബ്രഹ്മപുരത്തെ ജനങ്ങളെ വിഷപ്പുക ശ്വസിപ്പിക്കുകയാണ് പിണറായി സർക്കാരെന്ന് കെ സുരേന്ദ്രൻ

സർക്കാർ മതഭീകരവാദത്തോട് വിട്ടുവീഴ്ച ചെയ്യുന്നതിന്റെ ഭവിഷ്യത്താണ് കേരളം ഇപ്പോൾ അനുഭവിക്കുന്നത്; ഷാറൂഖിന് രക്ഷപ്പെടാൻ അവസരമുണ്ടായത് പോലീസിന്റെ വീഴ്ചയാണോ സഹായമാണോയെന്ന് പരിശോധിക്കണം; കെ സുരേന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ തീവ്രവാദ പ്രവർത്തനങ്ങളോട് സ്വീകരിക്കുന്ന മൃദുസമീപനമാണ് എലത്തൂർ ട്രെയിൻ ആക്രമണത്തിന് കാരണമായതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സംഭവത്തിൽ രണ്ടാഴ്ചയ്ക്ക് ശേഷം തീവ്രവാദ ബന്ധം...

റംസാൻ ഭക്ഷണ വിതരണ കേന്ദ്രത്തിലെ തിരക്കിൽ പെട്ട് 11 പേർ മരിച്ചു; സംഭവം പാകിസ്താനിൽ

ഇങ്ങനെ പോയാൽ പാകിസ്താൻ സോംബി നാടായി മാറും; മുന്നറിയിപ്പുമായി മുൻ സർക്കാർ ഉപദേഷ്ടാവ്

ഇസ്ലാമാബാദ് : ഏറ്റവും മോശമായ സാമ്പത്തിക മാന്ദ്യം നേരിടുന്ന പാകിസ്താൻ എപ്പോൾ വേണമെങ്കിലും ലെബനൻ ആയി മാറാൻ സാധ്യതയുണ്ടെന്ന് പാക് മുൻ വക്താവ് സക്കീബ് ഷെരാനി. 2009...

വന്ദേഭാരത് നൽകിയതിൽ സന്തോഷം; എങ്കിലും കെ-റെയിലിന് പകരമാകില്ല; സിൽവർ ലൈൻ കേരളത്തിന്റെ അനിവാര്യ പദ്ധതിയെന്ന് മുഹമ്മദ് റിയാസ്

മാഷ് പറഞ്ഞതാണ് ശരി, വന്ദേഭാരതിൽ പോയാൽ അപ്പം കേടാകും ; മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്; സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ കൂറ്റനാട് അപ്പം പരാമർശത്തെ ചുറ്റി പറ്റി ചർച്ച കൈവിടാതെ സിപിഎം നേതാക്കൾ. വന്ദേഭാരത് ട്രെയിനിൽ പോയാൽ അപ്പം കോടാവും...

കോഴിക്കോട് ബിജെപി ന്യൂനപക്ഷ മോർച്ച ഇഫ്താർ സംഗമം സംഘടിപ്പിച്ചു

കോഴിക്കോട് ബിജെപി ന്യൂനപക്ഷ മോർച്ച ഇഫ്താർ സംഗമം സംഘടിപ്പിച്ചു

കോഴിക്കോട്; ബിജെപി ന്യൂനപക്ഷ മോർച്ച കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമം പ്രമുഖരുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി. സീഷെൽ ഓഡിറ്റോറിയത്തിൽ നടന്ന സംഗമം ബിജെപി ദേശീയ...

ക്രിമിനൽ പശ്ചാത്തലമുണ്ട്,മഅദനിയ്ക്ക് ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകിയാൽ ഒളിവിൽ പോകാൻ സാധ്യതയുണ്ട്; കർണാടക സർക്കാർ

മഅദനിയ്ക്ക് കേരളത്തിലെത്താം; കർണാടക പോലീസിന്റെ സുരക്ഷാ വലയത്തിലായിരിക്കണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ബംഗളൂരു സ്‌ഫോടനക്കേസിൽ ജാമ്യത്തിൽ കഴിയുന്ന പിഡിപി നേതാവ് അബ്ദുൾ നാസർ മഅദനിയ്ക്ക് ജാമ്യ വ്യവസ്ഥയിൽ ഇളവ് അനുവിച്ച് സുപ്രീംകോടതി. കേരളം സന്ദർശിക്കാനാണ് മദനിയ്ക്ക് അനുമതി നൽകിയത്....

നടിയെ ആക്രമിച്ച കേസ്; പൾസർ സുനിയുടെ ജാമ്യാപേക്ഷ തള്ളി സുപ്രീം കോടതി

നടിയെ ആക്രമിച്ച കേസ്; പൾസർ സുനിയുടെ ജാമ്യാപേക്ഷ തള്ളി സുപ്രീം കോടതി

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ ഒന്നാം പ്രതി പൾസർ സുനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ആറ് വർഷത്തിലേറെയായി ജയിലിൽ വിചാരണതടവുകാരനായി തുടരുകയാണെന്നും വിചാരണ അനന്തമായി...

എന്തൊരു കരച്ചിലാണ്? വന്ദേഭാരത് അവര് വിചാരിച്ചതുകൊണ്ടാണ് വന്നതെന്ന് മനസിലായല്ലോ? അപ്പോ ഇത്രയും കാലം വരാൻ വൈകിയതിനും കാരണം ബിജെപിയാണല്ലോ ല്ലോ….? ട്രോൾ മഴ തീർത്ത് എഎ റഹീമിന്റെ മറുപടി

എന്തൊരു കരച്ചിലാണ്? വന്ദേഭാരത് അവര് വിചാരിച്ചതുകൊണ്ടാണ് വന്നതെന്ന് മനസിലായല്ലോ? അപ്പോ ഇത്രയും കാലം വരാൻ വൈകിയതിനും കാരണം ബിജെപിയാണല്ലോ ല്ലോ….? ട്രോൾ മഴ തീർത്ത് എഎ റഹീമിന്റെ മറുപടി

കോഴിക്കോട്: വന്ദേഭാരത് എക്‌സ്പ്രസ് കേരളത്തിൽ ട്രയൽ റൺ തുടങ്ങിയതുമായി ബന്ധപ്പെട്ട എഎ റഹീം എംപിയുടെ പ്രതികരണം സമൂഹമാദ്ധ്യമങ്ങളിൽ ട്രോൾ മഴ തീർക്കുന്നു. വന്ദേഭാരത് അവര് വിചാരിച്ചതുകൊണ്ടാണ് വന്നതെന്ന്...

മോഹൻലാൽ ആരാധകർക്ക് സൂപ്പർ സർപ്രൈസ്; ‘മലൈക്കോട്ടൈ വാലിബൻ ലൈഫ് ടൈം സമ്മാനം’ സ്വന്തമാക്കാൻ അവസരം; ചെയ്യേണ്ടത് ഇത് മാത്രം

മോഹൻലാൽ ആരാധകർക്ക് സൂപ്പർ സർപ്രൈസ്; ‘മലൈക്കോട്ടൈ വാലിബൻ ലൈഫ് ടൈം സമ്മാനം’ സ്വന്തമാക്കാൻ അവസരം; ചെയ്യേണ്ടത് ഇത് മാത്രം

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ട്രെൻഡിങ് ആയതിനു പിന്നാലെ ആരാധകർക്ക് സ്‌പെഷ്യൽ സമ്മാനം നേടാനുള്ള അവസരം ഒരുക്കുകയാണ് സിനിമയുടെ...

ചൂട് കൂടുന്നു; നാളെ മുതൽ സംസ്ഥാനത്ത് ജോലി സമയത്തിൽ പുനക്രമീകരണം

ഇനിയും വെന്തുരുകും; ആറ് ജില്ലകളിൽ താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് 6 ജില്ലകളിൽ താപനില മുന്നറിയിപ്പ്. താപനില സാധാരണയേക്കാൾ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരാമെന്നാണ് റിപ്പോർട്ട്. പാലക്കാട് ഉയർന്ന താപനില 40...

അജ്ഞാതർ തട്ടിക്കൊണ്ടുപോയ പ്രവാസിയെ കർണാടകയിൽ നിന്ന് കണ്ടെത്തി

അജ്ഞാതർ തട്ടിക്കൊണ്ടുപോയ പ്രവാസിയെ കർണാടകയിൽ നിന്ന് കണ്ടെത്തി

കോഴിക്കോട്: താമരശ്ശേരിയിൽ നിന്ന് അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയപ്രവാസി യുവാവിനെ കണ്ടെത്തി. കാണാതായതിന്റെ പതിനൊന്നാം ദിവസമാണ് യുവാവിനെ കണ്ടെത്തിയത്. താമരശ്ശേരി പരപ്പൻപൊയിൽ സ്വദേശിയായ മുഹമ്മദ് ഷാഫിയെ കർണാടകയിലെ രഹസ്യ കേന്ദ്രത്തിൽ...

പിണറായി വിജയന്റെ പരിപാടിയിലല്ല, മുഖ്യമന്ത്രിയുടെ ഇഫ്താറിലാണ് പങ്കെടുത്തത്; പരാതിക്കാരനെ പേപ്പട്ടിയെന്ന് വിളിച്ചിട്ടില്ലെന്നും ലോകായുക്ത

പിണറായി വിജയന്റെ പരിപാടിയിലല്ല, മുഖ്യമന്ത്രിയുടെ ഇഫ്താറിലാണ് പങ്കെടുത്തത്; പരാതിക്കാരനെ പേപ്പട്ടിയെന്ന് വിളിച്ചിട്ടില്ലെന്നും ലോകായുക്ത

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുതിരാശ്വാസ നിധിയുമായി ബന്ധപ്പെട്ട കേസിൽ അസാധാരണ നടപടിയുമായി ലോകായുക്ത. വാർത്താക്കുറിപ്പിലൂടെയാണ് സുപ്രധാന കേസുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ വിശദീകരണം നൽകിയിരിക്കുന്നത്. മുഖ്യമന്ത്രി വിളിച്ച...

ഷൊർണൂരിൽ അപ്പമുണ്ടാക്കുന്നവർ അവിടെ വിറ്റോളും; കൊച്ചിക്കാർക്ക് വേണമെങ്കിൽ അപ്പമുണ്ടാക്കി കഴിച്ചോളും ; അപ്പം വിൽക്കാൻ വേണ്ടി ഒരു റെയിൽവേ ലൈന്റെ ആവശ്യമില്ലെന്ന് കെ. മുരളീധരൻ

ഷൊർണൂരിൽ അപ്പമുണ്ടാക്കുന്നവർ അവിടെ വിറ്റോളും; കൊച്ചിക്കാർക്ക് വേണമെങ്കിൽ അപ്പമുണ്ടാക്കി കഴിച്ചോളും ; അപ്പം വിൽക്കാൻ വേണ്ടി ഒരു റെയിൽവേ ലൈന്റെ ആവശ്യമില്ലെന്ന് കെ. മുരളീധരൻ

തിരുവനന്തപുരം : സിൽവർ ലൈനെന്ന വാശി സംസ്ഥാന സർക്കാർ ഉപേക്ഷിക്കണമെന്ന് കോൺഗ്രസ് എം.പി കെ മുരളീധരൻ. വന്ദേഭാരത് വന്ന സ്ഥിതിക്ക് സിൽവർ ലൈന് ഇനി പ്രസക്തിയില്ല. രണ്ട്...

ദുബായിലെ അപ്പാർട്ട്‌മെന്റിലുണ്ടായ തീപിടിത്തം; മരിച്ച മലയാളി ദമ്പതികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു

ദുബായിലെ അപ്പാർട്ട്‌മെന്റിലുണ്ടായ തീപിടിത്തം; മരിച്ച മലയാളി ദമ്പതികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു

മലപ്പുറം: ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തെ തുടർന്ന് മരിച്ച മലയാളി ദമ്പതികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. മലപ്പുറം വേങ്ങര സ്വദേശി റിജേഷ്, ഭാര്യ ജിഷി എന്നിവരുടെ മൃതദേഹങ്ങളാണ് എത്തിച്ചതാണ്. സംസ്‌കാരം...

ഷൊർണൂർ മുതൽ 110 കിലോമീറ്റർ വേഗം; ബാക്കിയുളളിടത്ത് 80 മുതൽ 100 കിലോമീറ്റർ വരെ; വന്ദേഭാരതിൽ സമയലാഭം ഉറപ്പെന്ന് ലോക്കോ പൈലറ്റുമാർ

ഷൊർണൂർ മുതൽ 110 കിലോമീറ്റർ വേഗം; ബാക്കിയുളളിടത്ത് 80 മുതൽ 100 കിലോമീറ്റർ വരെ; വന്ദേഭാരതിൽ സമയലാഭം ഉറപ്പെന്ന് ലോക്കോ പൈലറ്റുമാർ

കണ്ണൂർ: വന്ദേഭാരത് ട്രെയിൻ ട്രയൽ റണ്ണിൽ ഷൊർണൂർ മുതൽ സഞ്ചരിച്ചത് 110 കിലോമീറ്റർ വേഗത്തിൽ. ട്രെയിൻ നിയന്ത്രിച്ച ലോക്കോ പൈലറ്റുമാരാണ് ഇക്കാര്യം വാർത്താചാനലുകളോട് സംസാരിക്കവേ വെളിപ്പെടുത്തിയത്. വന്ദേഭാരതിന്റെ...

ഗോവിന്ദപ്പം ഗോവിന്ദപ്പം ; വന്ദേഭാരതിന് കോഴിക്കോട് സ്വീകരണം നൽകിയപ്പോൾ അപ്പം വിതരണം

ഗോവിന്ദപ്പം ഗോവിന്ദപ്പം ; വന്ദേഭാരതിന് കോഴിക്കോട് സ്വീകരണം നൽകിയപ്പോൾ അപ്പം വിതരണം

കോഴിക്കോട് : സിൽവർ ലൈനിൽ കൂറ്റനാട് നിന്ന് അപ്പം കൊണ്ട് പോയി കൊച്ചിക്ക് വിൽക്കാമെന്ന് പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് വന്ദേഭാരത് സ്വീകരണത്തിനിടെ വീണ്ടും...

Latest News