മലപ്പുറം : മലപ്പുറത്ത് വൻ ലഹരിവേട്ട. നിലമ്പൂർ വഴിക്കടവ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ മൂവായിരം കിലോ നിരോധിത ലഹരി ഉത്പന്നങ്ങൾ പിടികൂടി. പാലക്കാട് ജില്ലക്കാരായ...
തൃശൂർ : കിള്ളി മംഗലത്ത് ആൾക്കൂട്ട മർദനത്തിന് ഇരയായ യുവാവ് ഗുരുതരാവസ്ഥയിൽ. വെട്ടിക്കാട്ടിരി സ്വദേശി സന്തോഷ് (32) ആണ് മർദ്ദനത്തിന് ഇരയായത്. പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. അടയ്ക്ക...
അങ്കമാലി: ശമ്പളം നൽകാത്ത സർക്കാരിന്റെയും കെഎസ്ആർടിസി മാനേജ്മെന്റിന്റെയും അനാസ്ഥയ്ക്കെതിരെ വിഷു ദിനത്തിൽ സ്റ്റാൻഡിൽ ഭിക്ഷയെടുത്ത് പ്രതിഷേധിച്ച് കെഎസ്ആർടിസി ജീവനക്കാർ. കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തിൽ അങ്കമാലി ഡിപ്പോയിലായിരുന്നു...
തിരുവനന്തപുരം: ഈസ്റ്ററിന് പിന്നാലെ വിഷുവിനും ക്രൈസ്തവ സഭാ പുരോഹിതർക്ക് സ്നേഹവിരുന്നൊരുക്കി ബിജെപി. പാർട്ടിയുടെ തിരുവനന്തപുരം ജില്ലാ അധ്യക്ഷൻ വി.വി രാജേഷിന്റെ വസതിയിലും പാർട്ടിയുടെ മദ്ധ്യമേഖലാ ചുമതലയുളള എൻ...
തിരുവനന്തപുരം ; റംസാന് ബിജെപി പ്രവർത്തകർ മുസ്ലീം വീടുകളിൽ സന്ദർശനം നടത്തുമെന്ന് ദേശീയ നേതാവ് പ്രകാശ് ജാവദേക്കർ. ബിജെപിയിൽ എല്ലാ വിഭാഗം ആളുകളുമുണ്ട്, അതിനാൽ ഇത് വോട്ട്...
സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളിൽ ശ്രദ്ധേയമായ കാർട്ടൂണുകളും കാരിക്കേച്ചറുകളും സംഭാവന ചെയ്ത സോഷ്യൽ മീഡിയ പേജാണ് ഡിജി ആർട്ട്സ്. ദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടതും വൈറലായതുമായ നിരവധി രചനകൾ...
മലയാളം സൈബറുലകത്തിൽ പാർട്ടികൾക്കും പ്രസ്ഥാനങ്ങൾക്കും ചില വ്യക്തികൾക്കുമൊക്കെ വേണ്ടി അസാമാന്യമായ ന്യായീകരണം നടത്താനും യുദ്ധം ചെയ്യാനും വെട്ടുകിളികളെപ്പോലെ പാഞ്ഞടുക്കുന്ന ഒരു വിഭാഗമുണ്ട്. ന്യായീകരണ തിലകമെന്നും സൈബർ ഗുണ്ടയെന്നുമൊക്കെ...
ഗുരുവായൂർ: നടി മഞ്ജുവാര്യരും സംഘവും അരങ്ങിലെത്തിച്ച് ശ്രദ്ധേയമായ കുച്ചുപ്പുടി നൃത്തനാടക ആവിഷ്കാരം രാധേശ്യാമിന്റെ റിഹേഴ്സൽ വീഡിയോ പങ്കുവെച്ച് നടി. മഞ്ജുവാര്യരുടെ നൃത്ത ഗുരു കൂടിയായ ഗീത പദ്മകുമാറിന്റെ...
തിരുവനന്തപുരം: വന്ദേഭാരത് കേരളത്തിൽ എത്തിയതോടെ കെ-റെയിലിനായി അടിച്ച മഞ്ഞക്കല്ലുകൾ തുലഞ്ഞുപോയെന്ന് നടനും മുൻ ബിജെപി എംപിയുമായ സുരേഷ് ഗോപി. വന്ദേഭാരത് എക്സ്പ്രസ് കേരളത്തിൽ എത്തിയതിന് പിന്നാലെ മാദ്ധ്യമങ്ങളോട്...
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് വിഷു ആശംസകളുമായി മോഹൻലാൽ. ഏവർക്കും ഐശ്വര്യവും സമ്പദ് സമൃദ്ധിയും നിറഞ്ഞ വിഷു ആശംസിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹം ആശംസ സന്ദേശം...
കൊച്ചി : എറണാകുളത്ത് സ്വകാര്യ വ്യക്തിയുടെ വീട്ടിലെ കിണറ്റിൽ വീണ കാട്ടാന ചെരിഞ്ഞു. കോടനാട് നെടുമ്പാറ താണിപ്പാറയിലാണ് സംഭവം. പുലർച്ചെ മൂന്ന് മണിക്കാണ് മുല്ലശ്ശേരി തങ്കൻ എന്നയാളുടെ...
ഇടുക്കി: കുട്ടിക്കാനത്ത് ശബരിമലയിലേക്ക് പോകുകയായിരുന്ന ഭക്തരുടെ വാഹനം അപകടത്തിൽപ്പെട്ടു. സംഭവത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. തിരുവണ്ണാമലയിൽ നിന്നും എത്തിയ സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. വാഹനം നിയന്ത്രണം...
തിരുവനന്തപുരം : തിരുവനന്തപുരം ആഴിമലയ്ക്ക് സമീപം രണ്ട് പേര് കടലിൽ മുങ്ങി മരിച്ചു. തഞ്ചാവൂർ സ്വദേശി രാജാത്തി(45), ബന്ധുവായ സായ് ഗോപിക (9) എന്നിവരാണ് മരിച്ചത്. കരിക്കാത്തി...
ന്യൂഡൽഹി: വിഷു ദിനത്തിൽ ലോകമെമ്പാടുമുള്ള മലയാളികൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏവർക്കും സന്തോഷവും ആരോഗ്യവും നിറഞ്ഞ വർഷം ആശംസിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം...
ഇടുക്കി: ചിന്നക്കനാൽ-ശാന്തൻപാറ മേഖലയിൽ ഭീതി പടർത്തുന്ന അരിക്കൊമ്പന് വേണ്ടിയുള്ള റേഡിയോ കോളർ നാളെ എത്തും. അസമിൽ നിന്നുമാണ് ആനയെ ധരിപ്പിക്കുന്നതിനുള്ള കോളർ കൊണ്ടുവരുന്നത്. ആനയെ മറ്റൊരിടത്ത് കൊണ്ടുപോയി...
മുംബൈ: മഹാരാഷ്ട്രയിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 13 മരണം. 25 പേർക്ക് പരിക്കേറ്റു. റായ്ഗഡ് ജില്ലയിൽ ഇന്ന് പുലർച്ചെ 4.30 ഓടെയാണ് അപകടം ഉണ്ടായത്. പൂനെ- റായ്ഗഡ്...
ആലപ്പുഴ: മാവേലിക്കരയിൽ ഡി വൈ എഫ് ഐ നേതാവിന്റെ തല അടിച്ചുപൊട്ടിച്ച കേസിൽ 2 പേർ അറസ്റ്റിലായി. ഡി വൈ എഫ് ഐ മാങ്കാംകുഴി മേഖലാ സെക്രട്ടറി...
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ചോദിക്കാൻ ഡിവൈഎഫ്ഐ തയ്യാറാക്കുന്ന 100 ചോദ്യങ്ങളുടെ സാമ്പിളുകൾ പുറത്ത്. പെട്രോളിന് 100 രൂപക്ക് മുകളിൽ കൊടുക്കേണ്ട രാജ്യത്ത് എങ്ങനെ യുവാക്കൾ ജീവിക്കുമെന്നാണ് ഒരു...
ബംഗലൂരു: നാല് സംസ്ഥാനങ്ങളിൽ ജനപ്രതിനിധി ഇല്ലെങ്കിൽ ദേശീയ പാർട്ടി എന്ന പദവിക്ക് മേൽ ചോദ്യചിഹ്നം ഉയരാൻ സാദ്ധ്യത ഉള്ളതിനാൽ, കർണാടകയിൽ ഒരു സീറ്റിലെങ്കിലും ജയിക്കാൻ പതിനെട്ടടവും പയറ്റാനൊരുങ്ങി...
കോഴിക്കോട്: താമരശ്ശേരി സ്വദേശിയായ പ്രവാസി ഷാഫിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ കൂടുതൽ പേർ കസ്റ്റഡിയിൽ. മൂന്ന് പേരെ കൂടിയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇതോടെ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies