Keralam

കന്യാമറിയത്തിന്റെയും യേശുക്രിസ്തുവിന്റെയും ചിത്രത്തിന് പകരം ചൈനീസ് പ്രസിഡന്റിന്റെ പടം വെയ്ക്കണമെന്ന് പറയുന്നവരാണ് കമ്യൂണിസ്റ്റുകാർ; മുഖ്യമന്ത്രിയുടെ പ്രസ്താവന ബിഷപ്പിനെ നികൃഷ്ടജീവി എന്ന് വിളിച്ചതിന്റെ പശ്ചാത്താപമാണോയെന്ന് വി മുരളീധരൻ

അതിവേഗ തീവണ്ടി കേരളത്തിന്റെ വികസനത്തിന് വേഗം കൂട്ടും; പ്രധാനമന്ത്രിയ്ക്കും കേന്ദ്രത്തിനും നന്ദി; വന്ദേഭാരത് എവിടെയെന്ന് ചോദിച്ചവർക്കുള്ള മറുപടിയാണ് ഇന്ന് ലഭിച്ചതെന്ന് വി.മുരളീധരൻ

തിരുവനന്തപുരം: കേരളത്തിന്റെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് പാലക്കാട് എത്തിയതിന് പിന്നാലെ പ്രധാനമന്ത്രിയ്ക്കും, കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനും നന്ദി പറഞ്ഞ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി....

വിജനമായ വഴിയിൽ ഇറക്കി വിട്ടു; വീട്ടിലേക്ക് മടങ്ങിയത് പിതാവിനൊപ്പം; കെഎസ്ആർടിസിയ്‌ക്കെതിരെ പരാതിയുമായി യുവതി

സ്വകാര്യ ബസുകൾക്ക് ഇനി ദീർഘദൂര സർവീസ് നടത്താമെന്ന് ഹൈക്കോടതി; കെഎസ്ആർടിസിക്ക് വൻ തിരിച്ചടി

കൊച്ചി : സ്വകാര്യ ബസുകൾക്ക് ഇനി ദീർഘദൂര റൂട്ടുകളിൽ സർവീസ് നടത്താമെന്ന് ഹൈക്കോടതി . 140 കിലോമീറ്ററിന് മുകളിൽ സ്വകാര്യ ബസുകൾക്ക് സർവീസ് നടത്താനാവില്ല എന്നായിരുന്നു ​ഗതാ​ഗത...

കേരളത്തിന് സ്വാഭാവികമായി ലഭിക്കേണ്ട ട്രെയിൻ; ഇത്ര കൊട്ടിഘോഷിക്കേണ്ട കാര്യമില്ല; സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളെ കേന്ദ്രം അട്ടിമറിയ്ക്കുന്നു;വന്ദേഭാരത് പെട്ടെന്ന് എത്തിയതിന് പിന്നിൽ ഈ ലക്ഷ്യം; ഡിവൈഎഫ്‌ഐ

കേരളത്തിന് സ്വാഭാവികമായി ലഭിക്കേണ്ട ട്രെയിൻ; ഇത്ര കൊട്ടിഘോഷിക്കേണ്ട കാര്യമില്ല; സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളെ കേന്ദ്രം അട്ടിമറിയ്ക്കുന്നു;വന്ദേഭാരത് പെട്ടെന്ന് എത്തിയതിന് പിന്നിൽ ഈ ലക്ഷ്യം; ഡിവൈഎഫ്‌ഐ

എറണാകുളം: കേരളത്തിന്റെ വികസന പ്രവർത്തനങ്ങളെ അട്ടി മറിയ്ക്കാനുള്ള കേന്ദ്രത്തിന്റെ ഗൂഢനീക്കത്തിന്റെ ഫലമാണ് വന്ദേഭാരത് ട്രെയിനുകളെന്ന് ഡിവൈഎഫ്‌ഐ. സംസ്ഥാനത്തിന് സ്വാഭാവികമായി ലഭിക്കേണ്ട തീവണ്ടിയാണ് വന്ദേഭാരത്. അതിനെ കൊട്ടിഘോഷിക്കേണ്ട കാര്യമില്ലെന്നും...

ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് പാലക്കാടെത്തി; ആർപ്പുവിളികളുമായി എതിരേറ്റ് ജനങ്ങൾ; പുഷ്പവൃഷ്ടിയും

ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് പാലക്കാടെത്തി; ആർപ്പുവിളികളുമായി എതിരേറ്റ് ജനങ്ങൾ; പുഷ്പവൃഷ്ടിയും

പാലക്കാട്: ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് കേരളത്തിൽ. പാലക്കാട് ഒലവക്കോട് റെയിൽവേ സ്‌റ്റേഷനിലാണ് വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിൻ എത്തിയത്. തമിഴ്‌നാട്ടിൽ നിന്നും ഇന്ന് പുലർച്ചെയാണ് തീവണ്ടി പുറപ്പെട്ടത്. ഒലവക്കോട്...

അരിക്കൊമ്പനെ പിടിക്കാനുളള ദൗത്യം നിർത്തിവെക്കണമെന്ന് ഹൈക്കോടതി; ഉന്നതതല യോഗവുമായി വനം വകുപ്പ്; ചിന്നക്കനാലിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി

എവിടേക്ക് മാറ്റിയാലും പ്രതിഷേധം ഉണ്ടാകുമെന്ന് മന്ത്രി; അരിക്കൊമ്പന് വേണ്ടി സ്ഥലം കണ്ടെത്താനാകാതെ സർക്കാർ; സുപ്രീംകോടതിയിൽ ഹർജി നൽകും

തിരുവനന്തപുരം: അരിക്കൊമ്പനെ മാറ്റാനുള്ള സ്ഥലം കണ്ടെത്താനാകാതെ സർക്കാർ. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് ജനവാസയോഗ്യമല്ലാത്ത സ്ഥലങ്ങൾ കണ്ടെത്താൻ സർക്കാർ ശ്രമിച്ചത്. ഹൈക്കോടതി വിധി നടപ്പാക്കുന്നതിലെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി സർക്കാർ ഹൈക്കോടതിയെ...

ഗുരുതര ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് പി എസ് സി പരീക്ഷാ തട്ടിപ്പ് കേസിലെ കുറ്റപത്രം മടങ്ങി; സഖാക്കളെ രക്ഷിക്കാൻ പോലീസ് ഒത്തുകളിക്കുന്നുവെന്ന ആരോപണം ശക്തം

ഗുരുതര ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് പി എസ് സി പരീക്ഷാ തട്ടിപ്പ് കേസിലെ കുറ്റപത്രം മടങ്ങി; സഖാക്കളെ രക്ഷിക്കാൻ പോലീസ് ഒത്തുകളിക്കുന്നുവെന്ന ആരോപണം ശക്തം

തിരുവനന്തപുരം: എസ് എഫ് ഐ നേതാക്കളായ ശിവരഞ്ജിത്തും നസീമും പ്രണവും ഉൾപ്പെട്ട പി എസ് സി പരീക്ഷ തട്ടിപ്പ് കേസിലെ കുറ്റപത്രത്തിൽ വ്യാപക ക്രമക്കേടുകൾ. കുറ്റപത്രത്തിലെ ഗുരുതരമായ...

മലപ്പുറത്ത് 14കാരിയായ പോക്‌സോ കേസ് ഇരയ്ക്ക് ഒന്നര വയസ്സുള്ള കുഞ്ഞിനെ കൈമാറി

മലപ്പുറത്ത് 14കാരിയായ പോക്‌സോ കേസ് ഇരയ്ക്ക് ഒന്നര വയസ്സുള്ള കുഞ്ഞിനെ കൈമാറി

മലപ്പുറം: പതിനാലുകാരിയായ പോക്‌സോ അതിജീവിതയ്ക്ക് ഒന്നര വയസ്സുകാരനായ മകനെ വിട്ടുനൽകി ചൈൽഡ് വെൽഫെയർ കമ്മിറ്റി. കുഞ്ഞിന് മുലപ്പാലടക്കം നിഷേധിക്കപ്പെട്ടുവെന്ന വാർത്ത പുറത്ത് വന്നതോടെയാണ് ശിശുക്ഷേമസമിതിയുടെ തീരുമാനം. കഴിഞ്ഞ...

ഉദ്ഘാടനം നടന്ന് ഒരു മാസത്തിനുള്ളിൽ രണ്ടാമത്തെ ആക്രമണം; ബിഹാറിൽ വന്ദേഭാരതിന് നേരെ കല്ലേറ്; ജനൽച്ചില്ലുകൾ തകർന്നു

കേന്ദ്രം വന്ദേ ഭാരത് അനുവദിച്ചത് സംസ്ഥാന സർക്കാരിന്റെ നിരന്തര സമ്മർദ്ദത്തിന് വഴങ്ങി; ഉളുപ്പില്ലായ്മ അലങ്കാരമാക്കി ദേശാഭിമാനി

തിരുവനന്തപുരം: കേന്ദ്രം വന്ദേ ഭാരത് അനുവദിച്ചത് സംസ്ഥാന സർക്കാരിന്റെ നിരന്തര സമ്മർദ്ദത്തിന് വഴങ്ങിയാണെന്ന വാദവുമായി സിപിഎം മുഖപത്രമായ ദേശാഭിമാനി. കേരളത്തിന് പുതിയ വന്ദേഭാരത് അനുവദിക്കുകയാണെന്ന വാർത്ത പുറത്ത്...

ആലപ്പുഴയിൽ ഡി വൈ എഫ് ഐ നേതാവിന്റെ തല അടിച്ച് പൊട്ടിച്ചു; പിന്നിൽ എസ് ഡി പി ഐ പ്രവർത്തകർ എന്ന് ആരോപണം

ആലപ്പുഴയിൽ ഡി വൈ എഫ് ഐ നേതാവിന്റെ തല അടിച്ച് പൊട്ടിച്ചു; പിന്നിൽ എസ് ഡി പി ഐ പ്രവർത്തകർ എന്ന് ആരോപണം

ആലപ്പുഴ: എസ്ഡിപിഐ ബാന്ധവത്തിന്റെ പേരിൽ സിപിഎമ്മിൽ ശക്തമായ വിഭാഗീയത നിലനിൽക്കുന്ന ആലപ്പുഴയിൽ ഡി വൈ എഫ് ഐ നേതാവിന്റെ തല അടിച്ചുപൊട്ടിച്ചു. മാവേലിക്കര മാങ്കാംകുഴി മേഖലാ സെക്രട്ടറി...

പസഫിക്കിലെ ദ്വീപിൽ ഹെൽമറ്റ് ഇല്ലാതെ സ്‌കൂട്ടർ ഓടിച്ചു; യുവാവിന് പെറ്റിയടിച്ച് അടൂർ പോലീസ്

പസഫിക്കിലെ ദ്വീപിൽ ഹെൽമറ്റ് ഇല്ലാതെ സ്‌കൂട്ടർ ഓടിച്ചു; യുവാവിന് പെറ്റിയടിച്ച് അടൂർ പോലീസ്

അടൂർ: പസഫിക് സമുദ്രത്തിലെ കൂറിൽ ദ്വീപിൽ ഹെൽമെറ്റ് വയ്ക്കാതെ ഇരുചക്ര വാഹനമോടിച്ചതിന് പെറ്റി അടിച്ച് അടൂർ പോലീസ്. അടൂർ നെല്ലിമുകൾ സ്വദേശി അരുണിനാണ് പോലീസ് പെറ്റി അടിച്ചത്....

വീണ്ടും 3000 കടന്ന് പ്രതിദിന രോഗികളുടെ എണ്ണം; രോഗബാധിതർ ഏറ്റവും കൂടുതൽ കേരളത്തിലും മഹാരാഷ്ട്രയിലും

രാജ്യത്ത് കൊവിഡ് കേസുകളിൽ വൻ വർദ്ധന; പതിനായിരം കടന്ന് പ്രതിദിന രോഗികൾ; ഏറ്റവും കൂടുതൽ പ്രതിദിന രോഗികൾ കേരളത്തിൽ

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകളിൽ വൻ വർദ്ധനവ്. പ്രതിദിന കേസുകൾ 5,000 പിന്നിട്ട് ഒരാഴ്ചയ്ക്കുള്ളിൽ പ്രതിദിന രോഗികളുടെ എണ്ണം പതിനായിരം കടന്നു. 2022 ഓഗസ്റ്റ് 25ന് ശേഷമുള്ള...

ചെന്നൈ-കോയമ്പത്തൂർ വന്ദേഭാരത് എക്സ്പ്രസ് ഏപ്രിൽ എട്ടിന് സർവീസ് ആരംഭിക്കും; പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ്ഓഫ് ചെയ്യും

കേരളത്തിനുള്ള വന്ദേഭാരത് ചെന്നൈയിൽ നിന്ന് പുറപ്പെട്ടു; 501 കിലോമീറ്റർ ദൂരം താണ്ടുന്നത് ഏഴ് മണിക്കൂറിൽ; സ്‌റ്റോപ്പുകൾ ഇവയെല്ലാം

തിരുവനന്തപുരം: ദക്ഷിണ റെയിൽവേയുടെ മൂന്നാമത്തേയും രാജ്യത്തെ 14ാമത്തെയും വന്ദേഭാരത് എക്‌സ്പ്രസ് ആണ് കേരളത്തിന് അടുത്ത ദിവസം ലഭിക്കാൻ പോകുന്നത്. തിരുവനന്തപുരം മുതൽ കണ്ണൂർ വരെയാണ് ഇതിന്റെ സർവീസ്....

പോലീസ് ഉദ്യോഗസ്ഥനെ കാണാനില്ല; സംഭവം കോട്ടയത്ത്

പോലീസ് ആസ്ഥാനത്ത് സർവീസ് രേഖകളിൽ തിരിമറി; ഏഴ് ഇൻസ്‌പെക്ടർമാരെ എസ്‌ഐ ആയി തരം താഴ്ത്തും

തിരുവനന്തപുരം: പോലീസ് ആസ്ഥാനത്തെ സീക്രട്ട് സെക്ഷനിൽ സർവീസ് രേഖകളിൽ തിരിമറി നടത്തി സ്ഥാനക്കയറ്റം സംഘടിപ്പിച്ച ഏഴ് ഇൻസ്‌പെക്ടർമാരെ എസ്‌ഐമാരായി തരം താഴ്ത്താൻ ഡിജിപി അനിൽകാന്ത് സർക്കാരിന് റിപ്പോർട്ട്...

അസഹ്യമായ ചൂട്; താപസൂചികകൾ കുതിച്ചുയരുന്നു; അതീവ ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് അസഹ്യമായ നിലയിൽ കൊടും ചൂട് ഉയരുന്നു. വടക്കൻ ജില്ലകളിലും മദ്ധ്യ കേരളത്തിലുമാണ് ചൂട് കലശലാകുന്നത്. മനുഷ്യശരീരത്തിന് താങ്ങാവുന്നതിലും അപ്പുറമുള്ള ചൂടാണ് മിക്കയിടങ്ങളിലുമെന്നാണ് റിപ്പോർട്ട്. ഈ...

എലത്തൂർ തീവയ്പ്പ് കേസ്; ഭീകര ബന്ധം ചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ട് ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി എൻഐഎ; ഒന്നും വെളിപ്പെടുത്താതെ ഷാറൂഖ്; പ്രതിസന്ധിയിൽ പോലീസ്

ബാഗ് നഷ്ടപ്പെട്ടിട്ടും കണ്ണൂരിലെത്തും മുൻപ് ഷാരൂഖ് വസ്ത്രം മാറി; പ്രതിക്ക് സഹായം കിട്ടിയെന്ന സംശയം ബലപ്പെടുന്നു

കോഴിക്കോട്: എലത്തൂരിൽ ട്രെയിനിന് തീയിട്ട പ്രതി ഷാരൂഖ് സെയ്ഫി ആക്രമണശേഷം വസ്ത്രം മാറി. ആക്രമണസമയത്ത് ഷാരൂഖ് ധരിച്ചിരുന്നത് ചുവന്ന ഷർട്ട് ആണെന്ന് ദൃക്‌സാക്ഷികൾ മൊഴി നൽകിയിരുന്നു. കണ്ണൂരിൽ...

‘വിഴുങ്ങാൻ സാധിക്കാത്തവ മാത്രമേ ഉപേക്ഷിക്കാവൂ‘: ഭക്ഷണം പാഴാക്കുന്നവർക്ക് പിഴ ഏർപ്പെടുത്തി വടക്കാഞ്ചേരി നഗരസഭ

‘വിഴുങ്ങാൻ സാധിക്കാത്തവ മാത്രമേ ഉപേക്ഷിക്കാവൂ‘: ഭക്ഷണം പാഴാക്കുന്നവർക്ക് പിഴ ഏർപ്പെടുത്തി വടക്കാഞ്ചേരി നഗരസഭ

വടക്കാഞ്ചേരി: ഭക്ഷണം പാഴാക്കുന്ന ജീവനക്കാർക്ക് പിഴ ഏർപ്പെടുത്തി വടക്കാഞ്ചേരി നഗരസഭ. കൊണ്ടുവരുന്ന ഉച്ചഭക്ഷണം മുഴുവൻ കഴിക്കാതെ വേസ്റ്റ് ബിന്നിൽ ഉപേക്ഷിക്കുന്ന ജീവനക്കാർക്കാണ് പിഴ ഏർപ്പെടുത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട്...

വിഷുവിന് പടക്കം വേണ്ട; കൊച്ചിയിൽ പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം

വിഷുവിന് പടക്കം വേണ്ട; കൊച്ചിയിൽ പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം

കൊച്ചി : വിഷു ആഘോഷങ്ങളുടെ ഭാ​ഗമായി കൊച്ചിയിൽ പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തി. രാത്രി 10 മണി മുതൽ രാവിലെ 6 മണി വരെ പടക്കങ്ങൾ പൊട്ടിക്കരുതെന്നാണ് പോലീസ്...

സേലത്ത് എത്തിയ വന്ദേഭാരത് എക്‌സ്പ്രസിനെ പുഷ്പവൃഷ്ടിയോടെ സ്വീകരിച്ച് ജനങ്ങൾ; അതി ഗംഭീരമെന്ന് പ്രധാനമന്ത്രി; വീഡിയോ

വന്ദേ ഭാരത് ഉടൻ കൊച്ചുവേളിയിൽ എത്തും ; സർവീസ് തിരുവനന്തപുരം മുതൽ കണ്ണൂർ വരെയെന്ന് സൂചന; ഉദ്ഘാടനം 25 ന്

തിരുവനന്തപുരം : അതിവേ​ഗ ട്രെയിനായ വന്ദേ ഭാരത് എക്സ്പ്രസ് കേരളത്തിൽ ദിവസങ്ങൾക്കകം പ്രവർത്തനമാരംഭിക്കും. ഈ മാസം 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വന്ദേ ഭാരത് എസ്ക്പ്രസ് ഫ്ലാ​ഗ്...

ദശമൂലം ​ദാമു നായകനാകുന്നു; ട്രോളന്മാർക്ക് ഇനി ആഘോഷം

ദശമൂലം ​ദാമു നായകനാകുന്നു; ട്രോളന്മാർക്ക് ഇനി ആഘോഷം

ചട്ടമ്പിനാട് എന്ന സിനിമയിലൂടെ പ്രേക്ഷകരെയാകെ ചിരിപ്പിച്ച കഥാപാത്രമാണ് സുരാജ് വെഞ്ഞാറമ്മൂട് അവതരിപ്പിച്ച ദശമൂലം ദാമു. വളരെ കുറഞ്ഞ സമയം കൊണ്ട് ഹിറ്റായ ദാമു, മലയാളികളുടെ മനസിൽ മാത്രമല്ല,...

ഐപിഎസുകാരന്റെ കല്യാണത്തിനെത്തിയ അതിഥികളുടെ പറാവുകാരായി പോലീസുകാർ; പെട്ടിചുമക്കാനും നക്ഷത്രഹോട്ടലുകളിലേക്കുള്ള യാത്രയ്ക്കും സർക്കാർ വാഹനങ്ങളും ഉദ്യോഗസ്ഥരും

തിരുവനന്തപുരത്ത് വീണ്ടും യുവതിക്ക് നേരെ ലൈം​ഗികാതിക്രമം; പ്രതി ഷിഹാബുദ്ദീൻ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം. അട്ടക്കുളങ്ങരയിൽ നടുറോഡിൽ യുവതിയെ കടന്നുപിടിച്ച പ്രതിയെ പോലീസ് പിടികൂടി. തമിഴ്നാട് സ്വദേശി ഷിഹാബുദ്ദീനാണ് പിടിയിലായത്. തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം....

Latest News