Keralam

ബിജെപിയോട് മാത്രമായി രാഷ്ട്രീയ അയിത്തം ഇല്ല; വിചാരധാരയിലെ ഒരു ഭാഗം മാത്രം അടർത്തിയെടുത്ത് വ്യാഖ്യാനിക്കുന്നത് ശരിയല്ല; നിലപാടിൽ ഉറച്ച് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത

ബിജെപിയോട് മാത്രമായി രാഷ്ട്രീയ അയിത്തം ഇല്ല; വിചാരധാരയിലെ ഒരു ഭാഗം മാത്രം അടർത്തിയെടുത്ത് വ്യാഖ്യാനിക്കുന്നത് ശരിയല്ല; നിലപാടിൽ ഉറച്ച് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത

തൃശൂർ: എല്ലാ മതവിഭാഗങ്ങളുടെ ഇടയിലും വർഗീയ സംഘടനകൾ ഉണ്ടെന്ന് മലങ്കര ഓർത്തഡോക്‌സ് സഭയുടെ കുന്നംകുളം ഭദ്രാസന മെത്രാപൊലീത്ത ഡോ. ഗീവർഗീസ് മാർ യൂലിയോസ്. എന്നാൽ മതങ്ങൾക്ക് ഇത്തരം...

രണ്ടര വയസ്സുകാരൻ ബക്കറ്റിലെ വെള്ളത്തിൽ മരിച്ച നിലയിൽ

രണ്ടര വയസ്സുകാരൻ ബക്കറ്റിലെ വെള്ളത്തിൽ മരിച്ച നിലയിൽ

ആലപ്പുഴ: ബക്കറ്റിലെ വെള്ളത്തിൽ വീണ് രണ്ടര വയസ്സുകാരന് ദാരുണാന്ത്യം. അമ്പലപ്പുഴ സ്വദേശി വിനയന്റെ മകൻ വിഘ്‌നേശ്വറാണ് മരിച്ചത്. രാവിലെയോടെയായിരുന്നു സംഭവം. വിനയന്റെ മാതാവും കുട്ടിയുടെ സഹോദരിയും മാത്രമാണ്...

നെടുമൺകാവ് ശ്രീരാജ് വധക്കേസ് ; പ്രതിയാക്കപ്പെട്ട ആർ.എസ്.എസ് പ്രവർത്തകരെ വെറുതെ വിട്ടു

നെടുമൺകാവ് ശ്രീരാജ് വധക്കേസ് ; പ്രതിയാക്കപ്പെട്ട ആർ.എസ്.എസ് പ്രവർത്തകരെ വെറുതെ വിട്ടു

കൊല്ലം : നെടുമൺകാവിൽ ഡി.വൈ.എഫ്. ഐ പ്രവർത്തകൻ ശ്രീരാജ് കൊല്ലപ്പെട്ട കേസിൽ പ്രതിയാക്കപ്പെട്ട മുഴുവൻ ആർ..എസ്.എസ് പ്രവർത്തകരേയും കൊല്ലം ജില്ല സെഷൻസ് കോടതി വെറുതെ വിട്ടു. പ്രതികൾക്കെതിരെ...

ബ്രഹ്മപുരം തീപിടുത്തം; നൂറു കോടി പിഴയുടെ പിടി വീണിട്ടും വീണ്ടും ബ്രഹ്മപുരത്തെ ജനങ്ങളെ വിഷപ്പുക ശ്വസിപ്പിക്കുകയാണ് പിണറായി സർക്കാരെന്ന് കെ സുരേന്ദ്രൻ

പ്രധാനമന്ത്രിയുടെ കേരള സന്ദർശനം വലിയ രാഷ്ട്രീയ മാറ്റത്തിന്റെ തുടക്കമാകും; മതഭീകരവാദത്തിന്റെ കേന്ദ്രമായി സംസ്ഥാനം മാറിയെന്ന് കെ.സുരേന്ദ്രൻ

എറണാകുളം: പ്രധാനമന്ത്രിയുടെ കേരള സന്ദർശനം വലിയ രാഷ്ട്രീയ മാറ്റത്തിന്റെ തുടക്കമാവുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കഴിഞ്ഞ ആറുപതിറ്റാണ്ടുകളായി ഭരണരംഗത്ത് പരാജയപ്പെട്ട രണ്ട് മുന്നണികളും ഇതുവരെ മുന്നോട്ട്...

യുവം 2023; രജിസ്‌ട്രേഷൻ തുടരുന്നു; ആവേശം ഇരട്ടിയാക്കാൻ  പ്രധാനമന്ത്രിയുടെ റോഡ് ഷോയും

യുവം 2023; രജിസ്‌ട്രേഷൻ തുടരുന്നു; ആവേശം ഇരട്ടിയാക്കാൻ പ്രധാനമന്ത്രിയുടെ റോഡ് ഷോയും

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെ ഒരു ലക്ഷം യുവാക്കളോട് സംവദിക്കുന്ന യുവം 2023 ന്റെ ആവേശം ഇരട്ടിയാക്കാൻ റോഡ് ഷോയും. പരിപാടിക്ക് വേദിയാകുന്ന തേവര കോളജ് ഗ്രൗണ്ടിലേക്കുളള...

കണ്ണൂരിൽ കാട്ടാന ആക്രമണത്തിൽ 21 കാരന് ദാരുണാന്ത്യം

കണ്ണൂർ : കണ്ണൂരിൽ കാട്ടാന ആക്രമണത്തിൽ 21 കാരനായ യുവാവ് കൊല്ലപ്പെട്ടു. ചെറുപുഴ രാജഗിരിയില്ലാണ് സംഭവം. വാഴക്കുണ്ടം സ്വദേശി എബിന്‍ സെബാസ്റ്റ്യൻ (21) ആണ് മരിച്ചത്. ബുധനാഴ്ച...

ഇനി അൽപ്പം റൊമാന്റിക് ആയാലോ? ;പ്രണയദിനത്തിൽ കെഎസ്ആർടിസി ഒരുക്കുന്നു പ്രത്യേക യാത്രകൾ; വിവരങ്ങൾ അറിയാം

രാത്രിയിൽ സ്ത്രീകൾ ആവശ്യപ്പെടുന്ന സ്ഥലത്ത് ബസ് നിർത്തിക്കൊടുക്കണം; കെഎസ്ആർടിസിയ്ക്ക് നിർദ്ദേശം നൽകി ഗതാഗതവകുപ്പ്

തിരുവനന്തപുരം: രാത്രികാലങ്ങളിൽ സ്ത്രീകൾ ആവശ്യപ്പെടുന്ന സ്ഥലത്ത് കെഎസ്ആർടിസി ബസ് നിർത്തിക്കൊടുക്കണമെന്ന ഉത്തരവുമായി ഗതാഗതവകുപ്പ്. രാത്രി 10 മുതൽ ആറ് മണിവരെ ഈ ഉത്തരവ് ബാധകമായിരിക്കും. അടുത്തിടെ തിരുവനന്തപുരത്ത്...

ബ്ലാസ്‌റ്റേഴ്‌സിന് നാല് കോടി പിഴ; കോച്ച് വുക്കൊമനോവിച്ചിന് 10 മത്സരങ്ങളിൽ വിലക്ക്, അഞ്ച് ലക്ഷം പിഴ; ടീമും കോച്ചും പരസ്യക്ഷമാപണം നടത്തിയില്ലെങ്കിൽ പിഴത്തുക ഉയരുമെന്നും അച്ചടക്ക സമിതി

പിഴയിൽ ഒതുങ്ങിയിരിക്കില്ല; അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ നടപടിക്കെതിരെ അപ്പീൽ നൽകി കേരള ബ്ലാസ്റ്റേഴ്‌സും ഇവാൻ വുകോമനോവിച്ചും.

കൊച്ചി: പ്ലേ ഓഫ് മത്സരം പൂർത്തിയാക്കാതെ മടങ്ങിയ സംഭവത്തിൽ അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ സ്വീകരിച്ച നടപടിക്കെതിരെ അപ്പീൽ നൽകി കേരള ബ്ലാസ്റ്റേഴ്‌സും കോച്ച് ഇവാൻ വുകോമനോവിച്ചും. ബ്ലാസ്‌റ്റേഴ്‌സിന്...

ഷാരൂഖ് ആക്രമണം നടത്തിയത് കൃത്യമായ മുന്നൊരുക്കത്തോടെ; 2021 മുതലുള്ള ഫോൺ കോളുകളും യാത്രാരേഖകളും പരിശോധിക്കാനൊരുങ്ങി അന്വേഷണസംഘം

എലത്തൂർ തീ വയ്പ്പ്; ഷാറൂഖ് കേരളത്തിലെത്തിയത് ഒറ്റയ്ക്ക്; മലയാളികളുമായുള്ള ബന്ധം പരിശോധിച്ച് പോലീസ്

കോഴിക്കോട്: എലത്തൂരിൽ മൂന്ന് തീവണ്ടി യാത്രികരുടെ മരണത്തിന് ഇടയാക്കിയ തീവയ്പ്പ് കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഡൽഹിയിൽ നിന്നും പ്രതി ഷാറൂഖ് സൈഫി ഒറ്റയ്ക്കാണ് കേരളത്തിൽ എത്തിയത്...

അരിക്കൊമ്പൻ ദൗത്യത്തിന് മുന്നോടിയായുള്ള ബോധവത്കരണ പ്രവർത്തനങ്ങൾക്ക് തുടക്കം; ഞായറാഴ്ച പുറത്തിറങ്ങരുത്; ശനിയാഴ്ച നാല് കുങ്കിയാനകളേയും ഉൾപ്പെടുത്തി മോക്ഡ്രിൽ

അരിക്കൊമ്പനുള്ള ജിപിഎസ് കോളർ അസമിൽ നിന്ന്; ഉദ്യോഗസ്ഥൻ ഇന്ന് പുറപ്പെടും

ഇടുക്കി: അരിക്കൊമ്പനെ പിടികൂടുമ്പോൾ ഘടിപ്പിക്കാനുള്ള ജിപിഎസ് കോളർ സംസ്ഥാനത്തേക്ക് എത്തിക്കാൻ നിയോഗിച്ച വനംവകുപ്പ് ഉദ്യോഗസ്ഥൻ ഇന്ന് അസമിലേക്ക് പുറപ്പെടും. സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഇന്നലെ...

കൊടും ചൂടിൽ വെന്തുരുകുന്ന കേരളത്തിന് ആശ്വാസം ; വേനൽ മഴയെത്തുന്നു; അറിയേണ്ടതെല്ലാം

കാലവർഷത്തിൽ തെക്കൻ കേരളത്തിൽ ശരാശരിയിലും ഉയർന്ന മഴയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്; വടക്കൻ കേരളത്തിൽ മഴ കുറയുമെന്നും പ്രവചനം

തിരുവനന്തപുരം: ഇക്കുറി കാലവർഷത്തിൽ തെക്കൻ കേരളത്തിൽ ശരാശരിയിലും ഉയർന്ന മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. എന്നാൽ വടക്കൻ കേരളത്തിൽ മഴ കുറവായിരിക്കും. മെയ് അവസാനത്തോടെ ഐഎംഡി...

കന്യാകുമാരിയിൽ ശിവജി മഹരാജിന്റെ പ്രതിമ തകർത്ത സംഭവം; പ്രതികൾ അറസ്റ്റിൽ

കന്യാകുമാരിയിൽ ശിവജി മഹരാജിന്റെ പ്രതിമ തകർത്ത സംഭവം; പ്രതികൾ അറസ്റ്റിൽ

തിരുവനന്തപുരം: കന്യാകുമാരിയിൽ ശിവജി മഹരാജിന്റെ പ്രതിമ തകർത്ത കേസിൽ പ്രതികൾ അറസ്റ്റിൽ. മേൽപ്പുറം സ്വദേശി എഡ്വിൻ (37), ഞാറാൻവിള സ്വദേശി പ്രതീഷ് (37) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ...

ബിവറേജസ് കോർപ്പറേഷൻ ബാങ്കിലടച്ച 10 ലക്ഷം രൂപ എത്തിയത് മറ്റൊരു അക്കൗണ്ടിലേക്ക്; പണം മുഴുവൻ ചിലവഴിച്ചെന്ന് കാട്ടാക്കട സ്വദേശിനി

ബിവറേജസ് കോർപ്പറേഷൻ ബാങ്കിലടച്ച 10 ലക്ഷം രൂപ എത്തിയത് മറ്റൊരു അക്കൗണ്ടിലേക്ക്; പണം മുഴുവൻ ചിലവഴിച്ചെന്ന് കാട്ടാക്കട സ്വദേശിനി

തിരുവനന്തപുരം: ബിവറേജസ് കോർപ്പറേഷൻ ബാങ്കിൽ അടച്ച പണം എത്തിയത് കാട്ടാക്കട സ്വദേശിനിയുടെ അക്കൗണ്ടിൽ. 10.76 ലക്ഷം രൂപയാണ് യുവതിയുടെ അക്കൗണ്ടിലേയ്ക്ക് എത്തിയത്. ഈ തുക മുഴുവനും ചിലവായി...

വീണ ജോർജ്ജിനെതിരെ പള്ളിയുടെ മുന്നിൽ പോസ്റ്റർ; യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ കാർ കസ്റ്റഡിയിലെടുത്തു; പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ

വീണാ ജോർജ്ജിനെതിരെ പോസ്റ്റർ; യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു

പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ പോസ്റ്റർ പതിപ്പിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ഓർത്തഡോക്‌സ് യുവജന പ്രസ്ഥാനം അടൂർ - കടമ്പനാട് ഭദ്രാസനം ജനറൽ സെക്രട്ടറി റെനോ...

തലയിൽ സാരമായ പരിക്കുമായി എത്തി; വീണുവെന്ന് ഡോക്ടറോട് കള്ളം പറഞ്ഞു; പരിശോധനയിൽ തെളിഞ്ഞത് രണ്ടാനച്ഛന്റെ ക്രൂരത; കസ്റ്റഡിയിൽ എടുത്ത് പോലീസ്

തലയിൽ സാരമായ പരിക്കുമായി എത്തി; വീണുവെന്ന് ഡോക്ടറോട് കള്ളം പറഞ്ഞു; പരിശോധനയിൽ തെളിഞ്ഞത് രണ്ടാനച്ഛന്റെ ക്രൂരത; കസ്റ്റഡിയിൽ എടുത്ത് പോലീസ്

ആലപ്പുഴ: മാവേലിക്കരയിൽ 12 കാരന് രണ്ടാനച്ഛന്റെ ക്രൂര മർദ്ദനം. സംഭവത്തിൽ പല്ലാരിമംഗലം സ്വദേശിയായ പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഗുരുതരമായി പരിക്കേറ്റ കുട്ടി മാവേലിക്കര ജില്ലാ ആശുപത്രിയിൽ...

കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിനെ സന്ദർശിച്ച് അനിൽ കെ ആന്റണി; പ്രതീക്ഷാനിർഭരമായ യുവാക്കളുടെ ഇന്ത്യയിലേക്കുളള പരിവർത്തനത്തിൽ മുഖ്യ പങ്ക് വഹിക്കുന്ന മന്ത്രിയെന്ന് അനിൽ

കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിനെ സന്ദർശിച്ച് അനിൽ കെ ആന്റണി; പ്രതീക്ഷാനിർഭരമായ യുവാക്കളുടെ ഇന്ത്യയിലേക്കുളള പരിവർത്തനത്തിൽ മുഖ്യ പങ്ക് വഹിക്കുന്ന മന്ത്രിയെന്ന് അനിൽ

ന്യൂഡൽഹി; കേന്ദ്ര യുവജനകാര്യ കായിക മന്ത്രി അനുരാഗ് ഠാക്കൂറിനെ സന്ദർശിച്ച് അനിൽ കെ ആന്റണി. ട്വിറ്ററിലൂടെയാണ് അനിൽ കെ ആന്റണി കൂടിക്കാഴ്ചയുടെ വിവരം പുറത്തുവിട്ടത്. ചിത്രങ്ങളും അദ്ദേഹം...

ബി.ജെ.പിയുടെ കേരള കോർ കമ്മിറ്റി പുന:സംഘടിപ്പിച്ചുവെന്ന വാർത്ത അടിസ്ഥാനരഹിതം; പ്രധാനമന്ത്രിയുടെ ഡൽഹി സേക്രട്ട് ഹാർട്ട് കത്തീഡ്രൽ സന്ദർശനം ചരിത്രപരമാണെന്നും കോർ കമ്മിറ്റി

ബി.ജെ.പിയുടെ കേരള കോർ കമ്മിറ്റി പുന:സംഘടിപ്പിച്ചുവെന്ന വാർത്ത അടിസ്ഥാനരഹിതം; പ്രധാനമന്ത്രിയുടെ ഡൽഹി സേക്രട്ട് ഹാർട്ട് കത്തീഡ്രൽ സന്ദർശനം ചരിത്രപരമാണെന്നും കോർ കമ്മിറ്റി

കൊച്ചി: ബി.ജെ.പിയുടെ കേരള കോർ കമ്മിറ്റി പുന:സംഘടിപ്പിച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് നേതൃത്വം. കൊച്ചിയിൽ ചേർന്ന കോർ കമ്മിറ്റി യോഗത്തിന് ശേഷം പുറത്തിറക്കിയ...

എംപി എന്നത് ഒരു ടാഗ് മാത്രമാണ്, ഒരു പദവിയോ സ്ഥാനമോ മാത്രം; ബിജെപിക്ക് അത് എടുത്തുമാറ്റാം; രാഹുൽ

എംപി എന്നത് ഒരു ടാഗ് മാത്രമാണ്, ഒരു പദവിയോ സ്ഥാനമോ മാത്രം; ബിജെപിക്ക് അത് എടുത്തുമാറ്റാം; രാഹുൽ

കൽപ്പറ്റ: എംപി എന്നത് ഒരു ടാഗ് മാത്രമാണെന്ന് രാഹുൽ ഗാന്ധി. വയനാട്ടിൽ കോൺഗ്രസ് പ്രവർത്തകർ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു രാഹുൽ. എംപി എന്നത് ഒരു പദവിയോ സ്ഥാനമോ...

മീശ വീണ്ടും പെട്ടു; മോഷ്ടിച്ച ബൈക്കിൽ ഹെൽമറ്റ് ധരിച്ചെത്തി രണ്ടര ലക്ഷം രൂപ കവർന്നു; ടിക് ടോക്ക് താരം മീശ വിനീതും കൂട്ടാളിയും അറസ്റ്റിൽ

മീശ വീണ്ടും പെട്ടു; മോഷ്ടിച്ച ബൈക്കിൽ ഹെൽമറ്റ് ധരിച്ചെത്തി രണ്ടര ലക്ഷം രൂപ കവർന്നു; ടിക് ടോക്ക് താരം മീശ വിനീതും കൂട്ടാളിയും അറസ്റ്റിൽ

തിരുവനന്തപുരം: മോഷ്ടിച്ച ബൈക്കിൽ ഹെൽമറ്റ് ധരിച്ചെത്തി പെട്രോൾ പമ്പ് മാനേജരിൽ നിന്ന് രണ്ടര ലക്ഷം രൂപ കവർന്ന കേസിൽ ടിക് ടോക്ക് താരം മീശ വിനീത് അറസ്റ്റിൽ....

ഈസ്റ്ററിന് റെക്കോർഡ് മദ്യവിൽപ്പന; സംസ്ഥാനത്ത് വിറ്റത് 87 കോടിയുടെ മദ്യം

തിരുവനന്തപുരം : സംസ്ഥാനത്ത് ഈസ്റ്റർ ദിനത്തോട് അനുബന്ധിച്ച് റെക്കോർഡ് മദ്യവിൽപ്പന. ബിവറേജസ് കോർപ്പറേഷൻ വഴി ഏപ്രിൽ 8നു മാത്രം 87 കോടിയുടെ ഇന്ത്യൻ നിർമ്മിത വിദേശമദ്യമാണ് വിറ്റഴിച്ചത്....

Latest News