തിരുവമനന്തപുരം : മെയ്ക്ക് ഇൻ കേരള പദ്ധതിയിൽ കേരളത്തിൽ ഉത്പാദിപ്പിക്കാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയവയിൽ പുകയില ഉത്പന്നങ്ങളും. കേരളത്തിന്റെ വ്യാപാരക്കമ്മി കുറയ്ക്കാൻ ഇത്തവണത്തെ ബജറ്റിൽ വിഭാവനം ചെയ്ത പദ്ധതിയുടെ...
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണയുടെ ഭർത്താവും ഡിസിസി ജനറൽ സെക്രട്ടറിയുമായ കൃഷ്ണകുമാറിനെതിരെ പരാതി. കെപിസിസി ഓഫീസിൽ വച്ച് കൃഷ്ണകുമാർ അപമര്യാദയായി പെരുമാറിയെന്നാണ് മഹിളാ കോൺഗ്രസ് സംസ്ഥാന...
ഇടുക്കി: പിടികൂടാനുള്ള ശ്രമങ്ങൾക്കിടെ വീണ്ടും വീട് ആക്രമിച്ച് അരിക്കൊമ്പൻ. സൂര്യനെല്ലി വനവാസി കോളനിയിലെ ലീലയുടെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. വീട്ടിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടതിനാൽ വൻ ദുരന്തം...
വർക്കല; അയിരൂരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി വിവസ്ത്രനാക്കി മർദ്ദിച്ച് അവശനാക്കി റോഡിൽ ഉപേക്ഷിച്ച സംഭവത്തിൽ വർക്കല ചെറുന്നിയൂർ സ്വദേശിനി ലക്ഷ്മിപ്രിയ അറസ്റ്റിൽ. തിരുവനന്തപുരത്ത് നിന്നാണ് ഇവരെ പിടികൂടിയത്. പ്രണയബന്ധത്തിൽ...
ഷൊർണൂർ: പാചകവാതകം ഉൾപ്പെടെയുള്ള പെട്രോളിയം ഉത്പന്നങ്ങൾ ഇനി ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള ടാക്സി വാഹനങ്ങളിലോ സ്വകാര്യ വാഹനങ്ങളിലോ കൊണ്ടു പോകാൻ അനുവദിക്കില്ല. ഇത് സംബന്ധിച്ചുള്ള 2002ലെ നിയമം പെട്രോളിയം...
മുതലമട: ഇടുക്കി, ചിന്നക്കനാൽ, ശാന്തൻപാറ മേഖലകളിൽ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിൽ പ്രതിഷേധിച്ച് മുതലമട പഞ്ചായത്തിൽ ഇന്ന് ഹർത്താൽ. രാവിലെ ആറ് മുതൽ വൈകിട്ട് ആറ്...
തിരുവനന്തപുരം: മുൻ കാമുകനെതിരെ ക്വട്ടേഷൻ നൽകി കാമുകി. പ്രണയബന്ധത്തിൽ നിന്ന് പിന്മാറാത്തതിന്റെ പേരിലാണ് പെൺസുഹൃത്ത് പുതിയ കാമുകന് ക്വട്ടേഷൻ നൽകിയത്. തുടർന്ന് തിരുവനന്തപുരം വർക്കല അയിരൂരിൽ യുവാവിനെ...
നെടുമ്പാശ്ശേരി; കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന് വീണ്ടും ബോംബ് ഭീഷണി. മനുഷ്യബോംബായി എത്തുമെന്നാണ് ഭീഷണി. കഴിഞ്ഞ ദിവസം ഭീഷണി എത്തിയ അതേ ഇമെയിൽ വിലാസത്തിൽ നിന്ന് തന്നെയാണ് ഇന്നും...
അങ്കമാലി; ബിജെപി അധികാരത്തിൽ നിന്ന് ഇറങ്ങണമെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നത്തെ രാജ്യത്തിന്റെ അവസ്ഥയിൽ പൊതുമുന്നണി രൂപീകരിക്കാൻ സാദ്ധ്യത വിരളമാണ്. സംസ്ഥാന അടിസ്ഥാനത്തിലുളള...
ന്യൂഡൽഹി; സിപിഐയ്ക്കും തൃണമൂൽ കോൺഗ്രസിനും എൻസിപിയ്ക്കും ദേശീയ പാർട്ടി നഷ്ടമായി. പശ്ചിമബംഗാളിൽ സംസ്ഥാന പാർട്ടി പദവിയും അരവിന്ദ് കെജ്രിവാൾ അദ്ധ്യക്ഷനായ ആംആദ്മി പാർട്ടിയ്ക്ക് ദേശീയ പാർട്ടി പദവി...
തിരുവനന്തപുരം: ക്രൈസ്തവ വിശ്വാസികളും സഭാ അദ്ധ്യക്ഷൻമാരും ബിജെപിയോടും പ്രധാനമന്ത്രിയോടും അടുപ്പം കാണിക്കുന്നതിൽ വിഡി സതീശനും എംവി ഗോവിന്ദനും അസ്വസ്ഥരായിട്ട് കാര്യമില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. നുണ...
അഹമ്മദാബാദ്: നരേന്ദ്രമോദി സർക്കാരിന്റെ അഭിമാന പദ്ധതിയായ ബുളളറ്റ് ട്രെയിൻ പദ്ധതിയെ പ്രകീർത്തിച്ച് ദുരന്തനിവാരണ വിദഗ്ധൻ മുരളി തുമ്മാരുകുടി. ഗാന്ധിനഗറിൽ ജി 20 മീറ്റിംഗിന് എത്തിയപ്പോൾ ബുളളറ്റ് ട്രെയിൻ...
കോഴിക്കോട്: നിയമസഭാ സംഘർഷത്തിൽ കൈക്ക് പൊട്ടലുണ്ടായ സംഭവത്തിൽ തനിക്കെതിരെ അപകീർത്തി പ്രചാരണം നടത്തിയവർക്കെതിരെ കേസെടുക്കാൻ ഒരുങ്ങി കെകെ രമ എംഎൽഎ. ഇതിന്റെ ഭാഗമായി, ദേശാഭിമാനി ഗിനപത്രം,സിപിഎം സംസ്ഥാന...
തൃശൂർ: വിഷുനാളിൽ കൈനീട്ടവുമായി നടനും മുൻ എംപിയുമായ സുരേഷ് ഗോപിയെത്തും. ഏപ്രിൽ 12 ന് ബുധനാഴ്ച നാട്ടിക ബീച്ചിൽ നടക്കുന്ന പരിപാടിയിൽ അദ്ദേഹം വിഷുകൈനീട്ടവും വിഷുകോടിയും വിതരണം...
തിരുവല്ല; ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടന്ന ഗാനമേള ബലികുടീരങ്ങളേ എന്ന ഗാനം പാടിയില്ലെന്ന് പറഞ്ഞ് അലങ്കോലപ്പെടുത്തി സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ. തിരുവല്ല വളളംകുളം നന്നൂർ ദേവീക്ഷേത്രത്തിലായിരുന്നു സംഭവം....
ന്യൂഡൽഹി : സിദ്ദിഖ് കാപ്പൻ ഉൾപ്പെടെ പ്രതിയായ ഇഡി കേസിന്റെ വിചാരണ യുപിയിൽ തന്നെ നടത്തും. കേസിന്റഎ വിചാരണ കേരളത്തിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തള്ളി....
തൃശൂർ: ക്രിസ്തീയ വിഭാഗങ്ങൾ കാലങ്ങളായി ഉന്നയിക്കുന്ന പ്രശ്നങ്ങളിൽ സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും നിലപാട് എന്താണെന്ന് എംടി രമേശ്. കേരളത്തിലെ സംഘടിത മതന്യൂനപക്ഷങ്ങളെ വോട്ട് ബാങ്ക് യന്ത്രങ്ങളായി മാത്രം കാണുന്നതാണ്...
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ കൊട്ടിഘോഷിച്ച് നടത്തുന്ന താലൂക്ക് തല അദാലത്തിൽ പരാതി നൽകാൻ ഇനി പൊതുജനം പണം ചെലവിടണം. മന്ത്രിമാർ നടത്തുന്ന താലൂക്ക് തല അദാലത്തിൽ...
ഇടുക്കി : ജോസ് കെ മാണി എംപിയുടെ മകൻ കെഎം മാണി(19) ഓടിച്ച കാറും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കരിക്കാട്ടൂർ പതാലിപ്ലാവ് കുന്നുംപുറത്തുതാഴെ മാത്യു...
തൃശൂർ: കേരളത്തിൽ പ്രധാനമന്ത്രിയുടെ ഈസ്റ്റർ സന്ദേശവുമായി ബിജെപി പ്രവർത്തകർ ക്രൈസ്തവ സഭാ വിശ്വാസികളുടെ വീടുകളിൽ നടത്തിയ സന്ദർശനത്തിന്റെ പേരിൽ സഭാ നേതൃത്വങ്ങൾക്കെതിരെ രാഷ്ട്രീയ ആക്രമണം നടത്തുന്ന സിപിഎമ്മിനെയും...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies