Keralam

കോഴിക്കോട് വൻ നിരോധിത ലഹരിവേട്ട; 20 ലക്ഷത്തിന്റെ എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ

കോഴിക്കോട് : കോഴിക്കോട് വൻ ലഹരിമരുന്ന് വേട്ട. ബം​ഗളൂരുവിൽ നിന്നെത്തിച്ച ലഹരിമരുന്നുമായി രണ്ട് പേർ പിടിയിൽ. മുക്കം കൊടിയത്തൂര്‍ സ്വദേശി കെ.നസ്ലീം മുഹമ്മദ്, പെരുമണ്ണ സ്വദേശി കെ.പി...

കെഎസ്ആർടിസി സ്റ്റാൻഡിൽ ബഹളം വെച്ചു; പോലീസ് സ്‌റ്റേഷനിലെത്തിച്ച യുവാവ് ഇറങ്ങിയോടി ട്രാൻസ്‌ഫോർമറിൽ കയറി; വൈദ്യുതാഘാതമേറ്റ് ഗുരുതരാവസ്ഥയിൽ

കെഎസ്ആർടിസി സ്റ്റാൻഡിൽ ബഹളം വെച്ചു; പോലീസ് സ്‌റ്റേഷനിലെത്തിച്ച യുവാവ് ഇറങ്ങിയോടി ട്രാൻസ്‌ഫോർമറിൽ കയറി; വൈദ്യുതാഘാതമേറ്റ് ഗുരുതരാവസ്ഥയിൽ

ചാലക്കുടി: കെഎസ്ആർടിസി സ്റ്റാൻഡിൽ ബഹളം വെച്ചുവെന്ന പരാതിയെ തുടർന്ന് പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്‌റ്റേഷനിൽ നിന്നും ഇറങ്ങിയോടി ട്രാൻസ്‌ഫോർമറിൽ കയറി. രക്ഷപെടുത്താൻ ശ്രമിക്കുന്നതിനിടെ വൈദ്യുത കമ്പിയിൽ കയറിപ്പിടിച്ചതോടെ...

സ്വകാര്യ സ്‌കൂൾ കെട്ടിടങ്ങൾക്ക് നികുതിഭാരം; ഇളവ് ഒഴിവാക്കി പിണറായി സർക്കാർ; സംസ്ഥാനത്തെ മൂവായിരത്തോളം സ്‌കൂളുകളെ ബാധിക്കും; കുടിശിക സഹിതം നികുതി അടയ്ക്കണമെന്ന് സ്‌കൂളുകൾക്ക് നോട്ടീസ്

സ്വകാര്യ സ്‌കൂളുകൾ കെട്ടിടങ്ങൾക്ക് മാത്രം നികുതി; വിവേചനമാണെന്ന് സിബിഎസ്ഇ മാനേജ്‌മെന്റ്; സർക്കാർ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കും

കൊച്ചി: സ്വകാര്യ സ്‌കൂൾ കെട്ടിടങ്ങൾക്ക് നികുതി പിരിക്കാനുള്ള സർക്കാർ തീരുമാനം അടിച്ചേൽപ്പിക്കലും വിവേചനപരവുമാണെന്ന് സിബിഎസ്ഇ മാനേജ്‌മെന്റ് അസോസിയേഷൻ. നികുതിഭാരം ഫീസിൽ പ്രതിഫലിക്കുന്നതോടെ കേരളത്തിലെ വിദ്യാഭ്യാസ മേഖലയ്ക്ക് വലിയ...

ശൈശവ വിവാഹത്തിലെ ഇരകൾക്കായി പ്രത്യേക പുനരധിവാസ നയം രൂപീകരിക്കാനൊരുങ്ങി അസം സർക്കാർ; ഇതുവരെ അറസ്റ്റിലായത് 2763 പേർ, രജിസ്റ്റർ ചെയ്തത് 4135 കേസുകൾ

കൊച്ചിയിൽ 88കാരിയായ വയോധിക പീഡനശ്രമത്തിനിടെ കൊല്ലപ്പെട്ടു; സഹോദരൻ മകൻ പിടിയിൽ

കൊച്ചി: 88കാരിയായ വയോധിക പീഡനശ്രമത്തിനിടെ കൊല്ലപ്പെട്ട സംഭവത്തിൽ സഹോദരന്റെ മകൻ പിടിയിൽ. കൊച്ചി സെൻട്രൽ പോലീസാണ് 45കാരനായ പ്രതിയെ അറസ്റ്റ് ചെയ്തത്. പീഡനശ്രമം ചെറുത്തപ്പോൾ സ്ത്രീയുടെ മൂക്കും...

അരിക്കൊമ്പനെ പിടിച്ചിട്ട് എന്ത് ചെയ്യാനാണ് ? കോളനിയിലുള്ളവരെ അവിടെനിന്ന് മാറ്റിപ്പാർപ്പിക്കുന്നതാണ് ശാശ്വത പരിഹാരമെന്ന് ഹൈക്കോടതി

അരിക്കൊമ്പനെ കൊണ്ടുവരരുത്; പറമ്പിക്കുളത്തും കാമ്പ്രത്തുചള്ളയിലും ഇന്ന് പ്രതിഷേധ സമരങ്ങൾ; ഹൈക്കോടതിയിൽ റിവ്യു ഹർജി നൽകും

പാലക്കാട്: ഇടുക്കിയിൽ ജനജീവിതത്തിന് ഭീഷണിയായ അരിക്കൊമ്പനെ പറമ്പിക്കുളം കടുവാ സങ്കേതത്തിൽ കൊണ്ടുവിടാനുള്ള നീക്കത്തിനെതിരെ സർവ്വകക്ഷി കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള ജനകീയ സമരങ്ങൾ ഇന്ന് നടക്കും. രാവിലെ 10.30ന് പറമ്പിക്കുളം...

മലപ്പുറം മുന്നിയൂരിൽ സ്വർണവേട്ട; ദുബായിൽ നിന്ന് എത്തിച്ച 6.5 കിലോ സ്വർണം ഡിആർഐ പിടികൂടി; കോഴിക്കോട് സ്വദേശികൾ പിടിയിൽ

പോസ്റ്റ് ഓഫീസ് വഴി സ്വർണ്ണക്കടത്ത്; അന്വേഷണം വ്യാപിപ്പിച്ച് ഡിആർഐ; കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷണ പരിധിയിൽ

മലപ്പുറം: പോസ്റ്റ് ഓഫീസ് വഴിയുള്ള സ്വർണ്ണക്കടത്തിൽ അന്വേഷണം വ്യാപിപ്പിച്ച് ഡിആർഐ. സംഭവത്തിൽ ചില കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പങ്കും ഡിആർഐ സംശയിക്കുന്നുണ്ട്. കൊച്ചിയിൽ നിന്ന് കസ്റ്റംസ് പരിശോധന കഴിഞ്ഞെത്തിയ...

കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയെ ആക്ഷേപിച്ച് കൊടിക്കുന്നിൽ സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്; പ്രതിഷേധമുയർന്നതോടെ മുക്കി; വ്യാജപോസ്‌റ്റെന്നും വിശദീകരണം

കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയെ ആക്ഷേപിച്ച് കൊടിക്കുന്നിൽ സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്; പ്രതിഷേധമുയർന്നതോടെ മുക്കി; വ്യാജപോസ്‌റ്റെന്നും വിശദീകരണം

കൊച്ചി: കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയെ ആക്ഷേപിച്ച് കോൺഗ്രസ് നേതാവും എംപിയുമായ കൊടിക്കുന്നിൽ സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പ്രധാനമന്ത്രി നരേന്ദ്രമോദി നല്ല നേതാവാണെന്നും അദ്ദേഹത്തിന്റെ ഭരണത്തിൽ ക്രൈസ്തവർ...

പ്രധാനമന്ത്രിയുടെ ദേവാലയ സന്ദർശനം ആത്മവിശ്വാസം നൽകുന്നു; നൽകുന്ന സന്ദേശം വളരെ വലുത് ;സഭാ നേതൃത്വം

പ്രധാനമന്ത്രിയുടെ ദേവാലയ സന്ദർശനം ആത്മവിശ്വാസം നൽകുന്നു; നൽകുന്ന സന്ദേശം വളരെ വലുത് ;സഭാ നേതൃത്വം

ന്യൂഡൽഹി; ഡൽഹി സേക്രഡ് ഹാർട്ട് കത്തീഡ്രലിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശനം നടത്തിയതിൽ പ്രതികരിച്ച് ഫരീദാബാദ് ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ്.  പ്രധാനമന്ത്രിയുടെ ക്രിസ്ത്യൻ ദേവാലയ സന്ദർശനം ആത്മവിശ്വാസം...

മഹാഭാരതത്തിലെ ഈ കഥാപാത്രങ്ങൾ അഭിനയിക്കാനാണ് ഇഷ്ടം;  13 കുടകൾ ലൊക്കേഷനുകളിൽ നിന്ന് നഷ്ടപ്പെട്ടിട്ടുണ്ട്; എല്ലാം മമ്മൂക്കയ്ക്ക് അറിയാം; മനസ് തുറന്ന് ഉണ്ണി മുകുന്ദൻ

തിരുവനന്തപുരത്ത് മത്സരിക്കുമോ?; രാഷ്ട്രീയ പ്രവേശന വാർത്തയിൽ വ്യക്തമായ വിശദീകരണവുമായി ഉണ്ണി മുകുന്ദൻ

കൊച്ചി; രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകളിൽ പ്രതികരിച്ച് നടൻ ഉണ്ണി മുകുന്ദൻ. ഇപ്പോൾ പ്രചരിക്കുന്നത് വ്യാജ വാർത്തയാണെന്നും താൻ ഇപ്പോൾ സിനിമ ചിത്രീകരണത്തിന്റെ തിരക്കിലാണെന്നും താരം...

​”ഗുരൂവായൂരമ്പല നടയിൽ” യോ​ഗി ബാബുവും ; മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നു

​”ഗുരൂവായൂരമ്പല നടയിൽ” യോ​ഗി ബാബുവും ; മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നു

കൊച്ചി : തമിഴ് സിനിമകളിൽ ഹാസ്യത്തിന്റെ പൂരം ഒരുക്കിയ നടനാണ് യോ​ഗി ബാബു. വളരെയധികം ശ്രദ്ധിക്കപ്പെടുന്ന നിരവധി വേഷങ്ങൾ യോ​ഗി ബാബു ഇക്കാലയളവിൽ ചെയ്തിട്ടുണ്ട്. ഇപ്പോൾ യോ​ഗി...

ലൈം​ഗികാവശ്യം നിരാകരിച്ചതിന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്നു; ഭർത്താവ് അറസ്റ്റിൽ

ലൈം​ഗികാവശ്യം നിരാകരിച്ചതിന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്നു; ഭർത്താവ് അറസ്റ്റിൽ

പെരിന്തൽമണ്ണ : ഭാ​ര്യ​യെ​ ​ശ്വാ​സം​ ​മു​ട്ടി​ച്ച് ​കൊ​ല​പ്പെ​ടു​ത്തി​യ​ കേസി​ൽ​ ​ഭ​ർ​ത്താ​വ് അറസ്റ്റിൽ. ​മ​ണ്ണാ​ർ​ക്കാ​ട് ​പ​ള്ളി​ക്കു​ന്ന് ​ആ​വ​ണ​ക്കു​ന്ന് ​സ്വ​ദേ​ശി​ ​പാ​റ​പ്പു​റ​വ​ൻ​ ​മു​ഹ​മ്മ​ദ് ​റ​ഫീ​ഖ് ​(35​)​ ​ആ​ണ് ​അ​റ​സ്റ്റി​ലാ​യ​ത്.​ ​ഏ​ലം​കു​ള​ത്തെ​...

പടക്കം ചുളുവിലയ്ക്ക് വാങ്ങിക്കൂട്ടി ട്രെയിനിലാണോ യാത്ര ? എന്നാൽ സൂക്ഷിച്ചോ മത്താപ്പായാലും അഴിയെണ്ണേണ്ടി വരും; കാരണമിത്

പടക്കം ചുളുവിലയ്ക്ക് വാങ്ങിക്കൂട്ടി ട്രെയിനിലാണോ യാത്ര ? എന്നാൽ സൂക്ഷിച്ചോ മത്താപ്പായാലും അഴിയെണ്ണേണ്ടി വരും; കാരണമിത്

വിഷുപ്പുലരിയ്ക്ക് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി, കണിയൊരുക്കിയും വിഷുക്കോടി അണിഞ്ഞും കൈനീട്ടം നൽകിയും മലയാളികൾ വിഷു ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. വിഷു പൊടി പൊടിക്കാൻ ചുളുവിലയ്ക്ക് പടക്കങ്ങൾ എവിടെ...

ദുബായിൽ നിന്ന് പാഴ്സൽ വഴി മൂന്നര കോടിയുടെ സ്വർണക്കടത്ത്; മലപ്പുറത്ത് സ്ത്രീ ഉൾപ്പെടെ ആറ് പേർ പിടിയിൽ

ദുബായിൽ നിന്ന് പാഴ്സൽ വഴി മൂന്നര കോടിയുടെ സ്വർണക്കടത്ത്; മലപ്പുറത്ത് സ്ത്രീ ഉൾപ്പെടെ ആറ് പേർ പിടിയിൽ

മലപ്പുറം : വിദേശ പാഴ്സൽ വഴി സ്വർണം കടത്തിയ കേസിൽ മലപ്പുറത്ത് ആറ് പേർ പിടിയിൽ. മുന്നിയൂര്‍ സ്വദേശിനി അസിയ, മലപ്പുറം സ്വദേശികളായ യാസിര്‍, റനീഷ് കോഴിക്കോട്ടുകാരായ...

ട്രെയിനിൽ സ്ഫോടക വസ്തുക്കൾക്കായി തിരച്ചിൽ; കണ്ടെത്തിയത് 440 കുപ്പി മദ്യം

ട്രെയിനിൽ സ്ഫോടക വസ്തുക്കൾക്കായി തിരച്ചിൽ; കണ്ടെത്തിയത് 440 കുപ്പി മദ്യം

കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ മദ്യവേട്ട. അനധികൃതമായി കടത്തിയ 440 കുപ്പി മദ്യം ആർപിഎഫ് പിടിച്ചെടുത്തു. നേത്രാവതി എക്സ്പ്രസിലാണ് സംഭവം. സ്ഫോടന വസ്തുക്കൾക്കായി നടത്തിയ...

ദുൽഖറിന്റെയും പ്രിയതമയുടെയും വൈറൽ ചിത്രത്തിന് പിന്നിൽ മലയാളി ഫോട്ടോഗ്രാഫർ; ഇത് സജ്ന സംഗീത് ശിവൻ

ദുൽഖറിന്റെയും പ്രിയതമയുടെയും വൈറൽ ചിത്രത്തിന് പിന്നിൽ മലയാളി ഫോട്ടോഗ്രാഫർ; ഇത് സജ്ന സംഗീത് ശിവൻ

സമൂഹമാദ്ധ്യമങ്ങളിൽ ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടുന്ന ദുൽഖർ സൽമാൻ അമാൽ സൂഫിയ ദമ്പതികളുടെ ചിത്രത്തിന് പിന്നിൽ പ്രശസ്ത ഫോട്ടോഗ്രാഫർ സജ്ന സംഗീത് ശിവൻ. ചലച്ചിത്ര താരങ്ങളുടെ വിവിധ...

തോക്കിന്‍ മുനയില്‍ മമ്മൂട്ടി; ”ബസൂക്ക”യുടെ ടൈറ്റില്‍ ലുക്ക് പോസ്റ്റർ പുറത്ത്

തോക്കിന്‍ മുനയില്‍ മമ്മൂട്ടി; ”ബസൂക്ക”യുടെ ടൈറ്റില്‍ ലുക്ക് പോസ്റ്റർ പുറത്ത്

മെഗാ സ്റ്റാർ മമ്മൂട്ടി നായകനാവുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. നവാഗതനായ ഡീനൊ ഡെന്നിസ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ പേര് ''ബസൂക്ക'' എന്നാണ്. ഗൗതം വസുദേവ് മേനോന്‍...

2 രൂപ സെസ് ഏതെങ്കിലും മൃഗങ്ങളെ സംരക്ഷിക്കാനല്ല, ക്ഷേമപെൻഷൻ നൽകാനാണ്; അതിനാണ് ചിലരിവിടെ ഹാലിളകിയതെന്ന് കെടി ജലീൽ; ലോകത്ത് ഒരിടത്തും നിലവിലില്ലാത്ത മഹാസംഭവമെന്നും ക്യാപ്‌സൂൾ

മുസ്ലീം ലീഗ് ഇടതുമുന്നണിയുടെ ഭാഗമാകണം; മൃതദേഹത്തിൽ നിന്ന് പേനിറങ്ങുന്നത് പോലെയാണ് കോൺഗ്രസിൽ നിന്നുള്ള ആളുകളുടെ കുടിയിറക്കം; ക്ഷണവുമായി കെ.ടി ജലീൽ

മലപ്പുറം;  മുസ്ലീം ലീഗിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ച് മുൻമന്ത്രി കെടി ജലീൽ. കോൺഗ്രസിനെതിരെ ശക്തമായ ഭാഷയിൽ വിമർശനം ഉന്നയിച്ച ഫേസ്ബുക്ക് പോസ്റ്റിലാണ് മുൻ മന്ത്രി മുസ്ലീം ലീഗിനെ ഇടതുപക്ഷത്തേക്ക്...

പാന്റിന് മുകളിൽ സ്ത്രീകളുടെ അടിവസ്ത്രം ധരിച്ച് നടുറോഡിൽ ‘പ്രാങ്ക്’ വീഡിയോ ചിത്രീകരണം; രണ്ടുപേർ അറസ്റ്റിൽ

പാന്റിന് മുകളിൽ സ്ത്രീകളുടെ അടിവസ്ത്രം ധരിച്ച് നടുറോഡിൽ ‘പ്രാങ്ക്’ വീഡിയോ ചിത്രീകരണം; രണ്ടുപേർ അറസ്റ്റിൽ

തിരുവനന്തപുരം: പൊതുസ്ഥലത്ത് അശ്ലീലരീതിയിൽ വീഡിയോ ചിത്രീകരിച്ച രണ്ടു യുവാക്കളെ പിടികൂടി പോലീസ്. ആറ്റിങ്ങലാണ് സംഭവം. കാരേറ്റ് തളിക്കുഴി സ്വദേശി അർജുൻ, മുതുവിള സ്വദേശി ഷെമീർ എന്നിവരെയാണ് പോലീസ്...

ഈസ്റ്റർ ദിനത്തിൽ പളളിയിലെത്തി വിശ്വാസികളെ കണ്ട് പ്രധാനമന്ത്രി; ചരിത്രസംഭവമെന്ന് സഭാനേതൃത്വം; മോദിക്ക് വേണ്ടി ഗാനം ആലപിച്ച് പള്ളിയിലെ ഗായകസംഘം

ഈസ്റ്റർ ദിനത്തിൽ പളളിയിലെത്തി വിശ്വാസികളെ കണ്ട് പ്രധാനമന്ത്രി; ചരിത്രസംഭവമെന്ന് സഭാനേതൃത്വം; മോദിക്ക് വേണ്ടി ഗാനം ആലപിച്ച് പള്ളിയിലെ ഗായകസംഘം

ന്യൂഡൽഹി: ഈസ്റ്റർ ദിനത്തിൽ ക്രൈസ്തവ ദേവാലയത്തിലെത്തി വിശ്വാസികളെ കണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. വൈകിട്ടാണ് ഡൽഹിയിലെ സേക്രട്ട് ഹാർട്ട് കത്തീഡ്രലിൽ പ്രധാനമന്ത്രി സന്ദർശനം നടത്തിയത്. മുൻകൂട്ടി അറിയിച്ച് നടത്തിയ...

ഐപിഎസുകാരന്റെ കല്യാണത്തിനെത്തിയ അതിഥികളുടെ പറാവുകാരായി പോലീസുകാർ; പെട്ടിചുമക്കാനും നക്ഷത്രഹോട്ടലുകളിലേക്കുള്ള യാത്രയ്ക്കും സർക്കാർ വാഹനങ്ങളും ഉദ്യോഗസ്ഥരും

കളിസ്ഥലത്തെ തർക്കം; തലസ്ഥാനത്ത് ലഹരിമാഫിയയ്ക്ക് ക്വട്ടേഷൻ കൊടുത്ത് 15 കാരൻ; 4 പേർ ആക്രമണത്തിനിരയായി

തിരുവനന്തപുരം: കളിസ്ഥലത്തുണ്ടായ നിസാര തർക്കത്തിന്റെ പേരിൽ ക്വട്ടേഷൻ നൽകി പതിനഞ്ചുകാരൻ. ലഹരിമാഫിയയ്ക്കാണ് 15 കാരൻ ക്വട്ടേഷൻ നൽകിയത്. സംഭവത്തിൽ 4 പേർക്ക് പരിക്കേറ്റു. നിസാമുദ്ദീൻ, സജിൻ ,...

Latest News