കോഴിക്കോട്: ആലപ്പുഴ-കണ്ണൂർ എക്സ്പ്രസിലെ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു. പതിനൊന്ന് ദിവസത്തെ കസ്റ്റഡിയിലാണ് വിട്ടത്. 14 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും കോഴിക്കോട്...
ന്യൂഡൽഹി: ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കിരൺ കുമാർ റെഡ്ഡി ബിജെപി അംഗത്വം സ്വീകരിച്ചതിൽ പ്രതികരണവുമായി അനിൽ ആന്റണി. ബിജെപി അംഗത്വം എടുത്ത കിരൺ...
കൊല്ലം: എൻസിഇആർടിയുടെ പാഠപുസ്തകങ്ങളിൽ നിന്ന് മുഗൾ കാലഘട്ടത്തെക്കുറിച്ചുള്ള ഭാഗങ്ങൾ ഒഴിവാക്കിയതിനെതിരെ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. ശാസ്ത്രീയമായ ചരിത്രബോധമാണ് സാമൂഹികമാറ്റത്തിന് പൊരുതുന്നവരുടെ കരുത്തെന്നും അത്...
മലപ്പുറം: 14 വയസുകാരൻ ബൈക്ക് ഓടിച്ച സംഭവത്തിൽ കുട്ടിയുടെ പിതാവിനും ഓടിക്കാൻ വാഹനം നൽകിയ അയൽക്കാരിയായ സ്ത്രീക്കും തടവും പിഴയും. കുട്ടിയുടെ പിതാവ് കൽപ്പകഞ്ചേരി അബ്ദുൾ നസീർ...
പന്തളം; ശബരിമല അയ്യപ്പന്റെ കഥ ചേർത്ത് ഒരുക്കിയ സൂപ്പർഹിറ്റ് സിനിമ മാളികപ്പുറം നൂറാം ദിനത്തിലേക്ക്. ശനിയാഴ്ചയാണ് സിനിമ റിലീസ് ചെയ്ത് നൂറു ദിനം തികയുന്നത്. ഒടിടി റിലീസിന്...
കണ്ണൂർ : എലത്തൂരിൽ തീവണ്ടിയാത്രയ്ക്കിടെ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ധനസഹായം കൈമാറി. മട്ടന്നൂർ പാലോട്ടുപള്ളി സ്വദേശി റഹ്മത്ത്, ചിത്രാരി സ്വദേശി നൗഫീഖ് എന്നിവരുടെ...
തിരുവനന്തപുരം: മകൻ അനിൽ ആന്റണി ബിജെപിയിൽ ചേർന്നതിന് പിന്നാലെ എകെ ആന്റണി നടത്തിയ വികാര നിർഭരമായ പ്രതികരണത്തിൽ പഴയകാല അനുഭവം ഓർത്തെടുത്ത് മാദ്ധ്യമപ്രവർത്തകൻ. കൊല്ലത്ത് എയ്ഡ്സ് ബാധിതരായിരുന്ന...
തിരുവനന്തപുരം: പ്ലസ് ടു സിബിഎസ്ഇ പാഠപുസ്തകത്തിൽ നിന്നും മുഗൾ സാമ്രാജ്യത്തെക്കുറിച്ചുള്ള ഭാഗങ്ങൾ നീക്കം ചെയ്തതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. ഇത് ചരിത്രനിഷേധം മാത്രമല്ല പ്രതിഷേധാർഹമാണെന്ന് അദ്ദേഹം...
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 25ന് കൊച്ചിയിലെത്തും. യുവാക്കളുമായുള്ള സംവാദ പരിപാടിയിലും അദ്ദേഹം പങ്കെടുക്കും. യുവം എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടിയിൽ അനിൽ ആന്റണിയും പ്രധാനമന്ത്രിക്കൊപ്പം...
പാലക്കാട്: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരെ മുതലമട പഞ്ചായത്ത്. ആനയെ കൊണ്ടുവരുന്നതിനെതിരെ കോടതിയെ സമീപിക്കാനാണ് പഞ്ചായത്തിന്റെ നിലപാട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലാ കളക്ടർക്കും പ്രദേശവാസികൾ നിവേദനം നൽകും. അരിക്കൊമ്പനെ...
കൊച്ചി: അനിൽ ആന്റണി ബിജെപിയിൽ ചേർന്നതിന് പിന്നാലെ കോൺഗ്രസിന്റെ നിലപാടുകൾക്കെതിരെ വിമർശനവുമായി മുരളി തുമ്മാരുകുടി. അദ്ദേഹത്തിനെതിരായ വിമർശനം ഉണ്ടായപ്പോൾ തന്നെ അത് തടയാൻ ശ്രമിക്കാതിരുന്ന കോൺഗ്രസ് ഇന്നിപ്പോൾ...
കോഴിക്കോട്; എലത്തൂർ തീവയ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ റിമാൻഡ് ചെയ്തു. ഈ മാസം 28 വരെയാണ് റിമാന്ഡ് കാലാവധി. കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ്...
ആലപ്പുഴ: ജില്ലയിലെ ആശുപത്രിയിൽ പ്രസവം കഴിഞ്ഞവർക്ക് നൽകിയ കഞ്ഞിയിൽ പുഴു. ആലപ്പുഴ ബീച്ചിലെ വനിതാ ശിശു ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിലെ കാന്റീനിൽ നിന്നും വാങ്ങിയ കഞ്ഞിയിലാണ് പുഴുവുണ്ടായിരുന്നത്....
കോഴിക്കോട്; എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്ക് നേരിയ പൊള്ളൽ മാത്രം. ഇയാളുടെ ശരീരത്തിലുണ്ടായ മുറിവുകൾ ട്രെയിനിൽ നിന്ന് ചാടിയപ്പോൾ സംഭവിച്ചതാണെന്നാണ് ഫൊറൻസിക് വിദഗ്ധർ...
മലപ്പുറം: കുഴിമന്തി കഴിച്ചതിന് പിന്നാലെയുണ്ടായ ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സ തേടിയ കുട്ടിയ്ക്ക് ഷിഗെല്ല ബാധ സ്ഥിരീകരിച്ചു. മഞ്ചേരി കാഞ്ഞിരാട്ടുകുന്ന് സ്വദേശിയുടെ മൂന്ന് മക്കളിൽ ഒരാൾക്കായി രോഗബാധ കണ്ടെത്തിയത്....
തിരുവനന്തപുരം: ബിജെപിയില് ചേര്ന്ന തീരുമാനം തിരുത്തി സഹോദരന് തിരികെ കോണ്ഗ്രസിലേക്ക് വരുമെന്നാണ് പ്രതീക്ഷയെന്ന് അജിത് ആന്റണി. അനിൽ പോയത് ഒരു വ്യക്തിക്ക് ചുറ്റും കറങ്ങുന്ന പാർട്ടിയിലേക്ക്. അനിൽ...
ആലപ്പുഴ: കുട്ടനാട്ടിൽ പൊതു കിണറും വഴിയും നശിപ്പിച്ച് സാമൂഹ്യവിരുദ്ധർ. പുളിങ്കുന്ന് പഞ്ചായത്തിലാണ് സംഭവം. നാട്ടുകാർ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. 13ാം വാർഡിൽ മങ്കൊമ്പ് മിനി...
കൊല്ലം: കൊല്ലം എഴുകോണിൽ യുവാവിനെ കാറിടിച്ച് കൊല്ലാൻ ശ്രമം. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. എഴുകോൺ വട്ടമൺകാവിലാണ് സംഭവം. വെള്ളനിറത്തിലുള്ള കാർ മനു എന്ന യുവാവിനെ...
തിരുവനന്തപുരം: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എകെ ആന്റണിയുടെ മകൻ അനിൽ ആന്റണിയുടെ ബിജെപി പ്രവേശനത്തിൽ പ്രതികരണവുമായി മന്ത്രി പിഎ മുഹമ്മദ് റിയാസ്. അന്ധമായ മാർക്സിസ്റ്റ്...
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവർത്തനങ്ങളാണ് തന്നെ ബിജെപിയിലേക്ക് ആകർഷിച്ചതെന്ന് എകെ ആന്റണിയുടെ മകൻ അനിൽ ആന്റണി. നരേന്ദ്രമോദി അഴിമതിക്കാരനല്ലെന്ന് ഇന്ത്യയിലെ എല്ലാവർക്കും അറിയാം. അദ്ദേഹം അഴിമതിക്കാരനെന്ന് പറഞ്ഞാൽ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies