തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം കൂടി ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ മഴ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. എട്ടാം തിയതി വരെ കേരളത്തിൽ...
പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസിൽ പ്രതികൾക്ക് കോടതി ഇന്ന് ശിക്ഷ വിധിക്കും, മണ്ണാർക്കാട് എസ്സി/എസ്ടി കോടതിയാണ് കേസ് പരിഗണിച്ചത്. ഇന്നലെ കേസിൽ 14 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി...
മാവേലിക്കര: കിണറിൽ വീണ രണ്ട് വയസ്സുകാരനായ അനിയനെ അതിസാഹസികമായി രക്ഷിച്ച് എട്ട് വയസ്സുകാരി. മാങ്കാംകുഴി കല്ലിത്തുണ്ടം പറങ്കാംകൂട്ടത്തിൽ വാടകയ്ക്കു താമസിക്കുന്ന കുടുംബത്തിലെ ദിയ ഫാത്തിമയാണ് അനുജൻ ഇവാന്റെ...
ആലപ്പുഴ: ആറന്മുളയിൽ പ്രസവത്തെ തുടർന്ന് മാതാവ് ഉപേക്ഷിച്ച നവജാത ശിശുവിന്റെ ഫോട്ടോയും വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നവർക്ക് മുന്നറിയിപ്പുമായി ചൈൽഡ് വെൽഫയർ കമ്മിറ്റി. ചിത്രങ്ങളും, വീഡിയോകളും പ്രചരിപ്പിച്ചാൽ കർശന...
തിരുവനന്തപുരം: ഖജനാവിലെ സാമ്പത്തിക പ്രതിസന്ധി മൂലം മുടങ്ങിയ ക്ഷേമ പെൻഷൻ വിഷുവിന് ഒരുമിച്ച് നൽകുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. രണ്ട് മാസത്തെ ക്ഷേമപെൻഷൻ തുകയായ 3200 രൂപ...
പത്തനംതിട്ട: ബക്കറ്റിലെ തുണി മാറ്റി നോക്കുമ്പോൾ കുഞ്ഞിന് ജീവൻ ഉണ്ടെന്നുകണ്ട് ആ ബക്കറ്റ് എടുത്ത്് പോലീസ് ഓടുന്ന ദൃശ്യങ്ങൾ മനസിൽ നിന്ന് മായുന്നില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്....
തിരുവനന്തപുരം: അത്യപൂർവ്വ ശസ്ത്രക്രിയയ്ക്ക് സാക്ഷിയായി തിരുവനന്തപുരം മെഡിക്കൽ കോളേജ്. വായ്ക്കുള്ളിലെ തൊലി കൊണ്ട് കൃത്രിമമായി മൂത്രനാളി സൃഷ്ടിച്ച് ശസ്ത്രക്രിയ നടത്തുകയായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗം...
കൊച്ചി: ദേവികുളം തിരഞ്ഞെടുപ്പ് റദ്ദാക്കിയ വിധിയ്ക്ക് സ്റ്റേ നീട്ടി നൽകണമെന്ന എ രാജയുടെ ആവശ്യം ഹൈക്കോടതി തള്ളി. അയോഗ്യനാക്കപ്പെട്ട ഉത്തരവിലെ തുടർനടപടികൾ 20 ദിവസത്തേക്കു കൂടി സ്റ്റേ...
ന്യൂഡൽഹി:കോഴിക്കോട് ട്രെയിൻ തീവെപ്പ് മറ്റൊരു ഗോധ്ര ആവർത്തിക്കാനുള്ള ശ്രമമാണോയെന്ന സംശയമുണർത്തുന്നു. തീവ്രവാദസംഘടനകളുടെ പ്രവർത്തനം സംസ്ഥാനത്ത് ശക്തമാവുകയാണ്. ഇതിൽ രാജ്യാന്തര വിധ്വംസക ശക്തികൾക്കും കേരളത്തിലെ തീവ്രവാദ സംഘടനകൾക്കും ബന്ധമുണ്ടോയെന്ന്...
കോഴിക്കോട്: എലത്തൂർ ട്രെയിൻ യാത്രികരെ തീവച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ മുന്നറിയിപ്പുമായി പോലീസ്. തെറ്റിദ്ധാരണ പരത്തുന്നതും, മതസ്പർദ്ധയുളവാക്കുന്നതുമായി സന്ദേശങ്ങൾ പ്രചരിപ്പിച്ചാൽ നടപടി എടുക്കുമെന്ന് പോലീസ്...
പാലക്കാട്: അട്ടപ്പാടി മധു കേസിൽ പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്താതിരുന്നത് സർക്കാരിന്റെ പരാജയമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. 304ാം വകുപ്പ് പ്രകാരമുള്ള നരഹത്യയല്ല 302ാം വകുപ്പ് പ്രകാരം...
തിരുവനന്തപുരം: ലോട്ടറിയടിച്ച സന്തോഷത്തിൽ മദ്യസൽക്കാരം നടത്തുന്നതിനിടെ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം കൊലപാതകം. മരിച്ച സജീവിനെ സുഹൃത്ത് സന്തോഷ് തള്ളിയിട്ട് കൊലപ്പെടുത്തിയത് ആണെന്ന് വ്യക്തമായി. ഇതോടെ...
തിരുവനന്തപുരം: കിളിമാനൂരിൽ ഗൃഹനാഥന് നേരെ കാട്ടുപന്നിയുടെ ആക്രമണം. വർത്തൂർ സ്വദേശി അപ്പുക്കുട്ടന് (75) നേരെയാണ് ആക്രമണം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ അപ്പുക്കുട്ടനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ...
പത്തനംതിട്ട: തെക്കൻ കേരളത്തിൽ അതി ശക്തമായ കാറ്റും മഴയും. ഒരാൾ മരിച്ചു. നെല്ലിമുഗൾ സ്വദേശി മനു മോഹൻ (32) ആണ് മരിച്ചത്. ഇരു ചക്രവാഹനത്തിൽ സഞ്ചരിക്കവേ മനുവിന്...
ആലപ്പുഴ: രഹസ്യമായി പ്രസവിച്ച കുഞ്ഞിനെ ജീവനോടെ ബക്കറ്റിൽ ഒളിപ്പിച്ച ശേഷം അമിത രക്തസ്രാവത്തിന് ആശുപത്രിയിൽ ചികിത്സ തേടി യുവതി. ആറന്മുള സ്വദേശിനിയാണ് പ്രസവ വിവരം മറച്ചുവെച്ച് ആശുപത്രിയിലെത്തിയത്....
തിരുവനന്തപുരം: സിബിഎസ്ഇ 12ാം ക്ലാസ് പാഠ പുസ്കതത്തിൽ നിന്നും മുഗൾ സാമ്രാജ്യത്തെക്കുറിച്ചുള്ള പാഠഭാഗങ്ങൾ നീക്കം ചെയ്തതിൽ വിമർശനവുമായി ജോൺ ബ്രിട്ടാസ് എംപി. ഇത് പരാതിപ്പെടാൻ ആരും മുന്നോട്ട്...
കണ്ണൂർ: എലത്തൂരിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ പെട്രോളൊഴിച്ച് തീവെച്ച സംഭവത്തിൽ എൻ ഐ എ പ്രാഥമിക പരിശോധന ആരംഭിച്ചു. എൻ ഐ എയുടെ കൊച്ചിയിലുള്ള സംഘം കണ്ണൂരിലെത്തി അക്രമം...
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിന്റെ പുതിയ 131 സൂപ്പർ ഫാസ്റ്റ് ബസുകൾ ഇന്ന് മുതൽ സർവീസ് ആരംഭിക്കും. കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റിനായി പുതുതായി വാങ്ങുന്ന 131 ബിഎസ്-4 ബസുകളുടെ ഫ്ളാഗ്...
തൃശ്ശൂർ: റെയിൽവേ സ്റ്റേഷനിൽ പെട്രോളുമായി യുവാവിനെ പിടികൂടി ആർപിഎഫ്. കോട്ടയം സ്വദേശി സേവിയർ വർഗീസ് ആണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും രണ്ടര ലിറ്റർ പെട്രോൾ ഉദ്യോഗസ്ഥർ...
തിരുവനന്തപുരം: ആലപ്പുഴ - കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ്സ് ട്രെയിനിൽ കഴിഞ്ഞ ദിവസമുണ്ടായ സംഭവം സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുന്നതും, കേട്ടു കേൾവിയില്ലാത്തതുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies