കോഴിക്കോട്: ഗാർഹിക പീഡനത്തെ തുടർന്ന് ഗർഭിണി തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ. കോഴിക്കോട് തൊട്ടില്പാലം സ്വദേശിനി അസ്മിനയുടെ മരണം കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നതിനിടെയാണ് അറസ്റ്റ്....
തൃശൂർ: വേളാങ്കണി തീർത്ഥാടനത്തിന് പോയ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു. മൂന്ന് പേർ മരിച്ചു. നാൽപ്പതോളം പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ നാലരയോടെ ആണ് അപകടം നടന്നത്....
കോട്ടയം : ജോലി ചെയ്ത ശമ്പളം കിട്ടാതെ വന്നതോടെ ഗതികെട്ടാണ് താൻ പ്രതിഷേധിച്ചത് എന്ന് കെഎസ്ആർടിസിയിൽ പ്രതികാര നടപടിക്ക് ഇരയായ അഖില നായർ. ആരുടെയും ജോലിയോ യാത്രയോ...
പത്തനംതിട്ട : സഭാ തർക്കം പരിഹരിക്കാൻ സർക്കാർ കൊണ്ടുവരുന്ന ചർച്ച് ബില്ലിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ് മൗനം വെടിയണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റർ. ഓശാന ഞായർ...
തിരുവനന്തപുരം: 13 വയസുകാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ ഒന്നാം പ്രതിക്ക് 23 വർഷം കഠിന തടവും 40,000 രൂപ പിഴയും. തിരുപുറം, തിരുപുത്തൂർ,...
തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തക സുജയ പാർവതി 24 ന്യൂസിൽ നിന്നും രാജിവെച്ചു. ഔദ്യോഗിക സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകളിലൂടെയാണ് സുജയ പാർവതി രാജി പ്രഖ്യാപിച്ചത്. ‘നിരുപാധികമായ പിന്തുണക്ക് ഏവർക്കും...
തിരുവനന്തപുരം; ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് ശമ്പള രഹിത സേവനം 41 ാം ദിവസം എന്ന പോസ്റ്റർ യൂണിഫോമിൽ പിൻ ചെയ്ത് ജോലി ചെയ്തതിന്റെ പേരിൽ സ്ഥലം മാറ്റിയ...
പാലക്കാട്: പണിയെടുത്ത കൂലി ചോദിച്ചാൽ പടിക്കു പുറത്തോ?. തുടർച്ചയായി ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് ശമ്പള രഹിത സേവനം 41 ാം ദിവസം എന്ന പോസ്റ്റർ യൂണിഫോമിൽ പിൻ...
കൊച്ചി: ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷനും ദേശീയ പ്രസ്ഥാനങ്ങളുടെ മുന്നണി പോരാളിയുമായ അഡ്വ.ഗോവിന്ദ് ഭരതൻ്റെ നിര്യാണത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അനുശോചിച്ചു. ഹൈന്ദവ സംസ്കാരത്തിന് വേണ്ടി ജീവിതം...
മലപ്പുറം: കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ എസ്.എഫ്.ഐ പ്രവത്തകർ കായിക വിദ്യാർത്ഥികൾക്ക് നേരെ നടത്തിയ ഗുണ്ടായിസത്തിനും ആക്രമണങ്ങൾക്കും കൂട്ടുനിൽക്കുന്ന വൈസ് ചാൻസിലറുടെ നിലപാട് പ്രതിഷേധാർഹമാണെന്ന് എബിവിപി സംസ്ഥാന ജോയിന്റ്...
തിരുവനന്തപുരം: പെട്രോളിനും ഡീസലിനും സർക്കാർ അധിക സെസ് ഏർപ്പെടുത്തിയതിനെ ന്യായീകരിച്ച് ഇടത് കൺവീനർ ഇ.പി ജയരാജൻ. രാജ്യത്തിന്റെ സാമ്പത്തിക ശേഷി ഉയർത്തുകയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം...
കൊച്ചി: സെന്തിൽ, അനുമോൾ, അൻവിൻ ശ്രീനു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ഫ്രാൻസിസ് ജോസഫ് ജീര തിരക്കഥയെഴുതി സംവിധാനം നിർവ്വഹിക്കുന്ന 'ത തവളയുടെ ത' എന്ന ചിത്രത്തിലെ...
കോഴിക്കോട്: പ്രാവിനെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയ ആൾ ശ്വാസം മുട്ടി മരിച്ചു.ചോമ്പാല നെല്ലാച്ചേരിയിലെ അകവളപ്പിൽ താഴെ വിജയൻ (60) ആണ് മരിച്ചത്. തെങ്ങുകയറ്റ തൊഴിലാളിയാണ് വിജയൻ.കോഴിക്കോട് എടച്ചേരി പോലീസ്...
തിരുവനന്തപുരം: വിലക്കയറ്റം കൊണ്ട് സംസ്ഥാനത്തെ ജനങ്ങൾ പൊറുതിമുട്ടിയിരിക്കുമ്പോൾ സർക്കാർ വാർഷികാഘോഷം നടത്തി കോടികൾ പൊടിക്കുന്നത് ജനങ്ങളെ അപഹസിക്കുന്നതിന് തുല്ല്യമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അയൽ സംസ്ഥാനങ്ങളെ...
ഇടുക്കി: വാത്തിക്കുടിയിൽ വൃദ്ധയെ മരുമകൻ വെട്ടിക്കൊലപ്പെടുത്തി. ആമ്പക്കാട്ട് സ്വദേശിനി രാജമ്മ (58) ആണ് കൊല്ലപ്പെട്ടത്. യുവാവിന്റെ വെട്ടേറ്റ് ഭാസ്കരനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വൈകീട്ടോടെയായിരുന്നു സംഭവം. ആക്രമണത്തിൽ പരിക്കേറ്റ...
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യത്തിന് വീണ്ടും വില കൂട്ടാനൊരുങ്ങി ബെവ്കോ. ബജറ്റിൽ പ്രഖ്യാപിച്ചതിനേക്കാൾ 10 രൂപ കൂടി കൂട്ടാനാണ് ബെവ്കോയുടെ നീക്കം. വിൽപ്പന നികുതി വർദ്ധനവിന്റെ പേരിലാണ്, 10...
കാസർകോട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ മദ്രസ അദ്ധ്യാപകന് തടവ് ശിക്ഷ വിധിച്ച് കോടതി. കർണാടക വിട്ള പട്നൂർ സ്വദേശി അബ്ദുൽ ഹനീഫ മഅദനി...
ഊട്ടി : ഓസ്കർ പുരസ്കാരം നേടിയ ''ദ എലിഫന്റ് വിസ്പറേഴ്സ്'' എന്ന ചിത്രത്തിലെ കഥാപാത്രങ്ങളായ ബൊമ്മനും ബെല്ലിയും സംരക്ഷിച്ചുവന്ന കുട്ടിക്കൊമ്പൻ ചെരിഞ്ഞു. മാർച്ച് 16നു ധർമപുരി ജില്ലയിൽ...
മാഹി : കേരളത്തിൽ പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപ നിരക്കിൽ സാമൂഹ്യസുരക്ഷാ സെസ് ഏർപ്പെടുത്തിയതോടെ, ഇന്ധനം നിറയ്ക്കാൻ ആളുകൾ മാഹിയിലേക്ക് പോകുകയാണ്. കേരളവുമായി താരതമ്യപ്പെടുത്തുമ്പോൾ പെട്രോൾ...
കണ്ണൂർ : പുഴയിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു. ചുങ്കക്കുന്ന് ഒറ്റപ്ലാവിലെ നെടുമറ്റത്തിൽ ലിജോ ജോസ് (36), മകൻ നെവിൻ (6) എന്നിവരാണ് മരിച്ചത്. രാവിലെ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies