ആലപ്പുഴ: വീടിന്റെ മുറ്റം വൃത്തിയാക്കുന്നതിനിടെ പാമ്പു കടിച്ച വീട്ടമ്മയ്ക്ക് രക്ഷയായത് വളർത്തുനായ. അമ്പലപ്പുഴയിലാണ് സംഭവം. ആയാപ്പറമ്പ് ഹയർ സെക്കൻഡറി സ്കൂൾ അദ്ധാപികയായ വിശ്വകുമാരിയ്ക്കാണ് മൂർഖന്റെ കടിയേറ്റത്. കഴിഞ്ഞ...
തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടർന്ന് കോഴിക്കോട്- ദമാം എയർ ഇന്ത്യ വിമാനം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തിരമായി താഴെയിറക്കി. ഉച്ചയ്ക്ക് 12 മണയിയോടെയായിരുന്നു വിമാനം താഴെയിറക്കിയത്. വിമാനത്തിലുണ്ടായിരുന്ന...
കൊച്ചി: വിവാദ ഇടനിലക്കാരൻ നന്ദകുമാറിന്റെ വസതിയിലെത്തിയതിൽ വിശദീകരണവുമായി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന ചടങ്ങിനല്ല കൊച്ചിയിലെത്തിയതെന്നും രോഗബാധിതനായ പാർട്ടി പ്രവർത്തകനെ സന്ദർശിക്കാനാണെന്നും ഇപി...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇടത് ഭരണത്തിന് കീഴിൽ ക്രമസമാധാനപാലനം നോക്കുകുത്തിയായതിന്റെ തെളിവുകൾ പുറത്ത്. ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ എത്തിയതിന് ശേഷമുള്ള കുറ്റകൃത്യങ്ങളുടെ കണക്കുകളാണ് സംസ്ഥാനത്തെ അരക്ഷിതാവസ്ഥയുടെ ചൂണ്ടുപലകയാവുന്നത്....
കൊച്ചി: എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ വിവാദ ദല്ലാൾ നന്ദകുമാറിന്റെ വീട് സന്ദർശിച്ചതിന്റെ ദൃശ്യങ്ങൾ പുറത്ത്. കൊച്ചി വെണ്ണയിലെ വീട്ടിലാണ് എത്തിയത്. നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന ചടങ്ങളിലും...
കോഴിക്കോട്: സാങ്കേതിക തകരാറിനെ തുടർന്ന് കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ട വിമാനം അടിയന്തിരമായി താഴെയിറക്കും. കോഴിക്കോട്- ദമാം എയർ ഇന്ത്യ എക്സ്പ്രസാണ് സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരം...
കോട്ടയം: മണിമലയിൽ വീടിന് തീപിടിച്ച് വീട്ടമ്മ മരിച്ചു. പാറവിളയിൽ രാജം (70) ആണ് മരിച്ചത്. അപകടത്തിൽ ഭർത്താവിനും മകനും പരിക്കേറ്റിട്ടുണ്ട്. അർദ്ധ രാത്രി 12.30 ഓടെയായിരുന്നു സംഭവം....
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ തട്ടിപ്പ് നടന്നതിന്റെ കേന്ദ്രം കളക്ടറേറ്റുകൾ നിഗമനത്തിൽ വിജിലൻസ്.കളക്ടറേറ്റുകളിലെ ചില ഉദ്യോഗസ്ഥരും, ഡോക്ടർമാരും, ഏജന്റുമാരും ഉൾപ്പെടുന്ന സംഘമാണ് തട്ടിപ്പ് നടത്തിയത്. തട്ടിപ്പിന് പിന്നിൽ...
കൊച്ചി: ട്രെയിനിൽ കയറാൻ ബോംബ് ഭീഷണിയുമായി യാത്രക്കാരൻ. രാജധാനി എക്സ്പ്രസിൽ കയറുന്നതിന് വേണ്ടിയാണ് യുവാവ് വ്യാജ ബോംബ് ഭീഷണി മുഴക്കിയത്. എറണാകുളത്ത് നിന്ന് ട്രെയിൻ പുറപ്പെട്ടപ്പോഴാണ് സംഭവം....
തിരുവനന്തപുരം: നിയമസഭ പാസാക്കിയ എട്ടു ബില്ലുകൾക്ക് അംഗീകാരം നൽകുമോ എന്ന് ഉറപ്പ് നൽകാതെ ഗവർണർ. അഞ്ചു മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയിൽ ആരിഫ് മുഹമ്മദ് ഖാൻ ആവർത്തിച്ച് ചോദ്യങ്ങൾ ഉന്നയിച്ചു....
ചങ്ങനാശേരി; 12 വർഷത്തെ കാത്തിരിപ്പിനൊടുവിൽ എത്തുന്ന മുടിയെടുപ്പ് മഹോത്സവത്തെ വരവേൽക്കാനുളള ഒരുക്കത്തിലാണ് ചങ്ങനാശേരി വാഴപ്പള്ളി കൽക്കുളത്തുകാവ് ക്ഷേത്രവും ഭക്തരും. വാഴപ്പള്ളി ദേശത്തിന്റെ പരദേവതയായ കൽകുളത്ത് കാവിലമ്മ ദേശക്കാരിൽ...
കൊച്ചി: മലയാള സിനിമയിലേക്ക് ഇടവേളയ്ക്ക് ശേഷം തിരികെയെത്തുന്ന നടി ഭാവനയെ സ്വാഗതം ചെയ്യുന്ന സഹതാരങ്ങളുടെ വീഡിയോ വൈറലായി. വെളളിയാഴ്ച റിലീസ് ചെയ്യുന്ന ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന സിനിമയിലൂടെയാണ്...
തിരുവനന്തപുരം: തലസ്ഥാനത്ത് സ്കൂട്ടർ യാത്രികയെ തടഞ്ഞു നിർത്തി ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ പ്രതി പിടിയിലായി. അമ്പൂരി സ്വദേശി ഷിന്റോ (25) ആണ് പിടിയിലായത്. കഴിഞ്ഞ ജനുവരി 5ന്...
ഇടുക്കി: വിവാഹാഭ്യർഥന നിരസിച്ചതിന് പെൺകുട്ടിയെ കൊല്ലാൻ ശ്രമം. സംഭവത്തിൽ ഫോർട്ട് കൊച്ചി സ്വദേശി ഷാജഹാനെ തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് സംഭവം. നിയമവിദ്യാർത്ഥിനിയെ ആണ്...
ന്യൂഡൽഹി: മുത്വലാഖ് നിരോധനം വർഗീയ നടപടിയാണെന്ന് ആരോപിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുത്വലാഖ് ഒരിടത്തും പറഞ്ഞിട്ടുളളതല്ലെന്നും ഖുർആനിൽ പോലും ഇതേക്കുറിച്ച്...
കൊച്ചി: അങ്കണവാടിയിൽ വിതരണം ചെയ്ത അമൃതം പൊടിയിൽ ചത്ത പല്ലിയുടെ അവശിഷ്ടം. ചെങ്ങമനാട് പഞ്ചായത്തിലെ 75ാം നമ്പർ അങ്കണവാടിയിൽ നിന്ന് രണ്ട് മാസം മുമ്പാണ് പൊടി നൽകിയത്....
തിരുവല്ല; കെടി ജലീലിന്റെ ആസാദ് കശ്മീർ പരാമർശത്തിൽ അന്വേഷണ പുരോഗതി അറിയിക്കാൻ പോലീസിന് കോടതി നിർദ്ദേശം. പത്തനംതിട്ട കീഴ് വായ്പൂർ പോലീസിനാണ് തിരുവല്ല കോടതി നിർദ്ദേശം നൽകിയത്....
കൊച്ചി: നിർവാൺ സാരംഗ് എന്ന ഒന്നരവയസുകാരന് ഇനി പിച്ച വച്ചുനടക്കുന്ന സ്വപ്നങ്ങൾ ധൈര്യമായി കാണാം. ചികിത്സയ്ക്കാവശ്യമായ 17.5 കോടി രൂപ സമാഹരിച്ചു. എസ്എംഎ ടൈപ്പ് 2 രോഗബാധിതനായ...
കൊച്ചി : സിഐടിയു നേതാവും സിപിഎം രാജ്യസഭാ അംഗവുമായ എളമരം കരീമിനെ വിമർശിച്ച കേസിൽ ഏഷ്യാനെറ്റ് ന്യൂസ് അസോസിയേറ്റ് എഡിറ്റർ വിനു വി ജോണിനെ പോലീസ് ചോദ്യം...
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യുവമോർച്ച പ്രവർത്തകനെ പോലീസുകാർ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഗണേഷും...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies