കൊച്ചി: നടിയും അവതാരകയും മിമിക്രി താരവുമായ സുബി സുരേഷിന്റെ (41) വിയോഗവാർത്തയുടെ ഞെട്ടലിലാണ് കലാലോകം. കരൾ രോഗത്തെ തുടർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്....
ഇടുക്കി: ശാന്തൻപാറയിൽ അരിക്കൊമ്പന്റെ ആക്രമണം. രണ്ട് വീടുകൾ തകർത്തു. പുലർച്ചെ ഒരു മണിയോടെയായിരുന്നു വീണ്ടും അരിക്കൊമ്പൻ എത്തിയത്. അതേസമയം അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടുന്നത് ചർച്ച ചെയ്യാൻ വനംവകുപ്പ്...
എറണാകുളം: നടിയും അവതാരകയുമായി സുബി സുരേഷ് അന്തരിച്ചു. 41 വയസ്സായിരുന്നു. കരൾ രോഗത്തെ തുടർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. കഴിഞ്ഞ രണ്ട് ആഴ്ചയിലധികമായി സുബി...
കണ്ണൂർ: ഇസ്രയേലിലെ കൃഷി രീതികൾ പഠിക്കാൻ കേരളത്തിൽ നിന്ന് പോയ സംഘത്തിൽ നിന്ന് കാണാതായ ഇരിട്ടി കെ.പി.മുക്കിലെ കോച്ചേരിൽ ബിജു കുര്യനെപ്പറ്റി വിവരങ്ങൾ ഒന്നുമില്ലെന്ന് കുടുംബം. കഴിഞ്ഞ...
കണ്ണൂർ: ആധുനിക കൃഷി രീതിയെക്കുറിച്ച് പഠിക്കാൻ ഇസ്രായേലിലേക്ക് പോയ കർഷക സംഘത്തിൽ നിന്നും മുങ്ങിയ കണ്ണൂർ സ്വദേശി ബിജു കുര്യന് പണികൊടുക്കാൻ സർക്കാർ. ബിജുവിന്റെ വിസ റദ്ദാക്കാനുള്ള...
കണ്ണൂർ: ഡിവൈഎഫ്ഐ സംസ്ഥാന ജോ.സെക്രട്ടറി എം.ഷാജറിനെതിരെ പാർട്ടി അന്വേഷണം. പാർട്ടി രഹസ്യങ്ങൾ ആകാശിന് ചോർത്തുന്നു എന്ന ആരോപണമാണ് പ്രധാനമായും അന്വേഷിക്കുന്നത്. സ്വർണ്ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന പരാതിയും അന്വേഷിക്കും....
കൊല്ലം: യൂത്ത് കോൺഗ്രസ്- ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിൽ സംഘർഷം. മന്ത്രി പി.രാജീവ് പങ്കെടുക്കാനെത്തിയ വ്യവസായ വകുപ്പിന്റെ പരിപാടി നടക്കുന്ന ചിന്നക്കടയിലെ വേദിക്ക് സമീപത്താണ് സംഘർഷമുണ്ടായത്. മന്ത്രിയെ കരിങ്കൊടി...
തെങ്കാശി: തനിക്കെതിരെ പീഡനശ്രമം നടന്നിട്ടില്ലെന്ന് റെയില്വേ ഗേറ്റ് കീപ്പറായി ജോലി ചെയ്യുന്ന മലയാളി യുവതി. പീഡനശ്രമം നടന്നിട്ടില്ലെന്നും അത്തരത്തില് ചില മാധ്യമങ്ങളില് വന്ന വാർത്തകൾ വസ്തുതയല്ലെന്നും യുവതിയുടെ...
കൊച്ചി: മലയാളി മലയാളത്തെ മറക്കുക എന്നാൽ സ്വന്തം അമ്മയെ തള്ളി സൗന്ദര്യം കൂടിയ മറ്റൊരു സ്ത്രീയെ അമ്മയെന്നു വിളിക്കുന്നതിന് തുല്യമാണെന്ന് പ്രൊഫ. എം.കെ സാനു. ഭരണ രംഗത്തും...
മലപ്പുറം: കോട്ടക്കൽ കോട്ടപ്പടി വെങ്കിട്ടതേവർ ക്ഷേത്രത്തിൽ ആർഎസ്എസ് ശാഖ തടയാൻ സർക്കാർ സംവിധാനത്തെ ഡിവൈഎഫ്ഐ ദുരുപയോഗം ചെയ്യുന്നതായി ആക്ഷേപം. സ്ഥലത്ത് ഇപ്പോഴും സംഘർഷ സാദ്ധ്യതയുണ്ടെന്ന സ്റ്റേഷൻ ഹൗസ്...
തിരുവനന്തപുരം: കളമശേരി പോലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിന് നേരെ അതിക്രമം നടത്തിയ പോലീസിനെതിരെ കെ. സുധാകരൻ. നാളെ മുതൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കൊപ്പം...
ആലപ്പുഴ: ഡിവൈഎഫ്ഐ നേതാവ് മർദ്ദിച്ചെന്ന വാർത്തകൾ നിഷേധിച്ച് എസ്എഫ്ഐ വനിതാ നേതാവ്. ഉണ്ടായത് വെറും അപകടം മാത്രമാണ്. എസ്എഫ്ഐയും ഡിവൈഎഫ്ഐയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് വരുത്തി തീർക്കാൻ...
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ യുവമോർച്ച സംസ്ഥാന വ്യാപകമായി നടത്തുന്ന കരിങ്കൊടി പ്രതിഷേധങ്ങൾക്കെതിരെ പോലീസിന്റെ മൃഗീയമായ ആക്രമണം. കഴിഞ്ഞ ദിവസങ്ങളിൽ ഒന്നിൽ കോഴിക്കോട് ഗവണ്മെന്റ് പി ഡബ്ലിയു...
മലപ്പുറം: സ്വർണക്കടത്തിൽ പുതുവഴികൾ തേടി കള്ളക്കടത്തുകാർ. കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണപാന്റും ഷർട്ടുമായി ഒരാൾ പിടിയിൽ.വടകര സ്വദേശി മുഹമ്മദ് സഫ്വാൻ ആണ് പിടിയിലായത്. ഒരു കോടിയുടെ സ്വർണാണ് ഇയാൾ...
കൊച്ചി: രാജ്യത്ത് ആദ്യമായ പ്രദേശിക ഭാഷയിൽ വിധി പ്രസ്താവിച്ച് കേരള ഹൈക്കോടതി. നിർമ്മിത ബുദ്ധിയുടെ സഹായത്തോടെയാണ് പരീക്ഷണാടിസ്ഥാനത്തിൽ മലയാളത്തിൽ ഉത്തരവ് പുറത്തിറക്കിയത്. ചീഫ് ജസ്റ്റിസ് എസ് മണികൂമാർ,...
തിരുവനന്തപുരം: ഒരു ചെറിയ ഇടവേളക്ക് ശേഷം വാർത്തകളിലും സമാന്തരമായി ട്രോൾ പേജുകളിലും വീണ്ടും സജീവമായി കുണ്ടമൺകടവും ഹോംസ്റ്റേയും കത്തിയ കാറും സന്ദീപാനന്ദ ഗിരിയും. വർഷങ്ങളോളം ഒരു തുമ്പുമില്ലാതെ...
കൊല്ലം: പതിമൂന്നുകാരനെ പീഡനത്തിന് ഇരയാക്കിയ കേസിൽ 72-കാരൻ അറസ്റ്റിൽ. കൊല്ലം കുരീപ്പുഴ സെമിനാ മൻസിലിൽ അബൂബക്കറാണ് കൊല്ലം വെസ്റ്റ് പോലീസിന്റെ പിടിയിലായത്. കുട്ടിയെ ഇയാൾ ലൈംഗികമായി പീഡിപ്പിക്കുകയും...
കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വർദ്ധിപ്പിച്ചതിനെ ന്യായീകരിച്ച് മന്ത്രി വിഎൻ വാസവൻ. രാഹുൽ ഗാന്ധിക്ക് ഇതിന്റെ നാലിരട്ടി സുരക്ഷയുണ്ടെന്നാണ് വാസവൻ പറയുന്നത്. അതിൽ പ്രശ്നമനില്ലാത്തവരാണ്...
ന്യൂഡൽഹി: സിപിഎം രാജ്യസഭാ എം പി ജോൺ ബ്രിട്ടാസിനെ കേന്ദ്ര സർക്കാർ മികച്ച പാർലമെന്റേറിയൻ ആയി തിരഞ്ഞെടുത്തു എന്ന തരത്തിൽ നടക്കുന്ന പ്രചാരണങ്ങൾ വ്യാജമെന്ന് സ്ഥിരീകരണം. മികച്ച...
കോഴിക്കോട്; കോടികൾ സമ്മാന തുകയുളള അബുദാബി ബിഗ് ടിക്കറ്റ് ഉൾപ്പെടെയുളള നറുക്കെടുപ്പുകളുടെ പേരിൽ പ്രവാസികൾ ഉൾപ്പെടെയുളളവരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തതായി ആരോപണം. കോഴിക്കോട് വടകര സ്വദേശി ഹമീദ്,...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies