കോതമംഗലം : അമ്മയുടെ സ്മരണയ്ക്കായി സേവാ കേന്ദ്രത്തിന് ഭൂമി ഇഷ്ടദാനം നൽകി മാതൃകയായി വാരപ്പെട്ടി ഇളങ്ങവം സ്വദേശി രാധാകൃഷ്ണൻ. മാതാവ് ലക്ഷ്മിക്കുട്ടിയമ്മയുടെ സ്മരണാർത്ഥം 10 സെന്റ് ഭൂമിയാണ്...
തിരുവനന്തപുരം : മൂന്ന് ദിവസത്തിന് ശേഷം തലസ്ഥാനത്ത് തിരിച്ചെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ ആദ്യ പരിപാടി റദ്ദാക്കി. വെള്ളാർ ക്രാഫ്റ്റ് വില്ലേജിൽ ലോക മാതൃഭാഷ ദിനം മലയാണ്മയുടെ...
ന്യൂഡൽഹി; മുത്വലാഖ് നിരോധന നിയമം വർഗീയ തീരുമാനമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്കെതിരെ കെ സുരേന്ദ്രൻ രംഗത്ത്്. രാജ്യത്തെ കോടിക്കണക്കിന് മുസ്ലീം സ്്ത്രീകളുടെ അഭിമാനവും അന്തസും ഉയർത്തിപ്പിടിച്ച...
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ ആൾക്കൂട്ട വിചാരണയെ തുടർന്ന് മരണപ്പെട്ട ആദിവാസി യുവാവ് വിശ്വനാഥന്റെ മരണം ആത്മഹത്യയെന്ന് പോലീസ്. ആദിവാസിയെന്ന കാരണത്താൽ മോഷ്ടാവെന്ന് സംശയിച്ച് സഞ്ചി പരിശോധിച്ചതും...
തിരുവനന്തപുരം : സന്ദീപാനന്ദഗിരിയുടെ ഹോം സ്റ്റേ കത്തിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കുണ്ടമൻകടവ് സ്വദേശി കൃഷ്ണകുമാറാണ് അറസ്റ്റിലായത്. മരിച്ച പ്രകാശും കൃഷ്ണകുമാറും ചേർന്നാണ് ഹോം സ്റ്റേ കത്തിച്ചത്...
കണ്ണൂർ: ഷുഹൈബ് വധക്കേസിൽ ആകാശ് തില്ലങ്കേരിയ്ക്ക് കോടതിയുടെ നോട്ടീസ്. നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയാണ് നോട്ടീസ് നൽകിയത്. ഷുഹൈബ് വധക്കേസിൽ ആകാശിന്റെ ജാമ്യം...
എറണാകുളം: പ്രസംഗത്തിന്റേതെന്ന പേരിൽ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ പ്രതികരണവുമായി നടനും മുൻ ബിജെപി എംപിയുമായ സുരേഷ് ഗോപി. എഡിറ്റ് ചെയ്ത വീഡിയോയാണ് പ്രചരിക്കുന്നത്. അവിശ്വാസികളോടോ, നിരീശ്വരവാദികളോടോ അനാദരവ്...
കൊച്ചി: ക്ഷേത്രഭരണത്തിൽ രാഷ്ട്രീയക്കാർക്ക് വിലക്ക്. മലബാർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രഭരണ സമിതികളിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ ഉൾപ്പെടുത്തുന്നത് വിലക്കി ഹൈക്കോടതി. പാലക്കാട് ഒറ്റപ്പാലം പൂക്കോട്ട് കാളി...
1921 ലെ മാപ്പിള കലാപത്തെ ആസ്പദമാക്കി രാമസിംഹൻ അബൂബക്കർ സംവിധാനം ചെയ്ത ചിത്രമാണ് ''പുഴ മുതൽ പുഴ വരെ''. സിനിമയുടെ പ്രഖ്യാപനം മുതൽ സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ ഏറെ...
പാലക്കാട്: ഗുരുതര ജനിതക രോഗമായ സ്പൈനൽ മസ്കുലാർ അട്രോഫി (എസ്എംഎ) ബാധിച്ച ഒന്നര വയസ്സുകാരൻ നിർവ്വാണിന് കാരുണ്യസ്പർശനവുമായി അഞ്ജാതൻ. കുട്ടിയുടെ ചികിത്സയ്ക്കായി 11 കോടി രൂപ നൽകി....
ചേർത്തല: കൃഷിവകുപ്പിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി തരിശുകിടന്ന പാടത്ത് കപ്പ കൃഷി ചെയ്ത കർഷകന്റെ കൃഷി നശിപ്പിച്ച് സിപിഎം. പാടം നികത്തുന്നുവെന്ന് പറഞ്ഞാണ് ലോക്കൽ കമ്മിറ്റി...
മലപ്പുറം: കരിപ്പൂരിൽ വീണ്ടും വൻ സ്വർണവേട്ട. വായിൽ ഒളിപ്പിച്ച് സ്വർണ ചെയിൻ കടത്താൻ ശ്രമിച്ച കേസ് ഉൾപ്പെടെ വിവിധ കേസുകളിലായാണ് സ്വർണം പിടികൂടിയത്. സ്വർണ നാണയങ്ങൾ, വിദേശ...
കണ്ണൂർ: ഇസ്രായേലിൽ നിന്നും കണ്ണൂർ സ്വദേശി ബിജു കുര്യൻ മുങ്ങിയത് തൊഴിൽതേടിയെന്ന് സൂചന. സുഹൃത്തുക്കളിൽ നിന്നുമാണ് ഇതുമായി ബന്ധപ്പെട്ട സൂചനകൾ ലഭിക്കുന്നത്. ഇസ്രായേലിൽ കൂലിപ്പണി ചെയ്താൽ ദിവസം...
കോഴിക്കോട്: അന്തരിച്ച നടൻ മുരളിയുടെ രൂപസാദൃശ്യമില്ലാത്ത പ്രതിമ നിർമിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ സാംസ്കാരിക വകുപ്പിനെ വിമർശിച്ച് നടൻ ഹരീഷ് പേരടി. പ്രതിമകളില്ലാതെ ജന മനസ്സുകളിൽ ഇപ്പോഴും നിറഞ്ഞാടുന്ന...
കോഴിക്കോട് : ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ മയക്കുമരുന്ന് കാരിയറാക്കിയ സംഭവത്തിൽ പെൺകുട്ടിയുടെ സുഹൃത്ത് പിടിയിൽ. അയൽവാസിയായ യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. കേസിലെ...
ആലപ്പുഴ: ഹരിപ്പാട് വനിതാ എസ്എഫ്ഐ നേതാവിനെ വാഹനമിടിച്ച് വീഴ്ത്തി മർദ്ദിച്ച് അവശയാക്കിയ സംഭവത്തിൽ കേസ് എടുക്കാതെ പോലീസ്. മർദ്ദനമേറ്റ ചിന്നു പരാതി നൽകിയില്ലെന്ന സാങ്കേതികത്വം പറഞ്ഞാണ് പോലീസ്...
കോഴിക്കോട്: പോക്സോ കേസ് പ്രതിയായ റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥൻ ഇരയുടെ വീട്ടിൽ ആത്മഹത്യ ചെയ്തു. റിട്ടയേർഡ് എസ്ഐയും പുറ്റെക്കാട് സ്വദേശിയുമായ കെ.പി ഉണ്ണി (57) ആണ് തൂങ്ങി...
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടി മഞ്ജു വാര്യരെ വിചാരണ കോടതി ഇന്ന് വീണ്ടും വിസ്തരിക്കും. ബാലചന്ദ്രകുമാർ ഹാജരാക്കിയ ഓഡിയോ ക്ലിപ്പുകളിലെ ശബ്ദം ദിലീപിന്റേത് തന്നെയാണോയെന്ന് ഉറപ്പിക്കുന്നതിനാണ്...
ന്യൂഡൽഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ വീണ്ടും എൻഐഎ പരിശോധന. ഭീകരവാദ കേസുമായി ബന്ധപ്പെട്ടാണ് പരിശോധന. ഉത്തർപ്രദേശ്, പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന, ഡൽഹി എന്നിവിടങ്ങൡലാണ് പുലർച്ചെ മുതൽ എൻഐഎ...
കോഴിക്കോട്: എറണാകുളം സ്വദേശിനിയായ നഴ്സിംഗ് വിദ്യാർത്ഥിനിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവച്ചിൽ രണ്ട് പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തു. നഗരത്തിൽ ഒളിവിൽ താമസിക്കുകയായിരുന്നു ഇവർ. വിശദമായ ചോദ്യം ചെയ്യലിന്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies