കോഴിക്കോട്; സ്വന്തം പാർട്ടിയെ നന്നാക്കാൻ എം.വി.ഗോവിന്ദൻ ജീർണോദ്ധാരണ യാത്രയാണ് നടത്തേണ്ടതെന്ന് കെ സുരേന്ദ്രൻ. കാരണം അത്രമാത്രം വലിയ ജീർണതയാണ് കേരളത്തിലെ സിപിഎം നേതൃത്വത്തിനും ഭരണ നേതൃത്വത്തിനും ഉണ്ടായിരിക്കുന്നതെന്ന്...
കൊച്ചി : നായർ സർവീസ് സൊസൈറ്റി ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്ക് എതിരായി ഹൈക്കോടതിയിലും നാഷണൽ കമ്പനി ലോ ട്രിബ്യൂണലിലും ഹർജി. 2013 ഇൽ പാർലമെന്റ്...
എറണാകുളം: ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ കസ്റ്റഡി തുടരും. നാല് ദിവസം കൂടി ശിവശങ്കറിനെ കസ്റ്റഡിയിൽ വിട്ട് കോടതി ഉത്തരവിട്ടു....
പത്തനംതിട്ട: ഏനാദിമംഗലത്ത് കാപ്പ ചുമത്തിയ പ്രതിയുടെ വീടിന് നേരെ ആക്രമണം. ഒഴിവുപാറ സ്വദേശി സൂര്യലാലിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റ സൂര്യലാലിന്റെ മാതാവ് സുജാത മരിച്ചു....
വർക്കല: ക്ഷേത്രോത്സവത്തിനെത്തിയെ ഭക്തരെ കൈയ്യിലെടുത്ത് എസ്‌ഐ.മണമ്പൂർ തൊട്ടിക്കല്ല് ശിവ ക്ഷേത്രത്തിലെ ഉത്സവത്തിന് ഗാനമേള ട്രൂപ്പിനൊപ്പം പാടിയാണ് കല്ലമ്പലം എസ്‌ഐ സുധീഷ് കാണികളുടെ ഹൃദയം കീഴടക്കിയത്. ക്ഷേത്ര ഭാരവാഹികൾ...
പാലക്കാട് : ഓലപ്പടക്കം നിർമ്മിക്കുന്നതിനിടെ കരിമരുന്നിന് തീപിടിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. വടക്കഞ്ചേരി തേനിടുക്ക് അപ്ലൈഡ് സയൻസ് കോളേജിന് പുറകിലാണ് സംഭവം നടന്നത്. മോഹനൻ, ജോലിക്കാരൻ...
കോഴിക്കോട്: ആർഎസ്എസുമായുള്ള ചർച്ച എന്ന പേരിൽ സിപിഎമ്മും മുഖ്യമന്ത്രിയും ഇസ്ലാമോഫോബിയ വളർത്തുകയാണെന്ന് ജമാഅത്തെ ഇസ്ലാമി. ആർഎസ്എസുമായുള്ള ചർച്ച വിവാദമാക്കിയതിന് പിന്നിൽ സിപിഎമ്മിന്റെ തിരക്കഥയെന്ന് ജമാഅത്തെ ഇസ്ലാമി കുറ്റപ്പെടുത്തി....
കോഴിക്കോട്: ഗാനമേളയ്ക്കിടെ ഗായകരായ കെ.ജെ യേശുദാസിനെയും, കെ.എസ് ചിത്രയെയും കല്ലെറിഞ്ഞ കേസിലെ പ്രതി അറസ്റ്റിൽ. ബേപ്പൂർ മാത്തോട്ടം സ്വദേശി അസീസ് ആണ് അറസ്റ്റിലായത്. 24 വർഷങ്ങൾക്ക് മുൻപ്...
കണ്ണൂർ: മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ കറുത്ത വസ്ത്രങ്ങൾക്കും മാസ്‌കിനും വിലക്ക് കൽപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി. കറുപ്പിനെ ഭയപ്പെടുന്നുണ്ടെങ്കിൽ എത്ര വെളുത്ത വസ്ത്രം ധരിച്ചാലും...
കണ്ണൂർ : ആധുനിക കൃഷിരീതി പഠിക്കാൻ സർക്കാർ ഇസ്രായേലിലേക്ക് അയച്ച സംഘം തിരിച്ചെത്തി. എന്നാൽ സന്ദർശനത്തിനിടെ കാണാതായ ഉളിക്കൽ പേരട്ട തൊട്ടിപ്പാലം സ്വദേശി കോച്ചരി ബിജു കുര്യനെ...
തൃശ്ശൂർ: സംഗീത നാടക അക്കാദമിയ്ക്ക് വേണ്ടിയുള്ള നടൻ മുരളിയുടെ ശിൽപം പൂർത്തിയാക്കാൻ അധികൃതർ സമയം തന്നില്ലെന്ന് ശിൽപി വിൽസൺ പൂക്കോയി. മൂന്ന് വർഷക്കാലം ചിലവിട്ടാണ് ശിൽപത്തിന്റെ നിർമ്മാണം...
ആലപ്പുഴ: അതിവേഗം തിരുവനന്തപുരത്ത് എത്താൻ ആംബുലൻസിൽ യാത്ര ചെയ്യാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം പെരികവിള സ്വദേശി അനന്തുവാണ് അറസ്റ്റിലായത്. ഹരിപ്പാട് നിന്നായിരുന്നു ഇയാൾക്ക് തിരുവനന്തപുരത്തേക്ക് പോകാൻ...
ആലപ്പുഴ: ഹർത്താലിന്റെ പേരിൽ വ്യാപകമായി പൊതുമുതൽ നശിപ്പിച്ച സംഭവത്തിൽ സർക്കാർ കണ്ടുകെട്ടിയത് പോപ്പുലർ ഫ്രണ്ടിന്റെ 28 കോടി രൂപയുടെ സ്വത്തുക്കൾ. ഇവ ലേലത്തിൽ വയ്ക്കാനുള്ള നടപടികൾ സർക്കാർ...
കണ്ണൂർ: ഇസ്രായേലിൽ നിന്നും കാണാതായ കണ്ണൂർ സ്വദേശി ബിജു കർഷകനല്ലെന്ന് ആരോപണം. ഇയാൾ ഇൻഷൂറൻസ് ഏജന്റാണെന്നാണ് ലഭിക്കുന്ന സൂചന. ഇതിന് പുറമേ ബിജു പാർട്ടി അനുഭാവിയാണെന്നും, ഇത്...
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിക്കുന്ന വഴികളിൽ കറുപ്പിന് വിലക്ക്. അത്തരമൊരു വിലക്ക് ഇല്ലെന്ന് പോലീസ് പറയുമ്പോഴും കറുപ്പ് മുഖ്യന്റെ കണ്ണിൽ എവിടേയും പെടുന്നില്ലെന്ന് ഉറപ്പാക്കാൻ പോലീസ്...
കാസർകോട്: മുഖ്യമന്ത്രി പിണറായി വിജയൻ കാസർകോട് എത്തുന്നത് കനത്ത പോലീസ് സുരക്ഷയിൽ. ജില്ലയിൽ നടക്കുന്ന വിവിധ പരിപാടികളിൽ പിണറായി വിജയൻ ഇന്ന് പങ്കെടുക്കും. കാസർകോടിന് പുറമെ നാല്...
എറണാകുളം: ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ശിവശങ്കറിനെ വീണ്ടും കോടതിയിൽ...
കണ്ണൂർ: ഒരാഴ്ചത്തെ ഇസ്രയേൽ സന്ദർശനത്തിന് ശേഷം കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ബി.അശോകിന്റെ നേതൃത്വത്തിലുള്ള സംഘം തിരിച്ചെത്തി. പുലർച്ചെ 3.30നാണ് സംഘം മടങ്ങി എത്തിയത്. 27 പേരുമായി...
തിരുവനന്തപുരം; കെഎസ്ആർടിസി ഡിപ്പോയിലെത്തിച്ച ഡീസലിൽ വൻ വെട്ടിപ്പ്. നെടുമങ്ങാട് ഡിപ്പോയിലാണ് സംഭവം. 1,000 ലിറ്റർ ഡീസലിന്റെ കുറവാണ് കണ്ടെത്തിയത്. 15,000 ലിറ്ററിൻെ ടാങ്കറിലുണ്ടായിരുന്നത് 14,000 ലിറ്റർ മാത്രം....
തിരുവനന്തപുരം : തിരുവനന്തപുരത്ത് വിമാനം അടിയന്തിരമായി താഴെയിറക്കി. ദുബായിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ എയർ ഇന്ത്യയുടെ ഐഎക്‌സ് 540 എക്‌സ്പ്രസ് വിമാനമാണ് അടിയന്തിര ലാന്റിംഗ് നടത്തിയത്....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies