Keralam

‘ആകാശ് തില്ലങ്കേരി കള്ളക്കടത്തുകാരൻ‘: മുതലാളിത്ത പൊതുബോധത്തിന്റെ ഭാഗമായി ലഹരി മാഫിയയുടെ ഭാഗമാകുന്ന ചെറുപ്പക്കാരെ കൂടി ഉൾക്കൊള്ളുന്ന പ്രസ്ഥാനമാണ് തങ്ങളെന്ന് ഡി വൈ എഫ് ഐ

‘ആകാശ് തില്ലങ്കേരി കള്ളക്കടത്തുകാരൻ‘: മുതലാളിത്ത പൊതുബോധത്തിന്റെ ഭാഗമായി ലഹരി മാഫിയയുടെ ഭാഗമാകുന്ന ചെറുപ്പക്കാരെ കൂടി ഉൾക്കൊള്ളുന്ന പ്രസ്ഥാനമാണ് തങ്ങളെന്ന് ഡി വൈ എഫ് ഐ

കണ്ണൂർ: പെട്ടെന്ന് പണമുണ്ടാക്കണം എന്ന് ആഗ്രഹിക്കുന്ന യുവാക്കളാണ് ലഹരി മാഫിയക്ക് പിന്നിലെന്ന് ഡി വൈ എഫ് ഐ കേന്ദ്ര കമ്മിറ്റി അംഗം എം ഷാജർ. കണ്ണൂരിൽ ക്വട്ടേഷൻ-...

കേന്ദ്രമുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതാണ് കേരളത്തിന്റെ ബജറ്റ്; ജനങ്ങളുടെ ജീവിത ഭാരം കുറയും; ബജറ്റിനെ കേരള ജനത സർവ്വാത്മനാ പിന്തുണയ്ക്കുമെന്ന് ഉറപ്പുണ്ടെന്ന് മുഖ്യമന്ത്രി

കറുപ്പ് വേണ്ട; മുഖ്യമന്ത്രി പരിപാടിയ്‌ക്കെത്തുന്ന മീഞ്ചന്ത ആർട്‌സ് കോളേജിൽ കറുപ്പ് വസ്ത്രത്തിനും മാസ്‌കിനും വിലക്ക്

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ പൊതുപരിപാടിയിൽ പങ്കെടുക്കാൻ എത്തുന്ന മീഞ്ചന്ത ആർട്‌സ് കോളേജിൽ കറുപ്പ് വസ്ത്രങ്ങൾക്ക് വിലക്ക്. കോളേജ് അധികൃതരാണ് ഇതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകിയത്....

ആധുനിക കൃഷി രീതി പഠിക്കാൻ ഇസ്രായേലിലേക്ക് സർക്കാർ അയച്ച കർഷകനെ കാണാതായി; അന്വേഷണം ആരംഭിച്ച് പോലീസ്

ആധുനിക കൃഷി രീതി പഠിക്കാൻ ഇസ്രായേലിലേക്ക് സർക്കാർ അയച്ച കർഷകനെ കാണാതായി; അന്വേഷണം ആരംഭിച്ച് പോലീസ്

തിരുവനന്തപുരം: ആധുനിക കൃഷി രീതിയിൽ പരിശീലനത്തിനായി സംസ്ഥാന സർക്കാർ ഇസ്രായേലിലേക്ക് അയച്ച കർഷക സംഘത്തിലെ ഒരാളെ കാണാതായി. കണ്ണൂർ ഇരിട്ടി സ്വദേശി ബിജു കുര്യനെ (48) ആണ്...

ജസ്‌ന തിരോധാനം; വഴിത്തിരിവായേക്കാവുന്ന വെളിപ്പെടുത്തൽ നടത്തി പോക്‌സോ തടവുകാരൻ

ജസ്‌ന തിരോധാനം; വഴിത്തിരിവായേക്കാവുന്ന വെളിപ്പെടുത്തൽ നടത്തി പോക്‌സോ തടവുകാരൻ

എറണാകുളം: ജസ്‌ന കേസിന്റെ അന്വേഷണത്തിൽ നിർണായകമായേക്കാവുന്ന മൊഴി സിബിഐയ്ക്ക്. പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന തടവുകാരനാണ് നിർണായക മൊഴി നൽകിയിരിക്കുന്നത്. ഇതിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോക്‌സോ കേസിൽ...

10ാം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; ലോറി ഡ്രൈവർക്കെതിരെ പോക്‌സോ കേസ്

10ാം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; ലോറി ഡ്രൈവർക്കെതിരെ പോക്‌സോ കേസ്

തൃശ്ശൂർ: പത്താം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ലോറി ഡ്രൈവർക്കെതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്ത് പോലീസ്. ആലപ്പുഴ സ്വദേശി സുരേഷ് കുമാറിനെതിരെയാണ് കേസ് എടുത്തത്....

ലൈഫ് മിഷൻ കോഴക്കേസ്; സിഎം രവീന്ദ്രനെ ചോദ്യം ചെയ്യാൻ ഇഡി

ലൈഫ് മിഷൻ കോഴക്കേസ്; സിഎം രവീന്ദ്രനെ ചോദ്യം ചെയ്യാൻ ഇഡി

തിരുവനന്തപുരം: ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി ഇഡി. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട്...

നടൻ മുരളിയുമായി രൂപസാദൃശ്യമില്ലാത്ത പ്രതിമ നിർമ്മിച്ച സംഭവം; ശിൽപ്പിയ്ക്ക് നൽകിയ 5.70 ലക്ഷം രൂപ എഴുതി തള്ളി

നടൻ മുരളിയുമായി രൂപസാദൃശ്യമില്ലാത്ത പ്രതിമ നിർമ്മിച്ച സംഭവം; ശിൽപ്പിയ്ക്ക് നൽകിയ 5.70 ലക്ഷം രൂപ എഴുതി തള്ളി

തിരുവനന്തപുരം: നടൻ മുരളിയോടുള്ള ആദര സൂചകമായി നിർമ്മിച്ച പ്രതിമയിൽ പിഴവ് വരുത്തിയ ശിൽപ്പിയ്ക്ക് നൽകിയ തുക എഴുതി തള്ളി സർക്കാർ. 5.70 ലക്ഷം രൂപയാണ് സർക്കാർ എഴുതി...

വിജാഗിരി തുരുമ്പിച്ചു; ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ വാതിൽ തകർന്ന് വീണു

വിജാഗിരി തുരുമ്പിച്ചു; ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ വാതിൽ തകർന്ന് വീണു

ഇടുക്കി: ചെറുതോണിയിൽ ഓടിക്കൊണ്ടിരിക്കുകയായിരുന്ന ബസിന്റെ വാതിൽ തകർന്ന് വീണു. കട്ടപ്പനയിൽ നിന്നും തൊടുപുഴയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിന്റെ വാതിലാണ് തകർന്ന് റോഡിൽ വീണത്. സംഭവത്തിൽ ആളപായമില്ല. കഴിഞ്ഞ...

സത്യമേവ ജയതേ; അമ്പും വില്ലും നഷ്ടമായതിൽ ഉദ്ധവിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി അമിത് ഷാ

സത്യമേവ ജയതേ; അമ്പും വില്ലും നഷ്ടമായതിൽ ഉദ്ധവിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി അമിത് ഷാ

പൂനെ: പാർട്ടി ചിഹ്നങ്ങൾ നഷ്ടമായ സംഭവത്തിൽ ഉദ്ധവ് താക്കറെ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി അമിത് ഷാ. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയിലൂടെ വെളളം വെളളമായും പാല് പാലായും വേർതിരിക്കപ്പെട്ടുവെന്ന്...

ആലുവ മണപ്പുറത്തെ വ്യാപാരമേള; കേന്ദ്രസർക്കാർ പദ്ധതികളുടെ പ്രചാരണത്തിനായി പവലിയൻ; ഉദ്ഘാടനം ചെയ്ത് കെ സുരേന്ദ്രൻ

ആലുവ മണപ്പുറത്തെ വ്യാപാരമേള; കേന്ദ്രസർക്കാർ പദ്ധതികളുടെ പ്രചാരണത്തിനായി പവലിയൻ; ഉദ്ഘാടനം ചെയ്ത് കെ സുരേന്ദ്രൻ

ആലുവ: ആലുവ മണപ്പുറത്ത് ശിവരാത്രി മഹോത്സവത്തോട് അനുബന്ധിച്ച് നടത്തുന്ന വ്യാപാരമേളയിൽ നരേന്ദ്രമോദി സർക്കാരിന്റെ ജനപ്രിയ പദ്ധതികൾ ജനങ്ങളിലെത്തിക്കാനായി പ്രചാരണ പവലിയനും. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനാണ്...

ആകാശിനെ പിന്തുണയ്ക്കരുത്; എഫ്ബി പോസ്റ്റുകൾക്ക് ഒരു ലൈക്ക് പോലും അടിക്കരുത്; പാർട്ടിക്കാർക്ക് താക്കീതുമായി നേതൃത്വം

പതിവു നമ്പരുമായി സിപിഎം; തില്ലങ്കേരിയിൽ രാഷ്ട്രീയ വിശദീകരണയോഗം; ലക്ഷ്യം ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിൽ കൈകഴുകാൻ

കണ്ണൂർ; പാർട്ടി നേതാക്കൾ നിർദ്ദേശിച്ചതനുസരിച്ച് രാഷ്ട്രീയ കൊലപാതകങ്ങൾ നടത്തിയിട്ടുണ്ടെന്ന ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രീയ വിശദീകരണയോഗവുമായി സിപിഎം. തില്ലങ്കേരിയിലാണ് യോഗം വിളിക്കുക. സമൂഹമാദ്ധ്യമങ്ങളിലൂടെ ആകാശ് തില്ലങ്കേരി...

വിരമിച്ച പോലീസുകാരന്റെ വീട്ടിൽ നിന്ന് പിടികൂടിയത് എംഡിഎംഎ; മകനും സുഹൃത്തും അറസ്റ്റിൽ

വിരമിച്ച പോലീസുകാരന്റെ വീട്ടിൽ നിന്ന് പിടികൂടിയത് എംഡിഎംഎ; മകനും സുഹൃത്തും അറസ്റ്റിൽ

തൃശൂർ: മാളയിൽ റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥൻറെ വീട്ടിൽ നിന്ന് എംഡിഎംഎ പിടികൂടി. കാട്ടിക്കരകുന്ന് സ്വദേശിയായ സലീമിന്റെ വീട്ടിൽ നിന്നുമാണ് 42.93 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. സലീമിന്റെ മകനായ...

ഇത് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനോ ? മന്ത്രാലയം പങ്കുവെച്ച ചിത്രങ്ങൾ കണ്ട് ഞെട്ടി മലയാളികൾ

ഇത് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനോ ? മന്ത്രാലയം പങ്കുവെച്ച ചിത്രങ്ങൾ കണ്ട് ഞെട്ടി മലയാളികൾ

തിരുവനന്തപുരം : അമൃത് ഭാരത് സ്‌റ്റേഷൻ പദ്ധതിയുടെ ഭാഗമായി കേരളത്തിലെ റെയിൽവേ സ്റ്റേഷനുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്ര സർക്കാർ. തിരുവനന്തപുരം, കൊല്ലം, എറണാകുളം ജംഗ്ഷൻ,...

പമ്പാനദിയിൽ സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് പേർ ഒഴുക്കിൽപ്പെട്ടു; രണ്ട് പേർ മരിച്ചു; ഒരാൾക്കായി തിരച്ചിൽ

പമ്പാനദിയിൽ സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് പേർ ഒഴുക്കിൽപ്പെട്ടു; രണ്ട് പേർ മരിച്ചു; ഒരാൾക്കായി തിരച്ചിൽ

പത്തനംതിട്ട: പമ്പാനദിയിൽ സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് യുവാക്കൾ ഒഴുക്കിൽപ്പെട്ടു. രണ്ട് പേർ മരിച്ചു. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ചെട്ടിക്കുള സ്വദേശിയായ എബിൻ കണിമങ്കലം സ്വദേശികളായ മെറിൻ,മെസിൻ എന്നിവരാണ്...

എജി സർട്ടിഫൈ ചെയ്ത കണക്ക് നൽകിയ സംസ്ഥാനങ്ങൾക്ക് ജൂൺ വരെയുളള ജിഎസ്ടി നഷ്ടപരിഹാര കുടിശിക കൊടുത്തു തീർക്കുമെന്ന് നിർമല സീതാരാമൻ

എജി സർട്ടിഫൈ ചെയ്ത കണക്ക് നൽകിയ സംസ്ഥാനങ്ങൾക്ക് ജൂൺ വരെയുളള ജിഎസ്ടി നഷ്ടപരിഹാര കുടിശിക കൊടുത്തു തീർക്കുമെന്ന് നിർമല സീതാരാമൻ

ന്യൂഡൽഹി; അക്കൗണ്ടന്റ് ജനറൽ സർട്ടിഫൈ ചെയ്ത വരുമാനക്കണക്ക് ഹാജരാക്കിയ സംസ്ഥാനങ്ങൾക്ക് ജൂൺ വരെ നൽകാനുളള ജിഎസ്ടി നഷ്ടപരിഹാര കുടിശിക ഉടൻ കൊടുത്തു തീർക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല...

മാളികപ്പുറം സൂപ്പർ ഹിറ്റ്; ഇനി തമിഴ് ആരാധകരെ ആവേശത്തിലാഴ്ത്താൻ അഭിലാഷ് പിള്ള; സൗന്ദര്യ രജനികാന്തിന്റെ സംവിധാനത്തിൽ പുതിയ ചിത്രം

മാളികപ്പുറം സൂപ്പർ ഹിറ്റ്; ഇനി തമിഴ് ആരാധകരെ ആവേശത്തിലാഴ്ത്താൻ അഭിലാഷ് പിള്ള; സൗന്ദര്യ രജനികാന്തിന്റെ സംവിധാനത്തിൽ പുതിയ ചിത്രം

മാളികപ്പുറം സൂപ്പർ ഹിറ്റാക്കിയതിന് പിന്നാലെ തമിഴ് സിനിമാ രംഗത്ത് തിളങ്ങാനൊരുങ്ങുകയാണ് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. ഉണ്ണി മുകുന്ദൻ നായകനായ മാളികപ്പുറം വൻ വിജയം നേടിയതിന് പിന്നാലെ അഭിലാഷ്...

ട്രാൻസ്‌ജെൻഡർ എന്നത് വ്യാജ മാനസികാവസ്ഥ,ഇസ്ലാം അംഗീകരിക്കുന്നില്ല: ഖുറാനിൽ  പുരുഷനേയും സ്ത്രീയേയും മാത്രമാണ് അഭിസംബോധന ചെയ്യുന്നത്: പിഎംഎ സലാം

ട്രാൻസ്‌ജെൻഡർ എന്നത് വ്യാജ മാനസികാവസ്ഥ,ഇസ്ലാം അംഗീകരിക്കുന്നില്ല: ഖുറാനിൽ പുരുഷനേയും സ്ത്രീയേയും മാത്രമാണ് അഭിസംബോധന ചെയ്യുന്നത്: പിഎംഎ സലാം

മലപ്പുറം: ട്രാൻസ്ജെൻഡർ എന്നത് വ്യാജ മാനസിക അവസ്ഥയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. ഇതിനെ എതിർത്താൽ പിന്തിരിപ്പൻ ആകുമെന്നും ട്രാൻസ്ജെൻഡർ പ്രസവം മാദ്ധ്യമങ്ങൾ...

10 അടി ഉയരം, 800 കിലോ ഭാരം; നല്ല ലക്ഷണമൊത്ത റോബോട്ടിക് കൊമ്പൻ; നടയിരുത്താനൊരുങ്ങി തൃശൂരിലെ ക്ഷേത്രം

10 അടി ഉയരം, 800 കിലോ ഭാരം; നല്ല ലക്ഷണമൊത്ത റോബോട്ടിക് കൊമ്പൻ; നടയിരുത്താനൊരുങ്ങി തൃശൂരിലെ ക്ഷേത്രം

പത്തടി ഉയരം, എണ്ണൂറ് കിലോ ഭാരം, ആര് കണ്ടാലും പറയും ''നല്ല ലക്ഷണമൊത്ത കൊമ്പൻ.'' ഇരിഞ്ഞാടപ്പിള്ളി രാമന്റെ സവിശേഷതകളാണ് ഈ പറഞ്ഞത്. എന്നാൽ യഥാർത്ഥ ആനയിൽ നിന്ന്...

കൂടിയ തുകയ്ക്ക് എങ്ങനെയാണ് കരാർ നൽകുന്നത്?; സുപ്രീംകോടതി വിധിയിൽ ഉരാളുങ്കലിന് തിരിച്ചടി

കൂടിയ തുകയ്ക്ക് എങ്ങനെയാണ് കരാർ നൽകുന്നത്?; സുപ്രീംകോടതി വിധിയിൽ ഉരാളുങ്കലിന് തിരിച്ചടി

ന്യൂഡൽഹി; കണ്ണൂരിലെ ഏഴുനില കോടതി സമുച്ചയത്തിന്റെ നിർമ്മാണം ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിക്ക് നൽകാനുളള ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. കൂടിയ തുകയുടെ ക്വട്ടേഷൻ...

ചിന്തയുടെ വിവാദ ഗവേഷണ പ്രബന്ധം; ഗൈഡിനോട് വിശദീകരണം തേടാൻ രജിസ്ട്രാർക്ക് കേരള സർവ്വകലാശാല വിസിയുടെ നിർദ്ദേശം

കാലാവധി അവസാനിച്ചു; ചിന്ത പദവിയിൽ തുടരുന്നത് ഉയർന്ന ശമ്പളത്തിനായി; യുവജന കമ്മീഷൻ അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് പരാതി

തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷൻ അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും ചിന്ത ജെറോമിനെ നീക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് പരാതി. ചിന്തയുടെ സേവന കാലാവധി അവസാനിച്ചെന്നും, നിയമവിരുദ്ധമായാണ് സ്ഥാനത്ത് തുടരുന്നതെന്നും...

Latest News