Keralam

പത്താം ക്ലാസ് വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് വീട്ടമ്മയുടെ ചിത്രം അശ്ലീല സൈറ്റിൽ; പെൺകുട്ടികൾ ഉൾപ്പെടെയുള്ള 8 സഹപാഠികൾക്കെതിരെ കേസ്

പത്താം ക്ലാസ് വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് വീട്ടമ്മയുടെ ചിത്രം അശ്ലീല സൈറ്റിൽ; പെൺകുട്ടികൾ ഉൾപ്പെടെയുള്ള 8 സഹപാഠികൾക്കെതിരെ കേസ്

തിരുവനന്തപുരം: വീട്ടമ്മയുടെ ചിത്രം അശ്ലീ സൈറ്റിൽ എത്തിയ സംഭവത്തിൽ സഹപാഠികൾക്കെതിരെ കേസെടുത്ത് കാട്ടാക്കട പോലീസ്. ആലമുക്ക് സ്വദേശിനിയുടെ പരാതിയിലാണ് കേസ്. യുവതിയുടെ ഫോട്ടോയും ഫോൺ നമ്പറും ഇവരുടെ...

കുട്ടികളെ ഇനി പോടാ, പോടി വിളിക്കരുത്; അദ്ധ്യാപകർക്ക് കർശന നിർദ്ദേശവുമായി സർക്കാർ

കുട്ടികളെ ഇനി പോടാ, പോടി വിളിക്കരുത്; അദ്ധ്യാപകർക്ക് കർശന നിർദ്ദേശവുമായി സർക്കാർ

തിരുവനന്തപുരം: സ്‌കൂളുകളിൽ വിദ്യാർത്ഥികളെ അദ്ധ്യാപകർ പോടാ, പോടി എന്ന് വിളിക്കുന്നത് വിലക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഇത്തരം പ്രയോഗങ്ങൾ വിലക്കാൻ...

കോഴികൾക്കൊക്കെ എന്താ വില!!; ലേലത്തിൽ താരമായി പൂവൻകോഴി; വിലപറഞ്ഞത് 34,000 രൂപ

കോഴികൾക്കൊക്കെ എന്താ വില!!; ലേലത്തിൽ താരമായി പൂവൻകോഴി; വിലപറഞ്ഞത് 34,000 രൂപ

കണ്ണൂർ: ഉത്സവപറമ്പിലെ ലേലത്തിൽ ആവേശം മൂത്തതോടെ പൊന്നും വിലയായത് പൂവൻകോഴിയ്ക്ക്. നാലു കിലോ തൂക്കം വരുന്ന നല്ല നാടൻ പൂവൻകോഴി 34,000 രൂപയ്ക്കാണ് ലേലത്തിൽപോയത്. ഇരിട്ടിക്കടുത്ത് പെരുമ്പറമ്പ്...

വ്യാജ ജനന സർട്ടിഫിക്കറ്റ് കേസ്; ഇടനിലക്കാരനെ തിരിച്ചറിഞ്ഞു; തൃപ്പൂണിത്തുറയിലെ ദമ്പതികളുടെ മൊഴി രേഖപ്പെടുത്തും

വ്യാജ ജനന സർട്ടിഫിക്കറ്റ് കേസ്; ഇടനിലക്കാരനെ തിരിച്ചറിഞ്ഞു; തൃപ്പൂണിത്തുറയിലെ ദമ്പതികളുടെ മൊഴി രേഖപ്പെടുത്തും

കൊച്ചി: എറണാകുളം മെഡിക്കൽ കോളേജിലെ വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിലെ ഇടനിലക്കാരനെ തിരിച്ചറിഞ്ഞു. കുഞ്ഞ് ജനിച്ച് ഒരാഴ്ച്ചയ്ക്കകമാണ് തൃപ്പൂണിത്തുറയിലെ ദമ്പതികൾക്ക് കൈമാറിയത്. പ്രസവത്തിന് ആഴ്ചകൾക്ക് മുൻപ് തന്നെ...

പേരയ്ക്ക മോഷ്ടിച്ചുവെന്നാരോപിച്ച് 12 കാരനെ ക്രൂരമായി മർദ്ദിച്ച സംഭവം; മലപ്പുറത്ത് പ്രതി അഷ്‌റഫ് അറസ്റ്റിൽ

ഹോട്ടലിൽ ഷെഫ് ആയി സുഖ ജീവിതം; കോട്ടയത്ത് അനധികൃതമായി താമസിച്ചിരുന്ന അഫ്ഗാൻ പൗരൻ അറസ്റ്റിൽ

കോട്ടയം: സംസ്ഥാനത്ത് അനധികൃതമായി താസമിച്ചിരുന്ന അഫ്ഗാൻ പൗരൻ അറസ്റ്റിൽ. 24 കാരനായ അഹമ്മദ് നസീർ ആണ് ചങ്ങനാശ്ശേരിയിൽ നിന്നും പിടിയിലായത്. മെഡിക്കൽ വിസയിൽ രാജ്യത്ത് എത്തിയ ഇയാൾ...

ഉമ്മൻചാണ്ടിയുടെ ആരോഗ്യനില തൃപ്തികരം; ന്യൂമോണിയ ഭേദമായ ശേഷം ബംഗളൂരുവിലേക്ക്

ഉമ്മൻചാണ്ടിയെ ബംഗളൂരുവിലേക്ക് മാറ്റുന്നതിൽ ഇന്ന് തീരുമാനം; പത്ത് മണിക്ക് മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കും

തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ തുടർ ചികിത്സയ്ക്കായി ബംഗളൂരുവിൽ കൊണ്ടുപോകുന്ന കാര്യത്തിൽ ഇന്ന് തീരുമാനം എടുക്കും. ആരോഗ്യനില മെച്ചപ്പെട്ടാൽ മാത്രമേ...

ആൺസുഹൃത്തിന് സ്മാർട്‌ഫോൺ വാങ്ങണം; വീട്ടമ്മയെ ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തി സ്വർണവും പണവും മോഷ്ടിച്ച പ്ലസ്ടു വിദ്യാർത്ഥിനി പിടിയിൽ

ആൺസുഹൃത്തിന് സ്മാർട്‌ഫോൺ വാങ്ങണം; വീട്ടമ്മയെ ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തി സ്വർണവും പണവും മോഷ്ടിച്ച പ്ലസ്ടു വിദ്യാർത്ഥിനി പിടിയിൽ

മുവാറ്റുപുഴ: ആൺസുഹൃത്തിന് സ്മാർട്‌ഫോൺ വാങ്ങാനുള്ള പണത്തിനായി വീട്ടമ്മയെ ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തി സ്വർണമാലയും കമ്മലും മോഷ്ടിച്ച പ്ലസ്ടു വിദ്യാർത്ഥിനി പിടിയിൽ. സൗത്ത് പായിപ്ര കോളനിക്ക് സമീപം...

കൊടുവള്ളിയിൽ സ്വർണക്കടത്ത് കേന്ദ്രത്തിൽ ഡിആർഐ റെയ്ഡ്; 4.11 കോടിയുടെ സ്വർണവും 13.5 ലക്ഷം രൂപയും പിടിച്ചെടുത്തു

കൊടുവള്ളിയിൽ സ്വർണക്കടത്ത് കേന്ദ്രത്തിൽ ഡിആർഐ റെയ്ഡ്; 4.11 കോടിയുടെ സ്വർണവും 13.5 ലക്ഷം രൂപയും പിടിച്ചെടുത്തു

കോഴിക്കോട്: കൊടുവള്ളിയിൽ സ്വർണം ഉരുക്കുന്ന കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിൽ ഏഴ് കിലോ സ്വർണവും 13.5 ലക്ഷം രൂപയും പിടികൂടി. കള്ളക്കടത്തിലൂടെ എത്തുന്ന സ്വർണം ഉരുക്കി വേർതിരിക്കുന്ന കേന്ദ്രങ്ങളിൽ...

‘ഉണ്ണി മുകുന്ദന്റെ വിജയങ്ങൾ എന്റെ കൂടി വിജയങ്ങളായപ്പോൾ ചാണകത്തിൽ വീണോയെന്ന ചോദ്യമുണ്ടായി’: തന്നെ സ്വപ്നം കാണാൻ പഠിപ്പിച്ചത് ഉണ്ണിയാണെന്ന് ഷാമില സയ്യിദ് അലി ഫാത്തിമ

‘ഉണ്ണി മുകുന്ദന്റെ വിജയങ്ങൾ എന്റെ കൂടി വിജയങ്ങളായപ്പോൾ ചാണകത്തിൽ വീണോയെന്ന ചോദ്യമുണ്ടായി’: തന്നെ സ്വപ്നം കാണാൻ പഠിപ്പിച്ചത് ഉണ്ണിയാണെന്ന് ഷാമില സയ്യിദ് അലി ഫാത്തിമ

കൊച്ചി: തന്നെ സ്വപ്നം കാണാൻ പഠിപ്പിച്ചത് ഉണ്ണി മുകുന്ദനാണെന്ന യുവതിയുടെ കുറിപ്പ് വൈറലാകുന്നു. ഷാമില സയ്യിദ് അലി ഫാത്തിമ എന്ന യുവതിയാണ് ജീവിതത്തിൽ ഒരു ലക്ഷ്യവുമില്ലാതിരുന്ന തനിക്ക്...

പ്ലേ ഓഫിലേക്ക് ഒരുപടി കൂടി മുന്നിൽ; കൊച്ചിയിൽ ചെന്നൈയിനെ വീഴ്ത്തി ബ്ലാസ്റ്റേഴ്സ്

പ്ലേ ഓഫിലേക്ക് ഒരുപടി കൂടി മുന്നിൽ; കൊച്ചിയിൽ ചെന്നൈയിനെ വീഴ്ത്തി ബ്ലാസ്റ്റേഴ്സ്

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ ചെന്നൈയിൻ എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് തകർപ്പൻ ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ചെന്നൈയിനെ ബ്ലാസ്റ്റേഴ്സ് തകർത്തത്. ഈ ജയത്തൊടെ, ബ്ലാസ്റ്റേഴ്സ്...

ജ്യൂസിൽ ലഹരിമരുന്ന് കലർത്തി മയക്കി;യുവതിയെ കൂട്ടബലാത്സംഗം ചെയ്‌തെന്ന് പരാതി; മൂന്ന് പേർ പിടിയിൽ

മദ്യലഹരിയിൽ മകനെ റബ്ബർ വടി കൊണ്ട് അടിച്ച് അച്ഛൻ; കമ്പി വടി കൊണ്ട് തിരിച്ചടിച്ച് മകൻ; അച്ഛന് ദാരുണാന്ത്യം; മകൻ അറസ്റ്റിൽ

കോട്ടയം: മദ്യലഹരിയിൽ അച്ഛനെ തലയ്ക്കടിച്ച് കൊന്ന് മകൻ. കോട്ടയം കുറുവിലങ്ങാട്ട് ആണ് സംഭവം. കുറവിലങ്ങാട് നസ്രത്ത് ഹിൽ സ്വദേശിയായ ജോസഫ് എന്ന അറുപത്തിയൊമ്പതുകാരനാണ് കൊല്ലപ്പെട്ടത്. മുപ്പത്തിയെട്ടുകാരനായ മകൻ...

സമൂഹമാദ്ധ്യമം വഴി വീട്ടമ്മയുമായി അടുപ്പംസ്ഥാപിച്ച് ലഹരിക്കടിമയാക്കി; പിന്നാലെ കൂട്ടബലാത്സംഗം; ഒളിവിൽ പോയ റിഷാദ് മൊയ്തീൻ പിടിയിൽ

സമൂഹമാദ്ധ്യമം വഴി വീട്ടമ്മയുമായി അടുപ്പംസ്ഥാപിച്ച് ലഹരിക്കടിമയാക്കി; പിന്നാലെ കൂട്ടബലാത്സംഗം; ഒളിവിൽ പോയ റിഷാദ് മൊയ്തീൻ പിടിയിൽ

മലപ്പുറം: മാരക മയക്കുമരുന്നിന് അടിമയാക്കിയ ശേഷം വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഒളിവിലായിരുന്ന മുഖ്യപ്രതി പിടിയിലായി. മഞ്ചേരി മുള്ളമ്പാറ സ്വദേശി പാറക്കാടൻ റിഷാദ് മൊയ്തീനാണ് (28) പിടിയിലായത്....

കയ്യും കാലും അവിടെത്തന്നെയുണ്ട് ; ഭീഷണി ഇങ്ങോട്ടു വേണ്ട; ഡി‌വൈ‌എഫ്‌ഐയുടെ ഭീഷണിക്ക് പുല്ലുവില നൽകി അതേ സമയം അതേ സ്ഥലം; കോട്ടക്കൽ ശാഖയിൽ പ്രാർത്ഥന ചൊല്ലി സ്വയംസേവകർ

കയ്യും കാലും അവിടെത്തന്നെയുണ്ട് ; ഭീഷണി ഇങ്ങോട്ടു വേണ്ട; ഡി‌വൈ‌എഫ്‌ഐയുടെ ഭീഷണിക്ക് പുല്ലുവില നൽകി അതേ സമയം അതേ സ്ഥലം; കോട്ടക്കൽ ശാഖയിൽ പ്രാർത്ഥന ചൊല്ലി സ്വയംസേവകർ

മലപ്പുറം: സിപിഎം, ഡിവൈഎഫ്‌ഐ ഗുണ്ടകൾ ഭീഷണി മുഴക്കി തടസപ്പെടുത്താൻ ശ്രമിച്ച ആർഎസ്എസ് ശാഖയിലേക്ക് ഒഴുകിയെത്തി സ്വയംസേവകർ. കോട്ടക്കൽ കോവിലകം വെങ്കിട്ടത്തേവർ ശിവക്ഷേത്ര മൈതാനിയിൽ നടന്ന ശാഖയിൽ നൂറുകണക്കിന്...

പി ടി ഉഷയെ വേട്ടയാടുന്നത് സിപിഎം; പ്രതികാരം രാജ്യസഭാംഗത്വം സ്വീകരിച്ചതിന്; സാംസ്കാരിക നായകരും മലയാള മാദ്ധ്യമങ്ങളും മൗനത്തിൽ

പി ടി ഉഷയെ വേട്ടയാടുന്നത് സിപിഎം; പ്രതികാരം രാജ്യസഭാംഗത്വം സ്വീകരിച്ചതിന്; സാംസ്കാരിക നായകരും മലയാള മാദ്ധ്യമങ്ങളും മൗനത്തിൽ

പി ടി ഉഷ എം പിയ്ക്കെതിരെ നടക്കുന്ന സംഘടിതമായ ആക്രമണങ്ങൾക്ക് പിന്നിൽ സിപിഎമ്മും ഇടത് പക്ഷവുമാണെന്നും, പ്രതികാരം രാജ്യസഭാംഗത്വം സ്വീകരിച്ചതിനാണെന്നും വ്യക്തമായിട്ടും കേരളത്തിലെ സ്വയം പ്രഖ്യാപിത സാംസ്കാരിക...

കേന്ദ്രമുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതാണ് കേരളത്തിന്റെ ബജറ്റ്; ജനങ്ങളുടെ ജീവിത ഭാരം കുറയും; ബജറ്റിനെ കേരള ജനത സർവ്വാത്മനാ പിന്തുണയ്ക്കുമെന്ന് ഉറപ്പുണ്ടെന്ന് മുഖ്യമന്ത്രി

വെള്ളക്കരം കൂടുന്നത് 50 രൂപ മുതൽ 550 രൂപ വരെ; മുൻകാല പ്രാബല്യം ഫെബ്രുവരി 3 മുതൽ; അറിയാം വിശദ വിവരങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് സാധാരണക്കാരന്റെ കുടുംബ ബജറ്റിന് മേൽ കനത്ത പ്രഹരമേൽപ്പിച്ച്, വെള്ളക്കരം കൂട്ടാനുള്ള താരിഫ് ഉത്തരവ് പുറത്തിറക്കി സർക്കാർ. പുതുക്കിയ താരിഫ് പ്രകാരം വിവിധ സ്ലാബ് ഉപഭോക്താക്കൾക്ക്...

റിസോർട്ടിലെ താമസം രോഗിയായ അമ്മയുടെ ചികിത്സാർത്ഥം; 20,000 രൂപ വാടക കൊടുത്തത് താനും അമ്മയും ചേർന്നെന്ന് ചിന്ത

റിസോർട്ടിലെ താമസം രോഗിയായ അമ്മയുടെ ചികിത്സാർത്ഥം; 20,000 രൂപ വാടക കൊടുത്തത് താനും അമ്മയും ചേർന്നെന്ന് ചിന്ത

തിരുവനന്തപുരം: റിസോർട്ടിലെ താമസവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി യുവജനകമ്മീഷൻ അദ്ധ്യക്ഷ ചിന്ത ജെറോം. കൊറോണ കാലത്ത് അമ്മയ്ക്ക് സ്‌ട്രോക്ക് വന്നിരുന്നുവെന്നും അമ്മയുടെ ചികിത്സയ്ക്കായാണ് റിസോർട്ടിൽ താമസിച്ചതെന്നും ചിന്ത...

‘ഉദ്യോഗസ്ഥർക്ക് അഹങ്കാരവും ധാർഷ്ട്യവും, സർക്കാർ ഒന്നും ചെയ്യുന്നില്ല‘: റോഡുകളുടെ ശോചനീയാവസ്ഥയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനം തുടർന്ന് ഹൈക്കോടതി

കൊച്ചി: റോഡുകളുടെ ശോചനീയാവസ്ഥയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനം തുടർന്ന് ഹൈക്കോടതി. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർക്ക് അഹങ്കാരവും ധാർഷ്ട്യവുമാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ഉത്തരവാദിത്തപ്പെട്ട പല തലകളും ഉരുളുമെന്നും...

ഉമ്മൻചാണ്ടിയുടെ ആരോഗ്യനില തൃപ്തികരം; ന്യൂമോണിയ ഭേദമായ ശേഷം ബംഗളൂരുവിലേക്ക്

ഉമ്മൻ ചാണ്ടിയുടെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ് രൂപീകരിച്ച് ആരോഗ്യവകുപ്പ്; എയർ ആംബുലൻസിൽ ബംഗളൂരുവിലേക്ക് മാറ്റിയേക്കും

തിരുവനന്തപുരം: ന്യൂമോണിയ ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലുള്ള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചികിത്സാ മേൽനോട്ടത്തിന് ആരോഗ്യ വകുപ്പ് മെഡിക്കൽ ബോർഡ് രൂപീകരിച്ചു. വിവിധ ഡിപ്പാർട്ട്മെന്റുകളിലെ വിദഗ്ധരായ ഡോക്ടർമാരെ...

പാർലമെന്റിൽ രാഹുൽ ഗാന്ധിയുടെ വിമർശനം തുടരുന്നതിനിടെ നേട്ടത്തിലേക്ക് കുതിച്ച് അദാനി ഗ്രൂപ്പ്; ഓഹരികൾ 25 ശതമാനം വരെ ലാഭത്തിൽ; റിവേഴ്സ് മാൻഡ്രേക് ഇഫക്ടെന്ന് മലയാളി ട്രോളന്മാർ

പാർലമെന്റിൽ രാഹുൽ ഗാന്ധിയുടെ വിമർശനം തുടരുന്നതിനിടെ നേട്ടത്തിലേക്ക് കുതിച്ച് അദാനി ഗ്രൂപ്പ്; ഓഹരികൾ 25 ശതമാനം വരെ ലാഭത്തിൽ; റിവേഴ്സ് മാൻഡ്രേക് ഇഫക്ടെന്ന് മലയാളി ട്രോളന്മാർ

ന്യൂഡൽഹി: ഹിൻഡൻബർഗ് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ അദാനി ഗ്രൂപ്പിനെതിരെ പ്രതിപക്ഷം പ്രതിഷേധം തുടരുന്നതിനിടെ, ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പിന്റെ അപ്രതീക്ഷിത മുന്നേറ്റം. പാർലമെന്റിൽ അദാനിക്കെതിരായ രാഹുൽ ഗാന്ധിയുടെ പ്രസംഗം...

കാനയിൽ വീണ് കാൽനട യാത്രക്കാരിയ്ക്ക് പരിക്ക്

കാനയിൽ വീണ് കാൽനട യാത്രക്കാരിയ്ക്ക് പരിക്ക്

തൃശ്ശൂർ: കൊടുങ്ങല്ലൂരിൽ കാനയിൽ വീണ് കാൽനട യാത്രക്കാരിയ്ക്ക് പരിക്ക്. വടക്ക നടയിലാണ് സംഭവം. പുല്ലൂറ്റ് ചാപ്പാറ സ്വദേശിനിയ്ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയോടെയായിരുന്നു സംഭവം. മറ്റൊരു...

Latest News