തിരുവനന്തപുരം: തന്റെ ആരോഗ്യനില സംബന്ധിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങളിൽ പ്രതികരണവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ആധുനിക വൈദ്യശാസ്ത്രത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തിയാണ് കുടുംബവും പാർട്ടിയും മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം...
ഇടുക്കി: കുമളി അട്ടപ്പള്ളത്ത് ഏഴ് വയസ്സുകാരനെ ചട്ടുകം കൊണ്ട് പൊള്ളലേൽപ്പിച്ച അമ്മയെ ഇന്ന് അറസ്റ്റ് ചെയ്തേക്കും. സംഭവത്തിൽ ഇന്നലെ കുട്ടിയുടെ മൊഴിയെടുത്തിരുന്നു. ഇതിൽ അമ്മയ്ക്കെതിതെ ഗുരുതര വെളിപ്പെടുത്തലുകൾ...
തിരുവനന്തപുരം: ഓപ്പറേഷൻ ആഗ് ഇന്നും തുടരും. രണ്ട് ദിവസം കൊണ്ട് 2507 ഗുണ്ടകളും ക്രിമിനലുകളുമാണ് സംസ്ഥാനത്താകെ പിടിയിലായത്. കരുതൽ തടങ്കൽ രേഖപ്പെടുത്തി വിട്ടയച്ചവരെ പ്രത്യേകമായി നിരീക്ഷിക്കും. ഓപ്പറേഷൻ...
കൊടുങ്ങല്ലൂർ: ആത്മഹത്യയ്ക്ക് ശ്രമിച്ച് അവശ നിലയിലായിരുന്ന യുവതിയെ ആംബുലൻസിൽ പീഡിപ്പിക്കാൻ ശ്രമം. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ നിന്നും മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജിലേക്ക് യുവതിയെ കൊണ്ടുപോകുന്നതിനിടെ ആയിരുന്നു സംഭവം....
തിരുവനന്തപുരം: പണമില്ലാതെ നെട്ടോട്ടമോടുന്ന കേരളത്തിലെ ജനതയ്ക്ക് വലിയ ഇരുട്ടടിയായിരുന്നു സംസ്ഥാന സർക്കാരിന്റെ ബജറ്റ്. നികുതിയിൽ ഇളവ് പ്രതീക്ഷിച്ചിരുന്ന ജനങ്ങളെ നികുതി വർദ്ധിപ്പിച്ച് സർക്കാർ കണ്ണീരിലാഴ്ത്തി. വാഹന നികുതി,...
തിരുവനന്തപുരം: സാധാരണക്കാരന് മേൽ സാമ്പത്തിക ഭാരം അടിച്ചേൽപ്പിക്കുന്ന സംസ്ഥാന സർക്കാരിന്റെ ബജറ്റ് അവതരണത്തിന് പിന്നാലെ പ്രതികരണവുമായി നടൻ ജോയ് മാത്യു. കേരളം വിപ്ലവത്തിലേക്കുള്ള അതിവേഗ പാതയിലാണെന്ന് അദ്ദേഹം...
ഇടുക്കി: കുമളിയിൽ ഏഴ് വയസ്സുകാരന് നേരെ അമ്മയുടെ ക്രൂരത. ദേഹത്ത് പൊള്ളലേൽപ്പിച്ചു. അട്ടപ്പള്ളം സ്വദേശിയായ ഏഴ് വയസ്സുകാരനാണ് അമ്മയുടെ ക്രൂരതയ്ക്ക് ഇരയായത്. അടുത്ത വീട്ടിൽ നിന്നും ടയർ...
കോഴിക്കോട്: ദേശീയ ഫോറൻസിക് ലാബ് റിപ്പോർട്ട് തിരിച്ചടിയാണെന്ന് കൂടത്തായി കൊലക്കേസിന്റെ മുൻ അന്വേഷണ ഉദ്യോഗസ്ഥൻ കെ.ജി സൈമൺ. കാലപ്പഴക്കം കൊണ്ടാകാം ശരീരത്തിൽ വിഷാംശം കണ്ടെത്താൻ കഴിയാതിരുന്നത്. സംസ്ഥാനത്ത്...
കോട്ടയം: അടച്ചിട്ടിരിക്കുന്ന വീടുകൾക്ക് നികുതി ഏർപ്പെടുത്താനുള്ള തീരുമാനത്തിനെതിരെ കാസ രംഗത്ത്. ഈ തീരുമാനത്തിന് പിന്നിൽ ഇടത്- ജിഹാദി സഖ്യത്തിന്റെ ഗൂഢ ലക്ഷ്യമാണെന്ന് കാസ പ്രതികരിച്ചു. സംഭവത്തിൽ കോടതിയെ...
കണ്ണൂർ: സംസ്ഥാനത്തെ ഗുണ്ടാ വിളയാട്ടത്തിന് തടയിടാനുള്ള ' ഓപ്പറേഷൻ ആഗിന്റെ' ഭാഗമായുള്ള നടപടികൾ വരും ദിവസങ്ങളിലും തുടരുമെന്ന് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ. ജില്ലയിൽ...
തിരുവനന്തപുരം: പിണറായി സർക്കാരിന്റെ ജനദ്രോഹ ബജറ്റിനെതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപി. തിങ്കളാഴ്ച ബൂത്ത് തലത്തിൽ പന്തംകൊളുത്തി പ്രതിഷേധ പ്രടനം നടത്തും. വാർത്താ സമ്മേളനത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ...
ഹൈദരാബാദ്: ആക്രമണങ്ങൾക്കായി ഇന്ത്യയിലെ കൂടുതൽ നഗരങ്ങൾ ലക്ഷ്യമിട്ട് പാകിസ്താൻ ചാര സംഘടനയായ ഐഎസ്ഐയും ഭീകര സംഘടനകളും. കശ്മീരിനും മുംബൈ ഉൾപ്പെടെയുള്ള മറ്റ് നഗരങ്ങൾക്കും പിന്നാലെ ഹൈദരാബാദിലും ഭീകരാക്രമണത്തിന്...
കോട്ടയം: ബജിക്കടയിലെ തൊഴിലാളിയെ കൊലപ്പെടുത്താൻ ശ്രമം. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ നാൽപ്പാത്തിമല മൂലയിൽ അമൽ ബാബു (ശംഭു25), അതിരമ്പുഴ നാൽപ്പത്തിമല പള്ളിപ്പറമ്പിൽ...
കോഴിക്കോട് : കൂടത്തായി കൂട്ടക്കൊലക്കേസിൽ നിർണായക വഴിത്തിരിവ്. നാല് മൃതദേഹാവശിഷ്ടങ്ങളിൽ സയനൈഡോ വിഷാശമോ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ദേശീയ ഫോറൻസിക് ലാബ് റിപ്പോർട്ട്. കൊല്ലപ്പെട്ട അന്നമ്മ തോമസ് ,...
കൊച്ചി : കളമശ്ശേരി മെഡിക്കൽ കോളേജിലെ വ്യാജ ജനന സർട്ടിഫിക്കേറ്റ് കേസിൽ പുതിയ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടപടി നേരിട്ട അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ് അനിൽ കുമാർ. സൂപ്രണ്ട് ഡോ....
കണ്ണൂർ : വീടിനോട് ചേർന്നുള്ള കുഴിയിലെ വെള്ളത്തിൽ വീണ് രണ്ടരവയസുകാരിക്ക് ദാരുണാന്ത്യം. കണ്ണൂർ ചെറുവാഞ്ചേരിയിലാണ് സംഭവം. മുണ്ടയോട് കോളനിയിലെ ചെന്നപ്പൊയിൽ ഹൗസിൽ മനോഹരന്റെയും സിന്ധുവിന്റെയും മകൾ അവനികയാണ്...
കൊച്ചി: ഉപ്പ് തൊട്ട് കർപ്പൂരം വരെ വിലകൂട്ടിയ സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ ബജറ്റിനെതിരെ പ്രതിഷേധം ശക്തം. നടൻ ഹരീഷ് പേരടി ബജറ്റിനെയും മദ്യവില ഉയർത്തിയതിനെയും വിമർശിച്ച് രംഗത്തെത്തി....
മലപ്പുറം : ഭർത്താവിനെ സാരികൊണ്ട് കഴുത്ത് മുറുക്കി കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യയുടെ കാമുകനെ തേടി പോലീസ്. വേങ്ങര കോട്ടയ്ക്കൽ റോഡിലെ യാറംപടിയിലെ ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന ബിഹാർ സ്വദേശി...
മൂന്നാർ : മൂന്നാറിൽ വീണ്ടും ശൈശവ വിവാഹം. പതിനേഴുകാരിയായ പെൺകുട്ടിയെ ഇരുപത്തിയാറുകാരൻ വിവാഹം ചെയ്തു. പെൺകുട്ടി ഏഴ് മാസം ഗർഭിണിയാണ്. സംഭവത്തിൽ കണ്ണൻദേവൻ കമ്പനി ചൊക്കനാട് എസ്റ്റേറ്റിൽ...
ബത്തേരി: വയനാട് പൊൻമുടിക്കോട്ടയിൽ കടുവ ചത്ത സംഭവത്തിൽ സ്ഥലമുടമക്കെതിരെ കേസെടുത്തതിൽ പ്രതിഷേധം ശക്തമാകുന്നു. വയോധികനായ പള്ളിയാലിൽ മുഹമ്മദിനെതിരെയാണ് കേസെടുത്തത്. വനംവകുപ്പിനെതിരെ സിപിഐഎം, സിപിഐ ജില്ലാ സെക്രട്ടറിമാരുൾപ്പെടെയുള്ള വിവിധ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies