കാസർകോട്: സിപിഎം വാട്സ് ആപ്പ് ഗ്രൂപ്പിൽ അശ്ലീല സന്ദേശം അയച്ച് ലോക്കൽ സെക്രട്ടറി. പാക്കം ലോക്കൽ കമ്മിറ്റി സെക്രട്ടറി രാഘവൻ വെളുത്തോളിയാണ് സ്ത്രീകൾ ഉൾപ്പെടെ അംഗങ്ങളായ ഗ്രൂപ്പിലേക്ക്...
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണത്തിന് വില കുറയുന്നത്. ഇന്ന് പവന് 560 രൂപയുടെ കുറവാണ് ഉണ്ടായത്. ഇന്നലെ ഒരു പവൻ...
തിരുവനന്തപുരം: 'നമ്പർ വൺ' കേരളത്തിൽ സ്ത്രീകൾക്ക് നേരായ അതിക്രമങ്ങൾ വർദ്ധിക്കുന്നു. തിരുവനന്തപുരം മ്യൂസിയത്ത് വീണ്ടും യുവതിയ്ക്ക് നേരെ വീണ്ടും ആക്രമണം ഉണ്ടായി. ഇന്നലെ രാത്രി 11.45 ന്...
തിരുവനന്തപുരം: പെട്രോളിനും, ഡീസലിനും ഏർപ്പെടുത്തിയ സെസിനെക്കുറിച്ചുള്ള പ്രതികരണം തേടിയ മാദ്ധ്യമങ്ങളോട് ക്ഷുഭിതനായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സർക്കാർ സെസ് ഏർപ്പെടുത്തുക മാത്രമാണ് ചെയ്തത്. പെട്രോളിനും,...
പാലക്കാട്: ധോണിയിൽ കാട്ടാന ശല്യം രൂക്ഷം. വീണ്ടും കാട്ടാനകൾ കൂട്ടത്തോടെ ജനവാസ മേഖലയിൽ എത്തി. പശുവിനെ കാട്ടാനക്കൂട്ടം ആക്രമിച്ച് കൊന്നു. പഴംപുളി സ്വദേശി ജിജോ തോമസിന്റെ പശുവിനെയാണ്...
തിരുവനന്തപുരം: കേന്ദ്ര സർക്കാരുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധികളെ മറികടക്കുന്നതാണ് സംസ്ഥാന സർക്കാരിന്റെ ഇത്തവണത്തെ ബജറ്റ് എന്ന് മുഖ്യമന്ത്രി പിണറായി. ജീവിത ഭാരം കുറയ്ക്കാനുള്ള സർക്കാരിന്റെ നിശ്ചയദാർഢ്യമാണ് ബജറ്റിൽ പ്രതിഫലിച്ചത്....
കാസർകോട്: കസ്റ്റഡിയിലെടുത്ത പ്രതി സ്റ്റേഷനിലേക്കുള്ള യാത്രയ്ക്കിടെ എസ്.ഐയുടെ ചെവി കടിച്ച് മുറിച്ചു. കാസർകോട് ടൗൺ പോലീസ് സ്റ്റേഷനിലെ എസ്.ഐ എം.വി.വിഷ്ണുപ്രസാദിന്റെ ചെവിയാണ് മധൂർ സ്വദേശി സ്റ്റനി റോഡ്രിഗസ്...
ന്യൂഡൽഹി: കേരളത്തിൽ വന്ദേഭാരത് എക്സ്പ്രസ് വൈകാതെ എത്തുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. കേരളത്തിലെ റെയിൽ വികസനം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തുമെന്നും...
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ സിപിഎമ്മിൽ ഫോൺ ചോർത്തൽ വിവാദം. ഒരു വിഭാഗം നേതാക്കളുടെ ഫോൺ ചോർത്തിയെന്നാണ് പരാതി. വിഷയത്തിൽ രണ്ട് ഏരിയ സെക്രട്ടറിമാരടക്കം നാല് പേർ ഡിജിപിക്ക്...
ന്യൂഡൽഹി: കേരളത്തിലെ ചില മാദ്ധ്യമ പ്രവർത്തകരെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തതിൽ നിന്നും സുപ്രധാനമായ പല വിവരങ്ങളും എൻ ഐ എക്ക് ലഭിച്ചതായി സൂചന. തീവ്രസ്വഭാവമുള്ള ഇസ്ലാമിക...
കൊല്ക്കത്ത: ഐഎസ്എലില് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഈസ്റ്റ് ബംഗാളിനോട് ഒരു ഗോളിന് തോറ്റു. പന്തടക്കത്തിലും ആക്രമണത്തിലും മുന്നില് നിന്നിട്ടും ബ്ലാസ്റ്റേഴ്സിന് ലക്ഷ്യം കാണാന് മാത്രമായില്ല. നിരവധി തവണയാണ്...
സംസ്ഥാന ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ സാധാരണക്കാരുടെ കഴുത്തറുക്കുന്ന നയങ്ങൾ സ്വീകരിച്ച സർക്കാരിനെതിരെ വൻ വിമർശനങ്ങളാണ് ഉയരുന്നത്. ഇന്ധന വില ഉൾപ്പെടെ നിത്യോപയോഗ സാധനങ്ങൾക്കെല്ലാം വില വർദ്ധിപ്പിച്ചിട്ടുണ്ട്. സോഷ്യൽ...
ഭോപ്പാൽ: മദ്ധ്യപ്രദേശിൽ നിർബന്ധിത മതപരിവർത്തനം നടത്തിയ കേസിൽ മലയാളി വൈദികൻ അറസ്റ്റിൽ സിയോണിയിലാണ് സിഎസ്ഐ സഭ വൈദികൻ പ്രസാദ് ദാസ് അറസ്റ്റിലായത്. ഇയാൾക്കെതിരെ നിർബന്ധിത മതപരിവർത്തന നിരോധന...
ചെന്നൈ: സംവിധായകൻ പ്രിയദർശന്റെയും നടി ലിസിയുടെയും മകൻ സിദ്ധാർത്ഥ് പ്രിയദർശൻ വിവാഹിതനായി. അമേരിക്കൻ പൗരയും വിഷ്വൽ എഫക്റ്റ് പ്രൊഡ്യൂസറുമായ മെർലിൻ ആണ് വധു. വെള്ളിയാഴ്ച വൈകിട്ട് 6.30...
കൊച്ചി: സ്ലാബ് തകർന്ന് അമ്മയും കുഞ്ഞും സെപ്റ്റിക് ടാങ്കിൽ വീണു. റണാകുളം ഫോർട്ടുകൊച്ചിയിൽ വൈപ്പിൻ ജെട്ടിക്ക് സമീപത്തെ സെപ്റ്റിക് ടാങ്കിലാണ് വഴിയാത്രക്കാരായ അമ്മയും കുഞ്ഞും വീണത്. എറണാകുളം...
തൃശൂർ : വീടിന്റെ ടെറസിൽ നിന്ന് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. തൃശൂർ കൊടകര കൊപ്രക്കളത്താണ് സംഭവം. പുത്തൻവീട്ടിൽ ജയന്തി (53) ആണ് മരിച്ചത്. ടെറസിസ് കയറി തേങ്ങ...
തിരുവനന്തപുരം: ബജറ്റിൽ മദ്യവില വർദ്ധിപ്പിക്കാനുള്ള തീരുമാനത്തെ ന്യായീകരിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. മദ്യവിലയിൽ സെസ് ഏർപ്പെടുത്തിയതിലൂടെ സംസ്ഥാന സർക്കാരിന് ലഭിക്കുന്നത് 400 കോടി രൂപയുടെ അധിക...
യുവജനങ്ങളാണ് നമ്മുടെ ശക്തി,യുവജനങ്ങൾക്കായാണ് നവകേരളം.. ഭരണക്കസേരയിലുള്ള ഇടതുപക്ഷം നിരന്തരം ഉയർത്തുന്ന ഒരു വാദമാണിത്. യുവജനക്ഷേമത്തിനായി അല്ലറചില്ലറ പദ്ധതികൾ വർഷം തോറും പ്രഖ്യാപിക്കുന്നതിന് പുറമെ, സംസ്ഥാനത്തെ യുവജനങ്ങളുടെ ക്ഷേമത്തിനായി...
ഓടുന്ന വാഹനങ്ങൾ തീ പിടിച്ച് ഉണ്ടാകുന്ന അപകടങ്ങൾ തുടർക്കഥയാവുന്ന സാഹചര്യത്തിൽ ഇത് ഒഴിവാക്കാൻ നിർദ്ദേശങ്ങളുമായി കേരള പോലീസ്. കണ്ണൂരിൽ ഒരു കുടുംബ സഞ്ചരിച്ച വാഹനത്തിന് തീപിടിച്ച് ഭാര്യയും...
കോഴിക്കോട്: കോഴിക്കോട് മുക്കം എംഇഎസ് കോളേജിൽ സംഘർഷം. വിദ്യാർത്ഥികളും പുറത്തുനിന്നെത്തിയ ആളുകളും തമ്മിലാണ് സംഘർഷം ഉണ്ടായത്. സംഭവത്തിൽ ഒരു വിദ്യാർഥിക്ക് വെട്ടേൽക്കുകയും 10 വിദ്യാർത്ഥികൾക്ക് പരിക്കേൽക്കുകയും ചെയ്തു....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies