കൊല്ലം: കൊല്ലം കളക്ട്രേറ്റിൽ ബോംബ് ഭീഷണി. ഇന്ന് ഉച്ചയ്ക്കാണ് കത്ത് മുഖേനെയുള്ള ഭീഷണി സന്ദേശം കളക്ടർക്ക് ലഭിച്ചത്. തുടർന്ന് കളക്ടർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞയുടൻ പോലീസും ബോംബ്...
തിരുവനന്തപുരം: വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് കൂട്ടണമെന്ന ആവശ്യവുമായി സ്വകാര്യ ബസ് ഉടമകൾ. സംസ്ഥാന ബജറ്റിൽ ഇന്ധനത്തിന് രണ്ട് രൂപ സെസ് ഈടാക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് സ്വകാര്യ ബസ്...
തിരുവനന്തപുരം: തുടർച്ചയായ വർദ്ധനവിന് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ഒരു പവൻ സ്വർണത്തിന് 400 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇന്നത്തെ സ്വർണത്തിന്റെ വിപണി വില പവന്...
കൊച്ചി: വിജയാഘോഷങ്ങൾക്കിടെ നിർദ്ധന കുടുംബങ്ങളിലെ രോഗികൾക്ക് താങ്ങായി മാളികപ്പുറം ടീം. സിനിമയുടെ അൻപതാം ദിനാഘോഷത്തിന്റെ ഭാഗമായി നിർദ്ധന കുടുംബങ്ങളിലെ അൻപത് കുഞ്ഞുങ്ങൾക്ക് ബോൺമാരോ ട്രാൻസ്പ്ലാന്റ് നിർവ്വഹിക്കുന്നതിനുള്ള സഹായം...
തിരുവനന്തപുരം: ഇന്ധനത്തിനും മദ്യത്തിനും വില വർദ്ധിപ്പിച്ചത് പാവപ്പെട്ടവർക്ക് കഞ്ഞി കുടിക്കാനാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകാൻ 11,000 കോടി രൂപ വേണം....
പാലക്കാട്: പത്ത് വയസുകാരിക്കെതിരെ അതിക്രൂരമായ ലൈംഗിക അതിക്രമം നടത്തിയ കേസിൽ മദ്രസ അദ്ധ്യാപകന് ശിക്ഷ വിധിച്ച് കോടതി. 41 വർഷം കഠിന തടവും 200000 രൂപ പിഴയുമാണ്...
തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ ആശ്വസിച്ചിരുന്ന ജനങ്ങളുടെ കരണത്തേറ്റ കനത്ത പ്രഹരം ആയിരുന്നു കേരള ബജറ്റ്. കൊറോണ തീർത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും പൂർണമായും മുക്തമാകാതിരുന്ന കേരളത്തിലെ ജനങ്ങൾ...
തിരുവനന്തപുരം: ഇസ്ലാമിക ഭീകരവാദത്തിനെതിരെ രൂക്ഷ വിമർശനവുമായി ജ്ഞാനപീഠം ജേതാവ് എം ടി വാസുദേവൻ നായർ. മതം എന്നാൽ അഭിപ്രായം എന്നാണ് അർത്ഥം. ഒരു മതവും കൊല്ലാൻ പറഞ്ഞിട്ടില്ലെന്ന്...
തിരുവനന്തപുരം: പാവപ്പെട്ടവരുടെ പിച്ചച്ചട്ടിയിൽ കയ്യിട്ട് വാരുന്ന സർക്കാരാണ് പിണറായി സർക്കാർ എന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ആന കരിമ്പിൻ കാട്ടിൽ കയറിയത് പോലെ എല്ലാം തച്ചുടയ്ക്കുന്നതാണ്...
തിരുവനന്തപുരം; പെട്രോളിന്റെയും ഡീസലിന്റെയും നികുതി കൂട്ടിയാൽ തീരുമോ കേരളത്തിന്റെ പ്രശ്‌നങ്ങൾ?. നികുതിയിതര വരുമാനം ഉയർത്താനും പുതിയ വരുമാനമാർഗങ്ങൾ വെട്ടിത്തുറക്കാനും സംസ്ഥാന സർക്കാർ ശ്രമിക്കണമെന്ന സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പുകൾ...
കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപം കാറിന് തീപിടിച്ച് പൂർണ്ണ ഗർഭിണിയായ ഭാര്യയും ഭർത്താവും വെന്തുമരിച്ചതിന്റെ ഞെട്ടലിലാണ് നാട്. ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് ഇവരുടെ കാറിന് തീപ്പിടിച്ചത്. മുൻസീറ്റിലിരുന്ന ഭർത്താവിനെയും...
കണ്ണൂർ: പൂർണ ഗർഭിണിയുൾപ്പെടെ രണ്ട് പേരുടെ മരണത്തിന് ഇടയാക്കിയ കാർ അപകടത്തിൽ വില്ലനായത് പെട്രോൾ. കാറിനുള്ളിൽ സൂക്ഷിച്ച പെട്രോൾ കുപ്പികളാണ് വാഹനത്തിലുണ്ടായ തീ പിടിത്തം രൂക്ഷമാക്കിയത് എന്നാണ്...
തിരുവനന്തപുരം : ലോകം പ്രതിസന്ധി നേരിടുമ്പോൾ കേരളം മുന്നേറുകയാണെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ .ബജറ്റ് പ്രസംഗത്തിലാണ് പരാമർശം. ശ്രദ്ധാപൂർവ്വം ചുവടു വെച്ചാൽ മാത്രമേ ഈ സവിശേഷ ഘട്ടത്തെ...
തിരുവനന്തപുരം: സാധാരണക്കാരുടെ നടുവൊടിച്ച ജനദ്രോഹ ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ ന്യായീകരണവുമായി ധനമന്ത്രി കെഎൻ ബാലഗോപാൽ. നികുതി കൂട്ടാൻ ആകെ പറ്റുന്നത് പെട്രോളും മദ്യവുമാണ്.മദ്യ സെസ് മൂലം 10...
തിരുവനന്തപുരം : വീട്ടമ്മയെ നിരന്തരം ഫോണിലൂടെ ശല്യം ചെയ്ത എസ്‌ഐക്ക് സസ്‌പെൻഷൻ. തിരുവനന്തപുരം കൻറോൺമെൻറ് സ്റ്റേഷനിലെ എസ്‌ഐ എൻ അശോക് കുമാറിനെയാണ് സസ്‌പെന്റ് ചെയ്തത്. സ്‌കൂളിലെ അടിപിടിക്കേസിൽ...
എറണാകുളം: നെടുമ്പാശ്ശേരിയിൽ വൻ സ്വർണ വേട്ട. ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം കസ്റ്റംസ് പിടികൂടി. സംഭവത്തിൽ പ്രതിയെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അരക്കിലോ സ്വർണമാണ് വിമാനത്താവളം വഴി കടത്താൻ...
പത്തനംതിട്ട: പോക്‌സോ കേസിലെ ഇര ജാമ്യത്തിലിറങ്ങിയ പ്രതിയ്‌ക്കൊപ്പം നാടുവിട്ടു. പത്തനംതിട്ടയിലെ ഇലവുംതിട്ടയിലാണ് ഈ വിചിത്രസംഭവം നടന്നത്. തന്നെ പീഡനത്തിനിരയാക്കിയ പ്രതിയ്‌ക്കൊപ്പം തന്നെ ഇനി ജീവിക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി...
തിരുവനന്തപുരം: ചിരിച്ചുകൊണ്ട് കേരളത്തിലെ ജനങ്ങളുടെ കഴുത്ത് അറുത്ത് പിണറായി സർക്കാർ. നികുതികൾ വർദ്ധിപ്പിച്ച് ജനജീവിതം കൂടുതൽ ദുസ്സഹമാക്കുന്നതാണ് സർക്കാരിന്റെ ബജറ്റ്. സംഭവത്തിൽ ബജറ്റ് അവതരണത്തിന് ശേഷം സർക്കാരിനെതിരെ...
കൊച്ചി: കഞ്ചാവും മാരാകായുധങ്ങളുമായി പ്രാദേശിക സിപിഎം നേതാവടക്കം രണ്ടുപേർ പിടിയിൽ. സിപിഎം പ്രവർത്തകനായ കാരീക്കോട് സ്വദേശി മജീഷ് മജീദ്, ഇടിവെട്ടി സ്വദേശി അൻസൽ അഷ്‌റഫ് എന്നിവരാണ് അറസ്റ്റിലായത്....
തിരുവനന്തപുരം: വിലക്കയറ്റത്തിൽ നട്ടം തിരിയുന്ന സാധാരണക്കാർക്ക് ഇരുട്ടടിയായി നികുതി വർദ്ധന. ഇന്ധനത്തിന് ഉൾപ്പെടെ നികുതി വില കുറയുമെന്ന് കരുതിയ ജനങ്ങൾക്ക് വലിയ നിരാശയാണ് സർക്കാർ നൽകിയത്. പെട്രോൾ,...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies