Keralam

കേരളത്തിലെ ഏറ്റവും വലിയ എം ഡി എം ഐ വേട്ട; ഒന്നരക്കോടിയിലേറെ വില വരുന്ന എം ഡി എം ഐയുമായി ദമ്പതിമാരായ ബൽകീസും അഫ്സലും അറസ്റ്റിൽ

സംസ്ഥാനത്തെ ആകെ മയക്കുമരുന്ന് ഇടപാടുകാരുടെ കണക്ക് പുറത്തുവിട്ടു; ഏറ്റവും കൂടുതൽ കണ്ണൂരിലെന്ന് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ ആകെ മയക്കുമരുന്ന് ഇടപാടുകാരുടെ കണക്ക് പുറത്തുവിട്ട് സർക്കാർ. സംസ്ഥാന സർക്കാരിന്റെ കണക്ക് പ്രകാരം ആകെ 2434 മയക്കുമരുന്ന് ഇടപാടുകാരാണ് കേരളത്തിൽ ഉള്ളത്. ഇതിൽ ഏറ്റവും...

ബംഗളുരുവിൽ മോഷ്ടിച്ച കത്തി കൊണ്ട് അക്രമ പരമ്പര : ഒരാൾ മരിച്ചു, ആറു പേർക്ക് പരിക്ക്

കോഴിക്കോട് ഭർത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തിക്കൊന്നു

കോഴിക്കോട് : കോഴിക്കോട് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. രാമനാട്ടുകര കോടംപുഴയിലാണ് സംഭവം. പാലക്കാട് സ്വദേശി മല്ലിക(40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതി ലിജേഷിനെ പോലീസ് പിടികൂടി. രാത്രി...

ബംഗാളിൽ നിന്ന് നേരിട്ട് കേരളത്തിലേക്ക് ലഹരി സപ്ലൈ: വിവിധ ഭാഷാ തൊഴിലാളി പിടിയിൽ

ബംഗാളിൽ നിന്ന് നേരിട്ട് കേരളത്തിലേക്ക് ലഹരി സപ്ലൈ: വിവിധ ഭാഷാ തൊഴിലാളി പിടിയിൽ

കോഴിക്കോട് : വിവിധ ഭാഷാ തൊഴിലാളികൾക്ക് കഞ്ചാവ് എത്തിക്കുന്ന ബംഗാൾ സ്വദേശി പിടിയിൽ. സൗത്ത് 24 പർഗാനാസ് ജലപ്പാറ ദക്ഷിൺ ഹാരിപ്പൂർ സ്വദേശി സുമൽ ദാസ് (22)...

ജ്യൂസിൽ ലഹരിമരുന്ന് കലർത്തി മയക്കി;യുവതിയെ കൂട്ടബലാത്സംഗം ചെയ്‌തെന്ന് പരാതി; മൂന്ന് പേർ പിടിയിൽ

ഗർഭിണിയായിട്ടാണോ ജീൻസും വലിച്ചു കയറ്റി ചുണ്ടിൽ ചായവും പൂശി നടക്കുന്നത്; പോലീസ് അപമാനിച്ചതായി ദമ്പതികൾ

തിരുവനന്തപുരം: വാഹനപരിശോധനയ്ക്കിടെ പോലീസ് അപമാനിച്ചതായി പരാതി. നെടുമങ്ങാട് സ്വദേശികളായ ദമ്പതികളാണ് പരാതി നൽകിയിരിക്കുന്നത്. കിഴക്കേ കോട്ടയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് സൗത്ത് യൂണിറ്റിലെ എസ്‌ഐയ്ക്ക് എതിരെയാണ് ഡിജിപിയ്ക്കും മുഖ്യമന്ത്രിയ്ക്കും...

നായ്ക്കുട്ടിയെ മോഷ്ടിച്ച വിദ്യാർത്ഥികളോട് ക്ഷമിക്കുന്നു, കേസുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്ന് കടയുടമ; പ്രതികൾക്ക് ജാമ്യം

നായ്ക്കുട്ടിയെ മോഷ്ടിച്ച വിദ്യാർത്ഥികളോട് ക്ഷമിക്കുന്നു, കേസുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്ന് കടയുടമ; പ്രതികൾക്ക് ജാമ്യം

കൊച്ചി: പെറ്റ്‌ഷോപ്പിൽ നിന്നും വിലകൂടിയ നായ്ക്കുട്ടിയെ മോഷ്ടിച്ച വിദ്യാർത്ഥികളോട് ക്ഷമിക്കുന്നുവെന്ന് ഉടമ മുഹമ്മദ് ബാഷിദ്. നായ്ക്കുട്ടിയെ തിരിച്ചുകിട്ടിയതുകൊണ്ട് ഇനി കേസുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്നാണ് ബാഷിദ് കോടതിയെ...

പരിശോധനയില്ലാതെ ഹെൽത്ത് കാർഡ് നൽകിയ സംഭവം; 2 ഡോക്ടർമാർക്ക് കൂടി സസ്‌പെൻഷൻ; കൈക്കൂലി വാങ്ങിയെന്നും ആരോപണം

പരിശോധനയില്ലാതെ ഹെൽത്ത് കാർഡ് നൽകിയ സംഭവം; 2 ഡോക്ടർമാർക്ക് കൂടി സസ്‌പെൻഷൻ; കൈക്കൂലി വാങ്ങിയെന്നും ആരോപണം

തിരുവനന്തപുരം : പരിശോധന നടത്താതെ ഹെൽത്ത് കാർഡ് നൽകിയ സംഭവത്തിൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ രണ്ട് ഡോക്ടർമാർക്ക് കൂടി സസ്‌പെൻഷൻ. ഡോ. ആയിഷ എസ് ഗോവിന്ദ്, ഡോ....

പണവും സഹായങ്ങളും വാഗ്ദാനം ചെയ്ത് മതം മാറ്റാൻ ശ്രമം; പാസ്റ്റർ ഉൾപ്പെടെ ഏഴ് പേർ അറസ്റ്റിൽ

കൊച്ചിയിൽ മുംബൈ സ്വദേശിനിയ്ക്ക് നേരെ ലൈംഗികാതിക്രമം; മൂന്ന് പേർ പിടിയിൽ

കൊച്ചി: എറണാകുളത്ത് മുംബൈ സ്വദേശിയായ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം. സുഹൃത്തിനൊപ്പം യാത്ര ചെയ്യുകയായിരുന്ന 19കാരിയ്ക്ക് നേരെയാണ് ലൈംഗികാതിക്രമം. സംഭവത്തിൽ മൂന്ന് യുവാക്കൾ അറസ്റ്റിലായി. സംഭവത്തിൽ എറണാകുളം കോന്തുരത്തി...

മതസ്പർധ വളർത്താനുള്ള നീക്കം; രാജ്യത്തെ അപമാനിക്കുന്ന ഡോക്യുമെന്ററി തടയണം: മുഖ്യമന്ത്രിക്ക് പരാതി നൽകി കെ.സുരേന്ദ്രൻ

ഇന്ത്യ ഇന്ന് ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായത് കണക്കിലെ കളികൊണ്ടാണോ ? നട്ടെല്ലുണ്ടെങ്കിൽ യുപിഎ സർക്കാരിന്റെയും മോദി സർക്കാരിന്റെയും ഭരണകാലത്തെ സഹായത്തെ കുറിച്ചുള്ള ധവളപത്രം ഇറക്കണം; കെ സുരേന്ദ്രൻ

തിരുവനന്തപുരം : സംസ്ഥാന ബജറ്റ് അവതരിപ്പിക്കുമ്പോൾ കേന്ദ്ര ബജറ്റിനെ മാതൃകയാക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യേണ്ടതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയും ധനമന്ത്രിയും കേന്ദ്ര ബജറ്റ് മാതൃകയാക്കി...

1000 കോടിയുടെ ഐടി പാർക്ക്, പൈതൃക മ്യൂസിയം, ആംഫീബിയൻ വാഹനം; ബജറ്റിൽ കൊല്ലത്തിന് നൽകിയ വാഗ്ദാനങ്ങളെല്ലാം ശൂന്യതയിൽ; ധനമന്ത്രി എയറിൽ

കൊല്ലം: ജില്ലയിലെ ജനങ്ങൾക്ക് കഴിഞ്ഞ സംസ്ഥാന ബജറ്റിലടക്കം നൽകിയ വാഗ്ദാനങ്ങൾ മിക്കവയും പാലിക്കപ്പെടാത്തതിലും, പലതിലും പ്രാരംഭ നടപടികൾ പോലും ആരംഭിക്കാത്തതിലും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ജനങ്ങൾ. കൊട്ടാരക്കരയിൽ...

റവന്യൂ വകുപ്പും പഞ്ചായത്തും തിരിഞ്ഞ് നോക്കിയില്ല; ചിറക്കടവ് ക്ഷേത്രത്തിന് മുന്നിലെ പൊട്ടിപ്പൊളിഞ്ഞ റോഡിന്റെ പണി ഏറ്റെടുത്ത് നടത്തി കോൺട്രാക്ടർമാർ; വലിയ മനസിന് കൈയ്യടിച്ച് സോഷ്യൽ മീഡിയ

റവന്യൂ വകുപ്പും പഞ്ചായത്തും തിരിഞ്ഞ് നോക്കിയില്ല; ചിറക്കടവ് ക്ഷേത്രത്തിന് മുന്നിലെ പൊട്ടിപ്പൊളിഞ്ഞ റോഡിന്റെ പണി ഏറ്റെടുത്ത് നടത്തി കോൺട്രാക്ടർമാർ; വലിയ മനസിന് കൈയ്യടിച്ച് സോഷ്യൽ മീഡിയ

സംസ്ഥാനത്തെ പല റോഡുകളുടെയും അവസ്ഥ ഇന്നും ശോചനീയമാണ്. പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന റോഡിലൂടെ നടക്കാൻ പോലും കഴിയാത്ത അവസ്ഥ. റോഡിലെ കുഴിയിൽ വീണ് അപകടത്തിൽ പെടുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണവു...

സർക്കാർ ജീവനക്കാർക്ക് പിണറായി സർക്കാർ വക ഇരുട്ടടി; ഇക്കുറി ഓണത്തിന് രണ്ട് ശമ്പളമില്ല, ബോണസും ഉത്സവബത്തയും അവതാളത്തിൽ

നമ്പർ വൺ കേരളത്തിൽ 64,006 അതിദരിദ്ര കുടുംബങ്ങള്‍; ഏറ്റവും കൂടുതൽ പേർ മലപ്പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് 64,006 കുടുംബങ്ങൾ അതി ദരിദ്രമെന്ന് ബജറ്റിനു മുന്നോടിയായി നിയമസഭയില്‍ വച്ച സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്. ആരോഗ്യം, ഭക്ഷണം, വരുമാനം, പാര്‍പ്പിടം തുടങ്ങിയ നാലു ഘടകങ്ങളെ...

ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ്; വി.സി മാരുടെ ഹർജികളിൽ ഹൈക്കോടതി ഇന്ന് അന്തിമ വാദം കേൾക്കും

വിരമിച്ച ജീവനക്കാരുടെ ആനുകൂല്യം; രണ്ട് വർഷത്തെ സമയം തേടി കെഎസ്ആർടിസി; അവരും മനുഷ്യരാണെന്ന് ഹൈക്കോടതി

കൊച്ചി; വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ രണ്ട് വർഷത്തെ സമയം തേടി കെഎസ്ആർടിസി. എന്നാൽ ഇത്രയും കാലയളവ് അനുവദിക്കാനാകില്ലെന്നും വിരമിച്ച ജീവനക്കാരും മനുഷ്യരാണെന്ന് മറക്കരുതെന്നും ഹൈക്കോടതി...

വിവാഹവാഗ്ദാനവും സിനിമയിൽ അവസരവും ഉറപ്പ് നൽകി 15 വർഷത്തിലധികമായി പീഡനം; നിർമ്മാതാവ് മാർട്ടിൻ സെബാസ്റ്റ്യൻ അറസ്റ്റിൽ

വിവാഹവാഗ്ദാനവും സിനിമയിൽ അവസരവും ഉറപ്പ് നൽകി 15 വർഷത്തിലധികമായി പീഡനം; നിർമ്മാതാവ് മാർട്ടിൻ സെബാസ്റ്റ്യൻ അറസ്റ്റിൽ

കൊച്ചി: ലൈംഗിക പീഡനക്കേസിൽ വ്യാവസായിയും നിർമ്മാതാവുമായ മാർട്ടിൻ സെബാസ്റ്റ്യൻ അറസ്റ്റിൽ. കൊച്ചി സെൻട്രൽ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തൃശൂർ സ്വദേശിയായ യുവതിയാണ് നിർമ്മാതാവിനെതിരെ പരാതി നൽകിയത്....

മാളികപ്പുറത്തിന് അപ്പുറവും ഇപ്പുറവുമെന്ന നാഴികക്കല്ല് സൃഷ്ടിക്കാൻ കഴിഞ്ഞു; 100 കോടി മഹാവിജയം മലയാള സിനിമയോട് പലതും പറയുന്നു; ശ്രീകുമാർ മേനോൻ

മാളികപ്പുറത്തിന് അപ്പുറവും ഇപ്പുറവുമെന്ന നാഴികക്കല്ല് സൃഷ്ടിക്കാൻ കഴിഞ്ഞു; 100 കോടി മഹാവിജയം മലയാള സിനിമയോട് പലതും പറയുന്നു; ശ്രീകുമാർ മേനോൻ

നൂറ് കോടി ക്ലബ്ബിൽ ഇടം പിടിച്ച മാളികപ്പുറം സിനിമയെയും അതിന് പിന്നിൽ പ്രവർത്തിച്ച അണിയറ പ്രവർത്തകരെയും പ്രശംസിച്ച് സംവിധായകൻ ശ്രീകുമാർ മേനോൻ. മാളികപ്പുറത്തിന്റെ 100 കോടി മഹാവിജയം...

ഉണ്ണിയും സംഘവും നൂറുകോടിയുടെ മധുരം നുണയുന്നത് കാൻസർ രോഗികൾക്കൊപ്പം; സഹായ പദ്ധതിയുമായി മാളികപ്പുറം ടീം; പ്രഖ്യാപനം നാളെ

ഉണ്ണിയും സംഘവും നൂറുകോടിയുടെ മധുരം നുണയുന്നത് കാൻസർ രോഗികൾക്കൊപ്പം; സഹായ പദ്ധതിയുമായി മാളികപ്പുറം ടീം; പ്രഖ്യാപനം നാളെ

കോഴിക്കോട്: നൂറുകോടിയെന്ന നേട്ടം കൊയ്തിരിക്കുകയാണ് മാളികപ്പുറം. ചില ഭാഗത്ത് നിന്നുള്ള തടസ്സങ്ങളും ഡീഗ്രേഡിങ്ങും ശക്തമായിട്ടും ജനമനസുകളിലേക്ക് ഇടിച്ചുകയറി ജൈത്ര യാത്ര തുടരുകയാണ് ചിത്രം. ഇന്നലെയാണ് ചിത്രം നൂറുകോടി...

കലാമണ്ഡലത്തിൽ കൂത്തമ്പല പരിസരത്ത് മദ്യലഹരിയിൽ ആഭാസ നൃത്തവുമായി വിസിയും രജിസ്ട്രാറുമെന്ന് പരാതി;ഡിജെ പാർട്ടി നടത്തിയതിനെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി

കലാമണ്ഡലത്തിൽ കൂത്തമ്പല പരിസരത്ത് മദ്യലഹരിയിൽ ആഭാസ നൃത്തവുമായി വിസിയും രജിസ്ട്രാറുമെന്ന് പരാതി;ഡിജെ പാർട്ടി നടത്തിയതിനെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി

തൃശൂർ: കലാമണ്ഡലത്തെ നാണക്കേടിലാക്കി മദ്യലഹരിയിൽ ഡിജെ പാർട്ടിയെന്ന് പരാതി.കേരള കലാമണ്ഡലത്തിൽ നടന്ന നിള,ദേശീയ നൃത്ത, സംഗീതോത്സവ സമാപന ദിനത്തിലാണ് ഡിജെ പാർട്ടി സംഘടിപ്പിച്ചത്. കലാമണ്ഡലത്തിന്റെ വൈസ് ചാൻസിലർ...

മഹാരാഷ്ട്രയില്‍ മാവോവാദികളും പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍; 26 നക്സലുകൾ കൊല്ലപ്പെട്ടു

കൊടും ഭീകരനും സംഘവും ഒളിച്ചിരിക്കുന്നതായി വിവരം; പരിശോധനയ്ക്ക് എത്തിയ സിആർപിഎഫ് സംഘത്തിന് നേരെ കമ്യൂണിസ്റ്റ് ഭീകരരുടെ ഐഇഡി ആക്രമണം; മൂന്ന് പേർക്ക് പരിക്ക്

റായ്പൂർ: ഝാർഖണ്ഡിൽ സുരക്ഷാ സേനയ്ക്ക് നേരെ കമ്യൂണിസ്റ്റ് ഭീകരരുടെ ആക്രമണം. സംഭവത്തിൽ മൂന്ന് ജവാന്മാർക്ക് പരിക്കേറ്റു. സിആർപിഎഫ് ജവാന്മാരായ രാകേഷ് പഥക്, ബി.ഡി അനൽ, പങ്കജ് യാദവ്...

എവിടെ ഐസക്കേ ആ വാസ്തു ശിൽപ്പ വിസ്മയം ; ആലപ്പുഴയിലെ പാലത്തെക്കുറിച്ച് തോമസ് ഐസക്കിന്റെ പോസ്റ്റിൽ ചോദ്യവുമായി ജനങ്ങൾ; കമന്റിട്ട് പികെ ഫിറോസും

എവിടെ ഐസക്കേ ആ വാസ്തു ശിൽപ്പ വിസ്മയം ; ആലപ്പുഴയിലെ പാലത്തെക്കുറിച്ച് തോമസ് ഐസക്കിന്റെ പോസ്റ്റിൽ ചോദ്യവുമായി ജനങ്ങൾ; കമന്റിട്ട് പികെ ഫിറോസും

ആലപ്പുഴയുടെ ഉയർത്തെഴുന്നേൽപ്പിന് വേണ്ടി ജില്ലയിൽ ഒരു വാസ്തു ശിൽപം നിർമ്മിക്കുമെന്ന് 2018ലാണ് അന്നത്തെ ധനമന്ത്രിയായിരുന്ന ഡോ തോമസ് ഐസക്ക് ഉറപ്പുനൽകിയത്. കനാലിന് കുറുകെ ഒരു റൗണ്ട് എബൗട്ട്...

വയോധികർക്ക് തണലൊരുക്കാൻ സേവാഭാരതിയുടെ സംഗമേശ്വര വാനപ്രസ്ഥം; ഈ മാസം 5 ന് നാടിന് സമർപ്പിക്കും

വയോധികർക്ക് തണലൊരുക്കാൻ സേവാഭാരതിയുടെ സംഗമേശ്വര വാനപ്രസ്ഥം; ഈ മാസം 5 ന് നാടിന് സമർപ്പിക്കും

തൃശൂർ: വയോധികർക്ക് അഭയസ്ഥാനമൊരുക്കി സേവാഭാരതി വീണ്ടും മാതൃകയാവുന്നു. സേവാഭാരതിയുടെ സംഗമേശ്വര വാനപ്രസ്ഥം ഉദ്ഘാടനത്തിനൊരുങ്ങി. ഈ മാസം 5 ന് രാവിലെ പത്തുമണിക്ക് കേരള ഹൈക്കോടതി ജസ്റ്റിസ് സിഎസ്...

സിപിഎമ്മിൽ ഒരുപാട് ഷാനവാസുമാർ ഉണ്ട്; രാത്രി 10 മണിക്ക് ശേഷം ഗൃഹസമ്പർക്കം നടത്തുന്ന നേതാക്കളുമുണ്ടെന്ന് മാത്യു കുഴൽനാടൻ; ഔട്ട് ഓഫ് സിലബസ് എന്ന് സ്പീക്കർ

സിപിഎമ്മിൽ ഒരുപാട് ഷാനവാസുമാർ ഉണ്ട്; രാത്രി 10 മണിക്ക് ശേഷം ഗൃഹസമ്പർക്കം നടത്തുന്ന നേതാക്കളുമുണ്ടെന്ന് മാത്യു കുഴൽനാടൻ; ഔട്ട് ഓഫ് സിലബസ് എന്ന് സ്പീക്കർ

തിരുവനന്തപുരം; സംസ്ഥാനത്തെ ലഹരി കടത്തുകേസുകളിൽ സിപിഎമ്മിന്റെയും ഇടത് യുവജന സംഘടനകളുടെയും നേതാക്കൾ തുടർച്ചയായി പിടിയിലാകുന്നത് നിയമസഭയിൽ തുറന്നുകാട്ടി മാത്യു കുഴൽനാടൻ എംഎൽഎ. മയക്കുമരുന്ന് കേസുകളിൽ പിടിയിലാവുന്നവർക്ക് സർക്കാരിന്റെ...

Latest News