Keralam

‘ചങ്ങമ്പുഴയുടെ വാഴക്കുല എന്നതിന് വയലാറിന്റെ തേങ്ങാക്കുല എന്നോ ഓ എൻ വിയുടെ അടയ്ക്കാ കത്തി എന്നോ എഴുതിയെങ്കിലും അത്ഭുതപ്പെടാനില്ല‘: ചിന്താ ജെറോമിന് ഡി-ലിറ്റ് നൽകണമെന്ന് അഡ്വക്കേറ്റ് ജയശങ്കർ

‘ചങ്ങമ്പുഴയുടെ വാഴക്കുല എന്നതിന് വയലാറിന്റെ തേങ്ങാക്കുല എന്നോ ഓ എൻ വിയുടെ അടയ്ക്കാ കത്തി എന്നോ എഴുതിയെങ്കിലും അത്ഭുതപ്പെടാനില്ല‘: ചിന്താ ജെറോമിന് ഡി-ലിറ്റ് നൽകണമെന്ന് അഡ്വക്കേറ്റ് ജയശങ്കർ

കൊച്ചി: പി എച്ച് ഡി പ്രബന്ധത്തിൽ ചങ്ങമ്പുഴയുടെ വാഴക്കുലയെ വൈലോപ്പിള്ളിയുടെ വാഴക്കുലയാക്കിയ യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്താ ജെറോമിനെതിരെ ഹാസ്യാത്മകമായ വിമർശനവുമായി അഡ്വക്കേറ്റ് ജയശങ്കർ. ചങ്ങമ്പുഴയുടെ വാഴക്കുല...

ലഡാക്കിൽ മലയാളി സൈനികൻ മരിച്ചു

ലഡാക്കിൽ മലയാളി സൈനികൻ മരിച്ചു

ലഡാക്ക്: ജമ്മുകശ്മീരിൽ മലയാളി സൈനികൻ മരിച്ചു. മലപ്പുറം കുനിയിൽ സ്വദേശി കൊടവങ്ങാട് കോലോത്തും തൊടി കെടി. നുഫൈൽ ആണ് ലഡാക്കിൽ വീരമൃത്യുവരിച്ചത്. ശ്വാസതടസമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം.

” വാഴക്കുല ബൈ വൈലോപ്പിള്ളി ” ; ‘ഡോ. ചിന്ത ജെറോമിന്റെ’ ഗവേഷണ പ്രബന്ധത്തിൽ ഗുരുതര തെറ്റ്

” വാഴക്കുല ബൈ വൈലോപ്പിള്ളി ” ; ‘ഡോ. ചിന്ത ജെറോമിന്റെ’ ഗവേഷണ പ്രബന്ധത്തിൽ ഗുരുതര തെറ്റ്

തിരുവനന്തപുരം : യുവജന കമ്മീഷൻ അദ്ധ്യക്ഷ ഡോ. ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധത്തിൽ ഗുരുതര തെറ്റ്. മലയാള സാഹിത്യത്തിലെ മികച്ച കവിതയായ വാഴക്കുലയുടെ രചയിതാവിന്റെ പേരാണ് തെറ്റിയത്....

നെഹ്‌റു ഇല്ല; ഡിസിസി പ്രസിഡന്റിന്റെ റിപ്പബ്ലിക് ദിനാശംസയിൽ സവർക്കർ; ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതോടെ മലക്കം മറിഞ്ഞ് പികെ ഫൈസൽ

നെഹ്‌റു ഇല്ല; ഡിസിസി പ്രസിഡന്റിന്റെ റിപ്പബ്ലിക് ദിനാശംസയിൽ സവർക്കർ; ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതോടെ മലക്കം മറിഞ്ഞ് പികെ ഫൈസൽ

കാസർകോട് : കാസർകോട് ഡിസിസി പ്രസിഡന്റ് റിപ്പബ്ലിക് ദിനത്തിൽ പങ്കുവെച്ച ഫേസ്ബുക്കിൽ പോസ്റ്റ് വിവാദത്തിൽ. ഫൈസൽ തന്റെ അക്കൗണ്ടിൽ നിന്ന് പങ്കുവെച്ച റിപ്പബ്ലിക് ദിനാശംസകൾ നേരുന്ന ചിത്രമാണ്...

ഈ വർഷത്തെ ആദ്യ ന്യൂനമർദ്ദം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടു; രണ്ട് ദിവസത്തിനുള്ളിൽ ശക്തി പ്രാപിക്കും; തെക്കൻ കേരളത്തിൽ മഴ മുന്നറിയിപ്പ്

ഈ വർഷത്തെ ആദ്യ ന്യൂനമർദ്ദം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടു; രണ്ട് ദിവസത്തിനുള്ളിൽ ശക്തി പ്രാപിക്കും; തെക്കൻ കേരളത്തിൽ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ഈ വർഷത്തെ ആദ്യ ന്യൂനമർദ്ദം രൂപപ്പെട്ടു. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ശക്തി പ്രാപിക്കുന്ന ന്യൂനമർദ്ദം ഈ മാസം അവസാനത്തോടെ ശ്രീലങ്ക തീരത്തേക്ക് നീങ്ങും....

” ഈ കട പൂട്ടാൻ കാരണം നിങ്ങളാണ്;” കോഴിയിറച്ചി വാങ്ങിയിട്ട് പണം നൽകാത്തവർക്കെതിരെ വേറിട്ട പ്രതിഷേധവുമായി കടയുടമ

” ഈ കട പൂട്ടാൻ കാരണം നിങ്ങളാണ്;” കോഴിയിറച്ചി വാങ്ങിയിട്ട് പണം നൽകാത്തവർക്കെതിരെ വേറിട്ട പ്രതിഷേധവുമായി കടയുടമ

കാസർകോട് : കോഴിയിറച്ചി കടം വാങ്ങി പണം നൽകാത്തവർക്കെതിരെ കടയുടമ നടത്തുന്ന വേറിട്ട പ്രതിഷേധമാണ് ഇപ്പോൾ സൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. കടയുടെ മുന്നിൽ പരസ്യമായി ബോർഡ് വെച്ചാണ്...

ഇനി മുതൽ വീട്ടിൽ രണ്ടിൽ കൂടുതൽ നായ്ക്കളെ വളർത്താനാകില്ല; കർശന നിയന്ത്രണങ്ങളുമായി തിരുവനന്തപുരം നഗരസഭ

ഇനി മുതൽ വീട്ടിൽ രണ്ടിൽ കൂടുതൽ നായ്ക്കളെ വളർത്താനാകില്ല; കർശന നിയന്ത്രണങ്ങളുമായി തിരുവനന്തപുരം നഗരസഭ

തിരുവനന്തപുരം:  നഗരത്തിലെ വീടുകളിൽ രണ്ടിൽ കൂടുതൽ നായ്ക്കളെ വളർത്തുന്നതിന് വിലക്ക് ഏർപ്പെടുത്തി തിരുവനന്തപുരം നഗരസഭ. കൂടുതൽ നായ്ക്കളുണ്ടെങ്കിൽ അത് സമീപവാസികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹെൽത്ത്...

പദ്മശ്രീ ലഭിച്ച സിഐ ഐസക്കിനെ പൊന്നാട അണിയിച്ച് ആദരിച്ച് എബിവിപി; മൊമന്റോ കൈമാറി

പദ്മശ്രീ ലഭിച്ച സിഐ ഐസക്കിനെ പൊന്നാട അണിയിച്ച് ആദരിച്ച് എബിവിപി; മൊമന്റോ കൈമാറി

തിരുവനന്തപുരം: പദ്മശ്രീ പുരസ്‌കാരം ലഭിച്ച ഡോ. സിഐ ഐസക്കിനെ ആദരവുമായി എബിവിപി. അദ്ദേഹത്തെ പൊന്നാടയും മൊമന്റോയും നൽകി ആദരിച്ചു. സാഹിത്യ- വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് അദ്ദേഹത്തെ...

കൊല്ലത്ത് പിടിയിലായ പിഎഫ്‌ഐ പ്രവർത്തകൻ ആർഎസ്എസ്, ബിജെപി നേതാക്കളുടെ പേരു വിവരങ്ങൾ ഹിറ്റ്‌ലിസ്റ്റിലേക്ക് ശേഖരിച്ച് നൽകിയെന്ന് എൻഐഎ

കൊല്ലത്ത് പിടിയിലായ പിഎഫ്‌ഐ പ്രവർത്തകൻ ആർഎസ്എസ്, ബിജെപി നേതാക്കളുടെ പേരു വിവരങ്ങൾ ഹിറ്റ്‌ലിസ്റ്റിലേക്ക് ശേഖരിച്ച് നൽകിയെന്ന് എൻഐഎ

തിരുവനന്തപുരം: കൊല്ലത്ത് പിടിയിലായ പിഎഫ്‌ഐ പ്രവർത്തകൻ സാദിഖിനോട് സ്ഥലത്തെ ബിജെപി-ആർഎസ്എസ് പ്രവർത്തകരുടെ വിവരങ്ങൾ ശേഖരിച്ച് നൽകാൻ നേതൃത്വം ആവശ്യപ്പെട്ടിരുന്നതായി എൻഐഎ. കൊല്ലം ജില്ലയിൽ നടക്കുന്ന ആർഎസ്എസ്-ബിജെപി പരിപാടികളുടെ...

ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം

ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം

തൃശ്ശൂർ: ഒന്നര വയസ്സുകാരി ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു. കാട്ടൂർ സ്വദേശി ജോർജിന്റെ മകൾ എൽസ മരിയ ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ഒരേ പ്രായത്തിലുള്ള...

പോലീസിനെതിരെ ആത്മഹത്യാക്കുറിപ്പ്; വിദ്യാർത്ഥി വിഷക്കായ കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു

പോലീസിനെതിരെ ആത്മഹത്യാക്കുറിപ്പ്; വിദ്യാർത്ഥി വിഷക്കായ കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു

കൊല്ലം: പോലീസിനെതിരെ ആത്മഹത്യാക്കുറിപ്പെഴുതി വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു. വിഷക്കായ കഴിച്ച കൊല്ലം ക്ലാപ്പന സ്വദേശിയായ പ്ലസ് വൺ വിദ്യാർത്ഥിയെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിപിടിക്കേസിൽ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം ; മലപ്പുറത്ത് മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം ; മലപ്പുറത്ത് മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ

മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. തൃപ്രങ്ങോട്ട് സ്വദേശിയായ നദീർ (26) ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു....

നാണക്കേട് ഒഴിവാക്കാൻ നടപടി; വയോധികയുടെ ഭൂമിയും സ്വർണവും തട്ടിയ നഗരസഭാ കൗൺസിലറെ സസ്‌പെൻഡ് ചെയ്ത് സിപിഎം

നാണക്കേട് ഒഴിവാക്കാൻ നടപടി; വയോധികയുടെ ഭൂമിയും സ്വർണവും തട്ടിയ നഗരസഭാ കൗൺസിലറെ സസ്‌പെൻഡ് ചെയ്ത് സിപിഎം

തിരുവനന്തപുരം: ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ സ്വർണവും ഭൂമിയും തട്ടിയെടുത്ത കേസിലെ പ്രതിയായ നഗരസഭാ കൗൺസിലർക്കെതിരെ നടപടി സ്വീകരിച്ച് സിപിഎം. കൗൺസിലറെ സസ്‌പെൻഡ് ചെയ്തു. നെയ്യാറ്റിൻകര നഗരസഭാ കൗൺസിലർ...

ഭിന്നശേഷിക്കാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; 27കാരന്‍ പിടിയില്‍

ഭിന്നശേഷിക്കാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; 27കാരന്‍ പിടിയില്‍

നൂറനാട്: ഭിന്നശേഷിക്കാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്ത കേസില്‍ പ്രതി പിടിയില്‍. നൂറനാട് സ്വദേശിയായ പ്രണവ് എന്ന 27കാരനാണ് പിടിയിലായത്. ക്രൂരപീഡനമേറ്റ് അവശയായ യുവതി മാവേലിക്കരയിലെ...

ഞങ്ങൾ രാജ്യത്ത് ജീവിച്ചിരിക്കുന്നിടത്തോളം ആരും വഴിയാധാരമാകില്ല; സ്വത്തുക്കൾ നഷ്ടമായവരെ സംരക്ഷിക്കും; പോപ്പുലർ ഫ്രണ്ടിന് പരസ്യപിന്തുണയുമായി എസ്ഡിപിഐ

ഞങ്ങൾ രാജ്യത്ത് ജീവിച്ചിരിക്കുന്നിടത്തോളം ആരും വഴിയാധാരമാകില്ല; സ്വത്തുക്കൾ നഷ്ടമായവരെ സംരക്ഷിക്കും; പോപ്പുലർ ഫ്രണ്ടിന് പരസ്യപിന്തുണയുമായി എസ്ഡിപിഐ

കണ്ണൂർ: ഹർത്താലിന്റെ മറവിൽ വ്യാപക കലാപം ഉണ്ടാക്കിയ കേസിൽ ജപ്തി നടപടി നേരിട്ട പോപ്പുലർ ഫ്രണ്ടിന് പിന്തുണയുമായി എസ്ഡിപിഐ. ജപ്തിയിൽ സ്വത്തുക്കൾ നഷ്ടമായവരെ സംരക്ഷിക്കുമെന്ന് എസ്ഡിപിഐ വ്യക്തമാക്കി....

തമിഴിലും തെലുങ്കിലും ഹൗസ് ഫുൾ ഷോകൾ; കേരളത്തിൽ സൂപ്പർ താര ചിത്രങ്ങളെ പിന്നിലാക്കി കുതിപ്പ്; തെന്നിന്ത്യൻ ബോക്സ് ഓഫീസിൽ പടർന്നു കയറി മാളികപ്പുറം

തമിഴിലും തെലുങ്കിലും ഹൗസ് ഫുൾ ഷോകൾ; കേരളത്തിൽ സൂപ്പർ താര ചിത്രങ്ങളെ പിന്നിലാക്കി കുതിപ്പ്; തെന്നിന്ത്യൻ ബോക്സ് ഓഫീസിൽ പടർന്നു കയറി മാളികപ്പുറം

കൊച്ചി: മലയാളത്തിൽ മെഗാ ഹിറ്റായി മുന്നേറുന്ന ഉണ്ണി മുകുന്ദന്റെ മാളികപ്പുറത്തിന് തമിഴ്നാട്ടിലും ആന്ധ്രാ പ്രദേശിലും തെലങ്കാനയിലും വൻ വരവേൽപ്പ്. തമിഴ്നാട്ടിലും ആന്ധ്രാ പ്രദേശിലും തെലങ്കാനയിലും ഹൗസ് ഫുൾ...

‘എണ്ണിയിട്ടും എണ്ണിയിട്ടും തീരുന്നില്ല‘: ശബരിമലയിൽ നാണയം എണ്ണാൻ പുതിയ യന്ത്രം വാങ്ങുമെന്ന് ദേവസ്വം ബോർഡ്

‘എണ്ണിയിട്ടും എണ്ണിയിട്ടും തീരുന്നില്ല‘: ശബരിമലയിൽ നാണയം എണ്ണാൻ പുതിയ യന്ത്രം വാങ്ങുമെന്ന് ദേവസ്വം ബോർഡ്

തിരുവനന്തപുരം: ശബരിമലയിൽ നാണയങ്ങൾ കുമിഞ്ഞു കൂടുന്നതിനാൽ, നാണയം എണ്ണുന്നതിന് പുതിയ യന്ത്രം വാങ്ങുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വക്കേറ്റ് എസ് അനന്തഗോപൻ പറഞ്ഞു. സെൻസർ ഉപയോഗിച്ച് നാണയങ്ങൾ...

ഇരു ചേരികളിലായി നേതാക്കളും പ്രവർത്തകരും; ആലപ്പുഴ സിപിഎമ്മിൽ പ്രതിസന്ധി രൂക്ഷം; രഹസ്യയോഗം ചേർന്ന് നേതാക്കൾ; നേതൃത്വത്തിന് പരാതി

ഇരു ചേരികളിലായി നേതാക്കളും പ്രവർത്തകരും; ആലപ്പുഴ സിപിഎമ്മിൽ പ്രതിസന്ധി രൂക്ഷം; രഹസ്യയോഗം ചേർന്ന് നേതാക്കൾ; നേതൃത്വത്തിന് പരാതി

ആലപ്പുഴ: പ്രവർത്തകരുടെ കൊഴിഞ്ഞ് പോക്കിന് പിന്നാലെ ആലപ്പുഴ സിപിഎമ്മിൽ പ്രതിസന്ധി രൂക്ഷം. നിലിവിലുളള നേതാക്കൾ ഇരു ചേരികളായി തിരിഞ്ഞതാണ് പാർട്ടിയിലെ പ്രശ്‌നങ്ങൾ വഷളാക്കിയത്. ഇതിന്റെ ഫലമായി ഒരു...

‘ഭരണഘടനയിൽ തൊട്ട് സത്യം ചെയ്യുന്നവർ തന്നെ ഭരണഘടനയെ എതിർക്കുന്നു‘: ഇതൊന്നും കേരളത്തിൽ നടക്കില്ലെന്ന് മുഖ്യമന്ത്രി; സജി ചെറിയാനെതിരെ ട്രോൾ മഴ

‘ഭരണഘടനയിൽ തൊട്ട് സത്യം ചെയ്യുന്നവർ തന്നെ ഭരണഘടനയെ എതിർക്കുന്നു‘: ഇതൊന്നും കേരളത്തിൽ നടക്കില്ലെന്ന് മുഖ്യമന്ത്രി; സജി ചെറിയാനെതിരെ ട്രോൾ മഴ

തിരുവനന്തപുരം: ഭരണഘടനയിൽ തൊട്ട് സത്യം ചെയ്യുന്നവർ തന്നെ ഭരണഘടനയെ എതിർക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് ഭരണഘടന ആക്രമണങ്ങൾ നേരിടുന്ന കാലമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നവോത്ഥാന സംരക്ഷണ...

ഭരണഘടനയ്ക്കതീതനാണ് മുഖ്യമന്ത്രിയെന്ന ധാരണ തെറ്റ്; ഭീകരവാദികളെ വെള്ളപൂശിയാൽ മതേതരത്വമാകില്ല; പിണറായി വിജയനെ വിമർശിച്ച് കെ. സുരേന്ദ്രൻ

ഭരണഘടനയ്ക്കതീതനാണ് മുഖ്യമന്ത്രിയെന്ന ധാരണ തെറ്റ്; ഭീകരവാദികളെ വെള്ളപൂശിയാൽ മതേതരത്വമാകില്ല; പിണറായി വിജയനെ വിമർശിച്ച് കെ. സുരേന്ദ്രൻ

തിരുവനന്തപുരം: കേന്ദ്രസർക്കാരിനും ബി. ജെ. പി ക്കുമെതിരെ മുഖ്യമന്ത്രി നടത്തിയത് തികഞ്ഞ ജല്പനമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഭരണഘടനയെക്കുറിച്ച് ഒരക്ഷരം പോലും ഉരിയാടാനുള്ള ധാർമ്മികതയില്ലാത്ത...

Latest News