Keralam

രഞ്ജിയിൽ കേരളത്തിന്റെ പ്രതീക്ഷ മങ്ങുന്നു; പുതുച്ചേരിക്കെതിരെ വിദൂര സാദ്ധ്യത മാത്രം

രഞ്ജിയിൽ കേരളത്തിന്റെ പ്രതീക്ഷ മങ്ങുന്നു; പുതുച്ചേരിക്കെതിരെ വിദൂര സാദ്ധ്യത മാത്രം

പുതുച്ചേരി: രഞ്ജി ട്രോഫി ക്രിക്കറ്റിലെ കേരളത്തിന്റെ പ്രതീക്ഷകൾക്ക് തിരിച്ചടി. പുതുച്ചേരിക്കെതിരായ നിർണായക മത്സരത്തിൽ കേരളം ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി. 85 റൺസിന്റെ ലീഡാണ് കേരളം വഴങ്ങിയത്....

മലദ്വാരത്തിൽ ക്യാപ്‌സ്യൂളുകളാക്കി ഒളിപ്പിച്ച് സ്വർണക്കടത്ത്; കരിപ്പൂർ വിമാനത്താവളത്തിൽ യുവാവ് പിടിയിൽ

മലദ്വാരത്തിൽ ക്യാപ്‌സ്യൂളുകളാക്കി ഒളിപ്പിച്ച് സ്വർണക്കടത്ത്; കരിപ്പൂർ വിമാനത്താവളത്തിൽ യുവാവ് പിടിയിൽ

കോഴിക്കോട് : കരിപ്പൂരിൽ വൻ സ്വർണവേട്ട. 865 ഗ്രാം സ്വർണ മിശ്രിതവുമായി യുവാവ് പിടിയിൽ. സൗദി അറേബ്യയിലെ റിയാദിൽ നിന്നെത്തിയ കോഴിക്കോട് താമരശേരി സ്വദേശി അനീഷ് ആണ്...

ആരിഫ് മുഹമ്മദ് ഖാൻ ഗാന്ധിയൻ; മലക്കം മറിഞ്ഞ് ഗവർണറെ വേദിയിലിരുത്തി പ്രകീർത്തിച്ച്  രമേശ് ചെന്നിത്തല

ആരിഫ് മുഹമ്മദ് ഖാൻ ഗാന്ധിയൻ; മലക്കം മറിഞ്ഞ് ഗവർണറെ വേദിയിലിരുത്തി പ്രകീർത്തിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പ്രകീർത്തിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ആരിഫ് മുഹമ്മദ് ഖാൻ ഗാന്ധിയനാണെന്നും അദ്ദേഹത്തിന്റെ വാക്കുകളും പ്രവർത്തികളും ഗാന്ധിയൻ മൂല്യങ്ങളിലൂന്നിയാണെന്നും...

മാളികപ്പുറത്തിന്റെ വിജയത്തിൽ വിറളി പൂണ്ട് വെകിളിക്കൂട്ടം; ഉണ്ണി മുകുന്ദനെതിരെ സോഷ്യൽ മീഡിയ ആക്രമണം

മാളികപ്പുറത്തിന്റെ വിജയത്തിൽ വിറളി പൂണ്ട് വെകിളിക്കൂട്ടം; ഉണ്ണി മുകുന്ദനെതിരെ സോഷ്യൽ മീഡിയ ആക്രമണം

കൊച്ചി: ഉണ്ണി മുകുന്ദൻ നായകനായ ‘മാളികപ്പുറം‘ കേരളത്തിലെ കോടികളുടെ കളക്ഷനും കടന്ന് തമിഴ്നാട്ടിലും ആന്ധ്രാ പ്രദേശിലും തെലങ്കാനയിലും ബോക്സ് ഓഫീസുകളിൽ വെന്നിക്കൊടി പാറിക്കുമ്പോൾ, താരത്തിനെതിരെ ഒരു പറ്റം...

കൊച്ചിയിൽ അഞ്ച് തരം ലഹരിമരുന്നുമായി ഗർഭിണിയായ യുവതി അടക്കം മൂന്ന് പേർ പിടിയിൽ

കൊച്ചിയിൽ അഞ്ച് തരം ലഹരിമരുന്നുമായി ഗർഭിണിയായ യുവതി അടക്കം മൂന്ന് പേർ പിടിയിൽ

കൊച്ചി : കൊച്ചിയിൽ വൻ ലഹരിവേട്ട. അഞ്ച് തരം ലഹരിമരുന്നുമായി യുവതിയടക്കം മൂന്ന് പേർ പിടിയിൽ. ആശുപത്രിക്ക് സമീപമുള്ള ഹോട്ടലിൽ മുറിയെടുത്തായിരുന്നു ഇടപാട്. എംഡിഎംഎ, ഹാഷീഷ് ഓയിൽ,...

അപൂർവ്വ വിത്തിനങ്ങളുടെ സൂക്ഷിപ്പുകാരൻ; പദ്മശ്രീ തിളക്കത്തിൽ വയനാടിന്റെ സ്വന്തം നെല്ലച്ഛൻ

അപൂർവ്വ വിത്തിനങ്ങളുടെ സൂക്ഷിപ്പുകാരൻ; പദ്മശ്രീ തിളക്കത്തിൽ വയനാടിന്റെ സ്വന്തം നെല്ലച്ഛൻ

സുൽത്താൻ ബത്തേരി: ചുരം കയറി വയനാട്ടിലെത്തിയ ആരും ചെറുവയൽ രാമനെ കുറിച്ച് കേൾക്കാതിരിക്കാൻ വഴിയില്ല. കമ്മന ഗ്രാമത്തിലെ ചെറുവയൽ തറവാട്ടിലെ കുറിച്യ കാരണവരായ ചെറുവയൽ രാമന്റെ പ്രശസ്തി...

വൃദ്ധരായ മാതാപിതാക്കൾക്ക് ക്രൂരമർദ്ദനം; കേട്ടാൽ അറയ്ക്കുന്ന അസഭ്യം വിളിയും; മകനെ അറസ്റ്റ് ചെയ്ത് പോലീസ്

വൃദ്ധരായ മാതാപിതാക്കൾക്ക് ക്രൂരമർദ്ദനം; കേട്ടാൽ അറയ്ക്കുന്ന അസഭ്യം വിളിയും; മകനെ അറസ്റ്റ് ചെയ്ത് പോലീസ്

കോട്ടയം: വൃദ്ധ മാതാപിതാക്കളെ അതി ക്രൂരമായി മർദ്ദിച്ച മകൻ അറസ്റ്റിൽ. മീനടം സ്വദേശി കൊച്ചുമോനാണ് അറസ്റ്റിലായത്. ഇയാൾ അവശനിലയിൽ കഴിയുന്ന മാതാപിതാക്കളെ മർദ്ദിക്കുന്നിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ഇതിന്...

ഇവന്മാർ പിന്നെ എന്നാ ഉണ്ടാക്കാനാ? കാട്ടാന പ്രശ്‌നത്തിൽ പരിഹാരം കണ്ടില്ലെങ്കിൽ വഴി മുടക്കും; വനം വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി എംഎം മണി

ഇവന്മാർ പിന്നെ എന്നാ ഉണ്ടാക്കാനാ? കാട്ടാന പ്രശ്‌നത്തിൽ പരിഹാരം കണ്ടില്ലെങ്കിൽ വഴി മുടക്കും; വനം വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി എംഎം മണി

ഇടുക്കി: കാട്ടാന പ്രശ്‌നത്തിൽ വനംവകുപ്പിനെതിരെ വിമർശനവുമായി എംഎം മണി എംഎൽഎ. കാട്ടാന പ്രശ്‌നത്തിൽ ജനങ്ങൾക്കൊപ്പമാണെന്നും കുഴപ്പക്കാരായ കാട്ടാനകളെ പ്രദേശത്തു നിന്ന് മാറ്റാൻ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു....

ഇതാണ് യഥാർത്ഥ ചന്ദ്രപ്പൻ പിള്ള സാർ; മാളികപ്പുറത്തിലെ മാഷിനെ പരിചയപ്പെടുത്തി തിരക്കഥാകൃത്ത്

ഇതാണ് യഥാർത്ഥ ചന്ദ്രപ്പൻ പിള്ള സാർ; മാളികപ്പുറത്തിലെ മാഷിനെ പരിചയപ്പെടുത്തി തിരക്കഥാകൃത്ത്

\കൊച്ചി: തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി ജൈത്രയാത്ര തുടരുകയാണ് ഉണ്ണി മുകുന്ദന്റെ മാളികപ്പുറം. 3.5 കോടി രൂപ ബജറ്റിൽ നിർമ്മിച്ച ചിത്രം ഇതിനോടകം തന്നെ നൂറ് കോടി...

മസാലദോശയിൽ തേരട്ട; ഹോട്ടൽ അടച്ചുപൂട്ടി; അടുക്കളയും വൃത്തിഹീനം; കർശന നടപടി സ്വീകരിക്കുമെന്ന് നഗരസഭ

മസാലദോശയിൽ തേരട്ട; ഹോട്ടൽ അടച്ചുപൂട്ടി; അടുക്കളയും വൃത്തിഹീനം; കർശന നടപടി സ്വീകരിക്കുമെന്ന് നഗരസഭ

എറണാകുളം: പറവൂരിലെ ഹോട്ടലിൽ നിന്നും വാങ്ങിയ ഭക്ഷണത്തിൽ തേരട്ട. പ്യുവർ വെജിറ്റേറിയൻ ഹോട്ടലായ വസന്തവിഹാറിൽ നിന്നും വാങ്ങിയ മസാല ദോശയിൽ ആയിരുന്നു തേരട്ടയെ കണ്ടത്. വിവരം അറിഞ്ഞെത്തിയ...

‘നമ്പർ വൺ കേരളത്തിന്റെ’ പ്രദർശനത്തിന് കാർത്യായനി അമ്മ വേണം; ജീവിതത്തിൽ ഇന്ന് ദുരിത നായികയായ അമ്മയെ നിങ്ങൾ കാണുന്നുണ്ടോ സർക്കാരേ?

‘നമ്പർ വൺ കേരളത്തിന്റെ’ പ്രദർശനത്തിന് കാർത്യായനി അമ്മ വേണം; ജീവിതത്തിൽ ഇന്ന് ദുരിത നായികയായ അമ്മയെ നിങ്ങൾ കാണുന്നുണ്ടോ സർക്കാരേ?

തിരുവനന്തപുരം : റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ ടാബ്ലോ മുന്നിലൂടെ കടന്നുപോയപ്പോൾ എല്ലാ മലയാളിയുടെയും മനസ്സിൽ അഭിമാനം നിറഞ്ഞിരുന്നു. 96 ാം വയസ്സിൽ സാക്ഷരതാ പരീക്ഷ വിജയിച്ച്...

ഫാസ്റ്റും സൂപ്പർഫാസ്റ്റും തമ്മിൽ മാറിപ്പോകാറുണ്ടോ? ഇനി കൺഫ്യൂഷൻ വേണ്ട; നിറം മാറ്റാനൊരുങ്ങി കെഎസ്ആർടിസി

ഫാസ്റ്റും സൂപ്പർഫാസ്റ്റും തമ്മിൽ മാറിപ്പോകാറുണ്ടോ? ഇനി കൺഫ്യൂഷൻ വേണ്ട; നിറം മാറ്റാനൊരുങ്ങി കെഎസ്ആർടിസി

തിരുവനന്തപുരം: നിറം മാറ്റാനൊരുങ്ങി കെഎസ്ആർടിസി. ഫാസ്റ്റും സൂപ്പർ ഫാസ്റ്റും തമ്മിൽ തിരിച്ചറിയാൻ ബുദ്ധിമുട്ടാണെന്ന യാത്രക്കാരുടെ പരാതി കണക്കിലെടുത്താണ് നീക്കം. സൂപ്പർ ഫാസ്റ്റുകളുടെ മുൻവശത്തെ മഞ്ഞനിറം കൂട്ടിയും ചുവപ്പ്...

ഭരണഘടനയെ പുകഴ്ത്തി മന്ത്രി സജി ചെറിയാൻ; ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങൾ നൽകുന്ന കെട്ടുറപ്പാണ് നമ്മുടെ കരുത്തെന്ന് മന്ത്രി

ഭരണഘടനയെ പുകഴ്ത്തി മന്ത്രി സജി ചെറിയാൻ; ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങൾ നൽകുന്ന കെട്ടുറപ്പാണ് നമ്മുടെ കരുത്തെന്ന് മന്ത്രി

ആലപ്പുഴ: റിപ്പബ്ലിക് ദിനത്തിൽ ഭരണഘടനയെ പുകഴ്ത്തി മന്ത്രി സജി ചെറിയാൻ. ആലപ്പുഴയിൽ നടന്ന റിപ്പബ്ലിക് ദിന പരിപാടിയിലാണ് മന്ത്രി ഭരണഘടന ഉറപ്പു നൽകുന്ന മൂല്യങ്ങളെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും വാചാലനായത്....

മുന്നിൽ സ്ത്രീ സാക്ഷരതയുടെ കരുത്തായ കാർത്യായനി അമ്മ; കളരിപ്പയറ്റ് മുതൽ കുടുംബശ്രീ വരെയുള്ള മലയാളത്തിൻറെ പെൺപെരുമ; ഒപ്പം നഞ്ചിയമ്മയുടെ സംഗീതവും; സ്ത്രീ ശക്തി വിളിച്ചോതി കേരളത്തിന്റെ റിപ്പബ്ലിക് ദിന ടാബ്ലോ

ന്യൂഡൽഹി : 74 -മത് റിപ്പബ്ലിക് ദിന ഘോഷയാത്രയിൽ നാരീശക്തി വിളിച്ചോതി കേരളത്തിന്റെ ടാബ്ലോ. 'നാരീശക്തിയും സ്ത്രീ ശാക്തീകരണത്തിന്റെ നാടോടി പാരമ്പര്യവും' എന്ന വിഷയത്തെ ആസ്പദമാക്കിയാണ് കേരളം...

അയ്യപ്പാ എന്ന് വിളിക്കുമ്പോൾ നീയാണോ കയറി വരുന്നത്? നീയാണോ അയ്യപ്പൻ?; മോഹൻലാലിനും മമ്മൂട്ടിക്കും ഇല്ലാത്ത ചൊറിച്ചിലാണോടാ നിനക്ക്? മാളികപ്പുറം എന്താ ഇത്ര വലിയ മറ്റേ സാധനമാണോ? മലപ്പുറം അങ്ങാടിയിൽ വന്നിട്ട് കളിക്കെടാ; ഉണ്ണി മുകുന്ദനെ പ്രകോപിപ്പിച്ച യൂട്യൂബർക്കെതിരെ പ്രതിഷേധം

മലപ്പുറം: തിയറ്ററുകളിൽ നിറഞ്ഞോടുന്ന മാളികപ്പുറം സിനിമയുടെ വിജയത്തിന്റെ നിറം കെടുത്താൻ അഭിനേതാക്കളെ അവഹേളിച്ച് വീഡിയോ ഇട്ട യൂട്യൂബർക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ പ്രതിഷേധം ശക്തമാകുന്നു. സീക്രട്ട് ഏജന്റ് എന്ന യൂട്യൂബ്...

നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ അഞ്ചാമത് സാമ്പത്തിക ശക്തിയായി വളർന്നു; ആരിഫ് മുഹമ്മദ് ഖാൻ

നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ അഞ്ചാമത് സാമ്പത്തിക ശക്തിയായി വളർന്നു; ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ അഞ്ചാമത് സാമ്പത്തിക ശക്തിയായി മാറിയെന്ന് ഗവർണർ ആരിഫ് മുഹമ്മഗ് ഖാൻ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന റിപ്പബ്ലിക്...

ധോണിയുടെ ശരീരത്തിൽ 15ഓളം പെല്ലറ്റുകൾ; എയർഗൺ ഉപയോഗിച്ച് വെടിവയ്ക്കുന്നത് ഗുരുതര പ്രശ്‌നമാണെന്ന് എ.കെ.ശശീന്ദ്രൻ

ധോണിയുടെ ശരീരത്തിൽ 15ഓളം പെല്ലറ്റുകൾ; എയർഗൺ ഉപയോഗിച്ച് വെടിവയ്ക്കുന്നത് ഗുരുതര പ്രശ്‌നമാണെന്ന് എ.കെ.ശശീന്ദ്രൻ

പാലക്കാട്: മയക്കുവെടി വച്ച് പിടികൂടിയ ഒറ്റയാൻ ധോണിയുടെ(പി.ടി.സെവൻ) ശരീരത്തിൽ നിന്ന് പെല്ലറ്റുകൾ കണ്ടെത്തിയത് സ്ഥിരീകരിച്ച് വനംമന്ത്രി എ.കെ.ശശീന്ദ്രൻ. ആനയെ എയർഗൺ ഉപയോഗിച്ച് വെടിവച്ചത് തെറ്റാണെന്നും വന്യജീവിളെ ഉപദ്രവിച്ചാൽ...

എന്നാലും എന്റെ പൊന്നേ!!: സ്വർണ വില എക്കാലത്തെയും ഉയർന്ന നിരക്കിൽ

എന്നാലും എന്റെ പൊന്നേ!!: സ്വർണ വില എക്കാലത്തെയും ഉയർന്ന നിരക്കിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണവില. ഇന്ന് ഗ്രാമിന് 40 രൂപ വർദ്ധിച്ച് വില 5310 രൂപയിൽ എത്തി. ഒരു പവൻ സ്വർണത്തിന് 42,480 രൂപയാണ് ഇന്നത്തെ...

വീണ്ടും നാണം കെട്ട് കാക്കി;മെഡിക്കൽകോളേജിലെ ശുചിമുറിയുടെ വെന്റിലേറ്ററിലൂടെ സ്ത്രീയുടെ ഫോട്ടോയെടുത്ത പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

വീണ്ടും നാണം കെട്ട് കാക്കി;മെഡിക്കൽകോളേജിലെ ശുചിമുറിയുടെ വെന്റിലേറ്ററിലൂടെ സ്ത്രീയുടെ ഫോട്ടോയെടുത്ത പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

തിരുവനന്തപുരം: മെഡിക്കൽകോളേജ് ശുചിമുറിയുടെ വെന്റിലേറ്ററിലൂടെ മൊബൈൽഫോണിൽ സ്ത്രീയുടെ ഫോട്ടോയെടുത്ത പോലീസുകാരൻ പിടിയിൽ ചെങ്കൽ സ്വദേശി പ്രിനു(32)വിനെയാണ് മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റുചെയ്തത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു....

അപകടകരമായി കെഎസ്ആർടിസി ഓടിച്ചാൽ നടപടി; വീഡിയോ വാട്‌സ്ആപ്പിൽ അയയ്ക്കാൻ സംവിധാനം ഒരുക്കി ഗതാഗതവകുപ്പ്

അപകടകരമായി കെഎസ്ആർടിസി ഓടിച്ചാൽ നടപടി; വീഡിയോ വാട്‌സ്ആപ്പിൽ അയയ്ക്കാൻ സംവിധാനം ഒരുക്കി ഗതാഗതവകുപ്പ്

തിരുവനന്തപുരം: അമിതവേഗതയിലും അപകടകരമായും ഓടുന്ന കെഎസ്ആർടിസി ബസുകളുടെ വീഡിയോ പകർത്തി വാട്‌സ്ആപ്പിൽ അയയ്ക്കാൻ സംവിധാനം ഒരുക്കി ഗതാഗത വകുപ്പ്. പരാതി ലഭിച്ചാൽ ആദ്യ പടിയായി ഡ്രൈവറെ ഉപദേശിക്കുകയോ...

Latest News