കൊച്ചി: മാളികപ്പുറം സിനിമയെയും ഉണ്ണി മുകുന്ദനെയും താറടിക്കുന്ന പ്രമുഖ യൂട്യൂബ് വ്ലോഗറുടെ കുപ്രചരണങ്ങൾക്ക് മറുപടിയുമായി മാളികപ്പുറം തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. ഒരു മോശം സിനിമ ആക്കാൻ കുറച്ചു...
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തുന്ന റിപ്പബ്ലിക് ദിന വിരുന്ന് ഇന്ന് നടക്കും. വൈകീട്ട് രാജ്ഭവനിൽ വച്ചാണ് വിരുന്ന് നടക്കുന്നത്. വിരുന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ...
മലപ്പുറം: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിൽ അദ്ധ്യാപകൻ അറസ്റ്റിൽ. മലപ്പുറം ചെമ്മൻകടവ് സ്വദേശി മുഹമ്മദ് ബഷീറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ ബഷീറിനെ റിമാൻഡ് ചെയ്തു...
തൃശൂർ: പോലീസുകാരൻ എന്ന വ്യാജേന തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിലായി. തൃശൂർ തളിക്കുളം കച്ചേരിപ്പടി സ്വദേശി പ്രണവിനെയാണ് അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. പോലീസുകാരനാണെന്നും കഞ്ചാവ് കേസിൽപെടുത്തുമെന്നും...
കൊച്ചി: ഫ്രീഡം ഓഫ് സ്പീച്ച് എന്നൊക്കെ പറഞ്ഞ് വീട്ടുകാരെ മോശമായി കാണിക്കരുതെന്നും, അത് അംഗീകരിക്കാനാകില്ലെന്നും ഉണ്ണി മുകുന്ദൻ. മാളികപ്പുറം സിനിമയുമായി ബന്ധപ്പെട്ട് ഒരു യൂട്യൂബറുമായി നടത്തിയ ഫോൺ...
1921ൽ തുർക്കിയിൽ ഖിലാഫത്ത് നടത്തി എടുക്കുന്നതിനായി മലബാറിൽ ഹിന്ദുക്കളെ വംശഹത്യ ചെയ്ത സംഭവം വർഗ്ഗ സമരമാണെന്ന് വ്യാഖാനിച്ചത് ലെനിൻറെ കാർമ്മികത്വത്തിൽ അബണീ നാഥ് മുഖർജിയാണ്. ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റുകൾ...
തിരുവനന്തപുരം: റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.എല്ലാ പൗരന്മാർക്കും ആശയപ്രകടനത്തിനും വിശ്വാസത്തിനും മതനിഷ്ഠയ്ക്കും ഭക്തി, ആരാധന എന്നിവയ്ക്കുമുള്ള സ്വാതന്ത്ര്യം നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കേണ്ടതുണ്ട്. വൈവിധ്യപൂർണമായ സാംസ്കാരികതകളെ തുല്യപ്രാധാന്യത്തോടെ...
ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്യത്തെ വിവിധ സൈനിക മെഡലുകൾ പ്രഖ്യാപിച്ചു. 412 പേർക്കാണ് മെഡലുകൾ ലഭിക്കുക. 7 പേർക്ക് ശൗര്യചക്രയും 2 പേർക്ക് കീർത്തിചക്രയും പ്രഖ്യാപിച്ചിട്ടുണ്ട്. മലയാളിയായ...
ന്യൂഡൽഹി: സംഗീത മേഖലയ്ക്ക് നൽകിയ മികച്ച സംഭാവനകൾക്ക്, സംഗീത സംവിധായകൻ എം എം കീരവാണിക്ക് പദ്മശ്രീ ലഭിച്ചു. അന്താരാഷ്ട്ര വേദികളിൽ രാജ്യത്തിന്റെ യശസ്സ് ഉയർത്തിയ ‘നാട്ടു നാട്ടു‘...
ന്യൂഡൽഹി: നടി രവീണ ടാൻഡൻ, നാട്ടു നാട്ടു' ഗാനത്തിലൂടെ രാജ്യത്തിന്റെ യശസ് ഉയർത്തിയ സംഗീത സംവിധായകൻ എം എം കീരവാണി എന്നിവർക്ക് കലാരംഗത്തെ മികവിന് പദ്മശ്രീ പുരസ്കാരം...
മലപ്പുറം; ഗുജറാത്തിൽ ഗോധ്രാനന്തര കലാപത്തിലേക്ക് നയിച്ച സബർമതി എക്സ്പ്രസിൽ കർസേവകരെ ചുട്ടുകൊന്ന സംഭവം കൃത്രിമമായി ഉണ്ടാക്കിയതാണെന്ന് കെടി ജലീൽ എംഎൽഎ. ഇന്നോളം അത്തരമൊരു സംഭവം അവിടെ നടന്നിട്ടില്ലെന്നാണ്...
ന്യൂഡൽഹി: നാല് മലയാളികൾ ഉൾപ്പെടെ 106 പേർക്ക് പദ്മ പുരസ്കാരം. ചരിത്രകാരൻ ഡോ. സി. ഐ. ഐസക്, ഗാന്ധിയൻ വി.പി. അപ്പുക്കുട്ടൻ പൊതുവാൾ, കളരി ആശാൻ എസ്...
ന്യൂഡൽഹി; പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഇന്ത്യയെയും അപമാനിക്കുന്ന ബിബിസിയുടെ വിവാദ ഡോക്യുമെന്ററിയുടെ പേരിൽ സംഘർഷമുണ്ടാക്കാൻ ജെഎൻയുവിലും ജാമിയ മിലിയയിലും മുൻപിൽ നിന്നത് മലയാളി വിദ്യാർത്ഥികൾ. പ്രതിഷേധങ്ങൾ എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും...
തൃശ്ശൂർ: അതിരപ്പള്ളിയിലെ വനവാസി ഊരുകളിൽ പല്ലക്ക് മാതൃകയിലുള്ള സ്ട്രെച്ചർ വിതരണം ചെയ്ത് നടനും ബിജെപി മുൻ എംപിയുമായ സുരേഷ് ഗോപി. വെറ്റിലപ്പാറ 13 ൽ സംഘടിപ്പിച്ച പരിപാടിയിൽ...
തൊടുപുഴ: ഇടുക്കിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വനംവകുപ്പ് വാച്ചർ ശക്തിവേലിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് വനംവകുപ്പ് മന്ത്രി. ശക്തിവേലിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി 15...
വയനാട് ; വയനാട്ടിൽ പിതാവിനെ സംസ്കരിക്കാൻ കുഴിയെടുക്കുന്നതിനിടെ സഹോദരങ്ങൾക്ക് നേരെ കാട്ടാന ആക്രമണം. ചേകാടിയിലാണ് സംഭവം. വിലങ്ങാടി കോളനിയിലെ ബാലൻ, സഹോദരൻ സുകുമാരൻ എന്നിവർക്കാണ് പരിക്കേറ്റത്. വനത്തിനുള്ളിലെ...
ന്യൂഡൽഹി: എന്തും പറയാവുന്ന ഒരു കാലത്തിലേക്ക് കോൺഗ്രസുകാർ അധ:പതിച്ചുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി. ഇന്നത്തെ അവസ്ഥയിൽ രാഹുൽ ഗാന്ധിയോട്...
ആലപ്പുഴ: നവവധുവിനെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ ഭർത്താവിന്റെ സുഹൃത്ത് പിടിയിൽ. കരൂർ മാളിയേക്കൽ നൈസാമാണ് (47) പിടിയിലായത്. ഇയാൾക്കെതിരെ പോക്സോ ചുമത്തി അമ്പലപ്പുഴ പോലീസ് കേസെടുത്തു. ഡിസംബർ...
പത്തനംതിട്ട : ശബരിമല വരുമാനം ഇത്തവണ ഏറ്റവും വലിയ റെക്കോർഡിൽ. ഇതുവരെ 351 കോടി വരുമാനം ലഭിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ അറിയിച്ചു....
എറണാകുളം: മോഹൻലാലിനെക്കുറിച്ച് അടൂർ ഗോപാലകൃഷ്ണൻ നടത്തിയ റൗഡി പരാമർശത്തിൽ പ്രതികരിച്ച് ഹാസ്യതാരം ധർമ്മജൻ ബോൾഗാട്ടി. മോഹൻലാലിനെ ഗുണ്ടയായി കാണുന്ന അടൂരിനോട് അഭിപ്രായമില്ല. മോഹൻലാൽ എന്നും വലിയ നടനും...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies