തിരുവനന്തപുരം: സർക്കാർ വാഹനങ്ങളുടെ ദുരുപയോഗത്തിന് തടയിടാൻ നടപടികളുമായി മോട്ടോർ വാഹന വകുപ്പ്. വാഹന നമ്പറുകൾക്ക് പുതിയ സീരീസ് നൽകും. സർക്കാർ വാഹനങ്ങൾ വ്യാപകമായി ദുരുപയോഗം ചെയ്യുന്ന സാഹചര്യത്തിലാണ്...
ശബരിമല: മകരവിളക്ക് ദിനത്തിൽ സന്നിധാനത്ത് ശ്രീകോവിലിന് മുന്നിൽ ഇടതുപക്ഷ യൂണിയൻ നേതാവിന്റെ ഗുണ്ടായിസം. തിരക്ക് അനിയന്ത്രിതമായതോടെ ഇയാൾ ഭക്തരെ പിടിച്ചു തള്ളുന്നതും ദർശനം നടത്താൻ അനുവദിക്കാതെ ക്രോധത്തോടെ...
മലപ്പുറം: മലപ്പുറത്ത് ഒന്നരക്കോടിയുടെ പുകയില ഉത്പന്നങ്ങൾ പിടികൂടി. മലപ്പുറം വട്ടക്കുളത്ത് നിന്നാണ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തത്. രണ്ട് ട്രക്കുകളിലായി കടത്തിയ പുകയിലയാണ് പിടിച്ചെടുത്തത്. പുകയില ഉത്പന്നങ്ങൾ...
കോട്ടയം: ജയിലിൽ കഴിയുന്ന ഭർത്താവിന് മാരക ലഹരിമരുന്ന് ടൂത്ത് പേസ്റ്റിന്റെ ട്യൂബിൽ നിറച്ച് നൽകി ഭാര്യ. സബ് ജയിലിൽ കഴിയുന്ന സുന്ദറിനാണ് സുഹൃത്തിന്റെ നിർദ്ദേശ പ്രകാരം ലഹരിമരുന്ന്...
തിരുവനന്തപുരം: തിരുവനന്തപുരത്ത് കാര്യവട്ടം ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ഏകദിന മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന മന്ദഗതിയിൽ. ഇന്ത്യ-ശ്രീലങ്ക മത്സരത്തിൽ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഇതുവരെ ഏഴായിരത്തോളം ടിക്കറ്റുകൾ മാത്രമാണ്...
പത്തനംതിട്ട: ശബരിമല തരുന്നത് അനുഗ്രഹീതമായ അനുഭവമാണെന്ന് തമിഴ് ചലച്ചിത്ര സംവിധായകൻ വിഘ്നേഷ് ശിവൻ. മകരവിളക്ക് ദർശിച്ചതിന് പിന്നാലൊയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മകരവിളക്ക് ദർശിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം...
ആറന്മുള: സ്റ്റേഷനിലെ താത്കാലിക ജീവനക്കാരിയെ കടന്നുപിടിക്കാൻ ശ്രമിച്ച പോലീസുകാരൻ അറസ്റ്റിൽ. ആറന്മുള സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ സജീഫ് ഖാൻ ആണ് അറസ്റ്റിലായത്. പത്തനംതിട്ട വനിത പോലീസാണ്...
കൊല്ലം: മാളികപ്പുറം സിനിമയെ അഭിനന്ദിച്ചു കൊണ്ട് വീണ്ടും ഫേസ്ബുക്കിൽ പോസ്റ്റിട്ട് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. ചിത്രത്തെ അഭിനന്ദിച്ച് ആദ്യമിട്ട പോസ്റ്റ് ബിന്ദു കൃഷ്ണ ഡിലീറ്റ് ചെയ്തിരുന്നു....
മലയാളികളുടെ എന്നത്തെയും എവർഗ്രീൻ ഹിറ്റായ സ്ഫടികം പുത്തൻ ലുക്കിൽ തിയേറ്ററുകളിൽ എത്തുന്നു. ചിത്രം തിയേറ്ററിൽ കാണാൻ സാധിക്കാതെ പോയ തലമുറകളിലെ ആരാധകർക്ക് വേണ്ടിയാണ് അണിയറ പ്രവർത്തകർ റി-റിലീസിനൊരുങ്ങുന്നത്....
തിരുവനന്തപുരം : എൽഡിഎഫ് യോഗത്തിൽ വെള്ളക്കരം കൂട്ടാനുള്ള തീരുമാനമെടുത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. എൽഡിഎഫ് കൺവീനർ വാർത്താസമ്മേളനം നടത്തി വെള്ളക്കരം കൂട്ടുമെന്ന് പ്രഖ്യാപിച്ചത്...
തിരുവനന്തപുരം: സിപിഎം ഉൾപ്പെടെ എല്ലാ രാഷ്ട്രീയ പാർട്ടികളിലും പുരുഷ മേധാവിത്വമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ പ്രസിഡന്റ് പി കെ ശ്രീമതി. ഭരണകാര്യങ്ങളിൽ മാത്രമല്ല, നിയമസഭ, പാർലമെന്റ്...
ആലപ്പുഴ : സ്ത്രീകളുടെ നഗ്ന വീഡിയോകൾ ഫോണിൽ പകർത്തിയ സംഭവത്തിൽ ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗം എപി സോണയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. പാർട്ടിയിലെ രണ്ടംഗ...
തിരുവനന്തപുരം : ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പര നാളെ അവസാനിക്കാനിരിക്കെ ശ്രീ പത്മനാഭന്റെ അനുഗ്രഹം നേടാനെത്തി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ. യൂസ്വേന്ദ്ര ചാഹല്, കുല്ദീപ് യാദവ്, അക്സര് പട്ടേല്,...
കൊല്ലം: ഉണ്ണി മുകുന്ദൻ നായകനായി അഭിനയിച്ച് തിയേറ്ററുകളിൽ വൻ വിജയമായി മാറിയ സിനിമയാണ് ‘മാളികപ്പുറം‘. പ്രേക്ഷകരും നിരൂപകരും ഒരേ പോലെ പ്രശംസിച്ച ചിത്രം സമീപകാലത്തെ ഏറ്റവും വലിയ...
ശബരിമല: മകരവിളക്ക് ദിനം ശബരീശന്റെ അനുഗ്രഹം തേടി നടൻ ജയറാമും ജയം രവിയും ശബരിമലയിൽ എത്തി. കോവിഡ് കഴിഞ്ഞുളള മകരവിളക്കായതിനാൽ വലിയ തിരക്കാണ്. ഈ തിരക്കിലും ഭക്തിനിർഭരമായ...
ശബരിമല: ഭക്തകോടികൾക്ക് ദർശന സായൂജ്യം പകർന്ന് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു. ശരണമന്ത്ര ജപങ്ങളോടെ ഭക്തലക്ഷങ്ങൾ മകരവിളക്ക് കണ്ട് ദർശന സായൂജ്യമടഞ്ഞു. തിരുവാഭരണം ചാർത്തിയ അയ്യപ്പനെ ദീപാരാധനയ്ക്ക് ശേഷം...
സന്നിധാനം; മാളികപ്പുറം സിനിമയുടെ വിജയത്തിന് നന്ദി പറയാൻ ശബരിമലയിൽ അയ്യപ്പസന്നിധിയിലെത്തിയ ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു. മകരവിളക്ക് ദിനത്തിൽ തന്റെ ജീവിതത്തിലും കരിയറിലും സംഭവിച്ചിട്ടുളള മുന്നേറ്റങ്ങൾ...
കൊല്ലം: കൊട്ടാരക്കരയിലെ നെടുവത്തൂർ പഞ്ചായത്തിൽ അവിശ്വാസ പ്രമേയത്തിലൂടെ പ്രസിഡന്റിനെ പുറത്താക്കി ബിജെപി. ലൈഫ് മിഷൻ അഴിമതിക്കെതിരെ ബിജെപി കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലൂടെയാണ് യുഡിഎഫ് പിന്തുണയിൽ പ്രസിഡന്റായ സത്യഭാമ...
മലപ്പുറം : മലപ്പുറത്ത് വിവാഹത്തലേന്ന് വധു കുഴഞ്ഞുവീണ് മരിച്ചു. പെരിന്തൽമണ്ണ പാതായ്ക്കര സ്കൂൾ പടിയിൽ ഫാത്തിമ ബത്തൂൽ (19) ആണ് മരിച്ചത്. ഇന്ന് വിവാഹം നടക്കാനിരിക്കെയാണ് ദാരുണ...
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ് തുടരുന്നു. പവന് 41,600 രൂപയാണ് ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഒരു ഗ്രാം സ്വർണത്തിന് 5,200...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies