മലപ്പുറം: ഇരുപതോളം യുപി സ്കൂൾ വിദ്യാർത്ഥിനികളെ പീഡനത്തിനിരയാക്കിയ അദ്ധ്യാപകൻ അറസ്റ്റിൽ. മലപ്പുറം കൊണ്ടോട്ടി ചെറിയന്മാക്കാൻ ഫൈസൽ (52) ആണ് അറസ്റ്റിലായത്. പഠിപ്പിക്കുന്ന സമയത്തെ മോശമായ പെരുമാറ്റത്തിന്റെ പേരിൽ...
ആലപ്പുഴ ; വൈദ്യുതി ബിൽ അടയ്ക്കാത്തതിനാൽ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചെന്ന് പരാതിപ്പെട്ട വിദ്യാർത്ഥിക്ക് വൈദ്യുതി പുനസ്ഥാപിച്ച് നൽകി ആലപ്പുഴ ജില്ലാ കളക്ടർ കൃഷ്ണ തേജ. മാവേലിക്കര അറുന്നൂറ്റിമംഗലം...
കോട്ടയം: കൊട്ടാരമറ്റം സ്റ്റാൻഡിലെത്തിയ പ്രണയിതാക്കളെ താക്കീത് ചെയ്ത് പറഞ്ഞയച്ച് പോലീസ്. കമിതാക്കളുടെ അതിരുവിട്ട സല്ലാപം ബസ്റ്റാൻഡിലെ വ്യാപാരികളെയും യാത്രക്കാരെയും ബുദ്ധിമുട്ടിലാക്കിയിരുന്നു. ഇതേ തുടർന്നാണ് പോലീസെത്തിയത്.ടെർമിനലിലെത്തുന്ന കമിതാക്കൾ മുകൾ...
പാലക്കാട്: ഖത്തർ ലോകകപ്പിന്റെ പേരും പറഞ്ഞ് പാലക്കാട് സ്വദേശി 10 കോടിയിലധികം രൂപ തട്ടിയെടുത്തതായി പരാതി. ലാപ്ടോപ്പും , ഇലക്ട്രോണിക്സ് ഉപകരണങ്ങളും ഖത്തർ ലോകകപ്പിന് വിതരണം ചെയ്യാനുള്ള...
കൊച്ചി: കളമശ്ശേരിയിൽ 500 കിലോ പഴകിയ ഇറച്ചി പിടികൂടിയ പശ്ചാത്തലത്തിൽ കളമശ്ശേരി നഗരസഭ ആരോഗ്യവിഭാഗത്തിന്റെ അടിയന്തരയോഗം ഇന്ന് ചേരും. നഗരത്തിലെ വിവിധ ഹോട്ടലുകളിലേക്ക് ഷവർമ അടക്കമുള്ള വിഭവങ്ങൾ...
കൊച്ചി: ഒന്നരവർഷം മുൻപ് ഭാര്യയെ കൊലപ്പെടുത്തി വീട്ടുമുറ്റത്ത് കുഴിച്ചിട്ട ഭർത്താവ് അറസ്റ്റിൽ. എറണാകുളം എടവനക്കാട് വാചാക്കൽ സജീവനാണ് ഭാര്യയെ കൊലപ്പെടുത്തി വീടിന്റെ കാർ പോർച്ചിൽ കുഴിച്ചിട്ടത്. 2021...
കൊച്ചി: ആഡംബര ജീവിതത്തിന് പണം തികയാതെ വന്നതോടെയാണ് മയക്കുമരുന്ന് വിൽപ്പനയിലേക്ക് ഇറങ്ങിയതെന്ന് കൊച്ചിയിൽ കഴിഞ്ഞ ദിവസം പിടിയിലായ 20കാരി. കൊല്ലം കുരീപ്പുഴ സ്വദേശിനി ബ്ലെയ്സിയെ കഴിഞ്ഞ ദിവസമാണ്...
കൊച്ചി: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കാരണം കാണിക്കൽ നോട്ടീസിനെതിരായ വി.സി മാരുടെ ഹർജികളിൽ ഹൈക്കോടതി ഇന്ന് അന്തിമ വാദം കേൾക്കും. പുറത്താക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ വിശദീകരിക്കണമെന്നാവശ്യപ്പെട്ട് ചാൻസലർ...
പത്തനംതിട്ട: ഭക്ഷണം കഴിച്ചതിൻറെ പണം ചോദിച്ചതിന് തട്ടുകട ഉടമയെയും കുടുംബത്തെയും മർദ്ദിച്ചെന്ന് പരാതി. പത്തനംതിട്ട പൂങ്കാവിലെ തട്ടുകട ഉടമ ലിനോ, അച്ഛൻ സിബി, അമ്മ ലിൻസി എന്നിവർക്കാണ്...
കൊച്ചി: കാക്കനാട് ഇൻഫോ പാർക്കിന് സമീപമുള്ള ഒലിവ് കോർട്ട് യാർഡ് ഫ്ലാറ്റിൽ സദാചാര പോലീസിംഗ്. ഫ്ലാറ്റിൽ രാത്രി പത്ത് മണിക്ക് ശേഷം അതിഥികൾ വരാൻ ഒലിവ് കോർട്ട്...
കൊച്ചി: രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ കേരളത്തിലെ ആദ്യകാല പ്രചാരക് ആയിരുന്ന കെ ഭാസ്കർ റാവുജിയുടെ 21 ാം സ്മൃതി ദിനാചരണം കൊച്ചിയിൽ നടന്നു. ആർഎസ്എസ് സഹപ്രാന്ത...
ന്യൂഡൽഹി/തിരുവനന്തപുരം: പന്ത്രണ്ട് വർഷത്തിൽ ഒരിക്കൽ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞിയെ സംരക്ഷിത സസ്യമായി പരിഗണിച്ച് കേന്ദ്രം. നീലക്കുറുഞ്ഞി കൈവശം വയ്ക്കുന്നതിനും കൃഷി ചെയ്യുന്നതിനും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം...
ആലപ്പുഴ: അമിത വേഗത്തിലെത്തിയ ടോറസ് ഇടിച്ച് ആലപ്പുഴയിൽ ബാങ്ക് ജീവനക്കാരിക്ക് ദാരുണാന്ത്യം. ആലപ്പുഴ എടത്വ ചങ്ങങ്കരി മുരളി സദനത്തിൽ മുരളീധരൻ നായരുടെ മകൾ മഞ്ജു മോൾ ആണ്...
തിരുവനന്തപുരം: വിവേകാനന്ദ ജയന്തി ആശംസകൾ നേർന്ന് നടിയും നർത്തകിയുമായ രചന നാരായണൻ കുട്ടി. ഈ ദിനത്തിൽ നരേന്ദ്രനായി ജനിച്ചു വിവേകാനന്ദനായി മാറിയ ആ മഹാത്മാവിനെ സ്മരിക്കുന്നുവെന്ന് രചന...
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ഭക്ഷണ വിവാദവുമായി ബന്ധപ്പെട്ട് മുൻ മാദ്ധ്യമ പ്രവർത്തകൻ അരുൺ കുമാറിനെതിരെ പരാതി പ്രളയം. പാചക വിദഗ്ദ്ധൻ പഴയിടം മോഹനൻ നമ്പൂതിരിയ്ക്കെതിരായ ജാതി...
എറണാകുളം: ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന നടി മോളി കണ്ണമാലിയെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി. വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്കാണ് മാറ്റിയത്. നേരത്തെ ഫോർട്ട്...
കണ്ണൂർ: തലശ്ശേരിയിൽ വീടിനകത്ത് ബോംബ് പൊട്ടിത്തെറിച്ചു. സംഭവത്തിൽ യുവാവിന് പരിക്കേറ്റു. നടമ്മൽ ഹൗസിൽ ജിതിനാണ് പരിക്കേറ്റത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വൈകീട്ടോടെയായിരുന്നു സംഭവം. ഒന്നിലധികം സ്റ്റീൽ...
തിരുവനന്തപുരം : പഴയിടം മോഹനൻ നമ്പൂതിരിയ്ക്കെതിരായ ജാതി അധിക്ഷേപത്തിൽ മുൻ മാദ്ധ്യമപ്രവർത്തകനും അദ്ധ്യാപകനുമായ അരുൺകുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് യുജിസി. ആർഎസ്എസ് പ്രഞ്ജാ പ്രവാഹ് അഖില ഭാരതീയ സംയോജകൻ...
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങൾ ജീവിക്കുന്നത് നരകത്തിലെന്ന് ശ്രീനിവാസൻ. 'ലവ്ഫുള്ളി യുവേഴ്സ് വേദ' എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിൽ സംസാരിക്കുന്നതിനിടെയായിരുന്നു കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെ വിമർശിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ...
തിരുവനന്തപുരം : ലക്ഷങ്ങൾ വിലമതിക്കുന്ന ആന്തൂറിയം ചെടികൾ മോഷ്ടിച്ചയാൾ പിടിയിൽ. കൊല്ലം ചവറ പുതുക്കാട് സ്വദേശി വിനീത് ക്ലീറ്റസാണ്(28) അറസ്റ്റിലായത്. രണ്ട് ലക്ഷത്തോളം രൂപ വിലവരുന്ന ചെടികളാണ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies