തിരുവനന്തപുരം: ലോകമെമ്പാടുമുള്ള പ്രദർശനശാലകളിൽ മികച്ച പ്രേക്ഷക പിന്തുണയോടെ മുന്നേറുന്ന ഉണ്ണി മുകുന്ദൻ ചിത്രം മാളികപ്പുറം കളക്ഷൻ റിക്കോർഡുകൾ ഭേദിക്കുന്നു. റിലീസ് ചെയ്ത് 14 ദിവസം പിന്നിടുമ്പോഴേക്കും ചിത്രം...
തിരുവനന്തപുരം; ആയുധപ്പുരകളായി സംസ്ഥാനത്തെ കോളേജുകൾ ഉൾപ്പെടെയുള്ള സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾ. സംസ്ഥാന ഇന്റലിജൻസ് ആണ് കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വൻ തോതിൽ ആയുധങ്ങൾ നിർമ്മിക്കുന്നതായുള്ള വിവരം പുറത്തുവിട്ടിരിക്കുന്നത്....
മലപ്പുറം: 12 വയസുകാരനെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർക്ക് ഏഴുവർഷം കഠിന ശിക്ഷ. മലപ്പുറം ഡൗൺഹിൽ മുരിങ്ങാത്തൊടി അബ്ദുൽ അസീസി(32)നെയാണ് ശിക്ഷിച്ചത്. മഞ്ചേരി പോക്സോ കോടതിയിലെ ജഡ്ജി കെ...
ആർആർആർ എന്ന ചിത്രത്തിലെ "നാട്ടു നാട്ടു" ഗാനത്തിന് ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടിയ സംഗീത സംവിധായകൻ എംഎം കീരവാണിക്ക് അഭിനന്ദനപ്രവാഹമാണ്. ഇന്ത്യയെ അഭിമാനത്തിന്റെ നെറുകയിലെത്തിച്ച വ്യക്തിയെ പ്രശംസിച്ച്...
മലപ്പുറം: അഞ്ചാം ക്ലാസ് വിദ്യാർത്ഥിനികളെ ലെംഗികമായി ഉപദ്രവിച്ച സംഭവത്തിൽ ഒളിവിൽ പോയ പ്രതിയെ പിടികൂടി. കപ്പൂർ ഗ്രാമപ്പഞ്ചായത്ത് മുൻ അംഗവും മുസ്ലീം യൂത്ത് ലീഗ് നേതാവുമായ കുമരനെല്ലൂർ...
കൊല്ലം : പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയ യുവാവിനോട് പ്രതിയെ തിരിച്ചുതല്ലി പ്രശ്നം തീർക്കാൻ എസ്ഐയുടെ ഉപദേശം. ഇത് അനുസരിച്ച വാദി, പ്രതിയെ തല്ലിയതോടെ ഒത്തുതീർപ്പാക്കാൻ എസ്ഐ ഇടപെട്ടു....
കൊച്ചി: കളമശേരിയിൽ 500 കിലോ പഴകിയ ഇറച്ചി പിടികൂടി. നഗരത്തിലെ വിവിധ ചെറുകിട ഹോട്ടലുകൾക്കും തട്ടുകടകൾക്കും ഷവർമ, അൽഫാം എന്നിവയുണ്ടാക്കാനായി വിതരണം ചെയ്ത് വന്നിരുന്ന ഇറച്ചിയാണ് പിടികൂടിയത്....
ബംഗളൂരു: കർണാടകയിൽ മയക്കുമരുന്ന് ഉപയോഗിച്ചതിനും വിൽപ്പന നടത്തിയതിനും മലയാളി ഡോക്ടർമാർ ഉൾപ്പെടെ ഒമ്പത് പേർ അറസ്റ്റിൽ സംഘത്തിൽ നാല് പേർ സ്ത്രീകളാണെന്നാണ് വിവരം. അത്താവാരയിലെ സ്വകാര്യ ആശുപത്രിയിലെ...
കൊച്ചി: കൊടി തോരണം കഴുത്തിൽ കുടുങ്ങി ബൈക്ക് യാത്രക്കാരന് പരിക്ക്. കൊച്ചി താലൂക്ക് ഓഫിസിലെ ജീവനക്കാരൻ സിബുവിനാണ് പരിക്കേറ്റത്. കൊച്ചിൻ കാർണിവലിൻറെ ഭാഗമായി കെട്ടിയ തോരണം കഴുത്തിൽ...
കരിപ്പൂർ: കരിപ്പൂരിൽ വൻ സ്വർണവേട്ടയുമായി കസ്റ്റംസ്. കാർഗോ വഴി കടത്തിയ 2.55 കോടി രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. കുക്കറിലും ജ്യൂസ് മേക്കറിലും എയർ ഫ്രയറിലും ഒളിപ്പിച്ചായിരുന്നു...
തിരുവനന്തപുരം : ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിൽ കടന്നുകൂടി സ്വർണവും സ്ഥലവും കൈക്കലാക്കിയ സിപിഎം കൗൺസിലർക്കെതിരെ കേസ്. നെയ്യാറ്റിൻകര നഗരസഭയിലെ തവരവിള വാർഡ് സിപിഎം കൗൺസിലർ സുജിനും...
അടിമാലി: വഴിയിൽ വീണ് കിട്ടിയ മദ്യം കുടിച്ച് അവശനിലയിലായ മൂന്ന് പേരിൽ ഒരാൾ മരിച്ചു. അടിമാലി പടയാട്ടിൽ കുഞ്ഞുമോൻ ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ ചികിത്സയിലിരിക്കെ ഇന്ന്...
കണ്ണൂർ: അമ്പതുകാരിയെ നടുറോഡിൽ മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തെന്ന പരാതിയിൽ ഭർത്താവിൻറെ ആദ്യഭാര്യയിലെ മകനെതിരെ കേസ്. പയ്യന്നൂരിൽ ജനുവരി ആറിന് വൈകുന്നേരം നാലരയോടെ സംഭവം. പാലക്കോട്ടെ ബാങ്കിലേക്ക്...
മലപ്പുറം: കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിലെ റൺവേ റീ കാർപെറ്റിംഗ് പ്രവർത്തനങ്ങൾ ജനുവരി 15ന് തുടങ്ങും. രാവിലെ 10 മണി മുതൽ വൈകിട്ട് 6 വരെ റൺവേ അടയ്ക്കും....
ശബരിമല: ശബരിമലയിൽ മകരവിളക്കിന് അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണം വഹിച്ചുള്ള ഘോഷയാത്ര ഇന്ന് പുറപ്പെടും. ഉച്ചയ്ക്ക് ഒരു മണിയോടെ പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ നിന്നാണ് ഘോഷയാത്ര പുറപ്പെടുന്നത്. ഇന്ന്...
പത്തനംതിട്ട: ശബരിമലയിൽ അരവണ പ്രസാദ വിതരണം പുനരാരംഭിച്ചു. ഇന്ന് പുലർച്ചെ മൂന്നര മുതലാണ് ഏലക്ക ഇടാത്ത അരവണ വിതരണം ചെയ്തു തുടങ്ങിയത്. കീടനാശിനിയുടെ അംശം കണ്ടെത്തിയ ഏലക്ക...
പാലക്കാട്: പാലക്കാട് നഗരത്തിൽ മദ്യലഹരിയിൽ ലോറി ഡ്രൈവറുടെ അപകട ഡ്രൈവിംഗ്. ഏഴ് വാഹനങ്ങളെ ലോറി ഇടിച്ചിട്ട് നിർത്താതെ പോയി. പാലക്കാട് കുഴൽമന്ദം നാലുവരിപാതയിലാണ് അപകടമുണ്ടായത്. മദ്യലഹരിയിലായിരുന്ന ഡ്രൈവർ...
കോഴിക്കോട്: കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ചു. തീവ്രവ്യാപന ശേഷിയുള്ള ഒ5ച1 വകഭേദമാണ് സ്ഥിരീകരിച്ചത്. ചാത്തമംഗലത്തെ പ്രാദേശിക കോഴി ഫാമിലാണ് പക്ഷിപനി സ്ഥിരീകരിച്ചത്. 1800 കോഴികൾ ചത്തു. ഇവയെ വയനാട്...
കരിപ്പൂർ: കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും ഒരു കോടി രൂപയുടെ സ്വർണമിശ്രിതം കസ്റ്റംസ് പിടികൂടി. സ്വർണ മിശ്രിതം 4 പായ്ക്കറ്റുകളാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച് വച്ച് കടത്താനായിരുന്നു...
തിരുവനന്തപുരം : ഫേസ്ബുക്കിൽ കുത്തും കോമയും ചോദിച്ചെത്തുന്ന മലയാളികളെ ഉപദേശിച്ച് കേരള പോലീസും. ഫേസ് ബുക്ക് അൽഗോരിതത്തിന്റെ പേരിൽ നടക്കുന്ന വ്യാപക കാേപ്പി പേസ്റ്റ് സന്ദേശത്തിലെ പൊളളത്തരമാണ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies