മലപ്പുറം: കോടതി വളപ്പിൽ ഭാര്യയെ ജീവനോടെ ചുട്ടുകൊല്ലാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. മലപ്പുറം മേലാറ്റൂർ സ്വദേശി മൻസൂർ അലിയാണ് അറസ്റ്റിലായത്. ഭാര്യ റുബീനയെയാണ് ഇയാൾ കൊലപ്പെടുത്താൻ ശ്രമിച്ചത്....
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ സർവീസസിനെതിരെ ഒന്നാം ഇന്നിംഗ്സിൽ കേരളം ഭേദപ്പെട്ട സ്കോറിലേക്ക്. തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ ആദ്യ ദിനം കളി...
തൃശൂർ : ട്രെയിനിൽ കടത്താൻ ശ്രമിച്ച സ്വർണവുമായി മലപ്പുറം സ്വദേശി പിടിയിൽ. വേങ്ങാട് സ്വദേശി മണികണ്ഠനാണ് പിടിയിലായത്. ഗർഭനിരോധന ഉറയിലാക്കി സ്വർണം കടത്താനാണ് ഇയാൾ ശ്രമിച്ചത്. 1.4...
കണ്ണൂർ: കണ്ണൂരിൽ ഭക്ഷ്യവിഷബാധ. മലപ്പട്ടത്ത് വിവാഹ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റു. 60 ഓളം പേർ ചികിത്സ തേടിയതായാണ് വിവരം. പനിയും ഛർദിയും, വയറിളക്കവും അടക്കമുള്ള...
തിരുവനന്തപുരം : കേരള പോലീസിൽ അനുദിനം കുറ്റകൃത്യങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സേനയിൽ ശുദ്ധികലശം നടത്താനുളള നടപടികൾ ആരംഭിച്ചിരിക്കുകയാണ്. ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 58 ഉദ്യോഗസ്ഥരെ ഈ വർഷം...
കൊച്ചി: സ്കൂൾ കലോത്സവ വിവാദത്തിൽ പൊതുസമൂഹത്തിൽ ഒറ്റപ്പെട്ടു നിൽക്കുന്ന മുൻ മാദ്ധ്യമ പ്രവർത്തകൻ അരുൺ കുമാറിനെതിരെ ഒളിയമ്പുമായി രാഷ്ട്രീയ നിരീക്ഷകൻ ടി ജി മോഹൻദാസ്. പഴയിടം മോഹനൻ...
തിരുവനന്തപുരം : തിരുവനന്തപുരം സംസ്കൃത കോളേജിൽ എസ്.എഫ്.ഐ ഗുണ്ടായിസത്തെ തുടർന്ന് വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചു. ഒന്നാം വർഷ വിദ്യാർത്ഥി അഭിനന്ദാണ് ആത്മഹത്യക്ക് ശ്രമിച്ചത്. അഭിനന്ദിനെ തിരുവനന്തപുരം മെഡിക്കൽ...
തിരുവനന്തപുരം: ഗാനഗന്ധർവ്വൻ യേശുദാസിന് ജന്മദിനാശംസകൾ നേർന്ന് നടൻ മോഹൻലാൽ. കേരളത്തിന്റെ സ്വകാര്യ അഭിമാനമായ ദാസേട്ടന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേരുകയാണെന്ന് മോഹൻലാൽ പറഞ്ഞു. ഫേസ്ബുക്കിലായിരുന്നു താരം ആശംസ...
കൊച്ചി: താരസംഘടനയായ അമ്മ ജിഎസ്ടി ഇനത്തിൽ അടയ്ക്കാനുളളത് 4 കോടി 36 ലക്ഷം രൂപയെന്ന് ജിഎസ്ടി ഇൻറലിജൻസ് വിഭാഗം. പണം അടയ്ക്കണമെന്ന് കാട്ടി കഴിഞ്ഞ നവംബറിൽ നോട്ടീസ്...
കൊച്ചി: സംസ്ഥാനത്ത് പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്കുള്ള നിരോധനം ഹൈക്കോടതി റദ്ദാക്കി. നിരോധിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് ജസ്റ്റിസ്.എൻ.നഗരേഷ് വ്യക്തമാക്കി. 60 ജിഎസ്എമ്മിന് താഴെയുള്ള പ്ലാസ്റ്റിക് ബാഗുകൾക്ക് ഏർപ്പെടുത്തിയ...
തിരുവനന്തപുരം: കാര്യവട്ടം സ്റ്റേഡിയത്തിലെ ഇന്ത്യ-ശ്രീലങ്ക ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് നിരക്ക് വർദ്ധനയുമായി ബന്ധപ്പെട്ട് കായികമന്ത്രി വി.അബ്ദുറഹ്മാൻ നടത്തിയ പരാമർശത്തെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി...
തിരുവനന്തപുരം: ടെക്നോളജിയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന നവതൊഴിലിടങ്ങളാണ് ഊബർ ഉൾപ്പെടെയുള്ള കമ്പനികൾ നൽകുന്ന പ്ലാറ്റ്ഫോമുകൾ. എന്നാൽ കേരളത്തിലുൾപ്പെടെ ഈ കമ്പനികളെ ആശ്രയിച്ചു കഴിയുന്നവർ നേരിടുന്ന വെല്ലുവിളികൾ പല ഘട്ടങ്ങളിലും...
കോട്ടയം: കോട്ടയം മാങ്ങാനത്തെ മന്ദിരം ആശുപത്രിയിലെ നഴ്സിംഗ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ. അറുപതോളം വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധന നടത്തി കാന്റീൻ അടപ്പിച്ചു. എല്ലാവരുടേയും ആരോഗ്യ...
കൊച്ചി: സീരിയൽ-സിനിമ നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയിൽ. ഫോർട്ട് കൊച്ചിയിലെ ഗൗതം ആശുപത്രിയിലെ ഐസിയുവിൽ വെന്റിലേറ്ററിലാണ് നടി ഇപ്പോൾ. മൂന്ന് ദിവസം മുൻപ് മോളി വീട്ടിൽ ബോധം...
കൊല്ലം: കൊട്ടിയത്ത് സുഹൃത്തിനെ വീട്ടിൽ കയറി കുത്തിക്കൊന്ന സംഭവത്തിൽ നിർണായക വെളിപ്പെടുത്തൽ നടത്തി പ്രതി പ്രകാശ്. കളിയ്ക്കിടെ ഇടിച്ചതിന്റെ പ്രതികാരത്തെ തുടർന്നാണ് കൊലപാതകം നടത്തിയത് എന്നാണ് പ്രകാശ്...
തിരുവനന്തപുരം: ജോലി സമയത്തിൽ 15 മിനിട്ട് അധികം വരുത്തി നാലാം ശനിയാഴ്ച അവധിയാക്കാൻ സർക്കാർ ആലോചന. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഇന്ന് ചേരുന്ന യോഗത്തിൽ ഇത് സംബന്ധിച്ച...
ആലുവ: ആലുവയിൽ കൊച്ചി മെട്രോയുടെ തൂണിൽ വിള്ളൽ കണ്ടെത്തി. തറനിരപ്പിൽ നിന്ന് എട്ടടിയോളം ഉയരത്തിലായാണ് വിള്ളൽ കണ്ടെത്തിയിരിക്കുന്നത്. തൂണിൽ വിശദമായ പരിശോധന നടത്തിയതായും ബലക്ഷയം സംഭവിച്ചിട്ടില്ലെന്നും കെഎംആർഎൽ...
കലോൽസവത്തിൻ്റെ കലവറയിൽ നിന്ന് പഴയിടം നമ്പൂതിരിയെ ആട്ടിപ്പായിച്ച ദിവസങ്ങൾക്ക് തൊട്ടുമുൻപ് ഈ കേരളത്തിൽ ആരും ശ്രദ്ധിക്കാതെ ക്രൂരമായ കൊലപാതകം നടനു. കൊലപാതകത്തിന്നിരയായത് സാധാരണക്കാരിയായ ഒരു ആരോഗ്യ വകുപ്പ്...
കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ ഒരു കോടിയോളം രൂപയുടെ പാൻമസാല പിടിച്ച സംഭവത്തിൽ സിപിഎം നേതാവ് ഷാനവാസും ലഹരിമരുന്ന് കടത്ത് സംഘവുമായുള്ള ബന്ധം പുറത്ത്. ഷാനവാസിന്റെ പിറന്നാൾ ആഘോഷത്തിൽ...
മലപ്പുറം: വർഷങ്ങൾക്ക് മുൻപ് മലപ്പുറത്ത് നിന്നും കാണാതായ യുവതിയെയും കുഞ്ഞിനെയും കണ്ടെത്തി. കുറ്റിപ്പുറം സ്വദേശിനി നുസ്റത്തിനെയും കുഞ്ഞിനെയുമാണ് ബംഗളൂരുവിൽ നിന്നും കണ്ടെത്തിയത്. യുവതിയെ തിരൂർ ജെ എഫ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies