Keralam

അടിവസ്ത്രത്തില്‍ തുന്നിച്ചേര്‍ത്ത് ഒരു കോടി രൂപയുടെ സ്വര്‍ണക്കടത്ത്; കരിപ്പൂരില്‍ 19കാരി അറസ്റ്റില്‍; കസ്റ്റംസിനെ കബളിപ്പിച്ച പെണ്‍കുട്ടിയെ പോലീസ് വലയിലാക്കി

അടിവസ്ത്രത്തില്‍ തുന്നിച്ചേര്‍ത്ത് ഒരു കോടി രൂപയുടെ സ്വര്‍ണക്കടത്ത്; കരിപ്പൂരില്‍ 19കാരി അറസ്റ്റില്‍; കസ്റ്റംസിനെ കബളിപ്പിച്ച പെണ്‍കുട്ടിയെ പോലീസ് വലയിലാക്കി

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി ഒരു കോടിയോളം രൂപ വിലമതിക്കുന്ന സ്വര്‍ണം കടത്താന്‍ ശ്രമിച്ച 19കാരി പിടിയില്‍. കാസര്‍കോട് സ്വദേശി ഷഹലയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അടിവസ്ത്രത്തിനുള്ളിലായി...

തങ്ക അങ്കി ഇന്ന് സന്നിധാനത്ത് എത്തും; മണ്ഡല പൂജയ്ക്ക് തയാറെടുത്ത് ഭക്തലക്ഷങ്ങള്‍, ഒരുക്കങ്ങള്‍ തുടങ്ങി

തങ്ക അങ്കി ഇന്ന് സന്നിധാനത്ത് എത്തും; മണ്ഡല പൂജയ്ക്ക് തയാറെടുത്ത് ഭക്തലക്ഷങ്ങള്‍, ഒരുക്കങ്ങള്‍ തുടങ്ങി

ശബരിമല: ഭക്തലക്ഷങ്ങളെ സാക്ഷിയാക്കി തങ്ക അങ്കി ചാര്‍ത്തിയ അയ്യപ്പവിഗ്രഹത്തെ ഒരു നോക്കു കാണാന്‍ ഇനി ഒരു ദിനം ബാക്കി. തങ്ക അങ്കി ഘോഷയാത്ര ഇന്ന് വൈകിട്ട് ശബരിമല...

ഫൈവ് സ്റ്റാർ കള്ളൻ കൊല്ലത്ത് പിടിയിൽ : പിടിയിലായത് ഇരുനൂറോളം കേസുകളിലെ പ്രതി

ഫൈവ് സ്റ്റാർ കള്ളൻ കൊല്ലത്ത് പിടിയിൽ : പിടിയിലായത് ഇരുനൂറോളം കേസുകളിലെ പ്രതി

തിരുവനന്തപുരം : പഞ്ചനക്ഷത്ര ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍. തമിഴ്‌നാട് സ്വദേശി വിന്‍സെന്റ് ജോണി(63)നെയാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് കൊല്ലത്തുനിന്ന് പിടികൂടിയത്. ഇയാള്‍ക്കെതിരേ...

അമൽ കാനത്തൂരിന്റെ ‘വടക്കന്റെ മനസ്സ്’ പുസ്തകത്തിന്റെ കവർ പ്രകാശനം ചെയ്തു; ആശംസ നേർന്ന് ഉണ്ണി മുകുന്ദൻ

അമൽ കാനത്തൂരിന്റെ ‘വടക്കന്റെ മനസ്സ്’ പുസ്തകത്തിന്റെ കവർ പ്രകാശനം ചെയ്തു; ആശംസ നേർന്ന് ഉണ്ണി മുകുന്ദൻ

കൊച്ചി: മാദ്ധ്യമ പ്രവർത്തകൻ അമൽ കാനത്തൂർ എഴുതിയ 'വടക്കന്റെ മനസ്സ്' എന്ന പുസ്തകത്തിന്റെ കവർ പ്രകാശനം ചെയ്തു. സാഹിത്യകാരൻമാരും സാമൂഹ്യ- സാംസ്‌കാരിക പ്രവർത്തകരും മാദ്ധ്യമ പ്രവർത്തകരും ചേർന്ന്...

ഡയറക്ടറുടെ വീട്ടിലെ ടോയ്‌ലറ്റ് കഴുകാൻ വരെ ഇൻസ്റ്റിറ്റിയൂട്ടിലെ വനിതാ ജീവനക്കാരെ നിയോഗിച്ചു; കെആർ നാരായണൻ ഇൻസ്റ്റിറ്റിയൂട്ടിലെ ജാതിവിവേചനം കേരളത്തിന് അപമാനമെന്ന് കെ.സുരേന്ദ്രൻ

ഡയറക്ടറുടെ വീട്ടിലെ ടോയ്‌ലറ്റ് കഴുകാൻ വരെ ഇൻസ്റ്റിറ്റിയൂട്ടിലെ വനിതാ ജീവനക്കാരെ നിയോഗിച്ചു; കെആർ നാരായണൻ ഇൻസ്റ്റിറ്റിയൂട്ടിലെ ജാതിവിവേചനം കേരളത്തിന് അപമാനമെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: കെആർ നാരായണൻ ഇൻസ്റ്റിറ്റിയൂട്ടിലെ ജാതിവിവേചനം കേരളത്തിന് അപമാനമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഡയറക്ടറുടെ ജാതിവിവേചനത്തിനെതിരെ വിദ്യാർത്ഥികൾ നടത്തുന്ന സമരം ഗൗരവതരമാണ്. പൂനെ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിൽ...

കണ്ണൂർ സിപിഎമ്മിൽ ജയരാജൻമാരുടെ പോര്; ഇപി ജയരാജൻ അനധികൃതമായി സാമ്പത്തിക നേട്ടം ഉണ്ടാക്കിയെന്ന ആരോപണവുമായി പി ജയരാജൻ; അഴിമതി ആരോപണം ഉന്നയിച്ചത് സംസ്ഥാന സമിതിയിൽ

കണ്ണൂർ സിപിഎമ്മിൽ ജയരാജൻമാരുടെ പോര്; ഇപി ജയരാജൻ അനധികൃതമായി സാമ്പത്തിക നേട്ടം ഉണ്ടാക്കിയെന്ന ആരോപണവുമായി പി ജയരാജൻ; അഴിമതി ആരോപണം ഉന്നയിച്ചത് സംസ്ഥാന സമിതിയിൽ

തിരുവനന്തപുരം; കണ്ണൂർ സിപിഎമ്മിൽ ജയരാജൻമാർ തമ്മിലുളള ശീതസമരം പൊട്ടിത്തെറിയിലേക്ക്. കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന സമിതിയിൽ എൽഡിഎഫ് കൺവീനറും മുതിർന്ന നേതാവുമായ ഇപി ജയരാജനെതിരെ പരാതിയുമായി പി...

കുമളിക്ക് സമീപം അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞു; നാല് മരണം; അപകടത്തിൽപെട്ടത് ദർശനം കഴിഞ്ഞ് മടങ്ങിയ തീർത്ഥാടകർ

കുമളിക്ക് സമീപം അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞു; നാല് മരണം; അപകടത്തിൽപെട്ടത് ദർശനം കഴിഞ്ഞ് മടങ്ങിയ തീർത്ഥാടകർ

കുമളി; കുമളിക്ക് സമീപം അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് നാല് മരണം. കുമളി ലോവർ ക്യാമ്പിന് സമീപമാണ് അപകടം നടന്നത് . തമിഴ്‌നാട് സ്വദേശികളാണ് മരിച്ചത്....

അടച്ചുമൂടാത്ത ഓടകൾ കേരളത്തിൽ വഴിയാത്രക്കാർക്ക് മരണക്കുഴികളാകുന്നു; തിരുവനന്തപുരത്തിന് പിന്നാലെ വടക്കഞ്ചേരിയിലും അപകടം; പരിക്ക് പറ്റിയത് വീട്ടമ്മയ്ക്ക്; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

അടച്ചുമൂടാത്ത ഓടകൾ കേരളത്തിൽ വഴിയാത്രക്കാർക്ക് മരണക്കുഴികളാകുന്നു; തിരുവനന്തപുരത്തിന് പിന്നാലെ വടക്കഞ്ചേരിയിലും അപകടം; പരിക്ക് പറ്റിയത് വീട്ടമ്മയ്ക്ക്; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

തൃശൂർ: അടച്ചുമൂടാത്ത ഓടകൾ കേരളത്തിൽ വഴിയാത്രക്കാർക്ക് മരണക്കുഴികളാകുന്നു. ഒരാഴ്ച മുൻപ് തിരുവനന്തപുരത്ത് ടാഗോർ തിയറ്ററിൽ ഒരു വഴിയാത്രക്കാരന് കാനയിൽ വീണ് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെ തൃശൂർ വടക്കഞ്ചേരിയിലും...

ആ പേര് ‘മലൈക്കോട്ടൈ വാലിബൻ’;സസ്‌പെൻസ് അവസാനിപ്പിച്ച് മോഹൻലാലും ലിജോ ജോസ് പെല്ലിശേരിയും

ആ പേര് ‘മലൈക്കോട്ടൈ വാലിബൻ’;സസ്‌പെൻസ് അവസാനിപ്പിച്ച് മോഹൻലാലും ലിജോ ജോസ് പെല്ലിശേരിയും

കൊച്ചി; രണ്ട് ദിവസമായി സമൂഹമാദ്ധ്യമങ്ങളിലൂടെ ചലച്ചിത്ര പ്രേമികളെയും ലാലേട്ടൻ ആരാധകരെയും വട്ടം ചുറ്റിച്ച കൺഫ്യൂഷന് ഉത്തരമായി. മോഹൻലാലും ലിജോ ജോസ് പെല്ലിശേരിയും ഒരുമിക്കുന്ന ചിത്രത്തിന്റെ പേര് വൈകിട്ടോടെ...

സിക്കിമിൽ അപകടത്തിൽ മരിച്ച സൈനികരിൽ മലയാളിയും; മരിച്ചത് പാലക്കാട് സ്വദേശി വൈശാഖ്

സിക്കിമിൽ അപകടത്തിൽ മരിച്ച സൈനികരിൽ മലയാളിയും; മരിച്ചത് പാലക്കാട് സ്വദേശി വൈശാഖ്

പാലക്കാട്: സിക്കിമിൽ സൈനിക ട്രക്ക് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരിൽ മലയാളി സൈനികനും. പാലക്കാട് മാത്തൂർ ചെങ്ങണിയൂർക്കാവ് സഹദേവന്റെ മകൻ വൈശാഖ് ആണ് മരിച്ചത്. 26 വയസായിരുന്നു....

ജനുവരി 7ന് തിരുവനന്തപുരം നഗരസഭാ പരിധിയില്‍ ബിജെപി ഹര്‍ത്താല്‍

ജനുവരി 7ന് തിരുവനന്തപുരം നഗരസഭാ പരിധിയില്‍ ബിജെപി ഹര്‍ത്താല്‍

തിരുവനന്തപുരം: ജനുവരി 7ന് തിരുവനന്തപുരം നഗരസഭാ പരിധിയില്‍ ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. നഗരസഭ മേയറായ ആര്യാ രാജേന്ദ്രന്റെ കത്ത് വിവാദത്തില്‍ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഹര്‍ത്താല്‍....

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്: പവന് 440 രൂപയുടെ കുറവ്, വെള്ളിവിലയും ഇടിഞ്ഞു

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്: പവന് 440 രൂപയുടെ കുറവ്, വെള്ളിവിലയും ഇടിഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി 40,000 നോട് അടുത്തു നിന്ന സ്വര്‍ണ വിലയില്‍ ഇന്ന് പവന് ഒറ്റയടിക്ക് 440 രൂപയുടെ കുറവാണുണ്ടായത്....

മണ്ഡലപൂജ: തങ്ക അങ്കി വഹിച്ച രഥഘോഷയാത്ര പുറപ്പെട്ടു, 26ന് പമ്പയിലെത്തും, 27ന് മണ്ഡലപൂജ

മണ്ഡലപൂജ: തങ്ക അങ്കി വഹിച്ച രഥഘോഷയാത്ര പുറപ്പെട്ടു, 26ന് പമ്പയിലെത്തും, 27ന് മണ്ഡലപൂജ

ശബരിമല: മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള രഥ ഘോഷയാത്ര ആറന്മുള പാര്‍ത്ഥ സാരഥി ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ടു. ശരണ മന്ത്രങ്ങളാല്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍...

കൊവിഡ് കേസുകൾ കുതിച്ചുയരുന്നു; ഇന്ന് അയ്യായിരത്തിന് മുകളിൽ രോഗികൾ; 35 മരണം

പുതിയ കോവിഡ് വകഭേദത്തിന് വ്യാപന ശേഷി കൂടുതൽ; കേരളത്തിൽ എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദ്ദേശം നൽകിയെന്ന് വീണ ജോർജ്ജ്

തിരുവനന്തപുരം: ചൈന ഉൾപ്പെടെയുളള വിദേശരാജ്യങ്ങളിൽ നിലവിൽ കണ്ടെത്തിയ കോവിഡ് വകഭേദത്തിന് വ്യാപന ശേഷി കൂടുതലാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. അതിനാൽ തന്നെ ജാഗ്രത വേണമെന്നും എല്ലാ ജില്ലകൾക്കും...

104 വയസുളള ദേവകിയമ്മയ്ക്ക് ഇടുക്കിയിൽ തിമിരശസ്ത്രക്രിയ; വിജയകരമാക്കി മെഡിക്കൽ കോളജ് ഡോക്ടർമാർ; അഭിനന്ദനവുമായി ആരോഗ്യമന്ത്രി

104 വയസുളള ദേവകിയമ്മയ്ക്ക് ഇടുക്കിയിൽ തിമിരശസ്ത്രക്രിയ; വിജയകരമാക്കി മെഡിക്കൽ കോളജ് ഡോക്ടർമാർ; അഭിനന്ദനവുമായി ആരോഗ്യമന്ത്രി

കഞ്ഞിക്കുഴി; പ്രവർത്തനം തുടങ്ങി അധികമായിട്ടില്ലെങ്കിലും അപൂർവ്വനേട്ടത്തിന്റെ നിറവിൽ ഇടുക്കി മെഡിക്കൽ കോളജ്. 104 വയസുളള കഞ്ഞിക്കുഴി ചേലച്ചുവട് സ്വദേശിനി ദേവകിയമ്മയ്ക്ക് ഇവിടുത്തെ ഡോക്ടർമാർ വിജയകരമായി തിമിര ശസ്ത്രക്രിയ...

ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് വിഡി സതീശന്‍; കോടതിയോട് കൂടുതല്‍ സമയം ചോദിച്ച് പുതിയ സര്‍വേ റിപ്പോര്‍ട്ട് നല്‍കണം

ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് വിഡി സതീശന്‍; കോടതിയോട് കൂടുതല്‍ സമയം ചോദിച്ച് പുതിയ സര്‍വേ റിപ്പോര്‍ട്ട് നല്‍കണം

തിരുവനന്തപുരം: ബഫര്‍ സോണ്‍ സംബന്ധിച്ച വിഷയത്തില്‍ സര്‍ക്കാരിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സര്‍ക്കാര്‍ ഇപ്പോള്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത് പുതിയ റിപ്പോര്‍ട്ട് അല്ലെന്നും...

‘നാടടക്കി വിളിച്ചിട്ടും’ ക്രിസ്തുമസ് വിരുന്നിന് മുഖ്യമന്ത്രി ഗവര്‍ണറെ ക്ഷണിച്ചില്ല,പക്ഷേ ‘സ്‌നേഹത്തണലില്‍’ ക്രിസ്തുമസ് ആഘോഷിച്ച് ഗവര്‍ണര്‍

‘നാടടക്കി വിളിച്ചിട്ടും’ ക്രിസ്തുമസ് വിരുന്നിന് മുഖ്യമന്ത്രി ഗവര്‍ണറെ ക്ഷണിച്ചില്ല,പക്ഷേ ‘സ്‌നേഹത്തണലില്‍’ ക്രിസ്തുമസ് ആഘോഷിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനോടുള്ള ഈര്‍ഷ്യ ഒരിക്കല്‍ കൂടി പരസ്യമായി പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ മുഖ്യമന്ത്രി സംഘടിപ്പിച്ച ക്രിസ്തുമസ് വിരുന്നില്‍...

5 ജി കുതിപ്പിലേക്ക് കേരളവും; ജിയോ 5 ജി സേവനം ഇനി കൊച്ചിയിലും ഗുരുവായൂർ ക്ഷേത്രത്തിലും

5 ജി കുതിപ്പിലേക്ക് കേരളവും; ജിയോ 5 ജി സേവനം ഇനി കൊച്ചിയിലും ഗുരുവായൂർ ക്ഷേത്രത്തിലും

കൊച്ചി: 5 ജി സേവനങ്ങൾ കൊച്ചിയിലും ഗുരുവായൂർ ക്ഷേത്രത്തിലും ആരംഭിച്ചു. റിലയ്ൻസ് ജിയോ ആണ് ജിയോ ട്രൂ 5 ജി കൊച്ചിയിൽ ഔദ്യോഗികമായി ലോഞ്ച് ചെയ്തത്. സെക്കൻഡിൽ...

‘ഫുട്‌ബോള്‍ ലഹരി + മദ്യ ലഹരി, രണ്ടിലും റെക്കോഡ്’; ഫൈനല്‍ രാത്രിയില്‍ മലയാളികള്‍ കുടിച്ചത് 45 കോടി രൂപയുടെ മദ്യം

തിരുവനന്തപുരം: ആഘോഷിക്കാന്‍ ഒരു കാരണം തിരയുന്ന മലയാളികള്‍ നാലുവര്‍ഷം കൂടുമ്പോള്‍ എത്തുന്ന ലോകകപ്പ് ഫുട്‌ബോളിന്‍ ഫൈനല്‍ ശരിക്കുമങ്ങ് 'ആഘോഷിച്ചു'. ഫിഫ ലോകകപ്പിന്റെ ഫൈനല്‍ ദിനമായ ഞായറാഴ്ച കേരളത്തില്‍...

കെഎസ്ഇബി തൂണുകളില്‍ ഇനി എഴുത്തും പരസ്യവും പാടില്ല; ക്രിമിനല്‍ കേസും പിഴയും ചുമത്തും, കടുത്ത നടപടിക്ക് ഒരുങ്ങി കെഎസ്ഇബി

കെഎസ്ഇബി തൂണുകളില്‍ ഇനി എഴുത്തും പരസ്യവും പാടില്ല; ക്രിമിനല്‍ കേസും പിഴയും ചുമത്തും, കടുത്ത നടപടിക്ക് ഒരുങ്ങി കെഎസ്ഇബി

തിരുവനന്തപുരം: വൈദ്യുതി തൂണുകള്‍ കണ്ടാല്‍ എഴുതാനും പരസ്യം പതിയ്ക്കാനും ഇനി മുതിരരുത് എന്ന മുന്നറിയിപ്പ് നല്‍കി കെഎസ്ഇബി. പൊതു മുതല്‍ നശിപ്പിക്കല്‍ വകുപ്പ് ചുമത്തി ക്രിമിനല്‍ കേസും...

Latest News