തിരുവനന്തപുരം: ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്നും മാറ്റാനുള്ള ബിൽ നിയമസഭയിൽ പാസായതിലൂടെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ഒത്തുകളി വ്യക്തമായതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിലെ 14...
ന്യൂഡെല്‍ഹി: സീറോ മലബാര്‍ സഭ ഉള്‍പ്പെട്ട ഭൂമിയിടപാട് കേസില്‍ നേരിട്ട് കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി...
തിരുവനന്തപുരം: ഗവര്‍ണറെ സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും മാറ്റാനുള്ള ബില്‍ ഒടുവില്‍ നിയസഭ പാസാക്കി. പ്രതിപക്ഷത്തിന്റെ അഭാവത്തിലാണ് ബില്‍ പാസാക്കിയത്. വിരമിച്ച ജഡ്ജിയെ ചാന്‍സലര്‍ ആക്കണമെന്ന നിര്‍ദ്ദേശം...
കണ്ണൂർ: ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ചിരുത്തിയുളള വിദ്യാഭ്യാസരീതിക്കെതിരെ വിവാദ പ്രസ്താവനയുമായി ലീഗ് നേതാവ് അബ്ദുറഹ്മാൻ രണ്ടത്താണി. സർക്കാരിനെതിരെ കണ്ണൂരിൽ യുഡിഎഫ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവേ ആയിരുന്നു വിവാദ പരാമർശം....
എറണാകുളം: വിസ്മയ കേസില്‍ പ്രതിയായ കിരണ്‍ കുമാറിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. ശിക്ഷ നടപ്പാക്കുന്നത് തടയണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് തള്ളിക്കളഞ്ഞത്. വിചാരണ...
കൊച്ചി: കോൺഗ്രസിനെ ആക്ഷേപിക്കാൻ നടൻ ഇന്ദ്രൻസിന്റെ ശരീരത്തെ കൂട്ടുപിടിച്ച മന്ത്രി വി.എൻ വാസവന്റെ പരാമർശത്തെ വിമർശിച്ച് കൂടുതൽ കോൺഗ്രസ് നേതാക്കൾ. വാസവന്റെ പ്രസ്താവന അങ്ങേയറ്റം അനുചിതമാണെന്നും ഇത്...
കൊച്ചി: കോൺഗ്രസിനെ ഇന്ദ്രൻസിനോട് ഉപമിച്ച മന്ത്രി വി.എൻ വാസവനെതിരെ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. ഇന്ദ്രൻസിനെ അപമാനിക്കും വിധം 'സംസ്‌കാര ശൂന്യമായ' വാക്കുകൾ അപലീയനമാണെന്ന് കോൺഗ്രസ് നേതാവ് അടൂർ...
തിരുവനന്തപുരം: വിഴിഞ്ഞത്ത് തുറമുഖ വിരുദ്ധ സമരത്തിനിടെ അക്രമികൾ പോലീസ് സ്‌റ്റേഷൻ ഉൾപ്പെടെ അടിച്ചു തകർത്ത സംഭവത്തിൽ പോലീസിന്റെ സംയമനം മാതൃകാപരമായിരുന്നുവെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം...
തിരുവനന്തപുരം: നിയമസഭയില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി വി എന്‍ വാസവന്റെ പരാമര്‍ശം വിവാദമാകുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഇന്നത്തെ അവസ്ഥയെ കുറിച്ചുള്ള മന്ത്രിയുടെ വാക്കുകള്‍ മലയാളത്തിലെ പ്രമുഖ നടന്‍...
പത്തനംതിട്ട: ശബരിമലയില്‍ എത്തുന്ന ഭക്തജനങ്ങള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി...
കോന്നി: പത്തനംതിട്ട കലഞ്ഞൂരിൽ നാട്ടുകാരുടെ ഉറക്കം കെടുത്തുന്ന പുലിയെ കണ്ടെത്താൻ ഡ്രോൺ പരിശോധനയും. കൂടൽ ഇഞ്ചപ്പാറ മേഖലയിൽ ജനങ്ങളെ ആക്രമിക്കുന്ന പുലിയെ പിടികൂടാനുളള ശ്രമങ്ങളാണ് ഊർജ്ജിതമാക്കിയത്. ഞായറാഴ്ച...
തിരുവനന്തപുരം: കേരളത്തിന്റെ അഭിമാനമായ അന്താരാഷ്ട്ര ചലച്ചിത്ര മേള (ഐഎഫ്എഫ്‌കെ) നടക്കുന്ന വേദിക്ക് മുൻപിൽ സ്ലാബ് മൂടാത്ത കുഴിയിൽ വീണ് വഴിയാത്രക്കാരന് പരിക്ക്. വട്ടിയൂർകാവ് സ്വദേശി മനോജിനാണ് പരിക്കേറ്റത്....
സന്നിധാനം: ശബരിമലയിൽ ദർശന സമയം കൂട്ടി. തീർത്ഥാടകരുടെ അനിയന്ത്രിതമായ തിരക്ക് പരിഗണിച്ചാണ് നടപടി. രാത്രി നട അടയ്ക്കുന്ന സമയം 11.30 ലേക്കാണ് നീട്ടിയത്. ഉച്ചയ്ക്ക് നട അടയ്ക്കുന്നത്...
കോഴിക്കോട്: മതന്യൂനപക്ഷങ്ങളെ ലൗ ജിഹാദ് പോലുള്ള വാദങ്ങൾ ഉയർത്തി വേട്ടയാടുകയാണ് ബിജെപി സർക്കാരെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വിചാരണ പോലുമില്ലാതെ തടവിൽ പാർപ്പിക്കുകയാണ്. അവർക്കെതിരെ...
മലപ്പുറം: മുസ്ലിംലീഗ് വർഗ്ഗീയ പാർട്ടിയെല്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവന പഴയ എംവിആറിന്റെ ആശയമാണെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എപി അബ്ദുളളക്കുട്ടി....
കൊച്ചി: ശബരിമലയിലെ ഭക്തജന തിരക്ക് കണക്കിലെടുത്ത് ദർശന സമയം നീട്ടാൻ കഴിയുമോയെന്ന് ഹൈക്കോടതി. തീർത്ഥാടകരുടെ ബുദ്ധിമുട്ട് പരിഗണിച്ചാണ് കോടതി ഇക്കാര്യം ആരാഞ്ഞത്. ശബരിമല മരക്കൂട്ടത്ത് തിരക്കിൽ പെട്ട്...
ദുബായ്; ജംബ് സീറ്റുകളിൽ ഓടിനടന്നത് തമാശയ്ക്ക് ആയിരുന്നുവെന്ന് നൻ ഷൈൻ ടോം ചാക്കോ. കോക്പിറ്റിൽ കയറാൻ ശ്രമിച്ചതിന് ഉദ്യോഗസ്ഥൻ തടഞ്ഞുവെച്ച നടൻ ഷൈൻ ടോം ചാക്കോയെ വിട്ടയച്ചു.കോക്പിറ്റിൽ...
തിരുവനന്തപുരം: മുസ്ലീം ലീഗ് വര്‍ഗീയ പാര്‍ട്ടി അല്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവന ലീഗുമായി ഒട്ടാനുള്ള സിപിഎം തന്ത്രമാണെന്ന് ഏത് കൊച്ചുകുട്ടിക്കും മനസിലാകും....
ന്യൂഡെല്‍ഹി: സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരുടെ കാരണം കാണിക്കല്‍ നോട്ടീസുമായി ബന്ധപ്പെട്ട നടപടികള്‍ രണ്ട് ദിവസത്തിനകം പൂര്‍ത്തിയാകുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കോടതി...
തിരുവനന്തപുരം: പാടത്തിന് നടുവില്‍ മഴയത്ത് കുടയും ചൂടി സങ്കടത്തോടെ നില്‍ക്കുന്ന ബാറ്റ്മാന്‍, അലക്കാന്‍ വയ്യാതെ നെടുവീര്‍പ്പിടുന്ന വണ്ടര്‍ വുമണ്‍, അയേണ്‍ മാനാണെങ്കില്‍ ബോറടിച്ച് പുഴ വക്കത്ത് ചൂണ്ടയിടുന്നു,...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies