Keralam

കല്ലിടലിനെതിരെ കൊല്ലത്ത് പ്രതിഷേധം; ഗ്യാസ് സിലിണ്ടർ തുറന്നു വിട്ട് ആത്മഹത്യാ ഭീഷണി

കല്ലിടലിനെതിരെ കൊല്ലത്ത് പ്രതിഷേധം; ഗ്യാസ് സിലിണ്ടർ തുറന്നു വിട്ട് ആത്മഹത്യാ ഭീഷണി

കൊല്ലം: കെ റെയിൽ സർവേക്കെതിരെ കൊല്ലം തഴുത്തലയില്‍ പ്രതിഷേധം. പ്രദേശത്ത് ഇന്നു രാവിലെ കല്ലിടുമെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ച് പ്രതിഷേധം ആരംഭിക്കുകയായിരുന്നു. കല്ലിടല്‍ നടപടി...

ലോറിയില്‍ മദ്യക്കടത്ത്; 100 ലി​റ്റ​ര്‍ വി​ദേ​ശ​മ​ദ്യ​വു​മാ​യി മ​ണ്ണൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ഇ​ബ്രാ​ഹിം, ഉ​സ്മാ​ന്‍ എന്നിവർ പിടിയിൽ

സംസ്ഥാനത്തെ ഐ ടി പാർക്കുകളിൽ ഇനി മദ്യത്തിന്റെ ‘ആറാട്ട്‘; കൂടുതൽ മദ്യശാലകൾ തുറക്കും; പുതുക്കിയ മദ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം: പുതിയ മദ്യ നയത്തിന് സംസ്ഥാന സർക്കാർ  അംഗീകാരം നൽകി. പുതിയ നയം പ്രാബല്യത്തിൽ വരുന്നതോടെ സംസ്ഥാനത്തെ ഐ ടി പാർക്കുകളിൽ ബാറുകളും പബുകളും വരും. ഇതിനുള്ള...

തിരുവനന്തപുരത്ത് കെ എസ് ആർ ടി സി ജീവനക്കാർക്ക് സമരക്കാരുടെ മർദ്ദനം; കണ്ടക്ടറുടെ തലയിൽ തുപ്പി; നിഷ്ക്രിയരായി പൊലീസ്

തിരുവനന്തപുരത്ത് കെ എസ് ആർ ടി സി ജീവനക്കാർക്ക് സമരക്കാരുടെ മർദ്ദനം; കണ്ടക്ടറുടെ തലയിൽ തുപ്പി; നിഷ്ക്രിയരായി പൊലീസ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് കെ എസ് ആർ ടി സി ജീവനക്കാർക്ക് സമരക്കാരുടെ മർദ്ദനം. പാപ്പനംകോട് വെച്ചായിരുന്നു സമരക്കാരുടെ പരാക്രമം. അക്രമികൾ ജീവനക്കാരെ ക്രൂരമായി മര്‍ദിക്കുകയും കണ്ടക്ടറുടെ തലയില്‍...

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾ പൂർണമായും കൈയ്യൊഴിഞ്ഞപ്പോൾ കേരളത്തിൽ മാത്രം ജനങ്ങളെ ബന്ദികളാക്കി പണിമുടക്ക്; സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന സംസ്ഥാനത്തിന്റെ രണ്ട് ദിവസത്തെ നഷ്ടം 4,380 കോടി രൂപ

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾ പൂർണമായും കൈയ്യൊഴിഞ്ഞപ്പോൾ കേരളത്തിൽ മാത്രം ജനങ്ങളെ ബന്ദികളാക്കി പണിമുടക്ക്; സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന സംസ്ഥാനത്തിന്റെ രണ്ട് ദിവസത്തെ നഷ്ടം 4,380 കോടി രൂപ

തിരുവനന്തപുരം: ഇന്ത്യയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും യാതൊരു ചലനവും ഉണ്ടാക്കാതെ കടന്നു പോയ പണിമുടക്കിനെ പതിവു പോലെ ആഘോഷമാക്കി കേരളത്തിലെ വരേണ്യ വർഗവും സർക്കാർ ഉദ്യോഗസ്ഥരും. അന്നന്നത്തെ ആഹാരത്തിനായി...

ദേവസ്വം ബോർഡിന്റെ വിവേചനത്തിനെതിരെ വി എച്ച് പി; മുസ്ലീം ആയതിന്റെ പേരിൽ ക്ഷേത്രത്തിൽ നൃത്തം അവതരിപ്പിക്കാൻ വിലക്ക് നേരിട്ട മൻസിയക്ക് വിശ്വ ഹിന്ദു പരിഷത്ത് ക്ഷേത്രങ്ങളിൽ അവസരം നൽകും

ദേവസ്വം ബോർഡിന്റെ വിവേചനത്തിനെതിരെ വി എച്ച് പി; മുസ്ലീം ആയതിന്റെ പേരിൽ ക്ഷേത്രത്തിൽ നൃത്തം അവതരിപ്പിക്കാൻ വിലക്ക് നേരിട്ട മൻസിയക്ക് വിശ്വ ഹിന്ദു പരിഷത്ത് ക്ഷേത്രങ്ങളിൽ അവസരം നൽകും

തിരുവനന്തപുരം: ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലുള്ള ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ നൃത്തം അവതരിപ്പിക്കാൻ വിലക്ക് നേരിട്ട നർത്തകി വിപി മൻസിയക്ക് പിന്തുണയുമായി വിശ്വ ഹിന്ദു പരിഷത്ത്. മൻസിയക്ക് വിശ്വ ഹിന്ദു...

‘നോട്ടീസ് നൽകാതെ ആളുകളുടെ വീട്ടിൽ കയറി കല്ലിടാൻ എങ്ങനെ സാധിക്കും?‘: സർക്കാർ മറുപടി നൽകണമെന്ന് ഹൈക്കോടതി

‘നോട്ടീസ് നൽകാതെ ആളുകളുടെ വീട്ടിൽ കയറി കല്ലിടാൻ എങ്ങനെ സാധിക്കും?‘: സർക്കാർ മറുപടി നൽകണമെന്ന് ഹൈക്കോടതി

കൊച്ചി: കെ റെയിൽ സാദ്ധ്യതാ പഠനവുമായി ബന്ധപ്പെട്ട് നോട്ടീസ് നൽകാതെ ആളുകളുടെ വീട്ടിൽ കയറാൻ എങ്ങനെ സാധിക്കുമെന്ന് ഹൈക്കോടതി. സർക്കാർ ഇതിന് മറുപടി പറയണമെന്ന് ജസ്റ്റിസ് ദേവൻ...

‘ജനങ്ങളുടെ നികുതിപ്പണം തിന്നിട്ട് ശമ്പളത്തോടെ സമരം ചെയ്യുന്ന ജീവനക്കാർ ഇനി ആപ്പീസ് തുറക്കാൻ വരുമ്പോൾ ചൂലെടുത്ത് അടിക്കണം‘: കേരളത്തിൽ മാത്രം ചെലവാകുന്ന ആഭാസ നാടകമാണ് അഖിലേന്ത്യാ പണിമുടക്കെന്ന് കെ സുരേന്ദ്രൻ

കേരളത്തിൽ മാത്രം ചെലവാകുന്ന ആഭാസ നാടകമാണ് അഖിലേന്ത്യാ പണിമുടക്കെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സി ഐ ടി യുവിന്റെയും എൻ ജി ഒ യൂണിയന്റെയും...

പെട്ടിക്കടകൾ പോലും അടപ്പിച്ച സമരക്കാർ സഹകരണ ബാങ്കിൽ തൊട്ടില്ല; തൃശൂരിൽ സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിൽ ജീവനക്കാർ ഷട്ടർ അടച്ചിട്ടിരുന്ന് ജോലി ചെയ്യുന്നു

പെട്ടിക്കടകൾ പോലും അടപ്പിച്ച സമരക്കാർ സഹകരണ ബാങ്കിൽ തൊട്ടില്ല; തൃശൂരിൽ സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിൽ ജീവനക്കാർ ഷട്ടർ അടച്ചിട്ടിരുന്ന് ജോലി ചെയ്യുന്നു

തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളിൽ ചെറുചലനം പോലും ഉണ്ടാക്കാത്ത ദേശീയ പണിമുടക്ക് കേരളത്തിൽ ജനവിരുദ്ധമായി മുന്നേറുന്നു. അതിനിടെ ത‍ൃശൂരിൽ സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിൽ ജീവനക്കാർ ഷട്ടർ അടച്ചിട്ടിരുന്ന്...

‘ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കേണ്ട‘; പണിമുടക്കിനെതിരെ ഉത്തരവ് പുറപ്പെടുവിച്ച ഹൈക്കോടതിക്കെതിരെ ആഞ്ഞടിച്ച് ആനത്തലവട്ടം

‘ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കേണ്ട‘; പണിമുടക്കിനെതിരെ ഉത്തരവ് പുറപ്പെടുവിച്ച ഹൈക്കോടതിക്കെതിരെ ആഞ്ഞടിച്ച് ആനത്തലവട്ടം

തിരുവനന്തപുരം: പണിമുടക്കിനെതിരെ ഉത്തരവ് പുറപ്പെടുവിച്ച ഹൈക്കോടതിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദൻ. തൊഴിലാളികള്‍ക്ക് പണിയെടുക്കാനും പണിമുടക്കാനും അവകാശമുണ്ട്. ഓലപ്പാമ്പിനെ കാണിച്ചാലൊന്നും തൊഴിലാളികള്‍ പേടിക്കില്ലെന്ന് ആനത്തലവട്ടം...

തെരുവിൽ അഴിഞ്ഞാടി സമരക്കാർ; നോക്കുകുത്തിയായി പൊലീസ്

തെരുവിൽ അഴിഞ്ഞാടി സമരക്കാർ; നോക്കുകുത്തിയായി പൊലീസ്

തിരുവനന്തപുരം: ദേശീയ പണിമുടക്കിന്റെ പേരിൽ കേരളത്തിൽ സാധാരണക്കാരുടെ ജീവിതം ഗതികേടിലാക്കി സമരാനുകൂലികൾ. പണിമുടക്കിന്റെ പേരിൽ സംസ്ഥാനത്ത് ജനജീവിതം താറുമാറായി. ജനങ്ങളെ സമരക്കാർ പരസ്യമായി അക്രമിക്കുന്ന സാഹചര്യമുണ്ടായിട്ടും നടപടിയെടുക്കാതെ...

വേനലിൽ വിവശരാകുന്ന പക്ഷിമൃഗാദികൾക്ക് ജീവജലം നൽകാൻ ഒരു ലക്ഷം മൺപാത്രങ്ങൾ; മലയാളിയായ മുപ്പത്തടം നാരായണന് മൻ കീ ബാത്തിൽ പ്രധാനമന്ത്രിയുടെ അഭിനന്ദനം

വേനലിൽ വിവശരാകുന്ന പക്ഷിമൃഗാദികൾക്ക് ജീവജലം നൽകാൻ ഒരു ലക്ഷം മൺപാത്രങ്ങൾ; മലയാളിയായ മുപ്പത്തടം നാരായണന് മൻ കീ ബാത്തിൽ പ്രധാനമന്ത്രിയുടെ അഭിനന്ദനം

ഡൽഹി: ചുട്ടുപൊള്ളുന്ന വേനലിൽ ദാഹജലത്തിനായി പരക്കം പായുന്ന പക്ഷിമൃഗാദികളുടെ വേദന തിരിച്ചറിഞ്ഞ മലയാളിയായ മുപ്പത്തടം നാരായണനെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത്തിൽ അഭിനന്ദിച്ച് പ്രധാനമന്ത്രി...

ക്രിപ്റ്റോ കറൻസി തട്ടിപ്പ്; മലപ്പുറം സ്വദേശി അബ്ദുൾ ഗഫൂർ അറസ്റ്റിൽ

മലപ്പുറം: മോറിസ് കോയിൻ ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസിൽ ഒരാൾ അറസ്റ്റിൽ. മലപ്പുറം സ്വദേശിയും സ്റ്റോക്സ് ഗ്ലോബൽ ട്രേഡിങ് കമ്പനി ഉടമയുമായ അബ്ദുൽ ഗഫൂറിനെയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്...

കൊല്ലത്ത് പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവം; ഒളിവിലായിരുന്ന പ്രതി സുഹൈൽ പിടിയിൽ

കൊല്ലം: കടക്കലില്‍ പ്ലസ് വൺ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിൽ.  ഒളിവിലായിരുന്ന പ്രതി സുഹൈലിനെ കഴക്കൂട്ടത്ത് നിന്നുമാണ് പോലിസ് പിടികൂടിയത്. നേരത്തെ ചിതറ സ്വദേശികളായ നാല്...

‘മാപ്പ് പറഞ്ഞതു കൊണ്ട് കാര്യമില്ല‘; വിനായകനെതിരെ ദേശീയ വനിതാ കമ്മീഷന് പരാതി നൽകി ഒബിസി മോർച്ച

‘മാപ്പ് പറഞ്ഞതു കൊണ്ട് കാര്യമില്ല‘; വിനായകനെതിരെ ദേശീയ വനിതാ കമ്മീഷന് പരാതി നൽകി ഒബിസി മോർച്ച

തിരുവനന്തപുരം: സ്ത്രീത്വത്തെ അപമാനിച്ച നടൻ വിനായകനെതിരെ ദേശീയ വനിതാ കമ്മിഷനില്‍ പരാതി. വിനായകന്റെ പരാമർശം സ്ത്രീകൾക്ക് അപമാനകരമാണെന്ന് കാട്ടി ഒബിസി മോര്‍ച്ചയാണു പരാതി നല്‍കിയത്. താന്‍ പത്ത്...

അറബിക്കടലിൽ ചക്രവാതച്ചുഴി; കേരളത്തിൽ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്ക് കിഴക്കൻ അറബികടലിലും ലക്ഷദ്വീപിനു സമീപത്തുമായി ചക്രവാതചുഴി നിലനിൽക്കുന്നതിനാൽ കേരളത്തിൽ ഈ മാസം...

ഇന്ന് 496 പേർക്ക് കൊവിഡ്; രേഖപ്പെടുത്തിയത് 141 മരണങ്ങൾ; ആകെ മരണം 67,772

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 496 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 138, തിരുവനന്തപുരം 70, കോട്ടയം 56, കോഴിക്കോട് 43, പത്തനംതിട്ട 40, കൊല്ലം 29, തൃശൂര്‍...

‘വിനായകന് ഇനിയും മികച്ച കഥാപാത്രങ്ങൾ ലഭിക്കുന്നതും നടൻ കൂടുതൽ തിളങ്ങുന്നത് കാണാനുമാണ് ഞാൻ ആഗ്രഹിക്കുന്നത്‘; വിനായകനെ ന്യായീകരിച്ച് ശാരദക്കുട്ടി

‘വിനായകന് ഇനിയും മികച്ച കഥാപാത്രങ്ങൾ ലഭിക്കുന്നതും നടൻ കൂടുതൽ തിളങ്ങുന്നത് കാണാനുമാണ് ഞാൻ ആഗ്രഹിക്കുന്നത്‘; വിനായകനെ ന്യായീകരിച്ച് ശാരദക്കുട്ടി

മാദ്ധ്യമപ്രവർത്തകയ്ക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ നടൻ വിനായകനെ ന്യായീകരിച്ച് ശാരദക്കുട്ടി. തെറ്റുപറ്റിയതായി തിരിച്ചറിയുമ്പോൾ, ഖേദം പ്രകടിപ്പിച്ച് മാപ്പു പറയുവാൻ കഴിയുമ്പോൾ മനുഷ്യർ കൂടുതൽ വലുതാവുകയാണെന്ന് ശാരദക്കുട്ടി പറഞ്ഞു....

കെ റെയിലിനെതിരായ പ്രതിഷേധം ആളിപ്പടരുന്നു; ജനകീയ പ്രതിഷേധത്തിനെതിരെ ആക്രമണം അഴിച്ചുവിട്ട് പൊലീസ്; ജനങ്ങളെ വെല്ലുവിളിച്ച് സർക്കാർ

സിൽവർ ലൈനിൽ സിപിഎം ഒറ്റപ്പെടുന്നു; കല്ലിടാൻ തങ്ങൾ പറഞ്ഞിട്ടില്ലെന്ന് കെ റെയിലും സിപിഐയും

തിരുവനന്തപുരം: സിൽവർ ലൈൻ കല്ലിടൽ സിപിഎം ഒറ്റപ്പെടുന്നു. സാമൂഹിക ആഘാത പഠനത്തിനു വേണ്ടി കല്ലിടുന്നത് ആരുടെ തീരുമാനമാണെന്നതില്‍ കെ–റെയില്‍ കമ്പനിയും റവന്യു വകുപ്പും തമ്മിൽ ഭിന്നത. ഉത്തരവാദിത്വത്തിൽ...

സഹകരണ ബാങ്കുകളിൽ മുക്കുപണ്ടം പണയം വെച്ച് 50 ലക്ഷം രൂപയുടെ തട്ടിപ്പ്; മലപ്പുറം സ്വദേശികളായ നസീർ അഹമ്മദും ഭാര്യ അസ്മയും അറസ്റ്റിൽ

സഹകരണ ബാങ്കുകളിൽ മുക്കുപണ്ടം പണയം വെച്ച് 50 ലക്ഷം രൂപയുടെ തട്ടിപ്പ്; മലപ്പുറം സ്വദേശികളായ നസീർ അഹമ്മദും ഭാര്യ അസ്മയും അറസ്റ്റിൽ

മലപ്പുറം: സഹകരണ ബാങ്കുകളിൽ 31 തവണയായി മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കടലുണ്ടി നഗരം സ്വദേശികളായ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. സഹകരണ ബാങ്കുകളുടെ...

”റോഡ്‌ സുരക്ഷാനിയമം ലംഘിക്കാന്‍ ആരെയും അനുവദിക്കില്ല; റോഡിലെ കൈയേറ്റങ്ങള്‍ മൂന്നു മാസത്തിനുള്ളില്‍ മാറ്റണം” ഹൈക്കോടതി

‘പണിമുടക്കിന്റെ പേരിൽ ഇന്ധന വിതരണം തടസ്സപ്പെടരുത്‘: പെട്രോളിയം ജീവനക്കാർ പണിമുടക്കുന്നത് ഹൈക്കോടതി തടഞ്ഞു

കൊച്ചി: ദേശീയ പണിമുടക്കിന്റെ പേരിൽ ഇന്ധന വിതരണം തടസ്സപ്പെടരുതെന്ന് കേരള ഹൈക്കോടതി. പണിമുടക്കിന്റെ ഭാഗമായി ഭാരത് പെട്രോളിയത്തിൽ തൊഴിലാളി യൂണിയനുകൾ പണിമുടക്കുന്നത് ഹൈക്കോടതി തടഞ്ഞു. ഭാരത് പെട്രോളിയം...

Latest News