തിരുവനന്തപുരം: സിപിഎം നേതാവ് പാറ ലോറിക്കാരിൽ നിന്ന് കമ്മീഷൻ വാങ്ങുന്നു എന്ന് പരാതി. സപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം മടവൂര്‍ അനിലിന് എതിരെയാണ് പാർട്ടിക്ക് പരാതി...
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം വേനൽമഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിന്റെ ഫലമായാണ് കേരളത്തിൽ മഴ തുടരുന്നത്. തെക്കു...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 719 പേർക്ക് കൊറോണ സ്ഥിരീകരിച്ചു എറണാകുളം 152, തിരുവനന്തപുരം 135, കോട്ടയം 76, കോഴിക്കോട് 62, കൊല്ലം 57, പത്തനംതിട്ട 46, ഇടുക്കി...
ഇടുക്കി: സിൽവർ ലൈൻ പദ്ധതിയെ എതിർത്താൽ നെഞ്ചത്തൂടെ ട്രെയിൻ ഓടിക്കുമെന്ന് സിപിഎം നേതാവിന്റെ ഭീഷണി. കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെയാണ് സി.പി.എം. ഇടുക്കി ജില്ലാ സെക്രട്ടറി സി.വി....
ഹോളി ആശംസകളിൽ വർഗീയത കലർത്തിയ ശശി തരൂരിന് മറുപടിയുമായി സംവാദകൻ ശ്രീജിത്ത് പണിക്കർ. ഹോളി ആശംസകളിൽ ഇന്ത്യയുടെ രണ്ട് ഭൂപടങ്ങൾ ചേർത്തായിരുന്നു ശശി തരൂരിന്റെ ട്വീറ്റ്. ഒരു...
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതിക്കെതിരായ പ്രതിഷേധം കത്തിപ്പടരുന്നു. ഭൂമി നഷ്ടമാകുന്ന ജനങ്ങൾക്കൊപ്പം ബിജെപിയും കല്ലിടലിനെതിരെ സമരം ശക്തമാക്കുകയാണ്. എന്നാൽ ജനങ്ങൾ തെരുവിൽ ശക്തമായി പ്രതിഷേധിക്കുമ്പോഴും...
ഡൽഹി: ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റിന് ‘അസാനി‘ എന്ന് പേരിട്ടു. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിലവിലുള്ള ന്യൂനമര്‍ദ്ദം ശനിയാഴ്ചയോടെ തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ വച്ചു ശക്തി...
തിരുവനന്തപുരം: പിതാവിന്റെ ലൈംഗിക അതിക്രമത്തിൽ ഗർഭിണിയായ പത്ത് വയസ്സുകാരി പ്രസവിച്ചു. പെൺകുട്ടിയുടെ ആരോഗ്യസ്ഥിതി പരിഗണിച്ച് സിസേറിയനിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. കളിച്ചു നടക്കേണ്ട പ്രായത്തിൽ അമ്മയാകേണ്ടി വന്നതിന്റെ ഞെട്ടലിലാണ്...
കൊല്ലം: ചാത്തന്നൂരിൽ പ്രവാസി വ്യവസായിയുടെ സ്ഥാപനം പൂട്ടിക്കാൻ സിഐടിയു- എഐടിയുസി യൂണിയനുകൾ ഒറ്റക്കെട്ട്. പൂർണമായും യന്ത്രവല്‍ക്കരിച്ച ഹാര്‍ഡ് വെയര്‍ വില്‍പന കേന്ദ്രത്തിലാണ് തൊഴില്‍ നിഷേധമാരോപിച്ച് സിഐടിയുവും എഐടിയുസിയും...
മലപ്പുറം: ഗവേഷണ വിദ്യാര്‍ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന പരാതിയിൽ കാലിക്കറ്റ് സര്‍വകലാശാലയിലെ അധ്യാപകനെ പുറത്താക്കി. യൂണിവേഴ്‌സിറ്റി ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ഹാരിസ് കോടമ്പുഴയെയാണ് സര്‍വീസില്‍...
കൊല്ലം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വേനൽ മഴ കനക്കുമെന്ന് കാലാവസ്ഥാ റിപ്പോർട്ട്. ഇതിനെ തുടർന്ന് കൊല്ലം, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത മൂന്ന് മണിക്കൂറിൽ...
തിരുവനന്തപുരം: വിദേശ രാജ്യങ്ങളിൽ നിന്നും സംസ്ഥാനത്തേക്ക് പാഴ്സലായി വീര്യമുള്ള ലഹരിമരുന്ന് കടത്തിയതിന് ഒരാൾ അറസ്റ്റിലായി. കോഴിക്കോട് സ്വദേശി ഫസലുവാണ് എക്സൈസിന്റെ പിടിയിലായത്. വിശ്വസനീയമായ വിവരത്തെ തുടർന്ന് തിരുവനന്തപുരത്തും...
ആലപ്പുഴ: കൊഴുവല്ലൂരില്‍ വയോധികയുടെ മൂന്ന് സെന്റ് കൂരയിലെ അടുപ്പ് കല്ല് പൊളിച്ച് മാറ്റി കെ റെയിലിന് കല്ലിട്ടു. 64 വയസുള്ള തങ്കമ്മയുടെ ആകെയുള്ള മൂന്നര സെന്റിലെ വീടിന്...
തിരുവനന്തപുരം: വീണ്ടും ബസ് ചാർജ്ജ് വർദ്ധിപ്പിക്കണമെന്ന ആവശ്യവുമായി സമരം ശക്തമാക്കാനൊരുങ്ങി സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ. ബസ് ചാര്‍ജ് വര്‍ധന ഉടന്‍ നടപ്പിലാക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം....
തിരുവനന്തപുരം: കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയുടെ കഥ പറയുന്ന ‘ദി കശ്മീർ ഫയൽസ്‘ എന്ന സിനിമയെ കേരളത്തിൽ പ്രദർശിപ്പിക്കാതിരിക്കാനുള്ള നീക്കത്തിനെതിരെ നടൻ മോഹൻലാൽ. സ്വന്തം ഉടമസ്ഥതയിലുള്ള തിയേറ്ററുകൾ അദ്ദേഹം...
തിരുവനന്തപുരം: കനത്ത ചൂടിൽ വെന്തുരുകുന്ന കേരളത്തിന് ആശ്വാസമായി ഇന്ന് മുതൽ വേനൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ വേനല്‍ മഴ ലഭിക്കും. അടുത്തയാഴ്ചയോടെ...
കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയെക്കുറിച്ച് പറയുന്ന കശ്മീർ ഫയൽസ് എന്ന ചിത്രത്തിനെതിരായ കോൺഗ്രസ് പ്രചാരണങ്ങൾക്കെതിരെ വിമർശനം കടുപ്പിച്ച് ബിജെപി സംസ്ഥന അധ്യക്ഷൻ കെ സുരേന്ദ്രൻ. കശ്മീരി പണ്ഡിറ്റുകൾ നേരിട്ട...
ഡൽഹി: മന്ത്രിമാരുടെ പഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. രണ്ടര വർഷം കഴിഞ്ഞാൽ പെൻഷൻ നൽകുന്ന സമ്പ്രദായം വേറൊരിടത്തുമില്ലെന്നും സര്‍ക്കാരിന് ഇത്രയും...
തിരുവനന്തപുരം: സംസ്ഥാനത്ത് ഗുണ്ടാവിളയാട്ടം പതിവാകുന്നതിനിടെ ഗുണ്ടകൾക്ക് സ്വാഗതമോതി സിപിഎം. കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശിന് പാർട്ടി അംഗത്വം നൽകി. തിരുവനന്തപുരം മലയിങ്കീഴ് ഏരിയ കമ്മിറ്റിയുടെ കീഴിലുള്ള വലിയതുറ...
കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയെ ന്യായീകരിക്കുകയും ഇസ്ലാമിക മൗലികവാദികളെ വെള്ള പൂശുകയും ചെയ്ത കോൺഗ്രസിനെതിരെ രൂക്ഷമായ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies