കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ സ്വത്ത് തർക്കത്തിനിടെ ഉണ്ടായ വെടിവെയ്പ്പിൽ രണ്ടാമനും മരിച്ചു. വെടിവെച്ച ജോർജ് കുര്യന്റെ മാതൃ സഹോദരൻ കൂട്ടിക്കൽ സ്വദേശി മാത്യു സ്കറിയ ആണ് പുലർച്ചയോടെ മരിച്ചത്. തലയ്ക്ക് വെടിയേറ്റ...
കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ സ്വത്ത് തർക്കത്തിന്റെ പേരിൽ കുടുംബാംഗങ്ങൾ തമ്മിലുള്ള തർക്കം വെടിവെപ്പിലും കൊലപാതകത്തിലും കലാശിച്ചു. മണ്ണാറക്കയം കരിമ്പാനയിൽ കുടുംബത്തിലെ രഞ്ജു കുര്യനാണ് മരിച്ചത്. വെടിവെച്ച രഞ്ജുവിന്റെ സഹോദരൻ...
കൊല്ലം: ആനയുടെ ആക്രമണത്തിൽ പാപ്പാന്മാർക്ക് പരിക്കേറ്റു. കൊല്ലം കേരളപുരത്താണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ഒന്നാം പാപ്പാന് സച്ചുവിനെ തിരുവനന്തപുരം മെഡിക്കല് കോളേജ് ആശുപത്രിയില് പ്രവേശിപ്പിച്ചു. പാപ്പാന് മര്ദ്ദിച്ചതിനെ...
തിരുവനന്തപുരം: കെ എസ് ആർ ടി സി ബസിൽ അധ്യാപികയ്ക്ക് എതിരെയുണ്ടായ ലൈംഗികാതിക്രമം തടയുന്നതിൽ വീഴ്ച വരുത്തിയ കണ്ടക്ടർ ജാഫറിന് സസ്പെൻഷൻ. ജാഫറിനെ സസ്പെൻഡ് ചെയ്ത് കെഎസ്ആർടിസി...
കൊച്ചി: കുന്നംകുളത്ത് വീട്ടുവരാന്തയിൽ ഉറങ്ങിക്കിടന്ന യുവാവിനെ രണ്ടു പേർ ചേർന്ന് കുത്തിക്കൊന്നു. കേച്ചേരി കറുപ്പംവീട്ടിൽ അബൂബക്കറിന്റെ മകൻ ഫിറോസാണ് (45) മരിച്ചത്. വയറ്റിൽ ഗുരുതരമായി പരിക്കേറ്റ ഫിറോസിനെ...
കൊല്ലം: കെ റെയിൽ പദ്ധതിക്കെതിരായ പ്രതിഷേധത്തിനിടെ പൊലീസ് ഉദ്യോഗസ്ഥനെ തെറി പറഞ്ഞതിനും ജോലി തടസ്സപ്പെടുത്തിയതിനും കൊടിക്കുന്നിൽ സുരേഷ് എംപിക്ക് എതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ്...
ഇടുക്കി: ‘ഗാഡ്ഗിൽ- കസ്തൂരിരംഗൻ വിഷയത്തിൽ കോൺഗ്രസിന് തെറ്റുപറ്റിയെന്ന് തുറന്ന് സമ്മതിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. കോണ്ഗ്രസ് നിലപാട് തെറ്റായിരുന്നു. പി ടി തോമസിന്റെ നിലപാടായിരുന്നു ശരിയെന്ന് അദ്ദേഹം...
കൊല്ലം: ആശുപത്രി കെട്ടിടം വൃത്തിഹീനമായി കിടക്കുന്നതിന് ഡോക്ടർമാർക്ക് നേരെ തട്ടിക്കയറിയ എം എൽ എ ഗണേഷ് കുമാറിനെതിരെ ഡോക്ടർമാരുടെ സംഘടനകൾ. ആശുപത്രി പരിപാലിക്കാന് ജീവനക്കാരില്ലെന്ന യാഥാര്ഥ്യം എംഎല്എ...
കൊല്ലം: സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് പീഡിപ്പിച്ച ശേഷം നഗ്നചിത്രം കാട്ടി ഭീഷണിപ്പെടുത്തിയ കേസിൽ യുവ ഡോക്ടർ അറസ്റ്റിൽ. കൊട്ടാരക്കര നിലമേല് കരിയോട്...
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉപകരണങ്ങൾ വാങ്ങിയതിൽ വൻ അഴിമതി. ഇതുമായി ബന്ധപ്പെട്ട് വിജിലന്സിന് നല്കിയ പരാതിയില് തുടരന്വേഷണത്തിന് മൂന്ന് വർഷത്തിനപ്പുറവും സർക്കാർ അനുമതി നൽകിയില്ല....
തിരുവനന്തപുരം: സിപിഎം സംസ്ഥാന സമ്മേളനം സമാപിച്ചു. പി ജയരാജനെ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തിയില്ല. ലൈംഗിക പീഡന കേസിൽ നേരത്തെ ആരോപണ വിധേയനായിരുന്ന പി ശശിയെ സംസ്ഥാന സമിതിയിൽ...
മീഡിയ വൺ എഡിറ്റർ പ്രമോദ് രാമന് ട്വിറ്ററിൽ ട്രോൾ മഴ. ഏഷ്യാനെറ്റിലും ഇന്ത്യാവിഷനിലും ജോലി ചെയ്യുമ്പോൾ പ്രമോദ് എന്നറിയപ്പെട്ടിരുന്ന പ്രമോദ് രാമൻ, പേരിനൊപ്പം രാമൻ ചേർത്തത് മനോരമ...
കൊച്ചി: രാജ്യസുരക്ഷയെ ദോഷകരമായി ബാധിക്കുന്നതിന്റെ പേരിൽ കേന്ദ്ര സർക്കാർ മലയാള വാർത്താ ചാനൽ മീഡിയ വണ്ണിന് ഏർപ്പെടുത്തിയ വിലക്ക് തുടരുമെന്ന് കേരള ഹൈക്കോടതി. വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട്...
പാലക്കാട്: മർദ്ദനം ഭയന്ന് കാട്ടിലൊളിച്ച 11 വയസ്സുകാരനെ കാണാതായി. പാലക്കാട് മേലാർകാടാണ് സംഭവം. തുടർന്ന് എറെ നേരത്തെ തിരച്ചിലിനൊടുവില് കുട്ടിയെ പൊലീസ് കണ്ടെത്തി. അമ്മയ്ക്കൊപ്പം ജോലിക്ക് പോകുന്ന...
ദുബായ്: മലയാളി വ്ലോഗറും ആല്ബം താരവുമായ റിഫ മെഹ്നുവിനെ (20) ദുബായിൽ മരിച്ച നിലയില് കണ്ടെത്തി. ജാഫിലിയയിലെ താമസസ്ഥലത്താണ് റിഫയെ മരിച്ച നിലയില് കണ്ടെത്തിയത്. കോഴിക്കോട് ബാലുശ്ശേരി...
കോഴിക്കോട്: കേരളം ബദലല്ല മറിച്ച് കമ്മ്യൂണിസ്റ്റുകാരുടെ അവസാന കച്ചിത്തുരുമ്പാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. രാജ്യത്തിന്റെ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ തകർക്കാൻ ശ്രമിക്കുന്നത് കേരളത്തിലെ പിണറായി...
കോഴിക്കോട്: തൊഴിലാളി സമരം നിമിത്തം കേരളത്തിൽ അടുത്ത വ്യാപാരിയും കച്ചവടം അവസാനിപ്പിച്ചു. മാതമംഗലം മോഡലിൽ തൊഴിലാളി സമരം നടക്കുന്ന കോഴിക്കോട് പേരാമ്പ്രയിലെ സ്ഥാപനമാണ് പൂട്ടിയത്. ഇന്ന് മുതൽ...
കൊച്ചി: മഹാശിവരാത്രിയെ വരവേൽക്കാൻ ഒരുങ്ങി ആലുവ മണപ്പുറം. മണപ്പുറത്ത് 148 ബലിത്തറകളാണ് തർപ്പണത്തിനായി ക്രമീകരിച്ചിരിക്കുന്നത്. നാളെ അര്ധരാത്രി വരെ ശിവരാത്രി ബലിയും അത് കഴിഞ്ഞ് വാവുബലിയും നടക്കും....
കൊച്ചി: കിഴക്കമ്പലത്തെ ദളിത് യുവാവ് ദീപുവിന്റെ മരണകാരണം തലയ്ക്കേറ്റ മര്ദനമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തലയ്ക്ക് പിറകിലും ചെവിയ്ക്ക് പിന്നിലുമായി ഉണ്ടായ ആഴത്തിലുള്ള മുറിവുകളാണ് മരണത്തിലേക്ക് നയിച്ചതെന്ന് റിപ്പോർട്ടിൽ...
കൊച്ചി: സിപിഎമ്മിനും സംസ്ഥാന സർക്കാരിനും കൊച്ചി നഗരസഭക്കുമെതിരെ രൂക്ഷ വിമർശനവുമായി കേരള ഹൈക്കോടതി. സിപിഎം സമ്മേളനത്തിനായി ഫുട്പാത്തുകള് കയ്യേറി കൊടിതോരണങ്ങള് സ്ഥാപിച്ചതിനെതിരെയാണ് കോടതിയുടെ വിമർശനം. കോടതിയുടെ ഒട്ടേറെ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies